"ഗവ. യു പി സ്ക്കൂൾ, കീച്ചേരി/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
|||
| വരി 28: | വരി 28: | ||
== '''<u>ഹിന്ദി ക്ലബ്</u>''' == | == '''<u>ഹിന്ദി ക്ലബ്</u>''' == | ||
ഹിന്ദി ഭാഷയോട് കുട്ടികൾക്കു ആഭിമുഖ്യo വളർത്തുക എന്ന ഉദ്ദേശത്തോടെ ഹിന്ദി ക്ലബ് നടത്തി വരുന്നു .എല്ലാവർഷവും ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഹിന്ദി ദിനാഘോഷവും നടത്തി വരുന്നു .കുട്ടികളെ സർഗാത്മക ശേഷി വികസിപ്പിക്കുന്നത്തിനായി മാസത്തിൽ ഹിന്ദി ക്ലബ് കൂടുകയും കുട്ടികൾക്ക് പദ്യം ചൊല്ലൽ ,പ്രസംഗം ,കഥ പറയൽ ,നാടകാവതരണം ,സമൂഹഗാനം തുടങ്ങി വിവിധ കല മത്സരങ്ങൾ അവതരിപ്പിക്കാനുള്ള വേദിയും ഒരുക്കുന്നു .ആഴചയിൽ ഒരു ദിവസം ഹിന്ദി അസംബ്ലി നടത്തി വരുന്നു .എല്ലാ വർഷവും ഹിന്ദി കൈയെഴുത്തു മാസിക ഇറക്കാറുണ്ട് . | ഹിന്ദി ഭാഷയോട് കുട്ടികൾക്കു ആഭിമുഖ്യo വളർത്തുക എന്ന ഉദ്ദേശത്തോടെ ഹിന്ദി ക്ലബ് നടത്തി വരുന്നു .എല്ലാവർഷവും ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഹിന്ദി ദിനാഘോഷവും നടത്തി വരുന്നു .കുട്ടികളെ സർഗാത്മക ശേഷി വികസിപ്പിക്കുന്നത്തിനായി മാസത്തിൽ ഹിന്ദി ക്ലബ് കൂടുകയും കുട്ടികൾക്ക് പദ്യം ചൊല്ലൽ ,പ്രസംഗം ,കഥ പറയൽ ,നാടകാവതരണം ,സമൂഹഗാനം തുടങ്ങി വിവിധ കല മത്സരങ്ങൾ അവതരിപ്പിക്കാനുള്ള വേദിയും ഒരുക്കുന്നു .ആഴചയിൽ ഒരു ദിവസം ഹിന്ദി അസംബ്ലി നടത്തി വരുന്നു .എല്ലാ വർഷവും ഹിന്ദി കൈയെഴുത്തു മാസിക ഇറക്കാറുണ്ട് . | ||
=== <u>സുരീലി ഹിന്ദി</u> === | === <u>സുരീലി ഹിന്ദി</u> === | ||
പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി വിദ്യാർഥികളുടെ ഹിന്ദി ഭാഷാ പഠന നിലവാരം ഉയർത്തുന്നതിന് ആവിഷ്കരിച്ച സർവ്വ ശിക്ഷ അഭിയാൻപദ്ധതിയാണ് സുരീലി ഹിന്ദി . ഹിന്ദിഭാഷ നഷ്ടപ്പെട്ടവർക്ക് അത് ആർജ്ജിക്കാനും ഹിന്ദി ഭാഷ കൂടുതൽ താൽപര്യം ജനിപ്പികുവാനും ഈ പദ്ധതി വളരെസഹായകരമാണ്. 2018ൽ തുടങ്ങിയ ഈ പ്രവർത്തനം തുടർന്നു വരുന്നു.കുട്ടികളിലെ ഭാഷാപഠനനിലവാരംഉയർത്താൻ ഉതകുന്ന വിവിധ പ്രവർത്തനങ്ങളിൽ വിദ്യാർഥികൾ രക്ഷകത്താക്കളുടെയും, അധ്യാപാകരുടെയും സഹായത്തോടെ പങ്കാളികളാകുകയം ചെയ്യുന്നു. | പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി വിദ്യാർഥികളുടെ ഹിന്ദി ഭാഷാ പഠന നിലവാരം ഉയർത്തുന്നതിന് ആവിഷ്കരിച്ച സർവ്വ ശിക്ഷ അഭിയാൻപദ്ധതിയാണ് സുരീലി ഹിന്ദി . ഹിന്ദിഭാഷ നഷ്ടപ്പെട്ടവർക്ക് അത് ആർജ്ജിക്കാനും ഹിന്ദി ഭാഷ കൂടുതൽ താൽപര്യം ജനിപ്പികുവാനും ഈ പദ്ധതി വളരെസഹായകരമാണ്. 2018ൽ തുടങ്ങിയ ഈ പ്രവർത്തനം തുടർന്നു വരുന്നു.കുട്ടികളിലെ ഭാഷാപഠനനിലവാരംഉയർത്താൻ ഉതകുന്ന വിവിധ പ്രവർത്തനങ്ങളിൽ വിദ്യാർഥികൾ രക്ഷകത്താക്കളുടെയും, അധ്യാപാകരുടെയും സഹായത്തോടെ പങ്കാളികളാകുകയം ചെയ്യുന്നു. | ||
[[പ്രമാണം:26439 surelee hindi.jpg|നടുവിൽ|ചട്ടരഹിതം]] | |||
== '''<u>ഗണിത ക്ലബ്</u>''' == | == '''<u>ഗണിത ക്ലബ്</u>''' == | ||