"ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 179: വരി 179:
|അമ്പിയ ആൻ  അൽഫോൻസാ കെ  കെ
|അമ്പിയ ആൻ  അൽഫോൻസാ കെ  കെ
|}
|}
=== ഫ്രീഡം ഫെസ്റ്റ്  2023 (9 ,10,11ആഗസ്ററ് 2023 )   ===
ലിറ്റിൽ   കൈറ്റ്സ് അംഗങ്ങളുടെയും, ലിറ്റിൽ കൈറ്റ്സ്  മിസ്ട്രസ്സുമാരുടേയും നേതൃത്വത്തിൽ കേരളം സർക്കാരിന്റെ നിർദ്ദേശം അനുസരിച്ചു് "ഫ്രീഡം ഫെസ്റ്റ് 2023"  എന്ന പദ്ധതി ലിറ്റിൽ സ്കൂളിൽ നടത്തുകയുണ്ടായി. " അറിവ് എല്ലാവരിലും എത്തട്ടെ "   എന്ന ആശയത്തിനു പ്രാധാന്യം നൽകികൊണ്ടുള്ള ഒരു പരിപാടിയായിരുന്നു ഇത് . ആഗസ്ത് 9 ന് നടത്തിയ സ്കൂൾ  അസ്സംബ്ലിയിൽ ഫ്രീഡം ഫെസ്റ്റ് സന്ദേശം വായിക്കുകയും ഫ്രീ സോഫ്റ്റ്‌വെയർ , ഐ.സി.ടി. യുടെ സാധ്യത എന്നീ വിഷയത്തെ കുറിച്ചു സംസാരിക്കുകയും ചെയ്തു. ഫ്രീഡം ഫെസ്റ്റുമായി ബന്ധപ്പെട്ട്‌ പോസ്റ്റർ നിർമ്മാണം , ഡിജിറ്റൽ പോസ്റ്റർ നിർമ്മാണം എന്നീ മത്സരങ്ങൾ നടത്തി . ഐ സി ടി എക്സിബിഷൻ സംഘടിപ്പിച്ചു. ഇതിൽ സ്ക്രാച്ച് , ആനിമേഷൻ, റോബോട്ടിക്, നിർമ്മിത ബുദ്ധി (എ.ഐ.) തുടങ്ങിയ മേഖലയിൽ പ്രാധാന്യം നൽകി കൊണ്ടുള്ള പ്രവർത്തനങ്ങൾ പ്രദർശനതിനുണ്ടായിരുന്നു . 5 മുതൽ 10   വരെ ക്ലസ്സിലുള്ള എല്ലാ കുട്ടികളും അധ്യാപകരും  പ്രദർശനം കാണുകയും അത് മനസ്സിലാക്കുകയും ചെയ്തുനോക്കുകയും ചെയ്തു . ഇത് കുട്ടികൾക്ക് ഒരു പുതിയ അനുഭവമായിരുന്നു.
== ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് ==
https://www.youtube.com/watch?v=MiX9Lq9W2UU
ലിറ്റിൽ കൈറ്റ്സ് സ്കൂൾതല  ക്യാമ്പ്
ഔവർ ലേഡീസ് സ്കൂളിലെ ഒൻപതാം ക്ലാസ്സിൽ പഠിക്കുന്ന ലി റ്റിൽ കൈറ്റ്സ് (2023-2026  ബാ ച്ച്) അംഗങ്ങളുടെ സ്കൂൾതല  ക്യാമ്പ് ഒക്ടോബർ 10   ന് സ്കൂളിൽ വച്ച് നട ന്നു.  ഹെഡ് മിസ്ട്രസ് സിസ്റ്റർ മിനി ആന്റണി ക്യാമ്പ് ഉദ്ഘാടനം ചെ യ്തു. കൈറ്റ് മിസ്ട്രസ് ബീന ഓ.ആർ. (എസ.ഡി.പി.വൈ.ബോയ്സ്‌ സ്കൂൾ സെറീൻ ടീച്ചർ , മമത ടീച്ചർ എന്നി വരാണ്‌ ക്യാമ്പ് നയിച്ചത് . മുപ്പത്തി യേഴ് കുട്ടികൾ ക്യാമ്പിൽ പങ്കെ ടുത്തു. ഓണം എന്ന പ്രധാന തീമി നെ അടിസ്ഥാനമാക്കിയാണ്  ക്യാ മ്പിലെ പ്രവർത്തനങ്ങൾ നടന്നത് .സ്ക്രാച്ചിൽ തയ്യാറാക്കിയ റിഥം കംപോസിംഗ്  സോഫ്റ്റ് വെ‍യർ ഉ പയോഗിച്ച് ഓണാഘോഷവുമായി ബന്ധപ്പെട്ട ഓഡിയോ ബിറ്റുകൾ  തയ്യാറാക്കുന്ന പ്രവർത്തനം, സ്ക്രാ ച്ച് ഉപയോഗിച്ച് ഓണവുമായി ബ ന്ധപ്പെട്ട കമ്പ്യൂട്ടർ ഗെയിം തയ്യാ റാക്കൽ, സ്വതന്ത്ര ദ്വിമാന അനി മേഷൻ സോഫ്റ്റ് വെ‍യറായ ഓപ്പൺ ടൂൺസ് ഉപയോഗിച്ച് അനിമേഷൻ ചിത്രങ്ങൾ (gif), പ്രൊമോഷൻ വീ ഡിയോകൾ തയ്യാറാക്കൽ എന്നിവ യായിരുന്നു  യൂണിറ്റ് ക്യാമ്പിലെ പ്ര ധാന പ്രവർത്തനങ്ങൾ.

23:32, 5 നവംബർ 2024-നു നിലവിലുള്ള രൂപം

26058-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്26058
യൂണിറ്റ് നമ്പർLK/2019/26058
അംഗങ്ങളുടെ എണ്ണം39
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല മട്ടാഞ്ചേരി
ലീഡർജിയാ മിലറ്റ്‍ പി.എസ്‌.
ഡെപ്യൂട്ടി ലീഡർമനുരത്നം എം.ജെ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1മേരീ സെറീൻ സി.ജെ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2മമത മാർഗ്രെറ്റ്‌ മാർട്ടിൻ
അവസാനം തിരുത്തിയത്
05-11-202426058

2023 -2026

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
ക്രമ നമ്പർ അഡ്മിഷൻ നമ്പർ കുട്ടിയുടെ പേര്
1 22890 സഞ്ജന   ടി  ജെ
2 22898 അനൈവ  വിപിൻ
3 22910 എയ്ഞ്ചൽ മറിയ  ലോബോ
4 22913 കെസിയ  റെജീന  സി  എസ്
5 22922 ജിസ്‌ന  നാസിർ  എൻ
6 22933 അന്ന  ജേക്കബ്
7 22937 നൂർജഹാൻ  എൻ എൻ
8 22938 അഥീന  പി  വൈ
9 22941 ആയിഷ  പി  എസ്
10 22957 ഷിയാ  ജോസഫ്
11 22970 അന്ന  ഡാലിയ  വി  എസ്
12 22978 അന്ന  മരിയ  എം  എ
13 22990 ഹാദിയ  കെ  എം
14 23005 സായ സതീഷ്
15 23007 കദീജ പറവിൻ
16 23023 കൃപ റോസ് അൽഫോൻസാ സി എം
17 23036 എഫൊമി അലെന പോൾസൺ
18 23046 അനന്യ ബാബു
19 23051 ആൻഡ്രിയ മറിയ കെ എസ്
20 23058 റിസ സായ്‌നാബ്
21 23109 നേഹല ഫര്ഹാത് കെ എൻ
22 23112 ശ്രീ രഞ്ജിനി പി എസ്
23 23137 മമ നന്ദ മധു
24 23165 ഫാത്തിമത്തുൾ നഫ്സിയെ പി എസ്
25 23175 നേഹ ബരീദ്
26 23184 ആസിയ ആരാ
27 23289 അവിലിൻ ജോസഫ്
28 23292 മീനാക്ഷി ജി ആർ
29 23293 നേഹ ഡാനിയേൽ
30 23477 സഫ ഫാത്തിമ വി എ
31 23530 മാർവ ഫാത്തിമ എ
32 23540 ആഡിലിൻ വർഗീസ്‌
33 23878 സറീന ബായി മുനവ്വർ
34 24108 സാനിയ ടി
35 24110 ആൻ മരിയ
36 24112 ട്രീസ അനീറ്റ റെബല്ലോ
37 24120 അഫ്ന കെ എ
38 24157 ആഞ്‌ജലീന
39 24200 അമ്പിയ ആൻ അൽഫോൻസാ കെ കെ

ഫ്രീഡം ഫെസ്റ്റ്  2023 (9 ,10,11ആഗസ്ററ് 2023 )  

ലിറ്റിൽ   കൈറ്റ്സ് അംഗങ്ങളുടെയും, ലിറ്റിൽ കൈറ്റ്സ്  മിസ്ട്രസ്സുമാരുടേയും നേതൃത്വത്തിൽ കേരളം സർക്കാരിന്റെ നിർദ്ദേശം അനുസരിച്ചു് "ഫ്രീഡം ഫെസ്റ്റ് 2023"  എന്ന പദ്ധതി ലിറ്റിൽ സ്കൂളിൽ നടത്തുകയുണ്ടായി. " അറിവ് എല്ലാവരിലും എത്തട്ടെ "   എന്ന ആശയത്തിനു പ്രാധാന്യം നൽകികൊണ്ടുള്ള ഒരു പരിപാടിയായിരുന്നു ഇത് . ആഗസ്ത് 9 ന് നടത്തിയ സ്കൂൾ  അസ്സംബ്ലിയിൽ ഫ്രീഡം ഫെസ്റ്റ് സന്ദേശം വായിക്കുകയും ഫ്രീ സോഫ്റ്റ്‌വെയർ , ഐ.സി.ടി. യുടെ സാധ്യത എന്നീ വിഷയത്തെ കുറിച്ചു സംസാരിക്കുകയും ചെയ്തു. ഫ്രീഡം ഫെസ്റ്റുമായി ബന്ധപ്പെട്ട്‌ പോസ്റ്റർ നിർമ്മാണം , ഡിജിറ്റൽ പോസ്റ്റർ നിർമ്മാണം എന്നീ മത്സരങ്ങൾ നടത്തി . ഐ സി ടി എക്സിബിഷൻ സംഘടിപ്പിച്ചു. ഇതിൽ സ്ക്രാച്ച് , ആനിമേഷൻ, റോബോട്ടിക്, നിർമ്മിത ബുദ്ധി (എ.ഐ.) തുടങ്ങിയ മേഖലയിൽ പ്രാധാന്യം നൽകി കൊണ്ടുള്ള പ്രവർത്തനങ്ങൾ പ്രദർശനതിനുണ്ടായിരുന്നു . 5 മുതൽ 10   വരെ ക്ലസ്സിലുള്ള എല്ലാ കുട്ടികളും അധ്യാപകരും  പ്രദർശനം കാണുകയും അത് മനസ്സിലാക്കുകയും ചെയ്തുനോക്കുകയും ചെയ്തു . ഇത് കുട്ടികൾക്ക് ഒരു പുതിയ അനുഭവമായിരുന്നു.

ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്