"ഗാന്ധിദർശൻ ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(തഗലക)

(൨)

(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{| class="wikitable"
==ഗാന്ധി ദർശൻ ക്ലബ്  ==

! ഗവ. മോഡല്‍ എച്ച്.എസ്.എസ് വെങ്ങാനൂര്‍

=== ഗാന്ധിദര്‍ശന്‍ പഠനപരിപാടി===
[[പ്രമാണം:16038 520.jpg|thumb|ഗാന്ധസ്മൃതി]]

ഓർക്കാട്ടേരി കെ.കെ.എം ഗവ.വൊക്കേഷണൽ  ഹയർ സെക്കൻഡറിസ്കൂൾ ഗാന്ധി ദർശൻ ക്ലബ് മഹാത്മജിയുടെ  രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന  ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന "ഗാന്ധിയെ തേടി "പരിപാടി    തുടങ്ങി. ഗാന്ധിയൻ ആശയങ്ങളും, ദർശനങ്ങളും വിദ്യാർത്ഥികളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി      കുട്ടി പത്രലേഖകന്മാർക്ക് പരിശീലന ശിൽപ്പശാല സംഘടിപ്പിച്ചു. ജനുവരി 30 ന് സമാപിക്കുന്ന പരിപാടിയുടെ ഭാഗമായി  പ്രഭാഷണങ്ങൾ,പ്രദർശനങ്ങൾ, ലഹരി വിരുദ്ധ കാമ്പയിൻ തുടങ്ങിയവയും വിവിധ ദിവസങ്ങളിലായിനടക്കും
| '''സ്വാതന്ത്ര്യദിനം'''

*സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പതാക ഉയര്‍ത്തുകയും കുുട്ടികളുടെ ദേശഭക്തിഗാനാലാപനം നടത്തുകയും ഉണ്ടായി.

*അതുമായി ബന്ധപ്പെട്ട നൃത്തവും ഗാന്ധിജിയുടെ പ്രചരണവേഷവും ഉണ്ടായിരുന്നു.

*കുുട്ടികള്‍ക്കായി ലോഷന്‍ നിര്‍മ്മാണ പരിശീലനം ആരംഭിച്ചു.
*പ്രസ്തുത പരിപാടിയില്‍ പി.റ്റി.എ പ്രസിഡന്റ് ഉദ്ഘാടനം നിര്‍വഹിച്ചു.പ്രിന്‍സിപ്പല്‍, എച്ച്.എം, എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
'''കൃഷി'''

*വാഴകൃഷി, തക്കാളി, കത്തിരി, ചീര, പയര്‍ എന്നീ കൃഷികള്‍ നല്ല രീതിയില്‍ നടന്നുവരുന്നു.
*തക്കാളി, ചീര എന്നീ കൃഷികുളുടെ വിളവെടുപ്പ് നടന്നു.
'''കുുളം'''

*വിനോദത്തിനും വിജ്ഞാനത്തിനുമായി കുുട്ടികളുടെ പരിശ്രമത്തില്‍ കുുട്ടികള്‍ കുുളം നിര്‍മ്മിക്കുുകയും അതില്‍ മത്സ്യംവളര്‍ത്തുകയും ചെയ്യുന്നു.

22:25, 30 ഓഗസ്റ്റ് 2018-നു നിലവിലുള്ള രൂപം

ഗാന്ധി ദർശൻ ക്ലബ്

ഗാന്ധസ്മൃതി

ഓർക്കാട്ടേരി കെ.കെ.എം ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറിസ്കൂൾ ഗാന്ധി ദർശൻ ക്ലബ് മഹാത്മജിയുടെ രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന "ഗാന്ധിയെ തേടി "പരിപാടി തുടങ്ങി. ഗാന്ധിയൻ ആശയങ്ങളും, ദർശനങ്ങളും വിദ്യാർത്ഥികളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി കുട്ടി പത്രലേഖകന്മാർക്ക് പരിശീലന ശിൽപ്പശാല സംഘടിപ്പിച്ചു. ജനുവരി 30 ന് സമാപിക്കുന്ന പരിപാടിയുടെ ഭാഗമായി പ്രഭാഷണങ്ങൾ,പ്രദർശനങ്ങൾ, ലഹരി വിരുദ്ധ കാമ്പയിൻ തുടങ്ങിയവയും വിവിധ ദിവസങ്ങളിലായിനടക്കും

"https://schoolwiki.in/index.php?title=ഗാന്ധിദർശൻ_ക്ലബ്ബ്&oldid=507778" എന്ന താളിൽനിന്ന് ശേഖരിച്ചത്