"കെ വി യു പി എസ് പാങ്ങോട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}}{{Yearframe/Header}} | {{PSchoolFrame/Pages}}{{Yearframe/Header}} | ||
== മറ്റ് പ്രവർത്തനങ്ങൾ == | |||
'''ലൈഫ് കെയർ പദ്ധതി''' | |||
2011-12 അദ്ധ്യായന വർഷത്തിലാണ് ഈ സ്ക്കൂളിൽ ലൈഫ്കെയർ പദ്ധതി ആരംഭിച്ചത്. ആ വർഷം ഈ സ്ക്കൂളിലെ തന്നെ ക്യാൻസർ രോഗം പിടിപെട്ട ഒരു വിദ്യാർത്ഥിക്ക് ആവശ്യമായ മുഴുവൻ ചികിൽസാ സഹായവും നൽകി ആ കുട്ടിയുടെ ജീവൻ രക്ഷിക്കാൻ കഴഞ്ഞു. ഏകദേശം രണ്ടര ലക്ഷം രൂപയോളം ഇതിന് ചിലവായി. സഹപാഠിയുടെ ജീവൻ രക്ഷിക്കുന്നതിന് കുട്ടികളും അദ്ധ്യാപകരും രക്ഷാകർത്താക്കളും കൈമെയ് മറന്ന് പ്രവർത്തിച്ചു. തുടർന്നുള്ള വർഷങ്ങളിൽ നിരവധി കുടുംബങ്ങളെ സഹായിക്കുന്നതിന് ഇതിലൂടെ സാധിച്ചിട്ടുണ്ട്. | |||
'''ദുരിതമേഖലയിലെ കുട്ടിക്കൂട്ടുകാർക്കൊരു സ്നേഹ ഹസ്തം''' | |||
എല്ലാ വർഷത്തേയും പോലെ വിപുലമായ ഓണാപോഷപരിപാടികൾ പി ടി എ തീരുമാനിക്കുകയും അതനുസരിച്ച് ഒരുക്കങ്ങൾ നടക്കുകയും ചെയ്യുന്നതിനിടയിലാണ് സമാനതകളില്ലാത്ത പ്രളയ ദുരിത്തിൽ നമ്മുടെ സംസ്ഥാനം അകപ്പെട്ടത്. അങ്ങനെ വീണ്ടും പി ടിഎ യോഗം ചേരുകയും വിപുലമായ ഓണാഘോഷം മാറ്റിവച്ച് ദുരിതബാധിതരായ നമ്മുടെ സഹോദരങ്ങളെ സഹായിക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കുകയും "ദുരിതമേഖലയിലെ കുട്ടിക്കൂട്ടുകാർക്കൊരു സ്നേഹ ഹസ്തം " എന്ന് ഇതിന് നാമകരണം ചെയ്യുകയും ചെയ്തു. ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് കുട്ടികളുടേയും അദ്ധ്യാപകരുടേയും ശ്രമഫലമായി രക്ഷാകർത്താക്കളിൽ നിന്നും അഭ്യുദയകാംഷികളിൽനിന്നും പൈസയായും സാധനമായും സംഭാവനകൾ സ്വീകരിച്ചുകൊണ്ട് വലിയൊരു സമാഹരണം നടത്തുകയുണ്ടായി. | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | |||
* '''<big>വിദ്യാലയ വിശേഷം</big>'' | |||
ഒരു വർഷത്തിൽ മൂന്ന് ലക്കങ്ങളയിട്ടാണ് പ്രസിദ്ധീകരിക്കുന്നത്. | |||
2018-19 ലെ വിദ്യാലയ വിശേഷം പ്രഥമ ലക്കം 31-08-2018 ൽ പ്രകാശനം ചെയ്തു. ചിട്ടയായ പ്രവർതനത്തിലൂടെ ഒരു അക്കാഡമിക വർഷത്തിൽ മൂന്ന് കയ്യെഴുത്ത് മാഗസിൻ പുറത്തിറക്കുന്നു. കുട്ടികളുടെ സർഗ്ഗ വാസനകളെ പരിപോഷിപ്പിക്കുന്നതിന് ഈ പ്രവർത്തനം വളരെ സഹായകരമാകുന്നു. ഓരോ ക്ലാസ്സും തയ്യറാക്കുന്ന കയ്യെഴുത്ത് മാഗസിൻറെ നിലവാരം പരിശോധിച്ച് ഗ്രേഡ് നൽകുകയും സമ്മാനങ്ങൾ ഏർപ്പെടുത്തിയും വരുന്നു. | |||