"19230" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(എ.ജെ.ബി.എസ് നെല്ലിശ്ശേരി എന്ന താളിലേക്ക് തിരിച്ചുവിടുന്നു)
റ്റാഗ്: പുതിയ തിരിച്ചുവിടൽ
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{വഴികാട്ടി അപൂർണ്ണം}}
#തിരിച്ചുവിടുക [[എ.ജെ.ബി.എസ് നെല്ലിശ്ശേരി]]
 
{{PSchoolFrame/Header}}<big>മലപ്പുറം</big> <big>ജില്ലയിലെ തിരൂർ വിദ്യാഭ്യാസ  ജില്ലയിൽ ,എടപ്പാൾ  ഉപജില്ലയിൽ  വട്ടംകുളം പഞ്ചായത്തിൽ നെല്ലിശ്ശേരിയിൽ</big>
 
<big>1933 ൽ  നെല്ലിശ്ശേരിയിൽ  സ്ഥാപിതമായ ആദ്യ വിദ്യാലയമാണിത്</big>
 
'''<u><big>ചരിത്രം</big></u>'''
 
'''<u><big>1930ൽ  മുക്കാടെകാട്ട് അഹമ്മദ് മകൻ ബാപ്പുട്ടി എന്ന മൊയ്‌ദുണ്ണിഹാജിയാണ് ഈവിദ്യാലയത്തിന്റെ സ്‌ഥാപകൻ .നെല്ലിശ്ശേരി  പുരമുണ്ടേക്കാട് ആയിരുന്നു ആദ്യം ഈ സ്ഥാപനം  ആദ്യം നിലനിന്നിരുന്നത്‍ .സർവശ്രീ അയ്യപ്പൻ മാസ്‌റ്റർ ,അച്യുതൻ നായർ മാസ്റ്റർ ശങ്കരൻ നായർ മാസ്റ്റർ  ഇന്നിവരായിരുന്നു  സ്കൂൾ തുടക്കകാലത്തെ അദ്ധ്യാപകർ .1952 ൽ  ഏകദേശം 70 വര്ഷങ്ങള്ക്കു മുൻപായാണ്‌  ഈ വിദ്യാലയം എവിടേക്ക് മാറ്റി സ്ഥാപിച്ചത് .ശ്രീ  മുഹമ്മദ് കുട്ടി മാസ്റ്റർ  കക്കിടിപ്പുറം ,വേലായുധകുറുപ്പ് മാസ്റ്റർ ,കുട്ടികൃഷ്ണൻമാസ്റ്റർ എന്നിവർ ഈ വിദ്യാലയത്തിൽ ചുമതലയേറ്റു,1960 ൽ  പ്രധാന  അധ്യാപകനായി ശ്രീ  കെ എം  കെ ഭട്ടതിരിമാസ്റ്റർ  27 വര്ഷം എവിട പ്രധാനാധ്യാപകനായിരുന്നു.1952 ൽ  ഏകദേശം 70 വര്ഷങ്ങള്ക്കു മുൻപായാണ്‌  ഈ വിദ്യാലയം എവിടേക്ക് മാറ്റി സ്ഥാപിച്ചത് .ശ്രീ  മുഹമ്മദ് കുട്ടി മാസ്റ്റർ  കക്കിടിപ്പുറം ,വേലായുധകുറുപ്പ് മാസ്റ്റർ ,കുട്ടികൃഷ്ണൻമാസ്റ്റർ എന്നിവർ ഈ വിദ്യാലയത്തിൽ ചുമതലയേറ്റു,1960 ൽ  പ്രധാന  അധ്യാപകനായി ശ്രീ  കെ എം  കെ ഭട്ടതിരിമാസ്റ്റർ  27 വര്ഷം എവിട പ്രധാനാധ്യാപകനായിരുന്നു.അക്കാലത്തു  സ്‌കൂളിൽ  എട്ടു ഡിവിഷനുകൾ ഉണ്ടായിരുന്നു. ശ്രീമതി വി കതീജ ടീച്ചർ ഇവിടത്തെ ആദ്യ വനിതാ അദ്ധ്യാപികയായിരുന്നു .സർവശ്രീപാപ്പച്ചൻ മാസ്റ്റർ,ബാലചന്ദ്രൻ മാസ്റ്റർ കുര്യച്ചൻ മാസ്റ്റർ സേതുമാധവൻ ,ഹസീന ,ബേബി സുലോചന തുടങ്ങിയവരും ഇവിടെ അധ്യാപകരായിനു .</big></u>'''
 
== ഭൗതികസൗകര്യങ്ങൾ ==
 
<big>മലപ്പുറം ജില്ലസ്കൂളിൽ നിലവിൽ നാലു ഡിവിഷനുകളാണുള്ളത് .കുട്ടികൾക്കായി  പ്രേത്യക  കളിസ്ഥലവും കളിയുപകരണങ്ങളു കുട്ടികൾക്കായി പ്രെത്യേക  പാർക്ക്  സജ്‌ജീകരിച്ചിട്ടുണ്ട് കുട്ടികളുടെ സൗച്യാലയവും ഉണ്ട് കുട്ടികൾക്കായി പ്രെത്യേക  പാർക്ക്  സജ്‌ജീകരിച്ചിട്ടുണ്ട്  .കുടിവെള്ളത്തിനായി കുഴൽ കിണർ , വെള്ളം ശുചീകരിക്കാനായി വാട്ടർ പ്യൂരിഫൈർ എന്നിവയുണ്ട്.</big>
== [https://ml.wikipedia.org/wiki/%E0%B4%AE%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B1%E0%B4%82 പാഠ്യേതര]പ്രവർത്തനങ്ങൾ ==
 
<big>ടാലെന്റ് ലാബ് -തുന്നൽ പരിശീലനം</big>
 
<big>വിവിധ ക്ലബ് പ്രവർത്തനങ്ങൾ</big>
 
==മുൻസാരഥികൾ ==
 
{| class="wikitable"
|+
!ക്രമനമ്പർ
!പ്രധാനാദ്ധ്യാപകന്റെപേര്
!കാലഘട്ടം
|-
|1
|അച്യുതൻ . കെ .കെ
|
|-
|2
|വേലായുധൻ .കെ .പി
|
|-
|3
|ജയദേവൻ .കെ.എം.
|
|}
 
== ചിത്രശാല ==
[[പ്രമാണം:19256schoolphoto.resized.jpeg|ലഘുചിത്രം|2]]
[[കാണാൻ|ചിത്രങ്ങൾ  കാണാൻ]]
 
== മാനേജ്മെന്റ് ==
 
==വഴികാട്ടി==
എടപ്പാളിൽ നിന്നും തൃശൂർ റോഡിൽ നിന്നും ബസ് കയറി കൂനം മൂച്ചിയിലേക്കു ബസ് കയറി മിനിമം  ചാർജ് കൊടുത്തു നെല്ലിശ്ശേരി സെന്ററിൽ ഇറങ്ങി വലത്തോട്ടു 150 മീറ്റർ  നടന്നാൽ നെല്ലിശ്ശേരി എ ജെ ബി എസ് ൽ എത്തി

11:34, 6 മാർച്ച് 2024-നു നിലവിലുള്ള രൂപം

തിരിച്ചുവിടുന്നു:

"https://schoolwiki.in/index.php?title=19230&oldid=2161173" എന്ന താളിൽനിന്ന് ശേഖരിച്ചത്