ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് ആദായീസ് ഗവ എൽ പി എസ് നാലുന്നാക്കൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
33362 (സംവാദം | സംഭാവനകൾ)
No edit summary
33362 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
'''<big>2023-2024 വർഷത്തെ പ്രവർത്തനങ്ങൾ</big>'''
{{PSchoolFrame/Pages}}'''<big>2023-2024 വർഷത്തെ പ്രവർത്തനങ്ങൾ</big>'''

സെന്റ് ആദായീസ് ഗവൺമെന്റ് എൽ പി സ്കൂൾ നാലുന്നാക്കലിലെ പ്രവേശനോത്സവം ജൂൺ 1 സ്കൂളിൽ വെച്ച് വാർഡ് മെമ്പറുടെ ആഭിമുഖ്യത്തിൽ നടന്നു പ്രവേശനോത്സവവുമായി ബന്ധപ്പെട്ട് മധുര പലഹാരങ്ങൾ, പുസ്തകങ്ങൾ ,യൂണിഫോം ,പഠനോപകരണങ്ങൾ എന്നിവ വിതരണം ചെയ്തു.

വരി 5: വരി 5:
<big>'''''ദിനാചരണങ്ങൾ'''''</big>
<big>'''''ദിനാചരണങ്ങൾ'''''</big>

ജൂൺ 5- ലോക പരിസ്ഥിതി ദിനം ആചരിച്ചു. കുട്ടികൾ സ്കൂളിലും വീടിന്റെ പരിസരത്തും വൃക്ഷത്തൈകൾ നട്ടു പരിസ്ഥിതിഗാനം ആലപിച്ചു .കുട്ടികൾ പരിസ്ഥിതി ദിനത്തെ വരവേറ്റു.
<big>'''ജൂൺ 5'''</big>- ലോക പരിസ്ഥിതി ദിനം ആചരിച്ചു. കുട്ടികൾ സ്കൂളിലും വീടിന്റെ പരിസരത്തും വൃക്ഷത്തൈകൾ നട്ടു പരിസ്ഥിതിഗാനം ആലപിച്ചു .കുട്ടികൾ പരിസ്ഥിതി ദിനത്തെ വരവേറ്റു.

ജൂൺ 19- കേരളത്തിലെ ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ പിതാവായ ശ്രീ.പിഎൻ പണിക്കരുടെ അനുസ്മരണാർത്ഥം ജൂൺ 19 വായനാദിനമായി        ആഘോഷിച്ചു. ഇതിന്റെ ഭാഗമായി ജൂൺ 19 മുതൽ ഒരാഴ്ച വായനാവാരമായി ആചരിച്ചു .കഥാരചന, വായന ,ചിത്രരചന ,ക്വിസ് എന്നിവയിൽ കുട്ടികൾ കൊണ്ട് ചെയ്യിച്ചു.
'''<big>ജൂൺ 19-</big>''' കേരളത്തിലെ ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ പിതാവായ ശ്രീ.പിഎൻ പണിക്കരുടെ അനുസ്മരണാർത്ഥം ജൂൺ 19 വായനാദിനമായി        ആഘോഷിച്ചു. ഇതിന്റെ ഭാഗമായി ജൂൺ 19 മുതൽ ഒരാഴ്ച വായനാവാരമായി ആചരിച്ചു .കഥാരചന, വായന ,ചിത്രരചന ,ക്വിസ് എന്നിവയിൽ കുട്ടികൾ കൊണ്ട് ചെയ്യിച്ചു.

ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം - സ്വാതന്ത്ര്യ ദിനമായി ബന്ധപ്പെട്ട ആദരപൂർവ്വം ദേശീയ പതാക സ്കൂൾ അങ്കണത്തിൽ വച്ച് ഉയർത്തി. ശേഷം കുട്ടികൾക്ക് മധുരം നൽകുകയും ചെയ്തു. കുട്ടികളുടെ കലാപരിപാടികൾ അതിനുശേഷം നടത്തി.
'''<big>ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം</big>''' - സ്വാതന്ത്ര്യ ദിനമായി ബന്ധപ്പെട്ട ആദരപൂർവ്വം ദേശീയ പതാക സ്കൂൾ അങ്കണത്തിൽ വച്ച് ഉയർത്തി. ശേഷം കുട്ടികൾക്ക് മധുരം നൽകുകയും ചെയ്തു. കുട്ടികളുടെ കലാപരിപാടികൾ അതിനുശേഷം നടത്തി.

ഓഗസ്റ്റ് 25 ഓണാഘോഷം- സ്കൂളിൽ ഓണാഘോഷം നടത്തി .അത്തപ്പൂക്കളം, ഓണസദ്യ, സുന്ദരിക്ക് പൊട്ടുതൊടൽ, മറ്റ് ഓണപരിപാടികൾ എന്നിവയോടെ ഓണാഘോഷം ആഹ്ലാദപൂർവ്വം സ്കൂളിൽ കൊണ്ടാടി {{PSchoolFrame/Pages}}
'''<big>ഓഗസ്റ്റ് 25</big>''' ഓണാഘോഷം- സ്കൂളിൽ ഓണാഘോഷം നടത്തി .അത്തപ്പൂക്കളം, ഓണസദ്യ, സുന്ദരിക്ക് പൊട്ടുതൊടൽ, മറ്റ് ഓണപരിപാടികൾ എന്നിവയോടെ ഓണാഘോഷം ആഹ്ലാദപൂർവ്വം സ്കൂളിൽ കൊണ്ടാടി  
 
'''<big>സെപ്റ്റംബർ 15</big>'''
 
പ്രീ പ്രൈമറി കുട്ടികൾക്കായുള്ള വരയുത്സവം ഏറെ മനോഹരമായ രീതിയിൽ സ്കൂളിൽ നടത്തി. എല്ലാ രക്ഷിതാക്കളുടെയും പങ്കാളിത്തം ഉണ്ടായിരുന്നു.
 
'''<big>ജനുവരി 1 ,2024</big>'''
 
ഒന്ന് രണ്ട് ക്ലാസിലെ കുട്ടികളുടെ   ദൈനംദിന  ജീവിതത്തിലെ കാര്യങ്ങൾ ദളങ്ങൾ എന്ന പേരിൽ ഡയറിക്കുറിപ്പുകൾ ആയി പ്രകാശനം ചെയ്തു. വാർഡ് മെമ്പർ ശ്രീമതി എലിസബത്ത് മാത്യു, എബ്രഹാം  എന്നിവർ ചേർന്ന് കുട്ടികളുടെ ഡയറി പ്രകാശനം ചെയ്തു.
 
'''<big>ഡിസംബർ 22</big>''' ക്രിസ്മസ് ആഘോഷം- സമാധാനത്തിന്റെ സന്തോഷത്തിന്റെ സന്ദേശം നിറച്ചുകൊണ്ട് സ്കൂൾ ക്രിസ്മസ് ആഘോഷം നടത്തി കുട്ടികളുടെ കലാപരിപാടികൾക്കൊപ്പം പുൽക്കൂട് നിർമ്മാണം, സാന്റാക്ലോസ്  എന്നിവയും ഉണ്ടായിരുന്നു കേക്ക് വിതരണത്തോടൊപ്പം ക്രിസ്ത‍ുമസ് ആശംസകൾ നൽകിക്കൊണ്ട് ക്രിസ്ത‍ുമസ് പരിപാടികൾ അവസാനിച്ചു.
 
'''<big>ജനുവരി 26</big>''' റിപ്പബ്ലിക് ദിനാചരണം നടത്തി. പതാക ഉയർത്തലിനോടൊപ്പം കുട്ടികൾക്ക് മധുരം വിതരണം ചെയ്തു.
 
'''<big>ഡിസംബർ 9 - സ്കൂൾ ടൂർ</big>''' - ഡിസംബർ 9  സ്കൂളിൽ നിന്ന് കുട്ടികളുമായി  സ്കൂൾ ടൂർ നടത്തി. നീണ്ടൂർ പാർക്ക്, കോട്ടയം മുൻസിപ്പൽ പാർക്ക്, തൂക്കുപാലം എന്നീ സ്ഥലങ്ങൾ സന്ദർശിച്ച് വൈകുന്നേരത്തോടെ ടൂർ അവസാനിച്ചു.
 
'''<big>ഫെബ്രുവരി 29-ആട്ടവും പാട്ടും</big>'''
 
പ്രീ പ്രൈമറി കുട്ടികൾക്ക് ആട്ടവും പാട്ടും ഉത്സവം നടത്തി. വിവിധ വാദ്യോപകരണങ്ങൾ ഉപയോഗിച്ച് പാട്ടുകൾക്കൊപ്പം കുട്ടികൾ ചുവടുവെച്ചു. രക്ഷിതാക്കളും അധ്യാപകരും ഒരുപോലെ സഹകരിച്ചു.
 
  '''<big>ഫെബ്രുവരി 13 -കരാട്ടെ പരിശീലനം</big>'''
 
എസ് എസ് കെയുടെ ആഭിമുഖ്യത്തിൽ പ്രൈമറി തലത്തിലെ പെൺകുട്ടികൾക്ക് സെൽഫ് ഡിഫൻസ് പരിശീലിക്കുന്നതിനായി കരാട്ടെ ക്ലാസ് സ്കൂളിൽനടത്തി.
{| class="wikitable"
|
|}

15:19, 4 മാർച്ച് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
Home2026-27
float 2022-23 float 2023-24 float 2024-25 float 2025-26 float

2023-2024 വർഷത്തെ പ്രവർത്തനങ്ങൾ

സെന്റ് ആദായീസ് ഗവൺമെന്റ് എൽ പി സ്കൂൾ നാലുന്നാക്കലിലെ പ്രവേശനോത്സവം ജൂൺ 1 സ്കൂളിൽ വെച്ച് വാർഡ് മെമ്പറുടെ ആഭിമുഖ്യത്തിൽ നടന്നു പ്രവേശനോത്സവവുമായി ബന്ധപ്പെട്ട് മധുര പലഹാരങ്ങൾ, പുസ്തകങ്ങൾ ,യൂണിഫോം ,പഠനോപകരണങ്ങൾ എന്നിവ വിതരണം ചെയ്തു.

ദിനാചരണങ്ങൾ

ജൂൺ 5- ലോക പരിസ്ഥിതി ദിനം ആചരിച്ചു. കുട്ടികൾ സ്കൂളിലും വീടിന്റെ പരിസരത്തും വൃക്ഷത്തൈകൾ നട്ടു പരിസ്ഥിതിഗാനം ആലപിച്ചു .കുട്ടികൾ പരിസ്ഥിതി ദിനത്തെ വരവേറ്റു.

ജൂൺ 19- കേരളത്തിലെ ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ പിതാവായ ശ്രീ.പിഎൻ പണിക്കരുടെ അനുസ്മരണാർത്ഥം ജൂൺ 19 വായനാദിനമായി ആഘോഷിച്ചു. ഇതിന്റെ ഭാഗമായി ജൂൺ 19 മുതൽ ഒരാഴ്ച വായനാവാരമായി ആചരിച്ചു .കഥാരചന, വായന ,ചിത്രരചന ,ക്വിസ് എന്നിവയിൽ കുട്ടികൾ കൊണ്ട് ചെയ്യിച്ചു.

ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം - സ്വാതന്ത്ര്യ ദിനമായി ബന്ധപ്പെട്ട ആദരപൂർവ്വം ദേശീയ പതാക സ്കൂൾ അങ്കണത്തിൽ വച്ച് ഉയർത്തി. ശേഷം കുട്ടികൾക്ക് മധുരം നൽകുകയും ചെയ്തു. കുട്ടികളുടെ കലാപരിപാടികൾ അതിനുശേഷം നടത്തി.

ഓഗസ്റ്റ് 25 ഓണാഘോഷം- സ്കൂളിൽ ഓണാഘോഷം നടത്തി .അത്തപ്പൂക്കളം, ഓണസദ്യ, സുന്ദരിക്ക് പൊട്ടുതൊടൽ, മറ്റ് ഓണപരിപാടികൾ എന്നിവയോടെ ഓണാഘോഷം ആഹ്ലാദപൂർവ്വം സ്കൂളിൽ കൊണ്ടാടി

സെപ്റ്റംബർ 15

പ്രീ പ്രൈമറി കുട്ടികൾക്കായുള്ള വരയുത്സവം ഏറെ മനോഹരമായ രീതിയിൽ സ്കൂളിൽ നടത്തി. എല്ലാ രക്ഷിതാക്കളുടെയും പങ്കാളിത്തം ഉണ്ടായിരുന്നു.

ജനുവരി 1 ,2024

ഒന്ന് രണ്ട് ക്ലാസിലെ കുട്ടികളുടെ   ദൈനംദിന  ജീവിതത്തിലെ കാര്യങ്ങൾ ദളങ്ങൾ എന്ന പേരിൽ ഡയറിക്കുറിപ്പുകൾ ആയി പ്രകാശനം ചെയ്തു. വാർഡ് മെമ്പർ ശ്രീമതി എലിസബത്ത് മാത്യു, എബ്രഹാം  എന്നിവർ ചേർന്ന് കുട്ടികളുടെ ഡയറി പ്രകാശനം ചെയ്തു.

ഡിസംബർ 22 ക്രിസ്മസ് ആഘോഷം- സമാധാനത്തിന്റെ സന്തോഷത്തിന്റെ സന്ദേശം നിറച്ചുകൊണ്ട് സ്കൂൾ ക്രിസ്മസ് ആഘോഷം നടത്തി കുട്ടികളുടെ കലാപരിപാടികൾക്കൊപ്പം പുൽക്കൂട് നിർമ്മാണം, സാന്റാക്ലോസ്  എന്നിവയും ഉണ്ടായിരുന്നു കേക്ക് വിതരണത്തോടൊപ്പം ക്രിസ്ത‍ുമസ് ആശംസകൾ നൽകിക്കൊണ്ട് ക്രിസ്ത‍ുമസ് പരിപാടികൾ അവസാനിച്ചു.

ജനുവരി 26 റിപ്പബ്ലിക് ദിനാചരണം നടത്തി. പതാക ഉയർത്തലിനോടൊപ്പം കുട്ടികൾക്ക് മധുരം വിതരണം ചെയ്തു.

ഡിസംബർ 9 - സ്കൂൾ ടൂർ - ഡിസംബർ 9  സ്കൂളിൽ നിന്ന് കുട്ടികളുമായി  സ്കൂൾ ടൂർ നടത്തി. നീണ്ടൂർ പാർക്ക്, കോട്ടയം മുൻസിപ്പൽ പാർക്ക്, തൂക്കുപാലം എന്നീ സ്ഥലങ്ങൾ സന്ദർശിച്ച് വൈകുന്നേരത്തോടെ ടൂർ അവസാനിച്ചു.

ഫെബ്രുവരി 29-ആട്ടവും പാട്ടും

പ്രീ പ്രൈമറി കുട്ടികൾക്ക് ആട്ടവും പാട്ടും ഉത്സവം നടത്തി. വിവിധ വാദ്യോപകരണങ്ങൾ ഉപയോഗിച്ച് പാട്ടുകൾക്കൊപ്പം കുട്ടികൾ ചുവടുവെച്ചു. രക്ഷിതാക്കളും അധ്യാപകരും ഒരുപോലെ സഹകരിച്ചു.

  ഫെബ്രുവരി 13 -കരാട്ടെ പരിശീലനം

എസ് എസ് കെയുടെ ആഭിമുഖ്യത്തിൽ പ്രൈമറി തലത്തിലെ പെൺകുട്ടികൾക്ക് സെൽഫ് ഡിഫൻസ് പരിശീലിക്കുന്നതിനായി കരാട്ടെ ക്ലാസ് സ്കൂളിൽനടത്തി.