"സെന്റ് ഹെലൻസ് ഗേൾസ് എച്ച്.എസ്. ലൂർദുപുരം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 6: വരി 6:
2022-23 അക്കാദമിക വർഷത്തിലെ നല്ലപാഠം ക്ലബ്ബിന്റെ മികച്ച പ്രവർത്തനങ്ങളെ മുൻനിർത്തി നമ്മുടെ സ്‌കൂളിന് മലയാള മനോരമ A+ അവാർഡ് ലഭിച്ചു. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അവർകളിൽ നിന്ന് സ്‌കൂൾ നല്ലപാഠം കോഡിനേറ്റർമാരായ നിഷ ടീച്ചറും ബീന ടീച്ചറും അവാർഡ് ഏറ്റുവാങ്ങി.

[[File:44014 2020 online.jpg|thumb|none|400px | നമ്മുടെ സ്കൂളിലെ നിഷ ടീച്ചർ കൈറ്റ് വിക്ടേഴ്സ് ചാനലിൽ ക്ലാസ് എടുക്കുന്നു.]]

''' സഹപാഠിക്കൊരു കൈത്താങ്ങ്‌'''

''' സഹപാഠിക്കൊരു കൈത്താങ്ങ്‌'''

സ്വന്തമായി വീടില്ലാത്ത ഒരു സഹപാഠിക്ക് വീട് നിർമ്മിച്ചു നൽകുക എന്ന ഉദ്ദേശത്തോടെ ഓഗസ്റ്റ് മാസത്തിൽ കുട്ടികളിൽ നിന്നും ധനസഹായം സമാഹരിച്ചു. എല്ലാ വിഭാഗം കുട്ടികളുടേയും സഹകരണത്തോടെ മൂന്നു ദിവസം നീണ്ടുനിന്ന ധനസമാഹരണത്തിന്റെ ഫലമായി നല്ലൊരു തുക സമാഹരിക്കാനും ഭവനനിർമ്മാണം ആരംഭിക്കാനും കഴിഞ്ഞു.

[[File:44014 2022 P01.JPG|thumb|none|400px]]

[[File:44014_2022_P02.JPG|thumb|none|400px]]

[[File:44014_2022_P03.jpg|thumb|none|400px]]

''' സഹപാഠിക്കൊരു കൈത്താങ്ങ്‌'''

''' നല്ല ഭക്ഷണശീലങ്ങളും ജീവിതശൈലി രോഗങ്ങളും'''

സ്വന്തമായി വീടില്ലാത്ത ഒരു സഹപാഠിക്ക് വീട് നിർമ്മിച്ചു നൽകുക എന്ന ഉദ്ദേശത്തോടെ ഓഗസ്റ്റ് മാസത്തിൽ കുട്ടികളിൽ നിന്നും ധനസഹായം സമാഹരിച്ചു. എല്ലാ വിഭാഗം കുട്ടികളുടേയും സഹകരണത്തോടെ മൂന്നു ദിവസം നീണ്ടുനിന്ന ധനസമാഹരണത്തിന്റെ ഫലമായി നല്ലൊരു തുക സമാഹരിക്കാനും ഭവനനിർമ്മാണം ആരംഭിക്കാനും കഴിഞ്ഞു.
സ്‌കൂൾ നല്ലപാഠം ക്‌ളബിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി നല്ല ഭക്ഷണശീലങ്ങൾ പാലിക്കേണ്ടതെങ്ങനെ എന്നതിനെക്കുറിച്ചും ജീവിതശൈലി രോഗങ്ങളെ എങ്ങനെ ഫലപ്രദമായി പ്രതിരോധിക്കാം എന്നതിനെക്കുറിച്ചും ഒരു അവബോധ ക്‌ളാസ്സ് സംഘടിപ്പിച്ചു. നല്ല വ്യായാമത്തിന്റെയും ഉറക്കത്തിന്റെയും ഭക്ഷണശീലങ്ങളുടെയും പ്രാധാന്യം ബോധ്യപ്പെടുത്തുന്നതായിരുന്നു ക്‌ളാസ്.

[[File:44014 2022 P01.JPG|thumb|none|400px]]

[[File:44014_2022_P02.JPG|thumb|none|400px]]

[[File:44014_2022_P03.jpg|thumb|none|400px]]

''' ഫ്രീഡം ഫെസ്റ്റ് 2023'''

സ്‌കൂൾ ലിറ്റിൽ കൈറ്റ്‌സ് ക്‌ളബിന്റെ ആഭിമുഖ്യത്തിൽ ഫ്രീഡം ഫെസ്റ്റ് 2023 എന്ന പ്രോഗ്രാം സംഘടിപ്പിച്ചു. സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവത്തോട് അനുബന്ധിച്ച് സ്‌കൂൾ ഐ.ടി ലാബിൽ സംഘടിപ്പിച്ച സാങ്കേതികവിദ്യ പ്രദർശനം ഏറെ വിജ്ഞാനപ്രദമായിരുന്നു. റോബോട്ടിക്‌സിന്റെ വിവിധ സാധ്യതകൾ, വിവിധ സോഫ്റ്റുവെയറുകളുടെ ഉപയോഗം സംബന്ധിച്ച പ്രദർശനങ്ങൾ എന്നിവ സംഘടിപ്പിച്ചു. പ്രദർശനം ഹെഡ്മിസ്ട്രസ് സിസ്റ്റർ എൽസമ്മ തോമസ് ഉദ്ഘാടനം ചെയ്തു.

''' പൊതിച്ചോർ സമാഹരണം'''

മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും വിതരണം ചെയ്യാനായി കുട്ടികളിൽ നിന്നും ഓഗസ്റ്റ് 14 ന് പൊതിച്ചോർ ശേഖരിച്ചു. അഞ്ഞൂറിൽ അധികം പൊതിച്ചോർ ശേഖരിച്ച് വിതരണം ചെയ്യാൻകഴിഞ്ഞു.

''' സ്വാതന്ത്ര്യ ദിനാഘോഷം'''

രാജ്യത്തിന്റെ 77-ാം സ്വാതന്ത്ര്യദിനം ഉചിതമായ പരിപാടികളോടെ ആഘോഷിച്ചു. പുവാർ കോസ്റ്റ് ഗാർഡ് സി.ഐ ശ്രീ. ബിജു പതാക ഉയർത്തി. എസ്.പി.സി, സ്‌കൗട്ട് & ഗൈഡ്‌സ് എന്നിവയിലെ കുട്ടികൾ അവതരിപ്പിച്ച പരേഡ് ദേശസ്‌നേഹം ഉണർത്തുന്നതായിരുന്നു. ഹെഡ്മിസ്ട്രസ് സിസ്റ്റർ എൽസമ്മ തോമസ്, പി.റ്റി.എ പ്രസിഡന്റ് ശ്രീ. പ്രഭാത്, അദ്ധ്യാപകർ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ എന്നിവർ സന്നിഹിതരായിരുന്നു. തുടർന്ന് വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.

''' ഓണാഘോഷം'''

കേരളത്തിന്റെ ആഘോഷമായ ഓണം സ്‌കൂൾ സമുചിതമായി ആഘോഷിച്ചു. പൂക്കളമൊരുക്കിയും സദ്യയുണ്ടും മധുരം പങ്കുവച്ചും കുട്ടികളും അദ്ധ്യാപകരും രക്ഷിതാക്കളും ഒത്തൊരുമിച്ച് ഓണഘോഷം നടത്തി.

''' അധ്യാപക ദിനാഘോഷം'''

സ്‌കൂൾ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ എല്ലാ അധ്യാപകരേയും ആദരിച്ചു. കുട്ടികൾ അവർക്ക് പൂക്കളും ആശംസകാർഡുകളും പേനയും നൽകി ആദരിച്ചു.

''' വർണ്ണം 2023'''

വർണം 2023 എന്ന പേരിൽ മൂന്നു ദിവസം നീണ്ടുനിന്ന സ്‌കൂൾ യുവജനോത്സവം സെപ്റ്റംബർ 13,14,15 തീയതികളിൽ നടന്നു. വിദ്യാർത്ഥികൾ വിവിധ മത്സരങ്ങളിൽ പാടവം തെളിയിച്ചു. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും നാട്ടുകാർക്കും കലാസ്വാദനത്തിന് അവസരമൊരുക്കിയ ആഘോഷദിനങ്ങളാണ് കടന്നുപോയത്.

''' ടാലന്റ് ഹണ്ട് 2023'''

കോവളം നിയോജകമണ്ഡലം എം.എൽ.എ ശ്രീ. വിൻസെന്റ് അവർകളുടെ ആഭിമുഖ്യത്തിലുള്ള എഡ്യുകെയർ ആപ്പിന്റെ നേതൃത്വത്തിൽ ബാലരാമപുരം ഹയർ സെക്കന്ററി സ്‌കൂളിൽ നടന്ന ടാലന്റ് ഹണ്ട് മത്സരത്തിൽ സ്‌കൂളിൽ നിന്നും യു.പി, എച്ച്.എസ് വിഭാഗം വിദ്യാർത്ഥികൾ പങ്കെടുക്കുകയും സമ്മാനം നേടുകയും ചെയ്തു.

''' മാതൃഭൂമി സീഡ് ശ്രേഷ്ഠ ഹരിതവിദ്യാലയ പുരസ്‌കാരം'''

2022 - 2023 അക്കാദമിക വർഷത്തിൽ മാതൃഭൂമി ശ്രേഷ്ഠ ഹരിതവിദ്യാലയ പുരസ്‌കാരം സ്വന്തമാക്കാൻ നമ്മുടെ സ്‌കൂളിനു കഴിഞ്ഞു.

19:41, 2 ജൂൺ 2024-നു നിലവിലുള്ള രൂപം

2022-23 വരെ2023-242024-25

2023-24 അക്കാദമിക വർഷത്തിലെ പ്രവർത്തനങ്ങൾ

മനോരമ നല്ലപാഠം A+ പുരസ്‌കാരം

2022-23 അക്കാദമിക വർഷത്തിലെ നല്ലപാഠം ക്ലബ്ബിന്റെ മികച്ച പ്രവർത്തനങ്ങളെ മുൻനിർത്തി നമ്മുടെ സ്‌കൂളിന് മലയാള മനോരമ A+ അവാർഡ് ലഭിച്ചു. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അവർകളിൽ നിന്ന് സ്‌കൂൾ നല്ലപാഠം കോഡിനേറ്റർമാരായ നിഷ ടീച്ചറും ബീന ടീച്ചറും അവാർഡ് ഏറ്റുവാങ്ങി.

സഹപാഠിക്കൊരു കൈത്താങ്ങ്‌
സ്വന്തമായി വീടില്ലാത്ത ഒരു സഹപാഠിക്ക് വീട് നിർമ്മിച്ചു നൽകുക എന്ന ഉദ്ദേശത്തോടെ ഓഗസ്റ്റ് മാസത്തിൽ കുട്ടികളിൽ നിന്നും ധനസഹായം സമാഹരിച്ചു. എല്ലാ വിഭാഗം കുട്ടികളുടേയും സഹകരണത്തോടെ മൂന്നു ദിവസം നീണ്ടുനിന്ന ധനസമാഹരണത്തിന്റെ ഫലമായി നല്ലൊരു തുക സമാഹരിക്കാനും ഭവനനിർമ്മാണം ആരംഭിക്കാനും കഴിഞ്ഞു.

നല്ല ഭക്ഷണശീലങ്ങളും ജീവിതശൈലി രോഗങ്ങളും
സ്‌കൂൾ നല്ലപാഠം ക്‌ളബിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി നല്ല ഭക്ഷണശീലങ്ങൾ പാലിക്കേണ്ടതെങ്ങനെ എന്നതിനെക്കുറിച്ചും ജീവിതശൈലി രോഗങ്ങളെ എങ്ങനെ ഫലപ്രദമായി പ്രതിരോധിക്കാം എന്നതിനെക്കുറിച്ചും ഒരു അവബോധ ക്‌ളാസ്സ് സംഘടിപ്പിച്ചു. നല്ല വ്യായാമത്തിന്റെയും ഉറക്കത്തിന്റെയും ഭക്ഷണശീലങ്ങളുടെയും പ്രാധാന്യം ബോധ്യപ്പെടുത്തുന്നതായിരുന്നു ക്‌ളാസ്.

ഫ്രീഡം ഫെസ്റ്റ് 2023
സ്‌കൂൾ ലിറ്റിൽ കൈറ്റ്‌സ് ക്‌ളബിന്റെ ആഭിമുഖ്യത്തിൽ ഫ്രീഡം ഫെസ്റ്റ് 2023 എന്ന പ്രോഗ്രാം സംഘടിപ്പിച്ചു. സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവത്തോട് അനുബന്ധിച്ച് സ്‌കൂൾ ഐ.ടി ലാബിൽ സംഘടിപ്പിച്ച സാങ്കേതികവിദ്യ പ്രദർശനം ഏറെ വിജ്ഞാനപ്രദമായിരുന്നു. റോബോട്ടിക്‌സിന്റെ വിവിധ സാധ്യതകൾ, വിവിധ സോഫ്റ്റുവെയറുകളുടെ ഉപയോഗം സംബന്ധിച്ച പ്രദർശനങ്ങൾ എന്നിവ സംഘടിപ്പിച്ചു. പ്രദർശനം ഹെഡ്മിസ്ട്രസ് സിസ്റ്റർ എൽസമ്മ തോമസ് ഉദ്ഘാടനം ചെയ്തു.

പൊതിച്ചോർ സമാഹരണം
മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും വിതരണം ചെയ്യാനായി കുട്ടികളിൽ നിന്നും ഓഗസ്റ്റ് 14 ന് പൊതിച്ചോർ ശേഖരിച്ചു. അഞ്ഞൂറിൽ അധികം പൊതിച്ചോർ ശേഖരിച്ച് വിതരണം ചെയ്യാൻകഴിഞ്ഞു.

സ്വാതന്ത്ര്യ ദിനാഘോഷം
രാജ്യത്തിന്റെ 77-ാം സ്വാതന്ത്ര്യദിനം ഉചിതമായ പരിപാടികളോടെ ആഘോഷിച്ചു. പുവാർ കോസ്റ്റ് ഗാർഡ് സി.ഐ ശ്രീ. ബിജു പതാക ഉയർത്തി. എസ്.പി.സി, സ്‌കൗട്ട് & ഗൈഡ്‌സ് എന്നിവയിലെ കുട്ടികൾ അവതരിപ്പിച്ച പരേഡ് ദേശസ്‌നേഹം ഉണർത്തുന്നതായിരുന്നു. ഹെഡ്മിസ്ട്രസ് സിസ്റ്റർ എൽസമ്മ തോമസ്, പി.റ്റി.എ പ്രസിഡന്റ് ശ്രീ. പ്രഭാത്, അദ്ധ്യാപകർ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ എന്നിവർ സന്നിഹിതരായിരുന്നു. തുടർന്ന് വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.

ഓണാഘോഷം
കേരളത്തിന്റെ ആഘോഷമായ ഓണം സ്‌കൂൾ സമുചിതമായി ആഘോഷിച്ചു. പൂക്കളമൊരുക്കിയും സദ്യയുണ്ടും മധുരം പങ്കുവച്ചും കുട്ടികളും അദ്ധ്യാപകരും രക്ഷിതാക്കളും ഒത്തൊരുമിച്ച് ഓണഘോഷം നടത്തി.

അധ്യാപക ദിനാഘോഷം
സ്‌കൂൾ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ എല്ലാ അധ്യാപകരേയും ആദരിച്ചു. കുട്ടികൾ അവർക്ക് പൂക്കളും ആശംസകാർഡുകളും പേനയും നൽകി ആദരിച്ചു.

വർണ്ണം 2023
വർണം 2023 എന്ന പേരിൽ മൂന്നു ദിവസം നീണ്ടുനിന്ന സ്‌കൂൾ യുവജനോത്സവം സെപ്റ്റംബർ 13,14,15 തീയതികളിൽ നടന്നു. വിദ്യാർത്ഥികൾ വിവിധ മത്സരങ്ങളിൽ പാടവം തെളിയിച്ചു. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും നാട്ടുകാർക്കും കലാസ്വാദനത്തിന് അവസരമൊരുക്കിയ ആഘോഷദിനങ്ങളാണ് കടന്നുപോയത്.

ടാലന്റ് ഹണ്ട് 2023
കോവളം നിയോജകമണ്ഡലം എം.എൽ.എ ശ്രീ. വിൻസെന്റ് അവർകളുടെ ആഭിമുഖ്യത്തിലുള്ള എഡ്യുകെയർ ആപ്പിന്റെ നേതൃത്വത്തിൽ ബാലരാമപുരം ഹയർ സെക്കന്ററി സ്‌കൂളിൽ നടന്ന ടാലന്റ് ഹണ്ട് മത്സരത്തിൽ സ്‌കൂളിൽ നിന്നും യു.പി, എച്ച്.എസ് വിഭാഗം വിദ്യാർത്ഥികൾ പങ്കെടുക്കുകയും സമ്മാനം നേടുകയും ചെയ്തു.

മാതൃഭൂമി സീഡ് ശ്രേഷ്ഠ ഹരിതവിദ്യാലയ പുരസ്‌കാരം