"ഗവ. യു പി സ്ക്കൂൾ, കീച്ചേരി/" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 64: | വരി 64: | ||
[[പ്രമാണം:26439 alumni1.jpg|നടുവിൽ|ലഘുചിത്രം|പൂർവ വിദ്യാർത്ഥി സംഗമം |400x400ബിന്ദു]] | [[പ്രമാണം:26439 alumni1.jpg|നടുവിൽ|ലഘുചിത്രം|പൂർവ വിദ്യാർത്ഥി സംഗമം |400x400ബിന്ദു]] | ||
[[പ്രമാണം:26439 alumni.jpg|നടുവിൽ|ലഘുചിത്രം|600x600ബിന്ദു|പൂർവ അധ്യാപകർക്ക് പൂർവ വിദ്യാർത്ഥികളുടെ ആദരവ് ]] | [[പ്രമാണം:26439 alumni.jpg|നടുവിൽ|ലഘുചിത്രം|600x600ബിന്ദു|പൂർവ അധ്യാപകർക്ക് പൂർവ വിദ്യാർത്ഥികളുടെ ആദരവ് ]] | ||
[[പ്രമാണം:26439 niffi.jpg|നടുവിൽ|ലഘുചിത്രം|പൂർവ വിദ്യാർത്ഥിയും എഴുത്തുകാരിയുമായ നിഫി റഷീദിനെ ആദരിക്കൽ ]] | |||
14:46, 2 മാർച്ച് 2024-നു നിലവിലുള്ള രൂപം
| ക്രമ
നമ്പർ |
പേര് | സ്ഥാനം |
|---|---|---|
| 1 | പി ലീല | പിന്നണി ഗായിക |
| 2 | ശ്രീ രവീന്ദ്രൻ മേനോൻ | ഉപദേശകൻ
(ആദായ നികുതി വകുപ്പ് ) Rtd |
| 3 | രോഹിണിക്കുട്ടി | ജേർണലിസ്റ് |
| 4 | എം വിശ്വനാഥൻ | റീജിയണൽ ഓഫീസർ
(റബർ ബോർഡ് )Rtd |
| 5 | ജോൺസൺ ലൂക്കോസ് | അറ്റോണി
( അമേരിക്ക ) |
| 6 | നിതീഷ് എം ഡി | ക്രിക്കറ്റെർ
(രഞ്ജി ട്രോഫി ) |
| 7 | ദിവാകരൻ | പി എഫ് അസിസ്റ്റന്റ് കമ്മിഷണർ
Rtd |
| 8 | പോൾ | ഡെപ്യൂട്ടി എയർ ക്രാഫ്റ്റ് എഞ്ചിനീയർ
Rtd |
| 9 | പി കെ നാരായണൻ | പ്രൊഡക്ഷൻ കമ്മിഷണർ
(റബർ ബോർഡ് )Rtd |
| 10 | പി കെ രാഘവമേനോൻ | ഹെഡ് മാസ്റ്റർ
(എച്ച് എസ് ബ്രഹ്മമംഗലം ) |
| 11 | നിഫി റഷീദ് | എഴുത്തുകാരി |
->എല്ലാവർഷവും 1997 ബാച്ചിലെ വിദ്യാർത്ഥികൾ സ്കൂളിലെ പാഠ്യ പഠ്യേതര കാര്യങ്ങളിൽ മികവ് പുലർത്തുന്ന കുട്ടികൾക്ക് പ്രൊഫിഷ്യൻസി ക്യാഷ് അവാർഡ് നൽകി പോരുന്നു .
->പൂർവ വിദ്യാർത്ഥിയായ നിഫി റഷീദ് സ്കൂൾ ജീവിതത്തിലെ മധുര സ്മരണകൾ ഓർമിപ്പിക്കുന്ന കുറിപ്പുകൾ തയാറാക്കികൊണ്ട് ഞങ്ങൾ ഇങ്ങനെയാണ് ഭായ് എന്ന പേരിൽ പുസ്തകം എഴുതിയിട്ടുണ്ട് .
->പല ബാച്ചിലേയും പൂർവവിദ്യാർഥി സംഗമങ്ങൾ സ്കൂൾ അങ്കണത്തിൽ നടത്താറുണ്ട്. അവരുടെ വകയായി പല പ്രവർത്തങ്ങളും സ്കൂളിൽ നടത്താറുണ്ട്


