"സെന്റ് ജോസഫ്സ് എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്, ചങ്ങനാശ്ശേരി./മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(''''''സാഹിത്യ ക്ള‍‍ബ്ബ്''''' <nowiki>*</nowiki> കുട്ടികളിൽ സാഹിത്യവാസന വളർത്തുന്നതിന് കഥ, കവിത,ഉപന്യാസം എന്നിവയിൽ പരിശീലനം നൽകുന്നു. <nowiki>*</nowiki>വിവിധ വിഷയങ്ങൾ നൽകി വിഷയകേന്ദ്രീ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (added Category:33014 using HotCat)
 
വരി 26: വരി 26:


'''അച്ചായൻസ് സോപ്പ്''' എന്ന പേരിൽ കുട്ടികളിൽ നിന്ന് ശേഖരിക്കുന്ന സ്റ്റേഷനറി സാധനങ്ങളും അഗതി മന്ദിരങ്ങൾക്ക് നൽകുന്നു.
'''അച്ചായൻസ് സോപ്പ്''' എന്ന പേരിൽ കുട്ടികളിൽ നിന്ന് ശേഖരിക്കുന്ന സ്റ്റേഷനറി സാധനങ്ങളും അഗതി മന്ദിരങ്ങൾക്ക് നൽകുന്നു.
[[വർഗ്ഗം:33014]]

19:12, 4 മാർച്ച് 2024-നു നിലവിലുള്ള രൂപം

സാഹിത്യ ക്ള‍‍ബ്ബ്

* കുട്ടികളിൽ സാഹിത്യവാസന വളർത്തുന്നതിന് കഥ, കവിത,ഉപന്യാസം എന്നിവയിൽ പരിശീലനം നൽകുന്നു.

*വിവിധ വിഷയങ്ങൾ നൽകി വിഷയകേന്ദ്രീകൃതമായി രചനയിലേർപ്പെടാനുള്ള പരിശീലനം നൽകുന്നു.

* സാഹിത്യക്ളബ്ബിന്റെ ആഭിമുഖ്യത്തിൽ കഥയരങ്ങ്,കവിതക്കൂട്ടം എന്നിവ സംഘടിപ്പിച്ചു.

Oratory Club

*കുട്ടികളിൽ പ്രസംഗചാതുര്യം വളർത്തുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തുന്നു.

*ആഴ്ച തോറും പ്രസംഗപരിശീലനം നൽകുകയും വിദഗ്ദ്ധരായ പ്രസംഗകരുടെ പ്രഭാഷണങ്ങൾ അടങ്ങിയ വീഡിയോ പ്രദർശിപ്പിക്കുകയും ചെയ്യുന്നു.

* കുട്ടികൾക്ക് അവർ തയ്യാറായി വരുന്ന വിഷയങ്ങളിൽ പ്രസംഗം അവതരിപ്പിക്കാനുള്ള അവസരം ഒരുക്കുന്നു.

വിൻസെന്റ് ഡി പോൾ സംഘടന

*പങ്കുവയ്ക്കലിന്റെ ബാലപാഠങ്ങൾ കുട്ടികൾക്ക് പകർന്നു നൽകുന്നതിനും ഇല്ലായ്മകളെ പരസ്നേപ്രവൃത്തികളാൽ അതിജീവിക്കുന്നതിനും സഹായകമായ നിരവധി പ്രവർത്തനങ്ങൽ നടത്തുന്നു.

* നിർധനരായ കുട്ടികൾക്കും രക്ഷിതാക്കൾക്കും ചികിത്സാസഹായം ,ഭവനനിർമ്മാണസഹായം എന്നിവനൽകുന്നു.

* കുട്ടികൾക്ക് പഠനോപകരണങ്ങൾ ,യൂണിഫോമുകൾ എന്നിവ വാങ്ങുന്നതിനുള്ള സഹായം ചെയ്യുന്നു.

* ആഴ്ചയിൽ രണ്ട് ദിവസങ്ങളിൽ ഉച്ചഭക്ഷണപ്പൊതികൾ ശേഖരിച്ച് തോട്ടയ്ക്കാട് സ്നേഹാലയം,മല്ലപ്പള്ളി കാരുണ്യാലയം എന്നീ വൃദ്ധ- അനാഥ മന്ദിരങ്ങളിലെ അന്തേവാസികൾക്ക് നൽകി വരുന്നു. താലൂക്ക് ആശുപത്രിയിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണം നൽകുന്നു.

അച്ചായൻസ് സോപ്പ് എന്ന പേരിൽ കുട്ടികളിൽ നിന്ന് ശേഖരിക്കുന്ന സ്റ്റേഷനറി സാധനങ്ങളും അഗതി മന്ദിരങ്ങൾക്ക് നൽകുന്നു.