"ഗവ.എൽ.പി.എസ്. കിടാരക്കുഴി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
1907 ൽ ശ്രീ. പൊന്നയ്യൻ നാടാർ പെൺ പള്ളിക്കൂടം എന്ന നിലയിൽ ഈ വിദ്യാലയത്തിന് തുടക്കം കുറിച്ചു. പിന്നീട് കേരളീയ നാടാർസമാജം ഏറ്റെടുത്തു.അതിനുശേഷം ഗവൺമെൻറ് ഏറ്റെടുക്കുകയും ചെയ്തു


<big>വിദ്യാഭ്യാസപരമായും  സാംസ്‌കാരികമായും സാമ്പത്തികമായും പിന്നോക്കം നിന്നിരുന്ന നാടിന്റെ ഉന്നമനം ലക്ഷ്യമാക്കി ഒരു നൂറ്റാണ്ടു മുമ്പ് ശ്രീ .പൊന്നയ്യൻ നാടാർ എന്ന മഹദ് വ്യക്‌തി 1907 ൽ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടിയാണ് ഈ വിദ്യാലയം തുടങ്ങിയത് .1915 ൽ കേരളീയനാടാർസമാജം ഏറ്റെടുക്കുകയും എല്ലാ കുട്ടികൾക്കും പ്രവേശനം നൽകുകയും ചെയ്തു .1936 ൽ കിടാരക്കുഴി ഗവൺമെന്റ്‌ എൽ.പി.എസ് നിലവിൽ വന്നു.2002 ൽ പി. റ്റി .എ യുടെ നേതൃത്വത്തിൽ പ്രീപ്രൈമറി ക്ലാസ്സുകൾ ആരംഭിച്ചു.</big>
ആദ്യകാലത്ത്ധാരാളം കുട്ടികൾ ഉണ്ടായിരുന്നു സ്കൂളിൽ<big>ഇടക്ക് കുട്ടികളുടെ എണ്ണത്തിൽ കുറവ് വന്നെങ്കിലും പൂർവ വിദ്യാർത്ഥികളുടെയുംഅദ്ധ്യാപകരുടെയുംസാമൂഹിക പ്രവർത്തകരുടെയും ശ്രമഫലമായി കുട്ടികളുടെ എണ്ണത്തിൽ കാര്യമായ വർദ്ധനവ് വരുത്താൻ സാധിച്ചിട്ടുണ്ട് .</big>
 
<big>ഇടക്ക് കുട്ടികളുടെ എണ്ണത്തിൽ കുറവ് വന്നെങ്കിലും പൂർവ വിദ്യാർത്ഥികളുടെയുംഅദ്ധ്യാപകരുടെയുംസാമൂഹിക പ്രവർത്തകരുടെയും ശ്രമഫലമായി കുട്ടികളുടെ എണ്ണത്തിൽ കാര്യമായ വർദ്ധനവ് വരുത്താൻ സാധിച്ചിട്ടുണ്ട് .</big>

19:17, 8 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1907 ൽ ശ്രീ. പൊന്നയ്യൻ നാടാർ പെൺ പള്ളിക്കൂടം എന്ന നിലയിൽ ഈ വിദ്യാലയത്തിന് തുടക്കം കുറിച്ചു. പിന്നീട് കേരളീയ നാടാർസമാജം ഏറ്റെടുത്തു.അതിനുശേഷം ഗവൺമെൻറ് ഏറ്റെടുക്കുകയും ചെയ്തു

ആദ്യകാലത്ത്ധാരാളം കുട്ടികൾ ഉണ്ടായിരുന്നു ഈ സ്കൂളിൽഇടക്ക് കുട്ടികളുടെ എണ്ണത്തിൽ കുറവ് വന്നെങ്കിലും പൂർവ വിദ്യാർത്ഥികളുടെയുംഅദ്ധ്യാപകരുടെയുംസാമൂഹിക പ്രവർത്തകരുടെയും ശ്രമഫലമായി കുട്ടികളുടെ എണ്ണത്തിൽ കാര്യമായ വർദ്ധനവ് വരുത്താൻ സാധിച്ചിട്ടുണ്ട് .