"ഗവ. യു പി എസ് ബീമാപ്പള്ളി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
Dhanya.U.G (സംവാദം | സംഭാവനകൾ) No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 6: | വരി 6: | ||
. പൂന്തുറ പോലീസ് സ്റ്റേഷൻ | . പൂന്തുറ പോലീസ് സ്റ്റേഷൻ | ||
. മുട്ടത്തറ സീവേജ് പ്ലാന്റ് | . മുട്ടത്തറ സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് | ||
== ആരാധനാലയങ്ങൾ == | == ആരാധനാലയങ്ങൾ == | ||
വരി 13: | വരി 13: | ||
. ബീമാപള്ളി മുസ്ലിം ജമാഅത്ത് | . ബീമാപള്ളി മുസ്ലിം ജമാഅത്ത് | ||
. ബീമാപ്പള്ളി ദർഗ ശരീഫ് | . ബീമാപ്പള്ളി ദർഗ ശരീഫ് | ||
<gallery> | |||
43240 Beemapally Dargah Shareef 1.jpg | |||
</gallery> | |||
43240 Beemapally Dargah Shareef 2.jpg| | |||
. അസെപ്ഷൻ ചർച്ച് | . അസെപ്ഷൻ ചർച്ച് |
11:47, 20 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം
പ്രകൃതി രമണീയമായ കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരം നഗരത്തിൽ നിന്നും 7 കിലോമീറ്റർ പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന പൂന്തുറ എന്ന സ്ഥലത്തിനടുത്താണ് ബീമാപള്ളി എന്ന ഗ്രാമം .മതസൗഹാർദ്ദത്തിന്റെയും മാനവ ഐക്യത്തിന്റെയും പ്രതീകമായ ബീമാപ്പള്ളി ദർഗ ശേരീഫിനു സമീപം ആണ് ഗവണ്മെന്റ് യു. പി. എസ്. ബീമാപള്ളി. ചരിത്രപ്രസിദ്ധമായ മുസ്ലിം തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നാണ് ബീമാപള്ളി. സായ്യദുത്തനിസാ ബീമാ ബീവിയുടെയും പുത്രൻ ഷാഹിദ് മാഹീൻഅബൂബക്കറുടെയും പുണ്യ ഖബറുകൾ ആണ് ബീമാപള്ളിക്ക് ജീവനും ഓജസ്സും നൽകുന്നത്.
പ്രധാന പൊതു സ്ഥാപനങ്ങൾ
. പൂന്തുറ പോലീസ് സ്റ്റേഷൻ
. മുട്ടത്തറ സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്
ആരാധനാലയങ്ങൾ
. പൂന്തുറ ശാസ്താക്ഷേത്രം
. ബീമാപള്ളി മുസ്ലിം ജമാഅത്ത്
. ബീമാപ്പള്ളി ദർഗ ശരീഫ്
43240 Beemapally Dargah Shareef 2.jpg|
. അസെപ്ഷൻ ചർച്ച്
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
. ഗവൺമെന്റ് യുപിഎസ് ബീമാപ്പള്ളി
. ബീമ മാഹീൻ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ
. കോളേജ് ഓഫ് എൻജിനീയറിങ് മുട്ടത്തറ