"അറബിക് ഏക്സ്പോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('<gallery heights="200"> പ്രമാണം:19854-arabic expo 1.jpg പ്രമാണം:19854-arabic expo 2.jpg പ്രമാണം:19854-arabic expo 7.jpg പ്രമാണം:19854-arabic expo 4.jpg പ്രമാണം:19854-arabic expo 6.jpg പ്രമാണം:19854-arabic expo8.jpg പ്രമാണം:19854-arqbic expo 5.jpg </gallery>' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (added Category:19854 using HotCat)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<gallery heights="200">
ക്ലാരി സൗത്ത് എ.എം.എൽ.പി സ്കൂൾ നൂറാം വാർഷികത്തോടനുബസിച്ച് അലിഫ് അറബിക് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ 'അറബിക് എക്സ്പോ 2023 'ജനുവരി 24 ന് ചൊവ്വ രാവിലെ 10.30 മുതൽ 4.30 വരെ സ്കൂളിൽ നടന്നു.എച്ച് എം ടി.പി. അബ്ദുൽ ഗഫൂർ രണ്ടത്താണി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് സുലൈമാൻ പെരിങ്ങോടൻ അധ്യക്ഷത വഹിച്ചു.മാനേജർ ഡോ.പി. സിറാജുദ്ദീൻ, വാർഡ് മെമ്പർ നാസർ പൂഴിക്കൽ, സയ്യിദ് അബ്ദുല്ല മാസ്റ്റർ, ഷാഫി മാസ്റ്റർ, സജാദ് മാസ്റ്റർ, മഹ്റുന്നിസ ടീച്ചർ, സാജിദ ടീച്ചർ, ഖദീജ ടീച്ചർ, നൗഷാദ് മാമ്പറ്റ തുടങ്ങിയവർ സംസാരിച്ചു. വിദ്യാർത്ഥികൾ. പൂർവ്വ വിദ്യാർത്ഥികൾ, രക്ഷിതാക്കൾ തുടങ്ങി ധാരാളം പേർ എക്സ്പോ വീക്ഷിക്കാനെത്തി.
 
അറബി ഭാഷ ചരിത്രം, എഴുത്തുകാർ, പ്രതിഭാ ശാലികൾ, 3000 വർഷം പഴക്കമുളള അറബി ലിപികൾ, അറബി കവികൾ, വ്യത്യസ്ത വലിപ്പത്തിലുള്ള ഖുർആൻ, വിവിധ രാജ്യങ്ങളിലെ കറൻസികൾ, നാണയങ്ങൾ, പ്രവാചകൻമാർ, ഖലിഫമാർ,എന്നിവരുടെ ചരിത്രം,. അറബി ഭാഷയുടെ സ്വദേശത്തും വിദേശത്തുമുള്ള സാധ്യതകൾ, ഭാഷാ പഠന കോഴ്സുകൾ, അറബി കോഴ്സുകൾ നടത്തുന്ന കോളേജുകൾ, യൂണിവേഴ്സിറ്റികൾ, അറബിയിൽ നിന്നും മലയാളത്തിലേക്ക് വന്ന പദങ്ങൾ, ഭാഷക്ക് വേണ്ടി പ്രയത്നിച്ച നേതാക്കൾ, ഭാഷ സംരക്ഷണ സമരത്തിൽ രക്ത സാക്ഷികളായവർ, അറബി ഉപരി പഠന കോഴ്സുകൾ, അറബി കലിഗ്രഫി, ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുളള നൂറിലധികം പത്രങ്ങൾ, പുരാവസ്തുക്കൾ, പ്രകൃതി ചൂഷണത്തിനെതിരെയുള്ള സ്റ്റാളുകൾ, അറബിയിലെ ബ്രയ്ലി ലിപി, ഭിന്നശേഷി ക്കാർക്ക് ആംഗ്യ ഭാഷയിലൂടെ അറബി പഠിക്കാനുളള പുസ്തകങ്ങൾ  തുടങ്ങി ഒട്ടേറെ അറിവും അനുഭവവും നൽകി ചരിത്രത്തിലേക്ക് നമ്മെ കൂട്ടി ക്കൊണ്ടു പോകുന്ന തരത്തിലായിരുന്നു എക്സ്പോ. തുടർന്ന് പാരൻ്റ്സ് മീറ്റും നടന്നു.<gallery heights="200">
പ്രമാണം:19854-arabic expo 1.jpg
പ്രമാണം:19854-arabic expo 1.jpg
പ്രമാണം:19854-arabic expo 2.jpg
പ്രമാണം:19854-arabic expo 2.jpg
വരി 8: വരി 10:
പ്രമാണം:19854-arqbic expo 5.jpg
പ്രമാണം:19854-arqbic expo 5.jpg
</gallery>
</gallery>
[[വർഗ്ഗം:19854]]

11:29, 10 മാർച്ച് 2024-നു നിലവിലുള്ള രൂപം

ക്ലാരി സൗത്ത് എ.എം.എൽ.പി സ്കൂൾ നൂറാം വാർഷികത്തോടനുബസിച്ച് അലിഫ് അറബിക് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ 'അറബിക് എക്സ്പോ 2023 'ജനുവരി 24 ന് ചൊവ്വ രാവിലെ 10.30 മുതൽ 4.30 വരെ സ്കൂളിൽ നടന്നു.എച്ച് എം ടി.പി. അബ്ദുൽ ഗഫൂർ രണ്ടത്താണി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് സുലൈമാൻ പെരിങ്ങോടൻ അധ്യക്ഷത വഹിച്ചു.മാനേജർ ഡോ.പി. സിറാജുദ്ദീൻ, വാർഡ് മെമ്പർ നാസർ പൂഴിക്കൽ, സയ്യിദ് അബ്ദുല്ല മാസ്റ്റർ, ഷാഫി മാസ്റ്റർ, സജാദ് മാസ്റ്റർ, മഹ്റുന്നിസ ടീച്ചർ, സാജിദ ടീച്ചർ, ഖദീജ ടീച്ചർ, നൗഷാദ് മാമ്പറ്റ തുടങ്ങിയവർ സംസാരിച്ചു. വിദ്യാർത്ഥികൾ. പൂർവ്വ വിദ്യാർത്ഥികൾ, രക്ഷിതാക്കൾ തുടങ്ങി ധാരാളം പേർ എക്സ്പോ വീക്ഷിക്കാനെത്തി.

അറബി ഭാഷ ചരിത്രം, എഴുത്തുകാർ, പ്രതിഭാ ശാലികൾ, 3000 വർഷം പഴക്കമുളള അറബി ലിപികൾ, അറബി കവികൾ, വ്യത്യസ്ത വലിപ്പത്തിലുള്ള ഖുർആൻ, വിവിധ രാജ്യങ്ങളിലെ കറൻസികൾ, നാണയങ്ങൾ, പ്രവാചകൻമാർ, ഖലിഫമാർ,എന്നിവരുടെ ചരിത്രം,. അറബി ഭാഷയുടെ സ്വദേശത്തും വിദേശത്തുമുള്ള സാധ്യതകൾ, ഭാഷാ പഠന കോഴ്സുകൾ, അറബി കോഴ്സുകൾ നടത്തുന്ന കോളേജുകൾ, യൂണിവേഴ്സിറ്റികൾ, അറബിയിൽ നിന്നും മലയാളത്തിലേക്ക് വന്ന പദങ്ങൾ, ഭാഷക്ക് വേണ്ടി പ്രയത്നിച്ച നേതാക്കൾ, ഭാഷ സംരക്ഷണ സമരത്തിൽ രക്ത സാക്ഷികളായവർ, അറബി ഉപരി പഠന കോഴ്സുകൾ, അറബി കലിഗ്രഫി, ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുളള നൂറിലധികം പത്രങ്ങൾ, പുരാവസ്തുക്കൾ, പ്രകൃതി ചൂഷണത്തിനെതിരെയുള്ള സ്റ്റാളുകൾ, അറബിയിലെ ബ്രയ്ലി ലിപി, ഭിന്നശേഷി ക്കാർക്ക് ആംഗ്യ ഭാഷയിലൂടെ അറബി പഠിക്കാനുളള പുസ്തകങ്ങൾ തുടങ്ങി ഒട്ടേറെ അറിവും അനുഭവവും നൽകി ചരിത്രത്തിലേക്ക് നമ്മെ കൂട്ടി ക്കൊണ്ടു പോകുന്ന തരത്തിലായിരുന്നു എക്സ്പോ. തുടർന്ന് പാരൻ്റ്സ് മീറ്റും നടന്നു.

"https://schoolwiki.in/index.php?title=അറബിക്_ഏക്സ്പോ&oldid=2190146" എന്ന താളിൽനിന്ന് ശേഖരിച്ചത്