"ഗവ. എച്ച് എസ് എസ് പുതിയകാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ghs26puthiyakavu (സംവാദം | സംഭാവനകൾ)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 41 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[ഗവ. എച്ച് എസ് എസ് പുതിയകാവ്/ചരിത്രം]]
{{prettyurl|G H S S PUTHIYAKAVU}}
 
{{Schoolwiki award applicant}}{{prettyurl|G H S S PUTHIYAKAVU}}<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --><!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
  {{PHSSchoolFrame/Header}}
  {{PHSSchoolFrame/Header}}
{{prettyurl|Govt. H. S.S . Puthiyakavu}}
എറണാകുളം ജില്ലയിലെ  ആലുവ വിദ്യാഭ്യാസ ജില്ലയിൽ  എൻ. പറവൂ‍‍ർ ഉപജില്ലയിലെ  പുതിയകാവ് സ്ഥലത്തുള്ള  ഒരു സർക്കാർ വിദ്യാലയമാണ് '''ഗവ. എച്ച് എസ് എസ് പുതിയകാവ്'''.
എറണാകുളം ജില്ലയിലെ  ആലുവ വിദ്യാഭ്യാസ ജില്ലയിൽ  എൻ. പറവൂ‍‍ർ ഉപജില്ലയിലെ  പുതിയകാവ് സ്ഥലത്തുള്ള   
 
ഒരു സർക്കാർ വിദ്യാലയമാണ് '''പുതിയകാവ്''' '''സ്കൂൾ''' {{Infobox School|
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
പേര്=ഗവ എച്ച് എസ് എസ് പുതിയകാ==വഴികാട്ടി==
*ആലുവ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ്  മാർഗം എത്താം.  (ഇരുപത്തി ഒന്ന് കിലോമീറ്റർ)
*നോർത്ത് പറവൂർ ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ
*നാഷണൽ ഹൈവെയിൽ നിന്നും ഒന്നര കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
ദേശീയ പാത 17 ൽ പറവൂർ-ഗൂരൂവായൂർ റോഡിൽ  മുനമ്പം കവലയിൽ നിന്നും 2 കി.മി.  ദൂരെ സ്ഥിതിചെയ്യുന്നു.       
*പറവൂർ പട്ട​​ണത്തിൽ നിന്നും കുഞ്ഞിത്തൈ റൂട്ടിലുളള ബസ്സിൽ പുതിയകാവ് സ്കൂളിൽ എത്തിചേരാം. ഏകദേശം 5 കി.മി.  ദൂരം
 
----
{{#multimaps:10.16613,76.204405|width=800px |zoom=18}}
വ്|
സ്ഥലപ്പേര്=പുതിയകാവ്, വടക്കേക്കര|
വിദ്യാഭ്യാസ ജില്ല=ആലുവ|
റവന്യൂ ജില്ല=എറ​ണാകുളം|==വഴികാട്ടി==
*ആലുവ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ്  മാർഗം എത്താം.  (ഇരുപത്തി ഒന്ന് കിലോമീറ്റർ)
*നോർത്ത് പറവൂർ ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ
*നാഷണൽ ഹൈവെയിൽ നിന്നും ഒന്നര കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
ദേശീയ പാത 17 ൽ പറവൂർ-ഗൂരൂവായൂർ റോഡിൽ  മുനമ്പം കവലയിൽ നിന്നും 2 കി.മി.  ദൂരെ സ്ഥിതിചെയ്യുന്നു.       
*പറവൂർ പട്ട​​ണത്തിൽ നിന്നും കുഞ്ഞിത്തൈ റൂട്ടിലുളള ബസ്സിൽ പുതിയകാവ്  സ്കൂളിൽ എത്തിചേരാം. ഏകദേശം 5 കി.മി.  ദൂരം
 
----
{{#multimaps:10.16613,76.204405|width=800px |zoom=18}}
 
സ്കൂൾ കോഡ്=25059|
സ്ഥാപിതദിവസം=01|
സ്ഥാപിതമാസം=06|
സ്ഥാപിതവർഷം=1900|
സ്കൂൾ വിലാസം=,പുതിയകാവ്, വടക്കേക്കര പി ഓ <br>|
പിൻ കോഡ്=683522 |
സ്കൂൾ ഫോൺ=04842443173|
സ്കൂൾ ഇമെയിൽ=ghs26puthiyakavu@gmail.com|
സ്കൂൾ വെബ് സൈറ്റ്=|
ഉപ ജില്ല=‌നോർത്ത് പറവൂർ|
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
ഭരണം വിഭാഗം=സർക്കാർ‌|
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
<!-- ഹൈസ്കൂൾ /  ഹയർ സെക്കന്ററി സ്കൂൾ -->
പഠന വിഭാഗങ്ങൾ1=ഹയർ സെക്കന്ററി സ്കൂൾ|
പഠന വിഭാഗങ്ങൾ2=ഹൈസ്കൂൾ|
പഠന വിഭാഗങ്ങൾ3=അപ്പർ പ്രൈമറി|
പഠന വിഭാഗങ്ങൾ4=പ്രൈമറി|==വഴികാട്ടി==
*ആലുവ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ്  മാർഗം എത്താം.  (ഇരുപത്തി ഒന്ന് കിലോമീറ്റർ)
*നോർത്ത് പറവൂർ ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ
*നാഷണൽ ഹൈവെയിൽ നിന്നും ഒന്നര കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
ദേശീയ പാത 17 ൽ പറവൂർ-ഗൂരൂവായൂർ റോഡിൽ  മുനമ്പം കവലയിൽ നിന്നും 2 കി.മി.  ദൂരെ സ്ഥിതിചെയ്യുന്നു.       
*പറവൂർ പട്ട​​ണത്തിൽ നിന്നും കുഞ്ഞിത്തൈ റൂട്ടിലുളള ബസ്സിൽ പുതിയകാവ്  സ്കൂളിൽ എത്തിചേരാം. ഏകദേശം 5 കി.മി.  ദൂരം
 
----
{{#multimaps:10.16613,76.204405|width=800px |zoom=18}}

മാദ്ധ്യമം=മലയാളം‌,ഇംഗ്ലീഷ്|
{{Infobox School
ആൺകുട്ടികളുടെ എണ്ണം=336|
|സ്ഥലപ്പേര്=പുതിയകാവ്, വടക്കേക്കര
പെൺകുട്ടികളുടെ എണ്ണം=206|
|വിദ്യാഭ്യാസ ജില്ല=ആലുവ|
വിദ്യാർത്ഥികളുടെ എണ്ണം=542|
|റവന്യൂ ജില്ല=എറ​ണാകുളം
അദ്ധ്യാപകരുടെ എണ്ണം=27|
|സ്കൂൾ കോഡ്=25059
പ്രിൻസിപ്പൽ= ശ്രീമതി സരിത എസ്|  
|എച്ച് എസ് എസ് കോഡ്=
പ്രധാന അദ്ധ്യാപകൻ=ശ്രീമതി സലീല വി കെ |
|വിക്കിഡാറ്റ ക്യു ഐഡി=
പി.ടി.. പ്രസിഡണ്ട്=‍ശ്രീ ശശി ചെറിയാൻ|
|യുഡൈസ് കോഡ്=32081000213
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
|സ്ഥാപിതദിവസം=01
സ്കൂൾ ചിത്രം=GHSS Puthiyakavu.jpg‎|
|സ്ഥാപിതമാസം=06
}}
|സ്ഥാപിതവർഷം=1900
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=വടക്കേക്കര പി ഓ
|പിൻ കോഡ്=683522
|സ്കൂൾ ഫോൺ=04842443173|
|സ്കൂൾ ഇമെയിൽ=ghs26puthiyakavu@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=നോർത്ത് പറവൂർ
|ബി.ആർ.സി=നോർത്ത് പറവൂർ
|തദ്ദേശസ്വയംഭരണസ്ഥാപനം =
|വാർഡ്=
|ലോകസഭാമണ്ഡലം=
|നിയമസഭാമണ്ഡലം=
|താലൂക്ക്=
|ബ്ലോക്ക് പഞ്ചായത്ത്=നോർത്ത് പറവൂർ
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=ഹയർ സെക്കണ്ടറി
|പഠന വിഭാഗങ്ങൾ1=LP
|പഠന വിഭാഗങ്ങൾ2=UP
|പഠന വിഭാഗങ്ങൾ3=HS
|പഠന വിഭാഗങ്ങൾ4=HSS
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=
|മാദ്ധ്യമം=മലയാളം‌, ഇംഗ്ലീഷ്|
|ആൺകുട്ടികളുടെ എണ്ണം 1-10=195
|പെൺകുട്ടികളുടെ എണ്ണം 1-10=185
|വിദ്യാർത്ഥികളുടെ എണ്ണം 1-10=380
|അദ്ധ്യാപകരുടെ എണ്ണം 1-10=25
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=219
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=സരിത എസ്
|പ്രധാന അദ്ധ്യാപിക=ശ്രീമതി ഷീല കെ ജെ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ശ്രീ ശ്രീകുമാർ കെ ജി
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=GHSS Puthiyakavu.jpg‎|
|size=350px
|caption=
|ലോഗോ=ഉണ്ട്
|logo_size=50px
|box_width=380px
}}  

<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
[തിരുത്തുക]
== ആമുഖം ==
[[ഗവ. എച്ച് എസ് എസ് പുതിയകാവ്/ചരിത്രം|കൂടുതൽ വായിക്കുക]]
== ''ലഘുചരിത്രം'' ==
== ''ലഘുചരിത്രം'' ==
1901 ലാണ് പുതിയകാവ് ഗവ.ഹയർസെക്കന്ററി സ്ക്കുൾ സ്ഥാപിതമായത്.  ഈ പ്രദേശത്തെ പുരാതനമായ ചില ' നായർ കുടുംബങ്ങളാണ് ഒരു ഏക്കർ 73 സെൻ്റ് സ്ഥലം ഈ വിദ്യാലയത്തിനായി നല്കിയത്. ആദ്യം ആ കുടുംബങ്ങളുടെ ഉടമസ്ഥതയിലായിരുന്ന വിദ്യാലയം പിന്നീട് അവർ ഗവൺമെൻ്റിലേക്ക് നല്കുകയും ചെയ്തു.തുടക്കത്തിൽ എൽ പി വിഭാഗം മാത്രമേ ഉണ്ടായിരുന്നുള്ളൂ.ആൺകുട്ടികുൾക്കുവേണ്ടിയുള്ള ആൺപള്ളിക്കൂടമായിരുന്നു തുടക്കത്തിൽ. സ്ക്കൂളിനോട് ചേർന്ന് പെൺകുട്ടികൾക്കായി പെൺപള്ളിക്കൂടവും ഉണ്ടായിരുന്നു.1938 ൽ ഈ സ്ക്കൂൾ പ്രൈമറിയിൽ നിന്നും മിഡിൽ സ്ക്കൂളായി ഉയർത്തി.പിന്നീട് ആൺപള്ളിക്കൂടം മിക്സഡ് സ്ക്കൂളായി ഉയർത്തി. അന്ന് ഓല മേഞ്ഞ സ്ക്കൂൾ ഓടിട്ട കെട്ടിടമാക്കി.പുതിയകാവ് എന്ന അവികസിത പ്രദേശത്തെ വിദ്യാഭ്യാസ ആവശ്യങ്ങൾ പരിഹരിക്കുന്നതിനായി പിന്നീട് ഈ സ്ക്കൂളിനെ ഹൈസ്ക്കൂൾ ആയി ഉയർത്തി. 1970 ൽ ആദ്യ എസ്.എസ്.എൽ.സി ബാച്ച് ഇവിടെ നിന്ന് പുറത്തിറങ്ങി.അക്കാലത്ത് അറബിഭാഷ പഠിപ്പിച്ചിരുന്ന ഈ പ്രദേശത്തെ ഏക സ്ക്കൂളായിരുന്നു ഇത്. 108 വർഷത്തോളം പഴക്കമുള്ള ഈ വിദ്യാലയം 2004 ൽഹയർസെക്കന്ററിയായി സർക്കാർ ഉയർത്തി. ഹയര്സെക്കന്ററി വിഭാഗത്തിൽ സയൻസ്, കൊമേഴ്സ് എന്നീ വിഷയങ്ങളാണ് ഇവിടെ ഉള്ളത്. ചരിത്ര പ്രാധാന്യം അർഹിക്കുന്ന മുസരിസിന്റെ സമീപ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. തികച്ചും ഒരു ഗ്രാമീണ അന്തരീക്ഷത്തിൽ പുതിയകാവ് ദേവീക്ഷേത്രത്തിനോട് ചേർന്ന് ആണ് ഈ സരസ്വതീ ക്ഷേത്രം നിലകൊള്ളുന്നത്. വടക്കേക്കര ചിറ്റാറ്റുകര പഞ്ചായത്തുകളിലെ ഏക  സർക്കാർ ഹയർ സെക്കൻ്ററി സ്ക്കൂളായി ഈ വിദ്വാലയം പ്രവർത്തിച്ചു വരുന്നു.

വരി 108: വരി 92:

== മറ്റു പ്രവർത്തനങ്ങൾ ==
== മറ്റു പ്രവർത്തനങ്ങൾ ==
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]

== വിദ്യാരംഗം ==
വായനപക്ഷാചരണത്തിന്റെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം ശാസ്ത്രസാഹിത്യ പരിഷത്തിന്റെ മുൻ സംസ്ഥാന പ്രസിഡന്റും FACT യുടെ മുൻ ജനറൽ മാനേജരുമായിരുന്ന പ്രസിദ്ധസാമൂഹ്യപ്രവർത്തകനും ശിശുമന:ശാസ്ത്രവിദഗ്ധനുമായ ഏ.പി.മുരളി 21 ജൂൺ 2022  ചൊവ്വാഴ്ച നിർവ്വഹിച്ചു<gallery>
പ്രമാണം:25059 ekm VP.jpg|വായന പക്ഷാചരണം പോസ്റ്റർ
പ്രമാണം:25059 ekm VP 2.jpg|ഉദ്ഘാടനം
പ്രമാണം:25059 ekm VP 3.jpg|വിദ്യാരംഗം കലാസാഹിത്യവേദി, വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം
</gallery>
'''പുതിയകാവ് സ്കൂളിലെ വിദ്യാരംഗം ക്ലബ്'''

ബഷീർ അനുസ്മരണം  <gallery>
<gallery>
പ്രമാണം:25059 ekm basheer anusmaranam.jpg
</gallery>പ്രസ്തുത ചടങ്ങ് ഓൺലൈൻ പ്ലാറ്റ്ഫോമായ ജി സ്യൂട്ട് ലാണ് നടന്നത് ലിങ്ക് താഴെ
 
https://m.facebook.com/story.php?story_fbid=614655379532330&id=100011428393101
 
ചടങ്ങ് ഉദ്‌ഘാടനം നിർവഹിച്ചു പ്രസിദ്ധ കവി മുരുകൻ കാട്ടാക്കട സംസാരിക്കുന്നു<gallery>
പ്രമാണം:25059 ekm murukan kattakkada.jpg
</gallery>വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ നടന്ന നാടൻപാട്ട് ശില്പശാല ആൻസൺ കുറുമ്പത്തിരുത്തിൽ നയിക്കുന്നു
 
വീഡിയോ കാണാൻ ലിങ്ക് ക്ലിക്ക് ചെയ്യുക..  https://m.facebook.com/story.php?story_fbid=1054151051642498&id=100011428393101<gallery>
പ്രമാണം:25059 ekm vidyaranan.jpg
</gallery>
</gallery>

വരി 145: വരി 110:
| ശ്രീ സുന്ദരൻ
| ശ്രീ സുന്ദരൻ
|-
|-
|198൦-85     
|1980-85     
| ശ്രീമതി ആനന്ദവല്ലിയമ്മ
| ശ്രീമതി ആനന്ദവല്ലിയമ്മ
|-
|-
വരി 190: വരി 155:
|ശ്രീമതി സിനി
|ശ്രീമതി സിനി
|-
|-
|6/2020-     
|6/2020- 6/2023     
|ശ്രീമതി സലീല വി കെ
|ശ്രീമതി സലീല വി കെ
|-
|6/2023 - 5/2025
|ശ്രീ പി കെ രാജേന്ദ്രൻ
|-
|6/2025 -.....
|ശ്രീമതി. ഷീല കെ ജെ
|}
|}

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പൂർവ്വ വിദ്യാർത്ഥികൾ ==
'''സൗമ്യ പി ബി''' (Soumya P B, )(Office Assistant, Ghss Puthiyakavu ) 
 
'''SSLC Batch 2000''' 
<gallery>
25059 EKM SPB.jpeg
</gallery>
 
'''അനിൽ കെ അരവിന്ദ്''' (Anil K Aravind, UPST Ghss Puthiyakavu) 
 
'''SSLC Batch 1993'''
<gallery>
25059 EKM AKA.jpeg
</gallery> 
 
'''ജയറാണി സി എസ്''' (JAYARANI C S) '''(PD Teacher, Sr. Gr, Ghss Puthiyakavu) SSLC 1990 Batch'''
 
പുതിയകാവ് ഹൈ സ്കൂളിലെ യുപി വിഭാഗം അധ്യാപകരായിരുന്ന ശ്രീ സി സത്യനാഥൻ മാസ്റ്ററുടെയും (1978-1981, 1985-1989) ആർ വിശാലം ടീച്ചറുടെയും (1982-1992) മകൾ. GLPS ഏലൂരിൽ അധ്യാപികയായി സ‌വീസിൽ പ്രവേശിച്ചു. 2004 ഡിസംബറിൽ പുതിയകാവിലേക്ക് സ്ഥലം മാറ്റം ലഭിച്ചു. വടക്കേക്കര ഗ്രാമ പഞ്ചായത്തിൽ സീനിയർ ക്ലാർക്കായി സേവനമനുഷ്ഠിക്കുന്ന ശ്രീ ഉണ്ണികൃഷ്ണൻ ടി എ ജീവിത പങ്കാളിയും അശോക് കൃഷ്ണ ടി യു (പൂർവ്വ വിദ്യാർത്ഥി, Ghss Puthiyakavu), അഗത കൃഷ്ണ  (Student, Ghss Puthiyakavu) എന്നിവ‌ർ മക്കളുമാണ്.                 
<gallery>
25059 EKM JCS 1.jpeg
</gallery>
 
'''റിയാസ് പി എൻ''' (Reyaz P N) ('''താലൂക്ക് സപ്ലൈ ഓഫിസർ, സിവിൽ സപ്ലൈസ് Dpt.''')SSLC Batch 1993
 
പുതിയകാവിന്റെ പൂർവ്വവിദ്യാ‌ർത്ഥി,  1993 എസ് എസ് എൽ സി ബാച്ച്. പട്ടണം, വടക്കേക്കര പന്നേക്കാരൻ പറമ്പിൽ പരേതനായ അബ്ദുൽ ഖാദർ -റംല ദമ്പതികളുടെ മകൻ. നിലവിൽ ആലങ്ങാട് വില്ലേജിൽ താമസം. സിവിൽ സപ്ലൈസ് ഡിപ്പാർട്ട്മെന്റിൽ താലുക്ക് സപ്ലൈ ഓഫീസറായി സേവനമനുഷ്ഠിക്കുന്നു.
<gallery>
പ്രമാണം:25059 EKM REYAZ P A .jpeg|റിയാസ് പി എൻ
</gallery>'''അബ്ദുൽ റഷീദ് കെ എസ്''' (Abdul Rasheed K S, അറബിക് വിഭാഗം മേധാവി,
 
മഹാരാജാസ് കോളജ്, എറണാകുളം) SSLC Batch 1988
 
വടക്കേക്കര, പട്ടണം കാട്ടിശ്ശേരി സെയ്തു- ഫാത്തിമാ ബീവി ദമ്പതികളുടെ മകൻ പുതിയകാവിൽ നിന്ന് 1988 ൽ എസ് എസ് എൽസി പഠനം പൂർത്തിയാക്കി.  മന്നം ഇസ് ലാമിയ കോളജിൽ നിന്നും പ്രീഡിഗ്രിയും എറണാകുളം മഹാരാജാസ് കോളജിൽ നിന്നും BA, MA ബിരുദങ്ങളും കരസ്ഥമാക്കി. തലശ്ശേരി ഗവ: കോളജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ നിന്നും BEd, ശേഷം പ്രീഡിഗ്രി പൂർത്തിയാക്കിയ മന്നം ഇസ്ലാമിയ കോളജിൽ അധ്യാപകനായി സേവനമാരംഭിച്ചു. 2003 മാർച്ച് 3 ന് കൊല്ലം ജില്ലയിലെ ചവറ ഗവ. ബോയ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ പാർട്ട് ടൈം HSA തസ്തികയിൽ സർക്കാർ നിയമനം. 2004 സെപ്റ്റംബറിൽ എറണാകുളം ജില്ലയിലെ GHSS Central calvathy  യിൽ HSA Arabic തസ്തികയിൽ നിയമനം. 2005 സെപ്റ്റംബറിൽ Fort kochi EMGHSS Veli ൽ  HSST Jr. തസ്തികയിലും 2009 ജൂലായിൽ കോളജ് വിദ്യാഭ്യാസ വകുപ്പിനു കീഴിൽ,
 
കാര്യവട്ടം ഗവ: കോളജിൽ Lecturer തസ്തികയിലും നിയമിതനായി. 2010 മുതൽ മാതൃ കലാലയമായ മഹാരാജാസിലെ അധ്യാപകനായി സേവനമനുഷ്ഠിച്ചു വരുന്നു. 
 
Ghss പുതിയകാവിലെ HSവിഭാഗം ഹിന്ദി അധ്യാപിക ഉമൈസ് കെ സഹധർമിണിയും മുഹമ്മദ് അൽത്താഫ് , നവാൽ ഫർഹീൻ (പൂർവ്വ വിദ്യാർത്ഥി, Ghss Puthiyakavu) എന്നിവർ മക്കളുമാണ്.                                              <gallery>
25059 EKM ksa1.jpg
</gallery>
'''റഹ്മത്ത് കെ എസ് (ഡെപ്യൂട്ടി തഹസിൽദാർ)'''
[[പ്രമാണം:25059 EKM Rahmath K S.jpeg|ലഘുചിത്രം|റഹ് മത്ത് കെ എസ്|239x239ബിന്ദു]]
 
(SSLC 1988 Batch)
 
[[പ്രമാണം:25059 ekm sudheer paravur.jpg|ലഘുചിത്രം|250x250px|'''സുധീർ പറവൂർ (ഗായകൻ)'''|പകരം=]]
[[പ്രമാണം:25059 ekm sudheer paravur.jpg|ലഘുചിത്രം|250x250px|'''സുധീർ പറവൂർ (ഗായകൻ)'''|പകരം=]]
'''ഗായകൻ സുധീർ പറവൂർ (ഗിന്നസ് സുധീർ)'''
 
പുതിയകാവിന്റെ പൂർവ്വവിദ്യാ‌ർത്ഥി, 1988 ലെ എസ് എസ് എൽ സി ബാച്ചിൽ ഉണ്ടായിരുന്ന ശ്രീമതി. റഹ്മത്ത് കെ എസ്. കൊടുങ്ങല്ലൂർ മാടവന സ്വദേശി ആണ്. ആളംതുരുത്തിലുളള മാതൃഗൃഹത്തിൽ താമസിച്ച് സ്കൂൾ പഠനം പു‌ർത്തിയാക്കി.      ഇപ്പോൾ തൃശ്ശൂ‌ർ ജില്ലയിലെ വരവൂരിൽ താമസം. തൃശ്ശൂർ ജില്ലയിലെ വടക്കാഞ്ചേരിയിൽ ഡെപ്യൂട്ടി തഹസിൽദാരായി സേവനമനുഷ്ഠിക്കുന്നു
 
'''ഗായകൻ സുധീർ പറവൂർ (ഗിന്നസ് സുധീർ)'''  

       ജീ എച്ച് എസ് എസ് പുതിയകാവിന്റെ പ്രശസ്തനായ പൂർവ്വ വിദ്യാർത്ഥി ശ്രീ സുധീർ പറവൂർ  1979 ഏപ്രിൽ 20 ന് എറണാകുളം               
       ജീ എച്ച് എസ് എസ് പുതിയകാവിന്റെ പ്രശസ്തനായ പൂർവ്വ വിദ്യാർത്ഥി ശ്രീ സുധീർ പറവൂർ  1979 ഏപ്രിൽ 20 ന് എറണാകുളം               

ജില്ലയിലെ പറവൂരിലെ മാച്ചംതിരുത്തുകര -കുഞ്ഞിത്തൈയിൽ വലിയാർപാടത്ത് നാസറിന്റെയും കൊച്ചലീമയുടെയും മകനായാണ് ജനിച്ചത്.               
ജില്ലയിലെ പറവൂരിലെ മാച്ചംതൂരുത്തിൽ - വലിയാറപ്പാടത്ത് നാസറിന്റെയും കൊച്ചലീമയുടെയും മകനായാണ് ജനിച്ചത്.               

'''പുതിയകാവ് ഹൈസ്കൂളിൽ''' നിന്ന് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം (1989 - 1994) പറവൂർ കൃഷ്ണ മ്യൂസിക് അക്കാദമിയിൽ ചേരുകയും പൂയപ്പിള്ളി അനിൽ കൃഷ്ണൻ മാസ്റ്ററുടെ കീഴിൽ ശാസ്ത്രീയ സംഗീതം അഭ്യസിക്കുകയും ചെയ്തു. പിന്നീട് വിവിധ സംഗീത ട്രൂപ്പുകളോടൊപ്പം ഒറ്റയ്ക്കും പാടാൻ തുടങ്ങി.      കുട്ടിക്കാലം മുതൽ, മറ്റ് ഗായകരിൽ നിന്ന് വ്യത്യസ്തമായ രീതിയിൽ പ്രേക്ഷക മനസ്സിനെ കീഴടക്കാനുള്ള ചിന്തകൾ അദ്ദേഹത്തിന് ഉണ്ടായിരുന്നു.  2013ൽ യേശുദാസിന്റെ 185 ഗാനങ്ങളും   

വരി 208: വരി 226:
[[പ്രമാണം:25059 ekm kk narayanan H OD Universal Engineering College Vallivattom.png|ലഘുചിത്രം|190x190ബിന്ദു|'''ഡോ. പ്രഫ. കെ കെ നാരായണൻ''']]
[[പ്രമാണം:25059 ekm kk narayanan H OD Universal Engineering College Vallivattom.png|ലഘുചിത്രം|190x190ബിന്ദു|'''ഡോ. പ്രഫ. കെ കെ നാരായണൻ''']]

'''ഡോ. പ്രഫ. കെ കെ നാരായണൻ  ( എച്ച് ഒ ഡി , യൂണിവേഴ്സൽ എ‍ഞ്ചിനീയറിംഗ് കോളജ്, വള്ളിവട്ടം)'''
'''പ്രഫ. ഡോ. കെ കെ നാരായണൻ  ( എച്ച് ഒ ഡി , യൂണിവേഴ്സൽ എ‍ഞ്ചിനീയറിംഗ് കോളജ്, വള്ളിവട്ടം)'''

ജി എച്ച് എസ് എസ് പുതിയകാവിന്റെ പൂർവ്വ വിദ്യാർത്ഥി (1970-1976)  ഡോ. പ്രൊഫ. കെ കെ നാരായണൻ 1976 മാർച്ചിൽ ഇവിടെ നിന്നും എസ് എസ് എൽ സി പാസ്സായി. അദ്ദേഹം വടക്കൻ പറവൂരിലെ പട്ടണം സ്വദേശിയാണ് (എടത്തിൽ ഹൗസ്, വടക്കേക്കര). ആലുവ യുസി കോളജിൽ നിന്ന് ഫിസിക്സിൽ ബിരുദാനന്തര ബിരുദവും കൊച്ചിൻ യൂണിവേഴ്സിറ്റിയിലെ ഡിപ്പാർട്ട്മെന്റ് ഓഫ് ഇലക്ട്രോണിക്സിൽ നിന്ന് മൈക്രോവേവ് ഇലക്ട്രോണിക്സിൽ സ്പെഷ്യലൈസേഷനോടെ പി എച്ച് ഡിയും കരസ്ഥമാക്കി.                     

സനാതന ധർമ കോളജ് (എസ് ഡി കോളജ്) ആലപ്പുഴയിൽ അസോസിയേറ്റ് പ്രഫസർ (1994 - 2017) ആയി സേവനമനുഷ്ഠിച്ചു. ഇതിനിടയിൽ മെക്കെല്ലെ യൂണിവെഴ്സിറ്റി, ഏത്യോപ്യയിലും (2003-2008) അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. എത്യോപ്യയിലെ വിദ്യാഭ്യാസ മന്ത്രാലയത്തിൽ നിന്നുള്ള നിർദ്ദേശങ്ങൾ അനുസരിച്ച്, അവരുടെ  യുജി പ്രോഗ്രാമിന് "ഇലക്‌ട്രോണിക്‌സ്" എന്ന വിഷയത്തിനായി ഒരു കോഴ്‌സ് മെറ്റീരിയൽ തയ്യാറാക്കി. 2017 ൽ എസ് ഡി കോളജിൽ നിന്നും വിരമിച്ച ശേഷം യൂണിവേഴ്സൽ എഞ്ചിനീയറിംഗ് കോളജ്, വള്ളിവട്ടം, തൃശ്ശൂരിൽ എച്ച് ഒ ഡി ആയി തുടരുന്നു.                  

[[പ്രമാണം:25059 ekm Sethu Parvathy K S.jpg|ലഘുചിത്രം|180x180px|'''സേതുപാർവതി (സ്കൂൾ ഫോട്ടോ 1975-76)'''|പകരം=]]
[[പ്രമാണം:25059 ekm Sethu Parvathy K S.jpg|ലഘുചിത്രം|180x180px|'''സേതുപാർവതി (സ്കൂൾ ഫോട്ടോ 1975-76)'''|പകരം=]]

'''ശ്രീമതി . കെ എസ് സേതുപാർവതി (ഗായിക)'''
'''ശ്രീമതി . കെ എസ് സേതുപാർവതി (ഗായിക)'''

മലയാള സിനിമയിൽ  പ്രവർത്തിച്ചിട്ടുള്ള ഒരു ഇന്ത്യൻ ചലച്ചിത്ര ഗായികയാണ് '''കെ എസ് സേതു പാർവതി'''. 1988ൽ ഇസബെല്ലയാണ് സേതുവിന്റെ തിയറ്ററുകളിലെത്തിയ ആദ്യ ചിത്രം.  ജി എച്ച് എസ് പുതിയകാവിന്റെ പൂർവ്വവിദ്യാർത്ഥിനികൂടിയായ സേതു പാ‍ർവതി 1976 ൽ ഇവിടെ നിന്നും                           എസ് എസ് എൽ സി പാസ്സായി.       

[[പ്രമാണം:25059 ekm 1.jpg|ലഘുചിത്രം|337x337ബിന്ദു|സേതു പാ‍ർവതി|പകരം=]]
[[പ്രമാണം:25059 ekm 1.jpg|ലഘുചിത്രം|337x337ബിന്ദു|സേതു പാ‍ർവതി|പകരം=]]
വടക്കേക്കര ആളംതുരുത്തു കരയിൽ കൈപ്പിള്ളിത്തറ (കണ്ണൻപിള്ളിൽ) അയ്യപ്പൻ കുഞ്ഞു വൈദ്യൻ മകൻ സുബ്രൻമണ്യൻ (സുമു ഭാഗവതർ) ഭാനുമതി ദമ്പതികളുടെ ഏഴു മക്കളിൽ ഇളയ മകളാണു് സേതു പാർവ്വതി. അമ്മ ഭാനുമതി ചിത്രകലയിൽ ഡിപ്ലോമ എടുത്തിരുന്നു. സേതു പാർവ്വതി കുട്ടിക്കാലത്ത് തന്നെ സംഗീതത്തിലും ചിത്രരചനയിലും അഭിരുചി കാണിക്കുന്നതു മനസ്സിലാക്കിയതുകൊണ്ട് അച്ഛൻ തന്നെ സംഗീതം പഠിപ്പിക്കുവാൻ തുടങ്ങി. ആറാമത്തെ വയസ്സു  മുതൽ സ്റ്റേജ് പരിപാടികൾ അവതരിപ്പിച്ചു തുടങ്ങി. പ്രാഥമിക വിദ്യഭ്യാസം മുതൽ പത്താം ക്ലാസ്സ് വരെ പുതിയകാവു് ഗവൺമെന്റ് സ്കൂളിൽ ആയിരുന്നു.                                                            പാട്ടിലുള്ള അഭിരുചി മനസ്സിലാക്കിയ അദ്ധ്യാപകരുടെ പ്രോത്സാഹനം സ്കൂൾ വിദ്യാഭ്യാസത്തിനൊപ്പം സംഗീതവും അഭ്യസിക്കുവാൻ ഒരു പ്രേരകശക്തിയായി.  ഈ സമയത്ത് 'വോയ് ഓഫ് ട്രിച്ചൂർ' ന്റെ ഗാനമേളയിലും മറ്റു നാടക ട്രൂപ്പുകളിൽ പിന്നണിയും പാടിയിരിരുന്നു.       

വരി 245: വരി 262:

*'''[[ഗവ. എച്ച് എസ് എസ് പുതിയകാവ്/അനദ്ധ്യാപകർ|പുതിയകാവ് അനദ്ധ്യാപകരുടെ പട്ടിക‍]]'''
*[[ഗവ. എച്ച് എസ് എസ് പുതിയകാവ്/അനദ്ധ്യാപകർ|'''അനദ്ധ്യാപകർ''']]
*[[ഗവ. എച്ച് എസ് എസ് പുതിയകാവ്/അദ്ധ്യാപകർ|'''അദ്ധ്യാപകർ''']]

*''' [[ഗവ. എച്ച് എസ് എസ് പുതിയകാവ്/പരീക്ഷാഫലം]]'''
*'''[[ഗവ. എച്ച് എസ് എസ് പുതിയകാവ്/പരീക്ഷാഫലം|പരീക്ഷാഫലം]]'''

* ''' [[ഗവ. എച്ച് എസ് എസ് പുതിയകാവ്/രചനകൾ|പുതിയകാവ് രചനകൾ]]'''
* '''[[ഗവ. എച്ച് എസ് എസ് പുതിയകാവ്/രചനകൾ|പുതിയകാവ് രചനകൾ]]'''

* ''' [[ഗവ. എച്ച് എസ് എസ് പുതിയകാവ്/ഫോട്ടോഗാലറി|പുതിയകാവ് ഫോട്ടോഗാലറി]]'''
* '''[[ഗവ. എച്ച് എസ് എസ് പുതിയകാവ്/ഫോട്ടോഗാലറി|പുതിയകാവ് ഫോട്ടോഗാലറി]]'''

<gallery>
<gallery>
വരി 270: വരി 288:

----
----
{{#multimaps:10.16613,76.204405|width=800px |zoom=18}}
{{Slippymap|lat=10.16613|lon=76.204405|width=800px |zoom=18|width=full|height=400|marker=yes}}

"https://schoolwiki.in/ഗവ._എച്ച്_എസ്_എസ്_പുതിയകാവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്