"ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/2023-24/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Nemomups (സംവാദം | സംഭാവനകൾ)
' ഗവൺമെന്റ് യു പി എസ് നേമത്തിൽ LP യിൽ നിന്ന് 30 ഉം യു പി യിൽ നിന്ന് 40 ഉം കുട്ടികളെ ഉൾപ്പെടുത്തി ഇക്കോ ക്ലബ്ബ് രൂപീകരിച്ചു. ഈ ക്ലബിന്റെ ആഭിമുഖ്യത്തിൽ ഔഷധത്തോട്ടം ന...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Nemomups (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 10: വരി 10:
[[പ്രമാണം:44244 unarv.jpg|നടുവിൽ|ചട്ടം]]

സംസ്ഥാന സർക്കാർ നവംബർ ഒന്നു മുതൽ ഏഴ് വരെ തലസ്ഥാനത്ത് സംഘടിപ്പിച്ച കേരളീയം പരിപാടിയിൽ എനർജി മാനേജ്മെൻറ് സെൻറർ ഒരുക്കിയ ഉണർവ് പരിപാടിയിൽ കുട്ടികൾ പങ്കാളികളായി. സ്കൂൾ അങ്കണത്തിൽ ഐ.ബി സതീഷ് എം.എൽ.എ ഉണർവിലേക്കുള്ള യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. പള്ളിച്ചൽ  പഞ്ചായത്ത് പ്രസിഡന്റ് ടി. മല്ലിക, പള്ളിച്ചൽ ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ സി.ആർ. സുനു, എസ്.എം. സി ചെയർമാൻ എസ് പ്രേംകുമാർ എന്നിവർ ഫ്ലാഗ് ഓഫ് ചടങ്ങിൽ സംബന്ധിച്ചു.

== കാർഷികദിനം ==
കാർഷിക ദിനത്തോടനുബന്ധിച്ച് പരിസ്ഥിതി ക്ലബ്ബിന്റെ അംഗങ്ങൾ ബാലരാമപുരം സ്പിന്നിംഗ് മിൽ സന്ദർശിച്ചു.
[[പ്രമാണം:44244 spinningmil.jpg|ഇടത്ത്‌|ലഘുചിത്രം]]

== വിളവെടുപ്പുത്സവം ==
== വിളവെടുപ്പുത്സവം ==
[[പ്രമാണം:44244 vilavedupp.jpg|ലഘുചിത്രം|290x290ബിന്ദു]]

സ്കൂൾ വളപ്പിൽ കുട്ടികൾ ചെയ്തുണ്ടാക്കിയ  ചീരയുടെ വിളവെടുപ്പുത്സവത്തിൽ വിളവെടുത്ത ചീരയുമായി ലളിത ചേച്ചി.