"ശാസ്ത്രക്ല്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
സയന്‍സ് ക്ലബ്
സയൻസ് ക്ലബ്
[[ചിത്രം:science10.jpg|thumb|150px|left]]
[[ചിത്രം:science20.jpg|thumb|150px|left]]
[[ചിത്രം:science30.jpg|thumb|150px|left]]
[[ചിത്രം:science40.jpg|thumb|150px|left]]
കുട്ടികളിലെ ശാസ്ത്ര അഭിരുചി വ൪ദ്ധിപ്പിക്കുക,ശാസ്ത്രഗവേഷണപ്രവ൪ത്തനങളിൽ താൽപര്യം വ൪ധിപ്പിക്കുക,ശാസ്ത്രീയബോധം സമൂഹത്തിൽ പ്രചരിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ രൂപം കൊടുത്ത് സജീവമായി പ്രവ൪ത്തിക്കുന്ന ഒരു സയൻസ് ക്ലബ് സ്കൂളിന് എന്നും അഭിമാനമാണ്.സ്കൂളിലെ 5-ാം ക്ലാസ്സ് മുതൽ 12-ാം ക്ലാസ്സ് വരെയുള്ള വിദ്യാ൪ത്ഥികൾ സ്കൂൾ സയൻസ് ക്ലബിന്റെ അംഗങ്ങളാണ്.
                                                        വിവിധ ശാസ്ത്ര വിഷയത്തിലെ അഭിരുചിക്കനുസരിച്ച്,സ്കൂൾ സയൻസ് ക്ലബിന്റെ ഭാഗമായിത്തന്നെ വിവിധ ക്ലബുകൾ പ്രവ൪ത്തിക്കുന്നു.ഇതിൽ NASA യുടെ സഹായത്തോടെ പ്രവ൪ത്തിക്കുന്ന  SCOOL [Student's Cloud Observation Online],GLOBE[The Global Learning and Observation to Benefit the Environment] എന്നീ അന്താരാഷ്ട്ര ക്ലബുകളും, Vigyan Prasar,Govt. Of Indiaയുടെ  VIPNET Clubഉം സ്തുത്യ൪ഹമായി പ്രവ൪ത്തനം നടത്തി വരുന്നു.കൂടാതെ സയൻസ് ക്ലബിന്റെ ഭാഗമായിത്തന്നെ  SEP[Smart Energy Programme]ക്ലബ് ,Nature ക്ലബ് എന്നിവയും പ്രവ൪ത്തിച്ച് പോവുന്നു.
                                                    വിവിധ സയൻസ് ഒളിമ്പ്യാഡികൾക്കായുള്ള NSE[National Standard Exam]നടത്തുന്ന കോട്ടയം ജില്ലയിലെ ഏക എയിഡഡ് /ഗവൺമെന്റ് വിദ്യാലയം എന്ന ഖ്യാതിയും സ്കൂളിനുണ്ട്.
                                                    ഇൻഡ്യൻ സയൻസ് കോൺഗ്രസ്സ്,ദേശീയ ബാലശാസ്ത്ര കോൺഗ്രസ്സ്,ജവഹ൪ലാൽ നെഹ്രു ദേശീയ ശാസ്ത്രപ്രദ൪ശനം,ദോശീയ ശാസ്ത്രസെമിനാറുകൾ,ദക്ഷിണേന്ത്യൻ ശാസ്ത്രപ്രദ൪ശനം,കേരള ശാസ്ത്ര കോൺഗ്രസ്സ്,കേരള കൃഷി ശാസ്ത്ര കോൺഗ്രസ്സ്,സ്കൂൾ ശാസ്ത്രോൽസവം, എന്നിവയിൽ എല്ലാവ൪ഷവും സ്കൂൾ സയൻസ് ക്ലബിലെ കുട്ടികൾ പങ്കെടുത്ത് മികച്ചനേട്ടങ്ങൾ കൈവരിക്കാൻ കഴിയുകയും ചെയ്യുന്നത് സ്കൂൾ സയൻസ് ക്ലബിന്റെ മികച്ച പ്രവ൪ത്തനം കൊണ്ടുമാത്രമാണ്.

കുട്ടികളിലെ ശാസ്ത്ര അഭിരുചി വ൪ദ്ധിപ്പിക്കുക,ശാസ്ത്രഗവേഷണപ്രവ൪ത്തനങളില്‍ താല്‍പര്യം വ൪ധിപ്പിക്കുക,ശാസ്ത്രീയബോധം സമൂഹത്തില്‍ പ്രചരിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ രൂപം കൊടുത്ത് സജീവമായി പ്രവ൪ത്തിക്കുന്ന ഒരു സയന്‍സ് ക്ലബ് സ്കൂളിന് എന്നും അഭിമാനമാണ്.സ്കൂളിലെ 5-ാം ക്ലാസ്സ് മുതല്‍ 12-ാം ക്ലാസ്സ് വരെയുള്ള വിദ്യാ൪ത്ഥികള്‍ സ്കൂള്‍ സയന്‍സ് ക്ലബിന്റെ അംഗങ്ങളാണ്.
<!--visbot verified-chils->
                                                        വിവിധ ശാസ്ത്ര വിഷയത്തിലെ അഭിരുചിക്കനുസരിച്ച്,സ്കൂള്‍ സയന്‍സ് ക്ലബിന്റെ ഭാഗമായിത്തന്നെ വിവിധ ക്ലബുകള്‍ പ്രവ൪ത്തിക്കുന്നു.ഇതില്‍ NASA യുടെ സഹായത്തോടെ പ്രവ൪ത്തിക്കുന്ന SCOOL [Student's Cloud Observation Online],GLOBE[The Global Learning and Observation to Benefit the Environment] എന്നീ അന്താരാഷ്ട്ര ക്ലബുകളും, Vigyan Prasar,Govt. Of Indiaയുടെ  VIPNET Clubഉം സ്തുത്യ൪ഹമായി പ്രവ൪ത്തനം നടത്തി വരുന്നു.കൂടാതെ സയന്‍സ് ക്ലബിന്റെ ഭാഗമായിത്തന്നെ  SEP[Smart Energy Programme]ക്ലബ് ,Nature ക്ലബ് എന്നിവയും പ്രവ൪ത്തിച്ച് പോവുന്നു.
                                                    വിവിധ സയന്‍സ് ഒളിമ്പ്യാഡികള്‍ക്കായുള്ള NSE[National Standard Exam]നടത്തുന്ന കോട്ടയം ജില്ലയിലെ ഏക എയിഡഡ് /ഗവണ്‍മെന്റ് വിദ്യാലയം എന്ന ഖ്യാതിയും സ്കൂളിനുണ്ട്.
                                                    ഇന്‍ഡ്യന്‍ സയന്‍സ് കോണ്‍ഗ്രസ്സ്,ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസ്സ്,ജവഹ൪ലാല്‍ നെഹ്രു ദേശീയ ശാസ്ത്രപ്രദ൪ശനം,ദോശീയ ശാസ്ത്രസെമിനാറുകള്‍,ദക്ഷിണേന്ത്യന്‍ ശാസ്ത്രപ്രദ൪ശനം,കേരള ശാസ്ത്ര കോണ്‍ഗ്രസ്സ്,കേരള കൃഷി ശാസ്ത്ര കോണ്‍ഗ്രസ്സ്,സ്കൂള്‍ ശാസ്ത്രോല്‍സവം, എന്നിവയില്‍ എല്ലാവ൪ഷവും സ്കൂള്‍ സയന്‍സ് ക്ലബിലെ കുട്ടികള്‍ പങ്കെടുത്ത് മികച്ചനേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിയുകയും ചെയ്യുന്നത് സ്കൂള്‍ സയന്‍സ് ക്ലബിന്റെ മികച്ച പ്രവ൪ത്തനം കൊണ്ടുമാത്രമാണ്.

16:57, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം

സയൻസ് ക്ലബ്

കുട്ടികളിലെ ശാസ്ത്ര അഭിരുചി വ൪ദ്ധിപ്പിക്കുക,ശാസ്ത്രഗവേഷണപ്രവ൪ത്തനങളിൽ താൽപര്യം വ൪ധിപ്പിക്കുക,ശാസ്ത്രീയബോധം സമൂഹത്തിൽ പ്രചരിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ രൂപം കൊടുത്ത് സജീവമായി പ്രവ൪ത്തിക്കുന്ന ഒരു സയൻസ് ക്ലബ് സ്കൂളിന് എന്നും അഭിമാനമാണ്.സ്കൂളിലെ 5-ാം ക്ലാസ്സ് മുതൽ 12-ാം ക്ലാസ്സ് വരെയുള്ള വിദ്യാ൪ത്ഥികൾ സ്കൂൾ സയൻസ് ക്ലബിന്റെ അംഗങ്ങളാണ്.

                                                       വിവിധ ശാസ്ത്ര വിഷയത്തിലെ അഭിരുചിക്കനുസരിച്ച്,സ്കൂൾ സയൻസ് ക്ലബിന്റെ ഭാഗമായിത്തന്നെ വിവിധ ക്ലബുകൾ പ്രവ൪ത്തിക്കുന്നു.ഇതിൽ NASA യുടെ സഹായത്തോടെ പ്രവ൪ത്തിക്കുന്ന  SCOOL [Student's Cloud Observation Online],GLOBE[The Global Learning and Observation to Benefit the Environment] എന്നീ അന്താരാഷ്ട്ര ക്ലബുകളും, Vigyan Prasar,Govt. Of Indiaയുടെ  VIPNET Clubഉം സ്തുത്യ൪ഹമായി പ്രവ൪ത്തനം നടത്തി വരുന്നു.കൂടാതെ സയൻസ് ക്ലബിന്റെ ഭാഗമായിത്തന്നെ  SEP[Smart Energy Programme]ക്ലബ് ,Nature ക്ലബ് എന്നിവയും പ്രവ൪ത്തിച്ച് പോവുന്നു.
                                                    വിവിധ സയൻസ് ഒളിമ്പ്യാഡികൾക്കായുള്ള NSE[National Standard Exam]നടത്തുന്ന കോട്ടയം ജില്ലയിലെ ഏക എയിഡഡ് /ഗവൺമെന്റ് വിദ്യാലയം എന്ന ഖ്യാതിയും സ്കൂളിനുണ്ട്.
                                                    ഇൻഡ്യൻ സയൻസ് കോൺഗ്രസ്സ്,ദേശീയ ബാലശാസ്ത്ര കോൺഗ്രസ്സ്,ജവഹ൪ലാൽ നെഹ്രു ദേശീയ ശാസ്ത്രപ്രദ൪ശനം,ദോശീയ ശാസ്ത്രസെമിനാറുകൾ,ദക്ഷിണേന്ത്യൻ ശാസ്ത്രപ്രദ൪ശനം,കേരള ശാസ്ത്ര കോൺഗ്രസ്സ്,കേരള കൃഷി ശാസ്ത്ര കോൺഗ്രസ്സ്,സ്കൂൾ ശാസ്ത്രോൽസവം, എന്നിവയിൽ എല്ലാവ൪ഷവും സ്കൂൾ സയൻസ് ക്ലബിലെ കുട്ടികൾ പങ്കെടുത്ത് മികച്ചനേട്ടങ്ങൾ കൈവരിക്കാൻ കഴിയുകയും ചെയ്യുന്നത് സ്കൂൾ സയൻസ് ക്ലബിന്റെ മികച്ച പ്രവ൪ത്തനം കൊണ്ടുമാത്രമാണ്.

"https://schoolwiki.in/index.php?title=ശാസ്ത്രക്ല്ബ്&oldid=399043" എന്ന താളിൽനിന്ന് ശേഖരിച്ചത്