"ഗവ.എൽ.പി.എസ്. കിടാരക്കുഴി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 4: | വരി 4: | ||
<big>അസംബ്ളി</big> | <big>അസംബ്ളി</big> | ||
<big>ആഴ്ചയിലൊരു ദിവസം ഒരു ക്ലാസ്സിന് എന്ന ക്രമത്തിൽ എല്ലാ ദിവസവും നടത്തുന്ന അസംബ്ലിയിൽ പ്രാത്ഥനാഗാനം,സ്കൂൾ പ്രാർത്ഥന,പ്രഭാഷണം,പത്രവാർത്ത,ക്വിസ്,പുസ്തകം പരിചയപ്പെടുത്തൽ,ശുഭചിന്ത,ദിനപ്രധാന്യം,പ്രതിജ്ഞ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട് | <big>ആഴ്ചയിലൊരു ദിവസം ഒരു ക്ലാസ്സിന് എന്ന ക്രമത്തിൽ എല്ലാ ദിവസവും നടത്തുന്ന അസംബ്ലിയിൽ പ്രാത്ഥനാഗാനം,സ്കൂൾ പ്രാർത്ഥന,പ്രഭാഷണം,പത്രവാർത്ത,ക്വിസ്,പുസ്തകം പരിചയപ്പെടുത്തൽ,ശുഭചിന്ത,ദിനപ്രധാന്യം,പ്രതിജ്ഞ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്</big> | ||
<big>ദിനാചരണങ്ങൾ</big> | <big>ദിനാചരണങ്ങൾ</big> | ||
വരി 20: | വരി 20: | ||
<big>പഠനം രസകരവും ലളിതവുമാക്കുന്നതിനായി എല്ലാ വിഷയങ്ങൾക്കും ഐ സി റ്റി സാധ്യത പരമാവധി പ്രയോജനപ്പെടുത്തുന്നു.കൂടാതെ ഹലോ ഇംഗ്ലീഷ്,ഉല്ലാസഗണിതം പ്രവർത്തനങ്ങളും നൽകിവരുന്നു.</big> | <big>പഠനം രസകരവും ലളിതവുമാക്കുന്നതിനായി എല്ലാ വിഷയങ്ങൾക്കും ഐ സി റ്റി സാധ്യത പരമാവധി പ്രയോജനപ്പെടുത്തുന്നു.കൂടാതെ ഹലോ ഇംഗ്ലീഷ്,ഉല്ലാസഗണിതം പ്രവർത്തനങ്ങളും നൽകിവരുന്നു.</big> | ||
<big>വായന പ്രോത്സാഹിപ്പിക്കുന്നതിനായി ഇംഗ്ലീഷിലും മലയാളത്തിലും വായനക്കാർഡുകൾ ,ലൈബ്രറി പുസ്തകങ്ങൾ(ഓരോ ക്ലാസ്സിനും അനുയോജ്യമായവ) നൽകി വരുന്നു[[ഗവ.എൽ.പി.എസ്. കിടാരക്കുഴി/പ്രവർത്തനങ്ങൾ|.പഠനപ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികൾ ആർജ്ജിച്ച പഠനനേട്ടങ്ങൾ പ്രകടിപ്പിക്കാനായി മികവുത്സവങ്ങൾ സംഘടിപ്പിക്കുന്നു.]]</big> | <big>വായന പ്രോത്സാഹിപ്പിക്കുന്നതിനായി ഇംഗ്ലീഷിലും മലയാളത്തിലും വായനക്കാർഡുകൾ ,ലൈബ്രറി പുസ്തകങ്ങൾ(ഓരോ ക്ലാസ്സിനും അനുയോജ്യമായവ) നൽകി വരുന്നു[[ഗവ.എൽ.പി.എസ്. കിടാരക്കുഴി/പ്രവർത്തനങ്ങൾ|.]]</big> | ||
<big>[[ഗവ.എൽ.പി.എസ്. കിടാരക്കുഴി/പ്രവർത്തനങ്ങൾ|പഠനപ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികൾ ആർജ്ജിച്ച പഠനനേട്ടങ്ങൾ പ്രകടിപ്പിക്കാനായി മികവുത്സവങ്ങൾ സംഘടിപ്പിക്കുന്നു.]]</big> | |||
<big>[[ഗവ.എൽ.പി.എസ്. കിടാരക്കുഴി/പ്രവർത്തനങ്ങൾ|പഠനപിന്നോക്കക്കാർക്കായി മലയാളത്തിളക്കം,ശ്രദ്ധ തുടങ്ങിയവയും നൽകിവരുന്നു.]]</big> | <big>[[ഗവ.എൽ.പി.എസ്. കിടാരക്കുഴി/പ്രവർത്തനങ്ങൾ|പഠനപിന്നോക്കക്കാർക്കായി മലയാളത്തിളക്കം,ശ്രദ്ധ തുടങ്ങിയവയും നൽകിവരുന്നു.]]</big> | ||
22:12, 14 മാർച്ച് 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
2022-23 വരെ | 2023-24 | 2024-25 |
അസംബ്ളി
ആഴ്ചയിലൊരു ദിവസം ഒരു ക്ലാസ്സിന് എന്ന ക്രമത്തിൽ എല്ലാ ദിവസവും നടത്തുന്ന അസംബ്ലിയിൽ പ്രാത്ഥനാഗാനം,സ്കൂൾ പ്രാർത്ഥന,പ്രഭാഷണം,പത്രവാർത്ത,ക്വിസ്,പുസ്തകം പരിചയപ്പെടുത്തൽ,ശുഭചിന്ത,ദിനപ്രധാന്യം,പ്രതിജ്ഞ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്
ദിനാചരണങ്ങൾ
ജൂൺ മുതൽ മാർച്ച് വരെ കാലയളവിലെ പ്രധാനപ്പെട്ട ദിനങ്ങളുമായി ബന്ധപ്പെട്ട് അനുയോജ്യമായ പ്രവർത്തനങ്ങൾ(കഥാരചന,കവിതാരചന,ചിത്രരചന,പോസ്റ്റർ,മുദ്രാവാക്യം തയാറാക്കൽ,ക്വിസ്,പതിപ്പ് തയ്യാറാക്കൽ തുടങ്ങിയവ) നൽകിവരുന്നു.
മേളകൾ
സ്കൂൾ തലത്തിൽ ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര-പ്രവൃത്തിപരിചയ മേളകൾ സംഘടിപ്പിച്ച് വിജയികളെ കണ്ടെത്തി തുടർപ്രവർത്തനങ്ങളിൽ പങ്കെടുപ്പിച്ച് വരുന്നു.
ലോക ഭക്ഷ്യദിനത്തിൽ ഭക്ഷ്യമേള സംഘടിപ്പിക്കുന്നു.
അക്കാദമികപ്രവർത്തനങ്ങൾ
പഠനം രസകരവും ലളിതവുമാക്കുന്നതിനായി എല്ലാ വിഷയങ്ങൾക്കും ഐ സി റ്റി സാധ്യത പരമാവധി പ്രയോജനപ്പെടുത്തുന്നു.കൂടാതെ ഹലോ ഇംഗ്ലീഷ്,ഉല്ലാസഗണിതം പ്രവർത്തനങ്ങളും നൽകിവരുന്നു.
വായന പ്രോത്സാഹിപ്പിക്കുന്നതിനായി ഇംഗ്ലീഷിലും മലയാളത്തിലും വായനക്കാർഡുകൾ ,ലൈബ്രറി പുസ്തകങ്ങൾ(ഓരോ ക്ലാസ്സിനും അനുയോജ്യമായവ) നൽകി വരുന്നു.
പഠനപിന്നോക്കക്കാർക്കായി മലയാളത്തിളക്കം,ശ്രദ്ധ തുടങ്ങിയവയും നൽകിവരുന്നു.