"സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ് അയർക്കുന്നം/സയൻസ് ക്ലബ്ബ്/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(''''മാഡം ക്യൂറി അനുസ്മരണ സമ്മേളനം''' മാഡം ക്യൂറി അനുസ്മരണ സമ്മേളനത്തോടനുബന്ധിച്ച് കുട്ടികൾക്കായി വിവിധ ക്വിസ് മത്സരങ്ങൾ നടത്തപ്പെട്ടു.ജൂലൈ 13ന് മണർകാട് സെൻമേ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
വരി 1: വരി 1:
നേച്ചർ ക്ലബ്ബിന്റെയും സയൻസ് ക്ലബ്ബിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ 2023 ജൂൺ 5 പരിസ്ഥിതി ദിനം സമുചിതമായി ആചരിച്ചു. അന്നേദിവസം നടന്ന പൊതുയോഗത്തിൽ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ ബിജു നാഗമറ്റം, സ്കൂൾ മാനേജർ റവ. ഫാ. ആൻറണി കിഴക്കേ വീട്ടിൽ ,സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ഷൈനി കുര്യാക്കോസ് എന്നിവർ പരിസ്ഥിതി ദിന സന്ദേശം നൽകി. തുടർന്ന് സ്കൂൾ പരിസരത്ത് വൃക്ഷത്തൈകൾ നട്ടു .
പരിസ്ഥിതി സംരക്ഷണംഎന്ന വിഷയത്തിൽ ഊന്നി പോസ്റ്റർ മത്സരം , ക്വിസ് മത്സരം എന്നിവ നടത്തി.
ജൂലൈ 21 ചാന്ദ്രദിനത്തിൽ കുട്ടികൾക്ക് പോസ്റ്റർ മത്സരം ക്വിസ് മത്സരം എന്നിവ നടത്തുകയും വിജയികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു
സ്കൂൾതലത്തിൽശാസ്ത്രമേള സംഘടിപ്പിക്കുകയും മെച്ചപ്പെട്ട വിദ്യാർത്ഥികളെ.  ഉപജില്ലാതലത്തിലും ജില്ലാതലത്തിലും നടത്തപ്പെട്ട ശാസ്ത്രമേളയിൽ  പങ്കെടുപ്പിക്കുകയും നിരവധി സമ്മാനങ്ങൾ നേടുകയും ചെയ്തു.
കോട്ടയം മെഡിക്കൽ കോളേജിന്റെ ആഭിമുഖ്യത്തിൽ നടത്തിയ മെഡിക്കൽ എക്സിബിഷൻ (മെഡക്സ് 2023 )കുട്ടികളെ കാണിച്ചു
ശാസ്ത്രപഥം മാസിക കുട്ടികൾക്ക് നൽകുകയും അതിനെ ആസ്പദമാക്കി സ്കോളർഷിപ്പ് പരീക്ഷ നടത്തുകയും വിജയികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു
'''മാഡം ക്യൂറി അനുസ്മരണ സമ്മേളനം'''
'''മാഡം ക്യൂറി അനുസ്മരണ സമ്മേളനം'''

മാഡം ക്യൂറി അനുസ്മരണ സമ്മേളനത്തോടനുബന്ധിച്ച് കുട്ടികൾക്കായി വിവിധ ക്വിസ് മത്സരങ്ങൾ നടത്തപ്പെട്ടു.ജൂലൈ 13ന് മണർകാട് സെൻമേരിസ് സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളുമാണ് ഈ പരിപാടിക്ക് നേതൃത്വം നൽകിയത്. നമ്മുടെ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും കെമിസ്ട്രി ഹെഡ് ഓഫ് ഡിപ്പാർട്ട്മെൻറ് പ്രൊഫസറും ആയ ഡോക്ടർ ഷോളി ക്ലെയർ ജോർജ് മുഖ്യപ്രഭാഷണം നടത്തി.

21:50, 13 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

നേച്ചർ ക്ലബ്ബിന്റെയും സയൻസ് ക്ലബ്ബിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ 2023 ജൂൺ 5 പരിസ്ഥിതി ദിനം സമുചിതമായി ആചരിച്ചു. അന്നേദിവസം നടന്ന പൊതുയോഗത്തിൽ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ ബിജു നാഗമറ്റം, സ്കൂൾ മാനേജർ റവ. ഫാ. ആൻറണി കിഴക്കേ വീട്ടിൽ ,സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ഷൈനി കുര്യാക്കോസ് എന്നിവർ പരിസ്ഥിതി ദിന സന്ദേശം നൽകി. തുടർന്ന് സ്കൂൾ പരിസരത്ത് വൃക്ഷത്തൈകൾ നട്ടു .

പരിസ്ഥിതി സംരക്ഷണംഎന്ന വിഷയത്തിൽ ഊന്നി പോസ്റ്റർ മത്സരം , ക്വിസ് മത്സരം എന്നിവ നടത്തി. ജൂലൈ 21 ചാന്ദ്രദിനത്തിൽ കുട്ടികൾക്ക് പോസ്റ്റർ മത്സരം ക്വിസ് മത്സരം എന്നിവ നടത്തുകയും വിജയികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു

സ്കൂൾതലത്തിൽശാസ്ത്രമേള സംഘടിപ്പിക്കുകയും മെച്ചപ്പെട്ട വിദ്യാർത്ഥികളെ. ഉപജില്ലാതലത്തിലും ജില്ലാതലത്തിലും നടത്തപ്പെട്ട ശാസ്ത്രമേളയിൽ പങ്കെടുപ്പിക്കുകയും നിരവധി സമ്മാനങ്ങൾ നേടുകയും ചെയ്തു.

കോട്ടയം മെഡിക്കൽ കോളേജിന്റെ ആഭിമുഖ്യത്തിൽ നടത്തിയ മെഡിക്കൽ എക്സിബിഷൻ (മെഡക്സ് 2023 )കുട്ടികളെ കാണിച്ചു ശാസ്ത്രപഥം മാസിക കുട്ടികൾക്ക് നൽകുകയും അതിനെ ആസ്പദമാക്കി സ്കോളർഷിപ്പ് പരീക്ഷ നടത്തുകയും വിജയികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു

മാഡം ക്യൂറി അനുസ്മരണ സമ്മേളനം