"ജി.എച്ച്.എസ്. അടുക്കം / ശില്പശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

32017-hm (സംവാദം | സംഭാവനകൾ)
No edit summary
32017-hm (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
 
[[ശില്പശാല]]
[[കുട്ടികൾക്ക്]] നവ്യാനുഭവം പകർന്ന് അടുക്കം സ്കൂളിന്റെ ചുവരുകളിൽ ചിത്രങ്ങൾ തെളിഞ്ഞു.
കുട്ടികൾക്ക് നവ്യാനുഭവം പകർന്ന് അടുക്കം സ്കൂളിന്റെ ചുവരുകളിൽ ചിത്രങ്ങൾ തെളിഞ്ഞു.
   
   കോട്ടയം ജില്ലയിലെ മലയോര മേഖലയായ അടുക്കം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ചിത്രരചനയിൽ ശില്പശാല ഒരുക്കി. മൂന്നുദിവസംകൊണ്ട് സ്കൂളിന്റെ ചുവരുകൾ നിരവധി ചിത്രങ്ങളാൽ ആകർഷകമാക്കി. തലയോലപ്പറമ്പ് എ ജെ ജോൺ മെമ്മോറിയൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ഡ്രോയിങ് അധ്യാപകനും ആർട്ടിസ്റ്റുമായ എൻ.വി കൃഷ്ണൻകുട്ടിയുടെ നേതൃത്വത്തിലായിരുന്നു ശില്പശാല നടന്നത്.  

വരി 8: വരി 8:
   
   പിടിഎയുടെയും നാട്ടുകാരുടെയും സമ്പൂർണ്ണ സഹകരണം ഈ പ്രവർത്തനത്തിന് ഉണ്ടായിരുന്നു  എന്ന് ഹെഡ്മിസ്ട്രസ്  ഡോ. യു ഷംല പറഞ്ഞു.
   പിടിഎയുടെയും നാട്ടുകാരുടെയും സമ്പൂർണ്ണ സഹകരണം ഈ പ്രവർത്തനത്തിന് ഉണ്ടായിരുന്നു  എന്ന് ഹെഡ്മിസ്ട്രസ്  ഡോ. യു ഷംല പറഞ്ഞു.
   ഈ ചിത്രങ്ങളെ അടിസ്ഥാനമാക്കി കുട്ടികൾക്ക് ഡ്രോയിങ് പഠനം തുടരുമെന്നും ഇവയെ പഠന പ്രവർത്തനത്തിന്റെ ഭാഗമാക്കി മാറ്റും എന്നും ടീച്ചർ കുട്ടി ചേർത്തു.
   ഈ ചിത്രങ്ങളെ അടിസ്ഥാനമാക്കി കുട്ടികൾക്ക് ഡ്രോയിങ് പഠനം തുടരുമെന്നും ഇവയെ പഠന പ്രവർത്തനത്തിന്റെ ഭാഗമാക്കി മാറ്റും എന്നും ടീച്ചർ കുട്ടി ചേർത്തു.ചിത്രങ്ങൾ
[[പ്രമാണം:ശില്പശാല|ലഘുചിത്രം]]
"https://schoolwiki.in/ജി.എച്ച്.എസ്._അടുക്കം_/_ശില്പശാല" എന്ന താളിൽനിന്ന് ശേഖരിച്ചത്