"സെന്റ്ജോർജ് എൽ പി എസ്സ് അമ്പൂരി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→കരാട്ടെ പരിശീലനം) |
(ചെ.) (→ദിനാചരണങ്ങൾ) |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== പ്രവർത്തനങ്ങൾ 2023-2024 == | == പ്രവർത്തനങ്ങൾ 2023-2024 == | ||
2023-2024 വർഷത്തിൽ മികവാർന്ന പ്രവർത്തനങ്ങളാണ് സ്കൂളിൽ ചെയ്തത്. | |||
=== ദിനാചരണങ്ങൾ === | |||
==== [https://ml.wikipedia.org/wiki/%E0%B4%95%E0%B5%8D%E0%B4%B0%E0%B4%BF%E0%B4%B8%E0%B5%8D%E0%B4%A4%E0%B5%81%E0%B4%AE%E0%B4%B8%E0%B5%8D ക്രിസ്മസ്] ആഘോഷം 2024 ==== | |||
ക്രിസ്മസ് ക്രിസ്തീയ കലണ്ടർ പ്രകാരമുള്ള പുണ്യദിനമാണ് . യേശു ക്രിസ്തുവിന്റെ ജനനമാണ് ഈ ദിവസത്തിൽ അനുസ്മരിക്കപ്പെടുന്നത്. ലോകമെമ്പാടും ഡിസംബർ 25 ആണ് ക്രിസ്തുമസ് ആയി കണക്കാക്കുന്നത്. ക്രിസ്തീയ ഭൂരിപക്ഷമുള്ള രാജ്യങ്ങളിൽ ക്രിസ്തുമസ് ഏറ്റവും പ്രധാനപ്പെട്ട ആഘോഷമാണ്. | |||
നമ്മുടെ സ്കൂളിൽ വളരെ നല്ല രീതിയിൽ ക്രിസ്മസ് ആഘോഷം നടത്തി. ക്രിസ്മസ് കാർഡ് മേക്കിങ് മത്സരം,കരോൾ ഗാനം ,പുൽക്കൂട് നിർമാണം,തുടങ്ങിയവ നടത്തി . | |||
=== ശിശുദിനം === | |||
നവംബർ 14 നാണ് ഐക്യരാഷ്ട്രസഭയുടെ ആഹ്വാനപ്രകാരം ആഗോള ശിശുദിനം ആചരിക്കുന്നത്.ഇന്ത്യയുടെ ആദ്യപ്രധാന മന്ത്രിയായിരുന്ന ജവഹർലാൽനെഹ്രുവിന്റെ ജന്മദിനമായ നവംബർ പതിനാല് ഇന്ത്യയിൽ ആചരിക്കുന്നത് കുട്ടികളുടെ ദിവസമായിട്ടാണ്.കുട്ടികളെ വളരെയധികം സ്നേഹിച്ചിരുന്ന വ്യക്തി എന്ന നിലയിൽ ലോകമെമ്പാടും ചാച്ചാജി പ്രസിദ്ധി നേടിയിരുന്നു. അദ്ദേഹം കുട്ടികളോട് ഇടപഴകിയ സന്ദർഭങ്ങൾ കഥകൾ പോലെ പ്രചരിച്ചിരുന്നു.നമ്മുടെ സ്കൂളിൽ ശിശുദിനം നല്ല രീതിയിൽ ആഘോഷിച്ചു,ശിശുദിന റാലി നടത്തി.കുട്ടികൾ ചാച്ചാജിയുടെ വേഷം ധരിച്ചു.പ്രസംഗം,പാട്ട്,തുടങ്ങിയ മത്സരങ്ങൾ നടത്തി.കുട്ടികൾക്ക് പായസം നൽകി. | |||
=== ഓണാഘോഷം 2024 === | |||
കേരളത്തിൽ ആഘോഷിക്കപ്പെടുന്ന ഏറ്റവും വലിയ ഉൽസവങ്ങളിൽ ഒന്നാണ് ഓണം. ഇത് വിളവെടുപ്പിന്റെ ഉത്സവം കൂടിയാണ്. ഗ്രിഗോറിയൻ കലണ്ടറിൽ ഓഗസ്റ്റ് - സെപ്റ്റംബർ മാസങ്ങളിലും മലയാളം കലണ്ടറിൽ ചിങ്ങ മാസത്തിലുമാണ് വരുന്നത്.ഭഗവാൻ ശ്രീ മഹാവിഷ്ണുവിന്റെ പിറന്നാൾ ആണ് ചിങ്ങമാസത്തിലെ തിരുവേണം നാൾ. ഇതേ സമയത്ത് മഹാബലിയുടെ ഭരണത്തിന്റെ ഓർമ്മയ്ക്കൂടിയാണ് ഈ ആഘോഷം കൊണ്ടാടുന്നത് എന്ന് കരുതിപ്പോരുന്നു. ലോകത്തിന്റെ നാനാഭാഗത്തുമുള്ള മലയാളികൾ ജാതിമത ഭേദമന്യേ ഈ ഉത്സവം ആഘോഷിക്കുന്നു. ഓണം സംബന്ധിച്ച് പല ഐതിഹ്യങ്ങളും ചരിത്രരേഖകളും നിലവിലുണ്ടെങ്കിലും ഓണം ആത്യന്തികമായി ഒരു വിളവെടുപ്പു അഥവാ വ്യാപാരോത്സവമാണെന്ന് കരുതിപ്പോരുന്നു. ഒരു സ്മരണയുടെ പ്രതീകമായിട്ടാണ് ഈ ഉത്സവം തുടക്കം കുറിച്ചത്. മഹാബലി സ്മരണയാണ് അത്. വാമനവിജയത്തെ അടിസ്ഥാനമാക്കി അത് ക്ഷേത്രോത്സവമായിട്ടായിരുന്നു തുടങ്ങിയതെങ്കിലും പിന്നീട് അത് ഗാർഹികോത്സവമായി മാറി. കർക്കടക സംക്രാന്തിയിലെ (മിഥുനാന്ത്യം) കലിയനുവെക്കൽ മുതൽ കന്നിയിലെ ആയില്യമകംവഴി ഇരുപത്തെട്ടാമോണംവരെ അതു നീളുന്നു. | |||
നമ്മുടെ സ്കൂളിൽ ഓണാഘോഷം സമുചിതമായി ആഘോഷിച്ചു.അത്തപ്പൂക്കളം,ഓണസദ്യ ,ഓണക്കളികൾ,തുടങ്ങിയവ നടത്തി. | |||
== '''കരാട്ടെ പരിശീലനം''' == | == '''കരാട്ടെ പരിശീലനം''' == | ||
വരി 27: | വരി 43: | ||
== പച്ചക്കറി കൃഷി . == | == പച്ചക്കറി കൃഷി . == | ||
== സ്കൂളിൽ നല്ലൊരു | == സ്കൂളിൽ നല്ലൊരു പച്ചക്കറി തോട്ടം ഒരുക്കിയിട്ടുണ്ട്. ഇവിടുത്തെ എല്ലാ പ്രവർത്തനങ്ങൾക്കും കുട്ടികൾ തന്നെ നേതൃത്വം നൽകുന്നു.പയർ,കോവൽ,വേണ്ട,തക്കാളി,തുടങ്ങിയവ ഇവിടെ കൃഷി ചെയ്യു ന്നു.കുട്ടികൾ ഇവയെ പരിചരിക്കുകയും വെള്ളമൊഴിക്കുകയും ചെയ്യുന്നു. == | ||
12:13, 16 മാർച്ച് 2024-നു നിലവിലുള്ള രൂപം
പ്രവർത്തനങ്ങൾ 2023-2024
2023-2024 വർഷത്തിൽ മികവാർന്ന പ്രവർത്തനങ്ങളാണ് സ്കൂളിൽ ചെയ്തത്.
ദിനാചരണങ്ങൾ
ക്രിസ്മസ് ആഘോഷം 2024
ക്രിസ്മസ് ക്രിസ്തീയ കലണ്ടർ പ്രകാരമുള്ള പുണ്യദിനമാണ് . യേശു ക്രിസ്തുവിന്റെ ജനനമാണ് ഈ ദിവസത്തിൽ അനുസ്മരിക്കപ്പെടുന്നത്. ലോകമെമ്പാടും ഡിസംബർ 25 ആണ് ക്രിസ്തുമസ് ആയി കണക്കാക്കുന്നത്. ക്രിസ്തീയ ഭൂരിപക്ഷമുള്ള രാജ്യങ്ങളിൽ ക്രിസ്തുമസ് ഏറ്റവും പ്രധാനപ്പെട്ട ആഘോഷമാണ്.
നമ്മുടെ സ്കൂളിൽ വളരെ നല്ല രീതിയിൽ ക്രിസ്മസ് ആഘോഷം നടത്തി. ക്രിസ്മസ് കാർഡ് മേക്കിങ് മത്സരം,കരോൾ ഗാനം ,പുൽക്കൂട് നിർമാണം,തുടങ്ങിയവ നടത്തി .
ശിശുദിനം
നവംബർ 14 നാണ് ഐക്യരാഷ്ട്രസഭയുടെ ആഹ്വാനപ്രകാരം ആഗോള ശിശുദിനം ആചരിക്കുന്നത്.ഇന്ത്യയുടെ ആദ്യപ്രധാന മന്ത്രിയായിരുന്ന ജവഹർലാൽനെഹ്രുവിന്റെ ജന്മദിനമായ നവംബർ പതിനാല് ഇന്ത്യയിൽ ആചരിക്കുന്നത് കുട്ടികളുടെ ദിവസമായിട്ടാണ്.കുട്ടികളെ വളരെയധികം സ്നേഹിച്ചിരുന്ന വ്യക്തി എന്ന നിലയിൽ ലോകമെമ്പാടും ചാച്ചാജി പ്രസിദ്ധി നേടിയിരുന്നു. അദ്ദേഹം കുട്ടികളോട് ഇടപഴകിയ സന്ദർഭങ്ങൾ കഥകൾ പോലെ പ്രചരിച്ചിരുന്നു.നമ്മുടെ സ്കൂളിൽ ശിശുദിനം നല്ല രീതിയിൽ ആഘോഷിച്ചു,ശിശുദിന റാലി നടത്തി.കുട്ടികൾ ചാച്ചാജിയുടെ വേഷം ധരിച്ചു.പ്രസംഗം,പാട്ട്,തുടങ്ങിയ മത്സരങ്ങൾ നടത്തി.കുട്ടികൾക്ക് പായസം നൽകി.
ഓണാഘോഷം 2024
കേരളത്തിൽ ആഘോഷിക്കപ്പെടുന്ന ഏറ്റവും വലിയ ഉൽസവങ്ങളിൽ ഒന്നാണ് ഓണം. ഇത് വിളവെടുപ്പിന്റെ ഉത്സവം കൂടിയാണ്. ഗ്രിഗോറിയൻ കലണ്ടറിൽ ഓഗസ്റ്റ് - സെപ്റ്റംബർ മാസങ്ങളിലും മലയാളം കലണ്ടറിൽ ചിങ്ങ മാസത്തിലുമാണ് വരുന്നത്.ഭഗവാൻ ശ്രീ മഹാവിഷ്ണുവിന്റെ പിറന്നാൾ ആണ് ചിങ്ങമാസത്തിലെ തിരുവേണം നാൾ. ഇതേ സമയത്ത് മഹാബലിയുടെ ഭരണത്തിന്റെ ഓർമ്മയ്ക്കൂടിയാണ് ഈ ആഘോഷം കൊണ്ടാടുന്നത് എന്ന് കരുതിപ്പോരുന്നു. ലോകത്തിന്റെ നാനാഭാഗത്തുമുള്ള മലയാളികൾ ജാതിമത ഭേദമന്യേ ഈ ഉത്സവം ആഘോഷിക്കുന്നു. ഓണം സംബന്ധിച്ച് പല ഐതിഹ്യങ്ങളും ചരിത്രരേഖകളും നിലവിലുണ്ടെങ്കിലും ഓണം ആത്യന്തികമായി ഒരു വിളവെടുപ്പു അഥവാ വ്യാപാരോത്സവമാണെന്ന് കരുതിപ്പോരുന്നു. ഒരു സ്മരണയുടെ പ്രതീകമായിട്ടാണ് ഈ ഉത്സവം തുടക്കം കുറിച്ചത്. മഹാബലി സ്മരണയാണ് അത്. വാമനവിജയത്തെ അടിസ്ഥാനമാക്കി അത് ക്ഷേത്രോത്സവമായിട്ടായിരുന്നു തുടങ്ങിയതെങ്കിലും പിന്നീട് അത് ഗാർഹികോത്സവമായി മാറി. കർക്കടക സംക്രാന്തിയിലെ (മിഥുനാന്ത്യം) കലിയനുവെക്കൽ മുതൽ കന്നിയിലെ ആയില്യമകംവഴി ഇരുപത്തെട്ടാമോണംവരെ അതു നീളുന്നു.
നമ്മുടെ സ്കൂളിൽ ഓണാഘോഷം സമുചിതമായി ആഘോഷിച്ചു.അത്തപ്പൂക്കളം,ഓണസദ്യ ,ഓണക്കളികൾ,തുടങ്ങിയവ നടത്തി.
കരാട്ടെ പരിശീലനം
കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങൾ ദിനം പ്രതി വർധിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം ഇന്ന് കടന്നു പോകുന്നത്. സ്വയം പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനായി ആയോധന കലയായ കരാട്ടെ പരിശീലനം ഉത്തമം ആണ്.
ഒരു ജാപ്പനീസ് ആയോധന കളയാണിത്.വെറും കൈ എന്നാണ് കാരത്തെ യുടെ അർഥം.ശരീരം തന്നെ ആയുധം ആക്കുന്നത് കൊണ്ടാണ് ഇത് ഈ പേരിൽ അറിയപ്പെടുന്നത്. Ignatious സാറിന്റെ നേതൃത്വത്തിൽ കരാട്ടെ പരിശീലനം എല്ലാ വ്യാഴാഴ്ചകളിലും നടത്തുന്നു.
ക്ലാസ് തല പഠനോത്സവം
ക്ലാസ് തല പഠനോത്സവം 01/03/2024 വെള്ളി രാവിലെ 11.30 മുതൽ ക്ലാസ്സുകളിൽ വച്ച് നടത്തി .