"ഗവ. യു.പി.എസ്. ഇടനില/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

GUPS EDANILA (സംവാദം | സംഭാവനകൾ)
No edit summary
GUPS EDANILA (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:42547 aamasilpam.jpeg|ലഘുചിത്രം|172x172ബിന്ദു]]'''വർണ്ണകൂടാരത്തിൽ ശിരസുയർത്തി ഇടനിലയിലെ ആമയും'''
[[പ്രമാണം:42547 aamasilpam.jpeg|ലഘുചിത്രം|172x172ബിന്ദു]]
 
'''വർണ്ണകൂടാരത്തിൽ ശിരസുയർത്തി ഇടനിലയിലെ ആമയും'''

പ്രീപ്രൈമറി അന്താരാഷ്ട്ര നിലവാരത്തിലേക് ഉയർത്തുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന സ്റ്റാർസ് പദ്ധതിയുടെ ഭാഗമായി ഇടനില സ്കൂളിൽ നിർമിച്ച കൂറ്റൻ ആമയുടെ ശില്പം   
പ്രീപ്രൈമറി അന്താരാഷ്ട്ര നിലവാരത്തിലേക് ഉയർത്തുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന സ്റ്റാർസ് പദ്ധതിയുടെ ഭാഗമായി ഇടനില സ്കൂളിൽ നിർമിച്ച കൂറ്റൻ ആമയുടെ ശില്പം   
വരി 17: വരി 20:

[[പ്രമാണം:42547 environmentday.jpeg|ലഘുചിത്രം]]
[[പ്രമാണം:42547 environmentday.jpeg|ലഘുചിത്രം]]
'''പരിസ്ഥിതി ദിനത്തിൽ വൃക്ഷത്തൈ നടീലും ഹരിതച്ചുവരും'''  
'''പരിസ്ഥിതി ദിനത്തിൽ വൃക്ഷത്തൈ നടീലും ഹരിതച്ചുവരും'''  

വരി 45: വരി 50:

[[പ്രമാണം:42547 classpta.jpeg|ലഘുചിത്രം|ക്ലാസ് പി ടി എ ]]
[[പ്രമാണം:42547 classpta.jpeg|ലഘുചിത്രം|ക്ലാസ് പി ടി എ ]]

വരി 50: വരി 58:

ഈ വർഷത്തെ ക്ലാസ് പി ടി എ  ജൂലൈ  ആദ്യവാരം നടത്തുകയുണ്ടായി.കുട്ടികളുടെ പഠന നിലവാരം കൂടുതൽ   മെച്ചപ്പെടുത്തുന്നതിനായി പുതിയ പദ്ധതികൾ ആസൂത്രണം ചെയ്തു .
ഈ വർഷത്തെ ക്ലാസ് പി ടി എ  ജൂലൈ  ആദ്യവാരം നടത്തുകയുണ്ടായി.കുട്ടികളുടെ പഠന നിലവാരം കൂടുതൽ   മെച്ചപ്പെടുത്തുന്നതിനായി പുതിയ പദ്ധതികൾ ആസൂത്രണം ചെയ്തു .

[[പ്രമാണം:42547 independanceday1.jpeg|ലഘുചിത്രം|സ്വാതന്ത്ര്യ ദിനാഘോഷം ]]
[[പ്രമാണം:42547 independanceday1.jpeg|ലഘുചിത്രം|സ്വാതന്ത്ര്യ ദിനാഘോഷം ]]

'''സ്വാതന്ത്ര്യ ദിനാഘോഷം'''
സ്വാതന്ത്രദിനത്തിൽ  വാർഡ് കൗൺസിലർ ശ്രീ രാജേന്ദ്രൻ ദേശീയപതാക ഉയർത്തി .കുട്ടികളുടെ വൈവിധ്യമാർന്ന പരിപാടികളും മധുര വിതരണവും നടത്തി.
[[പ്രമാണം:42547 emc-unarvvFIN.jpeg|ലഘുചിത്രം]]

'''സ്വാതന്ത്ര്യ ദിനാഘോഷം'''

സ്വാതന്ത്രദിനത്തിൽ  വാർഡ് കൗൺസിലർ ശ്രീ രാജേന്ദ്രൻ ദേശീയപതാക ഉയർത്തി .കുട്ടികളുടെ വൈവിധ്യമാർന്ന പരിപാടികളും മധുര വിതരണവും നടത്തി.
'''ഉണർവ്വ് - കാമ്പസ് സന്ദർശന പരിപാടി'''
 
ഊർജ സംരക്ഷണ രംഗത്തെ സർക്കാർ സ്ഥാപനമായ എനർജി മാനേജ്‌മെന്റ് സെന്റർ നടത്തിയ ഉണർവ്വ് - കാമ്പസ് സന്ദർശന പരിപാടിയിൽ ഇടനിലയിലെ കുട്ടികൾ
 
[[പ്രമാണം:42547 onam-trophy-nddmuniFIN.jpeg|ലഘുചിത്രം]]
 
'''ഓണാഘോഷം 2024'''
 
നെടുമങ്ങാട് മുനിസിപ്പാലിറ്റി തല അത്തപ്പൂക്കള മത്സരം ,ഘോഷയാത്ര എന്നിവയിൽ മികച്ച വിജയം നേടിയ ഇടനിലയിലെ കുട്ടികൾ ഭക്ഷ്യ വകുപ്പ് മന്ത്രി ശ്രീ. ജി ആർ അനിലിൽ നിന്നും ട്രോഫി ഏറ്റു വാങ്ങുന്നു
"https://schoolwiki.in/ഗവ._യു.പി.എസ്._ഇടനില/പ്രവർത്തനങ്ങൾ/2023-24" എന്ന താളിൽനിന്ന് ശേഖരിച്ചത്