"ജിഎൽ.പി.എസ്, പനയറ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 15: | വരി 15: | ||
പതിവ് പോലെ ചാന്ദ്രദിനം മികവുള്ള രീതിയിൽ അവതരിപ്പിച്ചു. ഒന്നാം ക്ലാസ്സിൽ നിന്നും ചന്ദ്രനെ കുറിച്ചുള്ള പാട്ടും ഡാൻസും രണ്ടാം ക്ലാസ്സിൽ നിന്നും സംഘഗാനം, ഡാൻസ്,കവിതകൾ ബഹിരാകാശ യാത്രികരുടെ പ്രശ്ചന്നവേഷം എന്നിവ നടത്തി.മൂന്നാം ക്ലാസ് സൗരയൂഥത്തിലൂടെയുള്ള യാത്ര സ്കിറ് രൂപത്തിൽ നടത്തിയത് മികച്ച പ്രശംസ നേടി. നാലാം ക്ലാസ്സിൽ നിന്നും പ്രസംഗം, ഡാൻസ്, ബഹിരാകാശ യാത്രികരുടെ അഭിമുഖം, റോക്കറ്റിന്റെ പ്രവർത്തനതത്വം എന്നിവ നടത്തി. ബഹിരാകാശ യാത്രികരുടെ അഭിമുഖം വളരെ മികച്ച നിലവാരം പുലർത്തി. റോക്കറ്റിന്റെ പ്രവർത്തനതത്വം അവതരിപ്പിച്ച പരീക്ഷണം കുട്ടികളിൽ ആകാംഷ ഉളവാക്കി. | പതിവ് പോലെ ചാന്ദ്രദിനം മികവുള്ള രീതിയിൽ അവതരിപ്പിച്ചു. ഒന്നാം ക്ലാസ്സിൽ നിന്നും ചന്ദ്രനെ കുറിച്ചുള്ള പാട്ടും ഡാൻസും രണ്ടാം ക്ലാസ്സിൽ നിന്നും സംഘഗാനം, ഡാൻസ്,കവിതകൾ ബഹിരാകാശ യാത്രികരുടെ പ്രശ്ചന്നവേഷം എന്നിവ നടത്തി.മൂന്നാം ക്ലാസ് സൗരയൂഥത്തിലൂടെയുള്ള യാത്ര സ്കിറ് രൂപത്തിൽ നടത്തിയത് മികച്ച പ്രശംസ നേടി. നാലാം ക്ലാസ്സിൽ നിന്നും പ്രസംഗം, ഡാൻസ്, ബഹിരാകാശ യാത്രികരുടെ അഭിമുഖം, റോക്കറ്റിന്റെ പ്രവർത്തനതത്വം എന്നിവ നടത്തി. ബഹിരാകാശ യാത്രികരുടെ അഭിമുഖം വളരെ മികച്ച നിലവാരം പുലർത്തി. റോക്കറ്റിന്റെ പ്രവർത്തനതത്വം അവതരിപ്പിച്ച പരീക്ഷണം കുട്ടികളിൽ ആകാംഷ ഉളവാക്കി. | ||
'''<big>സ്വാതന്ത്ര്യ ദിനാഘോഷം</big>''' | '''<big>സ്വാതന്ത്ര്യ ദിനാഘോഷം</big>''' | ||
സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി രാവിലെ 9 മണിക്ക് സ്കൂൾ അങ്കണത്തിൽ ഹെഡ് മിസ്ട്രസ് സിന്ധു ടീച്ചർ പതാക ഉയർത്തി.ശേഷം കുട്ടികളും അധ്യാപകരും ചേർന്ന് ദേശഭക്തി ഗാനങ്ങൾ ആലപിച്ചു. ഹെഡ് മിസ്ട്രസ് സിന്ധു ടീച്ചർ കുട്ടികളെയും രക്ഷകര്താക്കളെയും അഭിസംബോധന ചെയ്തു. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ നടന്നു. മധുരവിതരണം നടത്തി. | |||
'''<big>ഓണാഘോഷം</big>''' | '''<big>ഓണാഘോഷം</big>''' | ||
| വരി 31: | വരി 33: | ||
[[പ്രമാണം:42215-pathra-nirmanam.jpg|നടുവിൽ|ലഘുചിത്രം|310x310px|പത്രത്തിന്റെ പണിപ്പുരയിൽ]] | [[പ്രമാണം:42215-pathra-nirmanam.jpg|നടുവിൽ|ലഘുചിത്രം|310x310px|പത്രത്തിന്റെ പണിപ്പുരയിൽ]] | ||
*'''പാട്ടരങ്ങു''' | *'''പാട്ടരങ്ങു''' | ||
കുട്ടികൾ പരിചയപ്പെട്ട കുട്ടിപ്പാട്ടുകളുടെ അവതരണം ' പാട്ടരങ്ങു ' എന്ന പേരിൽ നടത്തി. | കുട്ടികൾ പരിചയപ്പെട്ട കുട്ടിപ്പാട്ടുകളുടെ അവതരണം ' പാട്ടരങ്ങു ' എന്ന പേരിൽ നടത്തി. കുട്ടികൾക്ക് അവർ നേടിയ ഭാഷാപരമായ കഴിവുകൾ മറ്റുള്ളവരുടെ മുന്നിൽ അവതരിപ്പിക്കാൻ കഴിഞ്ഞു. | ||
[[പ്രമാണം:42215-pattu.jpg|നടുവിൽ|ലഘുചിത്രം|പാട്ടരങ്ങു ]] | [[പ്രമാണം:42215-pattu.jpg|നടുവിൽ|ലഘുചിത്രം|പാട്ടരങ്ങു ]] | ||
| വരി 81: | വരി 83: | ||
2023 ലെ ക്രിസ്മസ് ആഘോഷം മികച്ച രീതിയിൽ ആഘോഷിച്ചു. സ്കൂൾ ഹെഡ് മിസ്ട്രസ് ശ്രീമതി സിന്ധു ജി എസ് കേക്ക് മുറിച്ചു ഉദ്ഘാടനം ചെയ്തു. കുട്ടികൾ എല്ലാരും ചേർന്ന് പുൽക്കൂട് ഒരുക്കി. കരോൾ സംഘം പട്ടു പാടി ക്രിസ്മസ് ആഘോഷം മികവുള്ളതാക്കി. ക്രിസ്മസ് കാർഡുകൾ , ക്രിസ്മസ് നക്ഷത്രങ്ങൾ എന്നിവ കുട്ടികൾ നിർമിച്ചു.കുട്ടികൾ പരസ്പരം സമ്മാനങ്ങൾ പങ്കുവെച്ചു. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ നടന്നു. | 2023 ലെ ക്രിസ്മസ് ആഘോഷം മികച്ച രീതിയിൽ ആഘോഷിച്ചു. സ്കൂൾ ഹെഡ് മിസ്ട്രസ് ശ്രീമതി സിന്ധു ജി എസ് കേക്ക് മുറിച്ചു ഉദ്ഘാടനം ചെയ്തു. കുട്ടികൾ എല്ലാരും ചേർന്ന് പുൽക്കൂട് ഒരുക്കി. കരോൾ സംഘം പട്ടു പാടി ക്രിസ്മസ് ആഘോഷം മികവുള്ളതാക്കി. ക്രിസ്മസ് കാർഡുകൾ , ക്രിസ്മസ് നക്ഷത്രങ്ങൾ എന്നിവ കുട്ടികൾ നിർമിച്ചു.കുട്ടികൾ പരസ്പരം സമ്മാനങ്ങൾ പങ്കുവെച്ചു. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ നടന്നു. | ||
[[പ്രമാണം:42215 christmas1.jpg|ഇടത്ത്|ലഘുചിത്രം|ക്രിസ്മസ് ആഘോഷം]] | [[പ്രമാണം:42215 christmas1.jpg|ഇടത്ത്|ലഘുചിത്രം|ക്രിസ്മസ് ആഘോഷം|182x182ബിന്ദു]] | ||
[[പ്രമാണം:42215-x'mas2.jpg|നടുവിൽ|ലഘുചിത്രം|ക്രിസ്മസ് ആശംസാകാർഡ് നിർമാണം |177x177ബിന്ദു]] | |||
| വരി 97: | വരി 98: | ||
| വരി 106: | വരി 106: | ||
2023 -24 അധ്യയന വർഷത്തെ സ്കൂൾ പഠനയാത്ര ജനുവരി 20 ശനിയാഴ്ച നടന്നു. കൊല്ലം മിൽമ പ്ലാന്റ് , തങ്കശ്ശേരി വിളക്കുമാടം , അഡ്‌വെഞ്ച്വർ പാർക്ക്, കൊല്ലം ബീച്ച്, കൊല്ലം അക്വാറിയം എന്നിവിടങ്ങളിലേക്കായിരുന്നു പഠനയാത്ര സംഘടിപ്പിച്ചത്. | 2023 -24 അധ്യയന വർഷത്തെ സ്കൂൾ പഠനയാത്ര ജനുവരി 20 ശനിയാഴ്ച നടന്നു. കൊല്ലം മിൽമ പ്ലാന്റ് , തങ്കശ്ശേരി വിളക്കുമാടം , അഡ്‌വെഞ്ച്വർ പാർക്ക്, കൊല്ലം ബീച്ച്, കൊല്ലം അക്വാറിയം എന്നിവിടങ്ങളിലേക്കായിരുന്നു പഠനയാത്ര സംഘടിപ്പിച്ചത്. | ||
[[പ്രമാണം:42215 tour.jpg|ഇടത്ത്|ലഘുചിത്രം|പഠനയാത്ര സ്കൂളിൽ നിന്ന് പുറപ്പെടുന്നു |174x174ബിന്ദു]] | |||
[[പ്രമാണം:42215 tour2.jpg|ലഘുചിത്രം|203x203ബിന്ദു|സ്കൂൾ പഠനയാത്രയിൽ നിന്ന് ]] | |||
[[പ്രമാണം:42215 tour1.jpg|നടുവിൽ|ലഘുചിത്രം|179x179ബിന്ദു|സ്കൂൾ പഠനയാത്രയിൽ നിന്ന് ]] | |||