"സെന്റ് മേരീസ് എച്ച്.എസ്സ്. കൂടത്തായ്/സൗകര്യങ്ങൾ/ലൈബ്രറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(photo) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
[[പ്രമാണം:47070-9.jpeg|നടുവിൽ|ചട്ടരഹിതം|539x539ബിന്ദു]] | അറുപത്തയ്യായിരത്തിലധികം പുസ്തകങ്ങളുടെ ശേഖരവുമായി ആധുനിക സൗകര്യങ്ങളോടെ നവീകരിച്ച "ഝരിക" സ്കൂൾ ലൈബ്രറിയുടെ ഉദ്ഘാടനം കൊടുവള്ളി എം എൽ എ ഡോ. എം.കെ.മുനീറും അത്യാധുനിക സൗകര്യങ്ങളോടെ പുതുക്കിയ സയൻസ് ലാബ് "Resonance" ന്റെ ഉദ്ഘാടനം | ||
പ്രശസ്ത മജീഷ്യനും സാമൂഹിക പ്രവർത്തകനുമായ ശ്രീ. ഗോപിനാഥ് മുതുകാടും നിർവഹിച്ചു. ഒരു വർഷം നീണ്ടുനിൽക്കുന്ന പ്രയത്നത്തിനൊടുവിലാണ് ലൈബ്രറി- ലാബ് നവീകരണം പൂർത്തിയായത്. ഇതിനായി ആക്രി ചലഞ്ച്, ബിരിയാണി ചലഞ്ച്, പുഷ്പ ഫലവൃക്ഷ പ്രദർശനം എന്നിവ സംഘടിപ്പിച്ചു. മാനേജ്മെന്റ്, അധ്യാപകർ, പൂർവ അധ്യാപകർ, പൂർവവിദ്യാർത്ഥികൾ,രക്ഷകർത്താക്കൾ തുടങ്ങിയവരുടെ സഹകരണത്തോടെ തികച്ചും ജനകീയമായാണ് നവീകരണം പൂർത്തീകരിച്ചത്. പഠനത്തിനും ഗവേഷണത്തിനും പ്രാധാന്യം നൽകുന്ന തരത്തിലുള്ള ലൈബ്രറി സജ്ജീകരണങ്ങളാണ് ലൈബ്രറിയിൽ ഒരുക്കിയിരിക്കുന്നത് . അറുപത്തയ്യായിരത്തിലധികം പുസ്തകങ്ങളും, ഒരേസമയം അമ്പതിലധികം കുട്ടികൾക്ക് ഒരുമിച്ചിരുന്ന് വായിക്കാൻ പറ്റുന്ന ഇരിപ്പിട സൗകര്യങ്ങളും, ഭിന്നശേഷി സൗഹൃദ വായന അന്തരീക്ഷവും, പ്രീമിയം മെമ്പർഷിപ്പിലൂടെ പൊതുജനങ്ങൾക്ക് വൈകുന്നേരം നാലര മുതൽ അഞ്ചര വരെ ലൈബ്രറിയിൽ ഇരുന്നു വായിക്കുവാനുള്ള അവസരവും ഉൾച്ചേരുന്ന ബൃഹത്തായ പദ്ധതിയാണ് എല്ലാവരുടെയും നിശ്ചയദാർഢ്യത്തോടെയുള്ള പ്രവർത്തനം വഴി പൂർത്തിയാക്കാൻ സാധിച്ചത്. രണ്ടായിരത്തിൽ പരം വിദ്യാർഥികൾക്ക് പുസ്തകങ്ങൾ ഉപയോഗിക്കാൻ ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും ലൈബ്രറിയിൽ ഉണ്ട്. ലൈബ്രറി ഉദ്ഘാടന വേദിയിൽ തന്നെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി കുമാരി ഗൗരി ബി എഴുതിയ "രാവിന്റെ പ്രണയനി" എന്ന അൻപതിലധികം കവിതകളുടെ സമാഹാരവും ശ്രീ ഗോപിനാഥ് മുതുകാട് പ്രകാശനം ചെയ്തു. [[പ്രമാണം:47070-9.jpeg|നടുവിൽ|ചട്ടരഹിതം|539x539ബിന്ദു]] | |||
[[പ്രമാണം:47070-10.jpeg|വലത്ത്|ചട്ടരഹിതം|371x371px|അതിർവര]]ഒരേസമയം 50ലധികം കുട്ടികൾക്ക് ഒരുമിച്ചിരുന്ന് വായിക്കാൻ പറ്റുന്ന ഇരിപ്പിട സൗകര്യം ലൈബ്രറിയിൽ ഉണ്ട്. ഭിന്നശേഷി സൗഹൃദ വായന അന്തരീക്ഷവും പൊതുജനങ്ങൾക്ക് നാലര മുതൽ അഞ്ചര വരെ വായിക്കാനുള്ള അവസരവും ലഭ്യമാണ് |
22:12, 16 മാർച്ച് 2024-നു നിലവിലുള്ള രൂപം
അറുപത്തയ്യായിരത്തിലധികം പുസ്തകങ്ങളുടെ ശേഖരവുമായി ആധുനിക സൗകര്യങ്ങളോടെ നവീകരിച്ച "ഝരിക" സ്കൂൾ ലൈബ്രറിയുടെ ഉദ്ഘാടനം കൊടുവള്ളി എം എൽ എ ഡോ. എം.കെ.മുനീറും അത്യാധുനിക സൗകര്യങ്ങളോടെ പുതുക്കിയ സയൻസ് ലാബ് "Resonance" ന്റെ ഉദ്ഘാടനം
പ്രശസ്ത മജീഷ്യനും സാമൂഹിക പ്രവർത്തകനുമായ ശ്രീ. ഗോപിനാഥ് മുതുകാടും നിർവഹിച്ചു. ഒരു വർഷം നീണ്ടുനിൽക്കുന്ന പ്രയത്നത്തിനൊടുവിലാണ് ലൈബ്രറി- ലാബ് നവീകരണം പൂർത്തിയായത്. ഇതിനായി ആക്രി ചലഞ്ച്, ബിരിയാണി ചലഞ്ച്, പുഷ്പ ഫലവൃക്ഷ പ്രദർശനം എന്നിവ സംഘടിപ്പിച്ചു. മാനേജ്മെന്റ്, അധ്യാപകർ, പൂർവ അധ്യാപകർ, പൂർവവിദ്യാർത്ഥികൾ,രക്ഷകർത്താക്കൾ തുടങ്ങിയവരുടെ സഹകരണത്തോടെ തികച്ചും ജനകീയമായാണ് നവീകരണം പൂർത്തീകരിച്ചത്. പഠനത്തിനും ഗവേഷണത്തിനും പ്രാധാന്യം നൽകുന്ന തരത്തിലുള്ള ലൈബ്രറി സജ്ജീകരണങ്ങളാണ് ലൈബ്രറിയിൽ ഒരുക്കിയിരിക്കുന്നത് . അറുപത്തയ്യായിരത്തിലധികം പുസ്തകങ്ങളും, ഒരേസമയം അമ്പതിലധികം കുട്ടികൾക്ക് ഒരുമിച്ചിരുന്ന് വായിക്കാൻ പറ്റുന്ന ഇരിപ്പിട സൗകര്യങ്ങളും, ഭിന്നശേഷി സൗഹൃദ വായന അന്തരീക്ഷവും, പ്രീമിയം മെമ്പർഷിപ്പിലൂടെ പൊതുജനങ്ങൾക്ക് വൈകുന്നേരം നാലര മുതൽ അഞ്ചര വരെ ലൈബ്രറിയിൽ ഇരുന്നു വായിക്കുവാനുള്ള അവസരവും ഉൾച്ചേരുന്ന ബൃഹത്തായ പദ്ധതിയാണ് എല്ലാവരുടെയും നിശ്ചയദാർഢ്യത്തോടെയുള്ള പ്രവർത്തനം വഴി പൂർത്തിയാക്കാൻ സാധിച്ചത്. രണ്ടായിരത്തിൽ പരം വിദ്യാർഥികൾക്ക് പുസ്തകങ്ങൾ ഉപയോഗിക്കാൻ ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും ലൈബ്രറിയിൽ ഉണ്ട്. ലൈബ്രറി ഉദ്ഘാടന വേദിയിൽ തന്നെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി കുമാരി ഗൗരി ബി എഴുതിയ "രാവിന്റെ പ്രണയനി" എന്ന അൻപതിലധികം കവിതകളുടെ സമാഹാരവും ശ്രീ ഗോപിനാഥ് മുതുകാട് പ്രകാശനം ചെയ്തു.
ഒരേസമയം 50ലധികം കുട്ടികൾക്ക് ഒരുമിച്ചിരുന്ന് വായിക്കാൻ പറ്റുന്ന ഇരിപ്പിട സൗകര്യം ലൈബ്രറിയിൽ ഉണ്ട്. ഭിന്നശേഷി സൗഹൃദ വായന അന്തരീക്ഷവും പൊതുജനങ്ങൾക്ക് നാലര മുതൽ അഞ്ചര വരെ വായിക്കാനുള്ള അവസരവും ലഭ്യമാണ്