"എൽ.എം.സി.സി.എച്ച്.എസ്. ചാത്തിയാത്ത്/അക്ഷരവൃക്ഷം/കോവിഡ് 19/My Hero" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ലഹരി <!-- തലക്കെട്ട് - സമചിഹ്നത്തിശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> }} <Left><p...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== ലഹരി ==
{{BoxTop1
{{BoxTop1
| തലക്കെട്ട്=ലഹരി  <!-- തലക്കെട്ട് - സമചിഹ്നത്തിശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=ലഹരി  <!-- തലക്കെട്ട് - സമചിഹ്നത്തിശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<Left><poem>
<center><poem>
 
'
ശിരസ്സുയർത്തി പറയുക  
ശിരസ്സുയർത്തി പറയുക  
ലഹരിക്കടിപ്പെടില്ലൊരു നാളും നാം  
ലഹരിക്കടിപ്പെടില്ലൊരു നാളും നാം  

16:48, 27 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം

ലഹരി

ലഹരി

 '
ശിരസ്സുയർത്തി പറയുക
ലഹരിക്കടിപ്പെടില്ലൊരു നാളും നാം
വരം കണക്കെകിട്ടിയ ജീവിതം
 എറി‍‍‍‍‍‍‍ഞ്ഞുടക്കുകയില്ല നാം

കുരുന്നിനെപിടികൂടാൻ
മാഫിയ പതുങ്ങിനിൽപ്പുടെബാടും
പതഞ്ഞഗ്ലാസുകൾ നീട്ടി
 ചതിയുടെ വിരുന്നൊരുക്കുകയാണെങ്ങും
നുണഞ്ഞിടാം പുകയായി വലിക്കാം
സിറഞ്ചിലൂടെ അകത്താക്കാം
വിഷങ്ങൾ പലതുണ്ട് അരുതെ
 അവയുടെ അടുത്തുപോലും ചെല്ലരുതെ!!

അക്ഷയ കെ ബി
9A എൽ.എം.സി.സി.എച്ച്.എസ്. എറണാകുളം
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2024
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 27/ 09/ 2024 >> രചനാവിഭാഗം - കവിത