"മൗണ്ട് കാർമ്മൽ ക്ലാസ് മാഗസിൻ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('കഴിഞ്ഞ 20 വര്‍ഷങ്ങളിലും അച്ചടിച്ച സ്‌കൂള്‍ മാ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (33025 എന്ന ഉപയോക്താവ് മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/മൗണ്ട് കാർമ്മൽ ക്ലാസ് മാഗസിൻ. എന്ന താൾ മൗണ്ട് കാർമ്മൽ ക്ലാസ് മാഗസിൻ. എന്നാക്കി മാറ്റിയിരിക്കുന്നു: പൂർവ്വസ്ഥിതിയിലാക്കുക) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
കഴിഞ്ഞ 20 | |||
[[പ്രമാണം:33025 cl1.jpg|ലഘുചിത്രം|കയ്യെഴുത്തു മാസിക ]] | |||
കഴിഞ്ഞ 20 വർഷങ്ങളിലും അച്ചടിച്ച സ്‌കൂൾ മാഗസിൻ മൗണ്ട് കാർമലിൽ നിന്ന് പ്രസിദ്ധീകരിച്ചു പോരുന്നു .ഓരോ വർഷവും ഓരോ മാഗസിൻ വീതമാണ് പ്രസിദ്ധീകരിക്കുന്നത് .കൂടാതെ "കാർമൽ പലമ" എന്ന അച്ചടിച്ച വിശേഷാൽ പത്രവും പ്രസിദ്ധീകരിക്കുന്നു .ക്‌ളാസ്സുകളിൽ പതിപ്പുകളും ചുവർപത്രങ്ങളും ന്യൂസ് ലെറ്ററുകളും കുട്ടികൾ തന്നെ നിർമ്മിക്കുന്നു .മാഗസിൻ കമ്മറ്റിയും എഡിറ്റോറിയൽ ബോർഡും രൂപീകരിക്കാറുള്ളതിനാൽ സ്‌കൂൾ മാഗസിൻ പ്രവർത്തനങ്ങൾ സുഗമമായി നടന്നു പോരുന്നു .ക്ലാസ്സിൽ എല്ലാ വിഷയങ്ങളിലെയും പവർത്തനങ്ങൾ സംബന്ധിച്ചും പതിപ്പുകൾ തയ്യാറാക്കാറുണ്ട് .A4 പേപ്പറിലാണ് കുട്ടികൾ പതിപ്പിനാവശ്യമായ വിഭവങ്ങൾ എഴുതിക്കൊണ്ടു വരുന്നത് .പിന്നീട് അവ ശേഖരിച്ചു ബൈൻഡ് ,സ്പൈറൽ ചെയ്ത് പതിപ്പാക്കുന്നു .കൂടാതെ കൈയെഴുത്തു മാസികകൾ എല്ലാ ഡിവിഷനിൽ നിന്നും തയ്യാറാക്കാറുണ്ട് | |||
[[പ്രമാണം:33025 clm2.jpg|ലഘുചിത്രം|ഇടത്ത്|കയ്യെഴുത്തു മാസിക ]] | |||
[[പ്രമാണം:33025 clm3.jpg|ലഘുചിത്രം|വലത്ത്|കയ്യെഴുത്തു മാസിക ]] | |||
[[പ്രമാണം:33025 cl m.jpg|ലഘുചിത്രം|ഇടത്ത്|ക്ലാസ്സ് കയ്യെഴുത്തു മാസികകൾ ]] | |||
<!--visbot verified-chils-> |
13:56, 29 ജനുവരി 2022-നു നിലവിലുള്ള രൂപം
![](/images/thumb/7/74/33025_cl1.jpg/300px-33025_cl1.jpg)
കഴിഞ്ഞ 20 വർഷങ്ങളിലും അച്ചടിച്ച സ്‌കൂൾ മാഗസിൻ മൗണ്ട് കാർമലിൽ നിന്ന് പ്രസിദ്ധീകരിച്ചു പോരുന്നു .ഓരോ വർഷവും ഓരോ മാഗസിൻ വീതമാണ് പ്രസിദ്ധീകരിക്കുന്നത് .കൂടാതെ "കാർമൽ പലമ" എന്ന അച്ചടിച്ച വിശേഷാൽ പത്രവും പ്രസിദ്ധീകരിക്കുന്നു .ക്‌ളാസ്സുകളിൽ പതിപ്പുകളും ചുവർപത്രങ്ങളും ന്യൂസ് ലെറ്ററുകളും കുട്ടികൾ തന്നെ നിർമ്മിക്കുന്നു .മാഗസിൻ കമ്മറ്റിയും എഡിറ്റോറിയൽ ബോർഡും രൂപീകരിക്കാറുള്ളതിനാൽ സ്‌കൂൾ മാഗസിൻ പ്രവർത്തനങ്ങൾ സുഗമമായി നടന്നു പോരുന്നു .ക്ലാസ്സിൽ എല്ലാ വിഷയങ്ങളിലെയും പവർത്തനങ്ങൾ സംബന്ധിച്ചും പതിപ്പുകൾ തയ്യാറാക്കാറുണ്ട് .A4 പേപ്പറിലാണ് കുട്ടികൾ പതിപ്പിനാവശ്യമായ വിഭവങ്ങൾ എഴുതിക്കൊണ്ടു വരുന്നത് .പിന്നീട് അവ ശേഖരിച്ചു ബൈൻഡ് ,സ്പൈറൽ ചെയ്ത് പതിപ്പാക്കുന്നു .കൂടാതെ കൈയെഴുത്തു മാസികകൾ എല്ലാ ഡിവിഷനിൽ നിന്നും തയ്യാറാക്കാറുണ്ട്
![](/images/thumb/f/f1/33025_clm2.jpg/300px-33025_clm2.jpg)
![](/images/thumb/5/53/33025_clm3.jpg/300px-33025_clm3.jpg)
![](/images/thumb/0/03/33025_cl_m.jpg/300px-33025_cl_m.jpg)