"ഗവ. വി എച്ച് എസ് എസ് ചുനക്കര/പ്രവർത്തനങ്ങൾ2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== <big>പ്രവേശനോത്സവം</big> ==
ആഹ്ളാദത്തോടെ തിരികെ സ്‌കൂളിലേക്ക്....

== ഉള്ളടക്കം ==
ചുനക്കര GVHSS 'പ്രവേശനോത്സവം 2023' ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി രജനി ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത്‌ മെമ്പർ ശ്രീമതി അഡ്വ. തുഷാര SSLC full A+ നേടിയ കുട്ടികൾക്കും USS, NMMS സ്കോളർഷിപ്പ് നേടിയ കുട്ടികൾക്കുമുള്ള എൻഡോവ്മെന്റ് വിതരണവും നടത്തി. പി ടി എ പ്രസിഡന്റ് ശ്രീ മനോജ്‌ കമ്പനിവിള അധ്യക്ഷത വഹിച്ചു.

==== [[ഗവ. വി എച്ച് എസ് എസ് ചുനക്കര/പ്രവർത്തനങ്ങൾ 2023-24#പ്രവേശനോത്സവം|<big>പ്രവേശനോത്സവം</big>]] ====
== <big>പരിസ്ഥിതി ദിനാചരണം</big> ==
ജൂൺ 5 ലോക പരിസ്ഥിതി ദിനം 

==== [[ഗവ. വി എച്ച് എസ് എസ് ചുനക്കര/പ്രവർത്തനങ്ങൾ 2023-24#പരിസ്ഥിതി ദിനാചരണം|<big>പരിസ്ഥിതി ദിനാചരണം</big>]] ====
'ബീറ്റ് പ്ലാസ്റ്റിക് പൊല്യുഷൻ' അഥവാ പ്ലാസ്റ്റിക് മലീനീകരണം ചെറുക്കുക എന്നതാണ് ഈ വർഷത്തെ പരിസ്ഥിതി ദിന സന്ദേശം.പരിസ്ഥിതി ദിനാചരണത്തിൻറെ ഭാഗമായി സ്കൂൾ പരിസരത്ത് വൃക്ഷത്തൈകൾ നട്ടു. അതോടൊപ്പം കുഞ്ഞുങ്ങൾക്ക് ഇത് പരിപാലിക്കുന്നതിവാവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.ദിനാചരണത്തിൻറെ ഭാഗമായി ക്വിസ്, പ്രസംഗം,ഉപന്യാസം,പോസ്റ്റർ മത്സരങ്ങൾ സംഘടിപ്പിച്ചു''.''

==== [[ഗവ. വി എച്ച് എസ് എസ് ചുനക്കര/പ്രവർത്തനങ്ങൾ 2023-24#വായന ദിനാഘോഷം|<big>വായന ദിനാഘോഷം</big>]] ====
== <big>വായന ദിനാഘോഷം</big> ==
ഗവ വി എച്ച് എസ് എസ് ചുനക്കരയിലെ 2023-24 അധ്യയന വർഷത്തെ വായനാ ദിനം ജൂൺ 19 തിങ്കളാഴ്ച രാവിലെ 10 മണിക്ക് ബഹു. പി ടി എ പ്രസിഡന്റ് ശ്രീ മനോജ്‌ കമ്പനിവിള അവർകളുടെ അധ്യക്ഷതയിൽ നടന്നു. മാവേലിക്കര ബി ആർ സി യുടെ നേതൃത്വത്തിൽ നടന്ന പഞ്ചായത്ത്‌ തല ഉദ്ഘാടനം ചുനക്കര ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ. ശ്രീ അനിൽ കുമാർ നിർവഹിച്ചു. ചടങ്ങിന് ബഹു. ഹെഡ് മിസ്ട്രസ്സ് അനിത ഡോമിനിക് സ്വാഗതം ആശംസിച്ചു

==== [[ഗവ. വി എച്ച് എസ് എസ് ചുനക്കര/പ്രവർത്തനങ്ങൾ 2023-24#അന്താരാഷ്ട്ര യോഗാദിനം|<big>അന്താരാഷ്ട്ര യോഗാദിനം</big>]] ====
== <big>അന്താരാഷ്ട്ര യോഗാദിനം</big> ==
അന്താരാഷ്ട്ര യോഗാദിനം 21 ജൂൺ 2023.

==== [[ഗവ. വി എച്ച് എസ് എസ് ചുനക്കര/പ്രവർത്തനങ്ങൾ 2023-24#ലഹരി വിരുദ്ധ ദിനം|<big>ലഹരി വിരുദ്ധ ദിനം</big>]] ====
'വസുധൈവ കുടുംബത്തിന് യോഗ'-'ഒരു ലോകം-ഒരു കുടുംബം എല്ലാവരുടെയും ക്ഷേമത്തിനായി യോഗ' എന്നതാണ് ഈ വർഷത്തെ യോഗാദിന തീം.ജൂൺ 21-അന്താരാഷ്ട്ര യോഗാ ദിനം ചുനക്കര ഗവ. വി എച്ച് എസ് എസ് ലെ കുട്ടികൾ സമുചിതമായി ആഘോഷിച്ചു

==== [[ഗവ. വി എച്ച് എസ് എസ് ചുനക്കര/പ്രവർത്തനങ്ങൾ 2023-24#വായനക്കളരി ഉദ്ഘാടനം|<big>വായനക്കളരി ഉദ്ഘാടനം</big>]] ====
== <big>ലഹരി വിരുദ്ധ ദിനം</big> ==

==== [[ഗവ. വി എച്ച് എസ് എസ് ചുനക്കര/പ്രവർത്തനങ്ങൾ 2023-24#പരിസര ശുചീകരണം|<big>പരിസര ശുചീകരണം</big>]] ====
== <big>വായനക്കളരി ഉദ്ഘാടനം</big> ==
ചുനക്കര ഗവ.വി.എച്ച്.എസ്.എസിലെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ 2023 അധ്യയനവർഷത്തെ പ്രവർത്തനോദ്ഘാടനം 12/7/2023ബുധനാഴ്ചരണ്ടുമണിക്ക് സ്കൂൾ അങ്കണത്തിൽ നടന്നു.പ്രസ്തുത ചടങ്ങ്, അധ്യാപിക ,കുട്ടികളുടെ നാടകവേദി പ്രവർത്തക തുടങ്ങി വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ബഹുമാന്യയായ ആശാ രാഘവൻ അവർകൾ നിർവഹിച്ചു.

==== [[ഗവ. വി എച്ച് എസ് എസ് ചുനക്കര/പ്രവർത്തനങ്ങൾ 2023-24#സ്വാതന്ത്ര്യ ദിനാഘോഷം-'ആസാദി കാ അമൃത് മഹോത്സവ്''|<big>സ്വാതന്ത്ര്യ ദിനാഘോഷം</big>]] ====
== <big>സ്ട്രീം ലാബിന്റെ ഉദ്ഘാടനം</big> ==
അഭിമാന നേട്ടം 

==== [[ഗവ. വി എച്ച് എസ് എസ് ചുനക്കര/പ്രവർത്തനങ്ങൾ 2023-24#ചിങ്ങം1-കർഷകദിനം|<big>ചിങ്ങം1-കർഷകദിനം</big>]] ====
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ സഹകരണത്തോടെ സമഗ്രശിക്ഷ കേരള പൊതു വിദ്യാഭ്യാസ രംഗത്ത് നടപ്പിലാക്കുന്ന പദ്ധതിയാണ് STREAM Ecosystem.മാവേലിക്കര BRC യിലെ മുഴുവൻ സ്കൂളുകൾക്കും ഉപയോഗപ്രദമായ ഈ പദ്ധതി ആദ്യമായി നടപ്പിലാക്കുന്നത് ചുനക്കര ഗവ.വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലാണ്.സ്ട്രീം ലാബിന്റെ ഉദ്ഘാടനം ഇന്ന് ബഹു. MLA ശ്രീ അരുൺ കുമാർ സാർ നിർവഹിച്ചു. യോഗത്തിൽ ചുനക്കര ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ. ശ്രീ K R അനിൽകുമാർ സാർ അധ്യക്ഷത വഹിച്ചു.

==== [[ഗവ. വി എച്ച് എസ് എസ് ചുനക്കര/പ്രവർത്തനങ്ങൾ 2023-24#സെപ്റ്റംബർ 2-ഓണാഘോഷം|<big>ഓണാഘോഷം</big>]] ====
== <big>പരിസര ശുചീകരണം</big> ==
ഹരിത വിദ്യാലയം :സമഗ്ര ശുചീകരണ യജ്ഞം-2023.

==== [[ഗവ. വി എച്ച് എസ് എസ് ചുനക്കര/പ്രവർത്തനങ്ങൾ 2023-24#സെപ്റ്റംബർ 16-ഓസോൺ ദിനാചരണം|<big>സെപ്റ്റംബർ 16-ഓസോൺ ദിനാചരണം</big>]] ====
ജനകീയ ശുചിത്വ ക്യാമ്പയിനും മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി റോസ്ഗാർ ദിനാചരണവുംസ്കൂൾ പി.റ്റി.എ യുടെയും ചുനക്കര ഗ്രാമ പഞ്ചായത്ത് NREGS വിംഗിന്റെയും സംയുക്താഭിമുഖ്യത്തിൽ ,NCC , NSS, Scouts & Guides അടക്കമുള്ള വിദ്യാർത്ഥികൾ, പൂർവ്വ വിദ്യാർത്ഥികൾ, അധ്യാപകർ, രക്ഷിതാക്കൾ, വിവിധ സാംസ്കാരിക-യുവജന സംഘടനാ പ്രവർത്തകർ , ചുനക്കര ഗ്രാമ പഞ്ചായത്തിലെ 2 ഉം 3 ഉം വാർഡുകളിലെ തൊഴിലുറപ്പ് പ്രവർത്തകർ , മറ്റ് അഭ്യുദയാകാംക്ഷികൾ എന്നിവർ കൈകോർത്തു

==== [[ഗവ. വി എച്ച് എസ് എസ് ചുനക്കര/പ്രവർത്തനങ്ങൾ 2023-24#സ്കൂൾ സ്പോർട്സ് മീറ്റ്|<big>സ്കൂൾ സ്പോർട്സ് മീറ്റ്</big>]] ====
== <big>സ്വാതന്ത്ര്യ ദിനാഘോഷം</big> ==
ചുനക്കര ഗവ.വി. എച്ച്. എസ്. എസ്സിൽ സ്വാതന്ത്ര്യത്തിന്റെ 77 മത് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. രാവിലെ 9 മണിക്ക് എൻ സി സി, എസ് .പി. സി, ജൂനിയർ റെഡ് ക്രോസ് , സ്കൗട്ട് ആൻഡ് ഗൈഡ്, കുട്ടി കസ്റ്റംസ് , എൻ എസ് എസ് എന്നീ സ്കൂൾ യൂണിറ്റുകളും യു പി വിഭാഗം മുതൽ ഹയർ സെക്കണ്ടറി വിഭാഗം വരെയുള്ള വിദ്യാർഥികളും ടീച്ചേഴ്സും രക്ഷിതാക്കളും അണിനിരന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ സ്കൂൾ HM ശ്രീമതി അനിതടീച്ചർപതാക ഉയർത്തി രാജ്യത്തിന്റെ എഴുപത്തിഏഴാം സ്വാതന്ത്ര്യ ദിന ചടങ്ങുകൾക്ക് തുടക്കം കുറിച്ചു. സ്വാതന്ത്ര്യ ദിന സന്ദേശം നൽകിയത് പ്രിൻസിപ്പൽ ശ്രീ സജി സാറാണ്. തുടർന്ന് പരിപാടികൾ 12.30 ന് അവസാനിച്ചു.

==== [[ഗവ. വി എച്ച് എസ് എസ് ചുനക്കര/പ്രവർത്തനങ്ങൾ 2023-24#സ്കൂൾതല ശാസ്ത്രോത്സവം|<big>സ്കൂൾതല ശാസ്ത്രോത്സവം</big>]] ====
== <big>ഓണാഘോഷം</big> ==
ഓണാഘോഷ ലഹരിയിൽ ചുനക്കര ഗവ വി എച്ച് എസ് എസിലെ കുഞ്ഞുങ്ങളും പങ്കെടുത്തു.അത്തപ്പൂക്കള മത്സരം,വടംവലി,നാടൻപാട്ട് തുടങ്ങിയ വിവിധ പരിപാടികളോടൊപ്പം ഓണ സദ്യ,പായസം എന്നിവയും കുട്ടികൾക്ക് നൽകി.

==== [[ഗവ. വി എച്ച് എസ് എസ് ചുനക്കര/പ്രവർത്തനങ്ങൾ 2023-24#സ്കൂൾ കലോത്സവം|<big>സ്കൂൾ കലോത്സവം</big>]] ====
== <big>സെപ്റ്റംബർ 16-ഓസോൺ ദിനാചരണം</big> ==

==== [[ഗവ. വി എച്ച് എസ് എസ് ചുനക്കര/പ്രവർത്തനങ്ങൾ 2023-24#സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് 2022|<big>സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് 2023</big>]] ====
== <big>സ്കൂൾ സ്പോർട്സ് മീറ്റ്</big> ==

==== <big>[[ഗവ. വി എച്ച് എസ് എസ് ചുനക്കര/പ്രവർത്തനങ്ങൾ 2023-24#വാർഷികാഘോഷം|വാർഷികാഘോഷം]]</big> ====
== <big>സ്കൂൾതല ശാസ്ത്രോത്സവം</big> ==
ചുനക്കര ജി വി എച്ച്എസ്എസിലെ സ്കൂൾതല ശാസ്ത്രോത്സവം ഒക്ടോബർ 12 ആം തീയതി ബഹുമാനപ്പെട്ട എച്ച് എം ശ്രീമതി അനിത ഡൊമിനിക് ഉദ്ഘാടനം ചെയ്തു .ശാസ്ത്രം, ഗണിതം, സാമൂഹ്യശാസ്ത്രം, പ്രവൃത്തിപരിചയം, ഐടി തുടങ്ങി എല്ലാ വിഭാഗങ്ങളിലും കുട്ടികളുടെ സജീവമായ പങ്കാളിത്തം ഉണ്ടായിരുന്നു.

==== <big>[[ഗവ. വി എച്ച് എസ് എസ് ചുനക്കര/പ്രവർത്തനങ്ങൾ 2023-24#വാർഷികാഘോഷം|കൗൺസിലിങ് ക്ലാസ്സ്]]</big> ====
== <big>സ്കൂൾ കലോത്സവം</big> ==

==== <big>[[ഗവ. വി എച്ച് എസ് എസ് ചുനക്കര/പ്രവർത്തനങ്ങൾ 2023-24#വാർഷികാഘോഷം|ഹരിതസഭ]]</big> ====
== <big>സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് 2023</big> ==
<gallery>
പ്രമാണം:36013-school election2-23.png
</gallery>

==== <big>[[ഗവ. വി എച്ച് എസ് എസ് ചുനക്കര/പ്രവർത്തനങ്ങൾ 2023-24#വാർഷികാഘോഷം|കേരളപ്പിറവി]]</big> ====
== <big>വാർഷികാഘോഷം</big> ==
ജനുവരി 25 ന് ചുനക്കര ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സർഗോത്സവം 2024(വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും)ഉദ്ഘാടന ചടങ്ങിൽ ആലപ്പുഴ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ എൻ എസ് ശിവപ്രസാദ്, ജില്ലാ പഞ്ചായത്ത് അംഗം അഡ്വക്കേറ്റ് തുഷാര, സിനിമ ടിവി കലാകാരന്മാരായ കരുവാറ്റ ജയപ്രകാശ്, രാജേഷ് തൃക്കുന്നപ്പുഴ ,വാർഡ് മെമ്പർമാരായ ശ്രീമതി സി അനു, ശ്രീമതി ജയലക്ഷ്മി, പിടിഎ പ്രസിഡണ്ട് ശ്രീ പ്രവീൺ പി, പ്രിൻസിപ്പൽ ശ്രീ സജി, ഹെഡ്മിസ്ട്രസ് ശ്രീമതി അനിത ഡൊമിനിക്, വിഎച്ച് എസ് ഇ പ്രിൻസിപ്പൽ ശ്രീമതി അന്നമ്മ ജോർജ്. തുടങ്ങിയവർപങ്കെടുത്തു.ഈ വർഷം സർവീസിൽ നിന്ന് വിരമിക്കുന്ന ബഹുമാന്യരായ ശ്രീമതി അനിത ഡോമിനിക് (ഹെഡ് മിസ്ട്രസ്സ്)ശ്രീമതി കെ സുധാമണിയമ്മ (ഹൈസ്കൂൾ മലയാളം അധ്യാപിക)ശ്രീമതി സതിയമ്മ(FTM)എന്നിവരെ ആദരിച്ചതോടൊപ്പം സംസ്ഥാന,ജില്ലാതല സ്കൂൾ കലോത്സവ-കായിക മേളകളിലും മറ്റ് മത്സരങ്ങളിലും മികവ് പുലർത്തിയ കുട്ടികൾക്കും വിശ്ഷ്ട അതിഥികൾ ഉപഹാരങ്ങൾ സമ്മാനിച്ചു.തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ വേദിയിൽ അരങ്ങേറി...

==== [[ഗവ. വി എച്ച് എസ് എസ് ചുനക്കര/പ്രവർത്തനങ്ങൾ 2023-24#വാർഷികാഘോഷം|<big>ഹരിത വിദ്യാലയം : സമഗ്ര ശുചീകരണ യജ്ഞം-2023.</big>]] ====
== <big>കൗൺസിലിങ് ക്ലാസ്സ്</big> ==
ടീൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഹൈസ്കൂൾ കുട്ടികൾക്കായി 'കൗമാരം വാർത്തമാനകാലത്തിൽ 'എന്ന വിഷയത്തിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ശ്രീ ഉണ്ണികൃഷ്ണൻ സാർ ക്ലാസ്സ്‌ നയിക്കുന്നു.
 
== <big>ഹരിതസഭ</big> ==
മാലിന്യ സംസ്കരണത്തിന് ഉതകുന്ന മാലിന്യ നിർമ്മാർജന സംവിധാനങ്ങളിൽ കുട്ടികളുടെ പങ്കാളിത്തവും നേതൃത്വവും ഉറപ്പാക്കുന്നതിനായി ചുനക്കര ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഇന്ന് നവംബർ 14 ശിശുദിനത്തിൽ കുട്ടികളുടെ ഹരിതസഭ സംഘടിപ്പിച്ചു.മാലിന്യ നിർമ്മാർജനത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കാനും മാലിന്യമുക്ത നവകേരളത്തിന് പുതിയ ആശയങ്ങൾ സംഭാവന ചെയ്യാനും വിദ്യാർത്ഥികൾക്ക് അവസരം നൽകുന്ന ഒരു വേദി കൂടിയായി കുട്ടികളുടെ ഹരിത സഭ..
 
== <big>കേരളപ്പിറവി ദിനാഘോഷം</big> ==

12:34, 16 മാർച്ച് 2024-നു നിലവിലുള്ള രൂപം

പ്രവേശനോത്സവം

ആഹ്ളാദത്തോടെ തിരികെ സ്‌കൂളിലേക്ക്....

ചുനക്കര GVHSS 'പ്രവേശനോത്സവം 2023' ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി രജനി ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത്‌ മെമ്പർ ശ്രീമതി അഡ്വ. തുഷാര SSLC full A+ നേടിയ കുട്ടികൾക്കും USS, NMMS സ്കോളർഷിപ്പ് നേടിയ കുട്ടികൾക്കുമുള്ള എൻഡോവ്മെന്റ് വിതരണവും നടത്തി. പി ടി എ പ്രസിഡന്റ് ശ്രീ മനോജ്‌ കമ്പനിവിള അധ്യക്ഷത വഹിച്ചു.

പരിസ്ഥിതി ദിനാചരണം

ജൂൺ 5 ലോക പരിസ്ഥിതി ദിനം

'ബീറ്റ് പ്ലാസ്റ്റിക് പൊല്യുഷൻ' അഥവാ പ്ലാസ്റ്റിക് മലീനീകരണം ചെറുക്കുക എന്നതാണ് ഈ വർഷത്തെ പരിസ്ഥിതി ദിന സന്ദേശം.പരിസ്ഥിതി ദിനാചരണത്തിൻറെ ഭാഗമായി സ്കൂൾ പരിസരത്ത് വൃക്ഷത്തൈകൾ നട്ടു. അതോടൊപ്പം കുഞ്ഞുങ്ങൾക്ക് ഇത് പരിപാലിക്കുന്നതിവാവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.ദിനാചരണത്തിൻറെ ഭാഗമായി ക്വിസ്, പ്രസംഗം,ഉപന്യാസം,പോസ്റ്റർ മത്സരങ്ങൾ സംഘടിപ്പിച്ചു.

വായന ദിനാഘോഷം

ഗവ വി എച്ച് എസ് എസ് ചുനക്കരയിലെ 2023-24 അധ്യയന വർഷത്തെ വായനാ ദിനം ജൂൺ 19 തിങ്കളാഴ്ച രാവിലെ 10 മണിക്ക് ബഹു. പി ടി എ പ്രസിഡന്റ് ശ്രീ മനോജ്‌ കമ്പനിവിള അവർകളുടെ അധ്യക്ഷതയിൽ നടന്നു. മാവേലിക്കര ബി ആർ സി യുടെ നേതൃത്വത്തിൽ നടന്ന പഞ്ചായത്ത്‌ തല ഉദ്ഘാടനം ചുനക്കര ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ. ശ്രീ അനിൽ കുമാർ നിർവഹിച്ചു. ചടങ്ങിന് ബഹു. ഹെഡ് മിസ്ട്രസ്സ് അനിത ഡോമിനിക് സ്വാഗതം ആശംസിച്ചു

അന്താരാഷ്ട്ര യോഗാദിനം

അന്താരാഷ്ട്ര യോഗാദിനം 21 ജൂൺ 2023.

'വസുധൈവ കുടുംബത്തിന് യോഗ'-'ഒരു ലോകം-ഒരു കുടുംബം എല്ലാവരുടെയും ക്ഷേമത്തിനായി യോഗ' എന്നതാണ് ഈ വർഷത്തെ യോഗാദിന തീം.ജൂൺ 21-അന്താരാഷ്ട്ര യോഗാ ദിനം ചുനക്കര ഗവ. വി എച്ച് എസ് എസ് ലെ കുട്ടികൾ സമുചിതമായി ആഘോഷിച്ചു

ലഹരി വിരുദ്ധ ദിനം

വായനക്കളരി ഉദ്ഘാടനം

ചുനക്കര ഗവ.വി.എച്ച്.എസ്.എസിലെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ 2023 അധ്യയനവർഷത്തെ പ്രവർത്തനോദ്ഘാടനം 12/7/2023ബുധനാഴ്ചരണ്ടുമണിക്ക് സ്കൂൾ അങ്കണത്തിൽ നടന്നു.പ്രസ്തുത ചടങ്ങ്, അധ്യാപിക ,കുട്ടികളുടെ നാടകവേദി പ്രവർത്തക തുടങ്ങി വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ബഹുമാന്യയായ ആശാ രാഘവൻ അവർകൾ നിർവഹിച്ചു.

സ്ട്രീം ലാബിന്റെ ഉദ്ഘാടനം

അഭിമാന നേട്ടം

കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ സഹകരണത്തോടെ സമഗ്രശിക്ഷ കേരള പൊതു വിദ്യാഭ്യാസ രംഗത്ത് നടപ്പിലാക്കുന്ന പദ്ധതിയാണ് STREAM Ecosystem.മാവേലിക്കര BRC യിലെ മുഴുവൻ സ്കൂളുകൾക്കും ഉപയോഗപ്രദമായ ഈ പദ്ധതി ആദ്യമായി നടപ്പിലാക്കുന്നത് ചുനക്കര ഗവ.വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലാണ്.സ്ട്രീം ലാബിന്റെ ഉദ്ഘാടനം ഇന്ന് ബഹു. MLA ശ്രീ അരുൺ കുമാർ സാർ നിർവഹിച്ചു. യോഗത്തിൽ ചുനക്കര ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ. ശ്രീ K R അനിൽകുമാർ സാർ അധ്യക്ഷത വഹിച്ചു.

പരിസര ശുചീകരണം

ഹരിത വിദ്യാലയം :സമഗ്ര ശുചീകരണ യജ്ഞം-2023.

ജനകീയ ശുചിത്വ ക്യാമ്പയിനും മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി റോസ്ഗാർ ദിനാചരണവുംസ്കൂൾ പി.റ്റി.എ യുടെയും ചുനക്കര ഗ്രാമ പഞ്ചായത്ത് NREGS വിംഗിന്റെയും സംയുക്താഭിമുഖ്യത്തിൽ ,NCC , NSS, Scouts & Guides അടക്കമുള്ള വിദ്യാർത്ഥികൾ, പൂർവ്വ വിദ്യാർത്ഥികൾ, അധ്യാപകർ, രക്ഷിതാക്കൾ, വിവിധ സാംസ്കാരിക-യുവജന സംഘടനാ പ്രവർത്തകർ , ചുനക്കര ഗ്രാമ പഞ്ചായത്തിലെ 2 ഉം 3 ഉം വാർഡുകളിലെ തൊഴിലുറപ്പ് പ്രവർത്തകർ , മറ്റ് അഭ്യുദയാകാംക്ഷികൾ എന്നിവർ കൈകോർത്തു

സ്വാതന്ത്ര്യ ദിനാഘോഷം

ചുനക്കര ഗവ.വി. എച്ച്. എസ്. എസ്സിൽ സ്വാതന്ത്ര്യത്തിന്റെ 77 മത് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. രാവിലെ 9 മണിക്ക് എൻ സി സി, എസ് .പി. സി, ജൂനിയർ റെഡ് ക്രോസ് , സ്കൗട്ട് ആൻഡ് ഗൈഡ്, കുട്ടി കസ്റ്റംസ് , എൻ എസ് എസ് എന്നീ സ്കൂൾ യൂണിറ്റുകളും യു പി വിഭാഗം മുതൽ ഹയർ സെക്കണ്ടറി വിഭാഗം വരെയുള്ള വിദ്യാർഥികളും ടീച്ചേഴ്സും രക്ഷിതാക്കളും അണിനിരന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ സ്കൂൾ HM ശ്രീമതി അനിതടീച്ചർപതാക ഉയർത്തി രാജ്യത്തിന്റെ എഴുപത്തിഏഴാം സ്വാതന്ത്ര്യ ദിന ചടങ്ങുകൾക്ക് തുടക്കം കുറിച്ചു. സ്വാതന്ത്ര്യ ദിന സന്ദേശം നൽകിയത് പ്രിൻസിപ്പൽ ശ്രീ സജി സാറാണ്. തുടർന്ന് പരിപാടികൾ 12.30 ന് അവസാനിച്ചു.

ഓണാഘോഷം

ഓണാഘോഷ ലഹരിയിൽ ചുനക്കര ഗവ വി എച്ച് എസ് എസിലെ കുഞ്ഞുങ്ങളും പങ്കെടുത്തു.അത്തപ്പൂക്കള മത്സരം,വടംവലി,നാടൻപാട്ട് തുടങ്ങിയ വിവിധ പരിപാടികളോടൊപ്പം ഓണ സദ്യ,പായസം എന്നിവയും കുട്ടികൾക്ക് നൽകി.

സെപ്റ്റംബർ 16-ഓസോൺ ദിനാചരണം

സ്കൂൾ സ്പോർട്സ് മീറ്റ്

സ്കൂൾതല ശാസ്ത്രോത്സവം

ചുനക്കര ജി വി എച്ച്എസ്എസിലെ സ്കൂൾതല ശാസ്ത്രോത്സവം ഒക്ടോബർ 12 ആം തീയതി ബഹുമാനപ്പെട്ട എച്ച് എം ശ്രീമതി അനിത ഡൊമിനിക് ഉദ്ഘാടനം ചെയ്തു .ശാസ്ത്രം, ഗണിതം, സാമൂഹ്യശാസ്ത്രം, പ്രവൃത്തിപരിചയം, ഐടി തുടങ്ങി എല്ലാ വിഭാഗങ്ങളിലും കുട്ടികളുടെ സജീവമായ പങ്കാളിത്തം ഉണ്ടായിരുന്നു.

സ്കൂൾ കലോത്സവം

സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് 2023

വാർഷികാഘോഷം

ജനുവരി 25 ന് ചുനക്കര ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സർഗോത്സവം 2024(വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും)ഉദ്ഘാടന ചടങ്ങിൽ ആലപ്പുഴ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ എൻ എസ് ശിവപ്രസാദ്, ജില്ലാ പഞ്ചായത്ത് അംഗം അഡ്വക്കേറ്റ് തുഷാര, സിനിമ ടിവി കലാകാരന്മാരായ കരുവാറ്റ ജയപ്രകാശ്, രാജേഷ് തൃക്കുന്നപ്പുഴ ,വാർഡ് മെമ്പർമാരായ ശ്രീമതി സി അനു, ശ്രീമതി ജയലക്ഷ്മി, പിടിഎ പ്രസിഡണ്ട് ശ്രീ പ്രവീൺ പി, പ്രിൻസിപ്പൽ ശ്രീ സജി, ഹെഡ്മിസ്ട്രസ് ശ്രീമതി അനിത ഡൊമിനിക്, വിഎച്ച് എസ് ഇ പ്രിൻസിപ്പൽ ശ്രീമതി അന്നമ്മ ജോർജ്. തുടങ്ങിയവർപങ്കെടുത്തു.ഈ വർഷം സർവീസിൽ നിന്ന് വിരമിക്കുന്ന ബഹുമാന്യരായ ശ്രീമതി അനിത ഡോമിനിക് (ഹെഡ് മിസ്ട്രസ്സ്)ശ്രീമതി കെ സുധാമണിയമ്മ (ഹൈസ്കൂൾ മലയാളം അധ്യാപിക)ശ്രീമതി സതിയമ്മ(FTM)എന്നിവരെ ആദരിച്ചതോടൊപ്പം സംസ്ഥാന,ജില്ലാതല സ്കൂൾ കലോത്സവ-കായിക മേളകളിലും മറ്റ് മത്സരങ്ങളിലും മികവ് പുലർത്തിയ കുട്ടികൾക്കും വിശ്ഷ്ട അതിഥികൾ ഉപഹാരങ്ങൾ സമ്മാനിച്ചു.തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ വേദിയിൽ അരങ്ങേറി...

കൗൺസിലിങ് ക്ലാസ്സ്

ടീൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഹൈസ്കൂൾ കുട്ടികൾക്കായി 'കൗമാരം വാർത്തമാനകാലത്തിൽ 'എന്ന വിഷയത്തിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ശ്രീ ഉണ്ണികൃഷ്ണൻ സാർ ക്ലാസ്സ്‌ നയിക്കുന്നു.

ഹരിതസഭ

മാലിന്യ സംസ്കരണത്തിന് ഉതകുന്ന മാലിന്യ നിർമ്മാർജന സംവിധാനങ്ങളിൽ കുട്ടികളുടെ പങ്കാളിത്തവും നേതൃത്വവും ഉറപ്പാക്കുന്നതിനായി ചുനക്കര ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഇന്ന് നവംബർ 14 ശിശുദിനത്തിൽ കുട്ടികളുടെ ഹരിതസഭ സംഘടിപ്പിച്ചു.മാലിന്യ നിർമ്മാർജനത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കാനും മാലിന്യമുക്ത നവകേരളത്തിന് പുതിയ ആശയങ്ങൾ സംഭാവന ചെയ്യാനും വിദ്യാർത്ഥികൾക്ക് അവസരം നൽകുന്ന ഒരു വേദി കൂടിയായി കുട്ടികളുടെ ഹരിത സഭ..

കേരളപ്പിറവി ദിനാഘോഷം