"ഇ.എം.ഇ.എ.എച്ച്.എസ്.എസ്. കൊണ്ടോട്ടി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
==മാനേജ്മെന്റ്==   
==മാനേജ്മെന്റ്==   
ഏറനാട് മുസ്ലിം എഡ്യൂക്കേഷണൽ അസോസിയേഷൻ എന്ന ഈ സ്ഥാപനം മാനേജ്‌മെന്റ് കമ്മറ്റിയുടെ ഭരണത്തിൽ വളരെ നൂതനവും ആധുനികവും ശാസ്ത്രീയവുമായ മുന്നോട്ട് പോകുന്നുണ്ട് നിലവിൽ മാനേജ്മെറ് കമ്മറ്റി ഭാരവാഹികൾ താഴെപറയുന്നവരാണ് രക്ഷാധികാരികൾ   
ഏറനാട് മുസ്ലിം എഡ്യൂക്കേഷണൽ അസോസിയേഷൻ എന്ന ഈ സ്ഥാപനം മാനേജ്‌മെന്റ് കമ്മറ്റിയുടെ ഭരണത്തിൽ വളരെ നൂതനവും ആധുനികവും ശാസ്ത്രീയവുമായ മുന്നോട്ട് പോകുന്നുണ്ട് നിലവിൽ മാനേജ്മെറ് കമ്മറ്റി ഭാരവാഹികൾ താഴെപറയുന്നവരാണ് രക്ഷാധികാരികൾ   
*പ്രഫസർ കെഎം അബൂബക്കർ
*പാണക്കാട് സയ്യിദ് ഹൈദരലി തങ്ങൾ
*പികെ കുഞ്ഞാലികുട്ടി
*സാദിഖലി ശിഹാബ് തങ്ങൾ
*പികെ അബ്ദുറബ്ബ്
*ബഷീർ അലി ശിഹാബ് തങ്ങൾ
*ബാലത്തിൽ മൂസ്സ എന്ന ബാപ്പു
*നാലകത്ത് സൂപ്പി
*കെപിഎ മജീദ്
*കെ മുഹമ്മദുണ്ണി ഹാജി
*വാരിക്കോടൻ ഹാഷിം
*പ്രഫസർ കെഎം അബൂബക്കർ


<gallery>
പാണക്കാട് സയ്യിദ് ഹൈദരലി തങ്ങൾ'''  '''പികെ കുഞ്ഞാലികുട്ടി'''  '''സയ്യിദ് സാദിഖലി തങ്ങൾ'''  ചെയർമാൻ  '''പികെ അബ്ദുറബ്ബ്'''  പ്രസിഡന്റ്  '''സായിദ് ബഷീർ അലി ശിഹാബ് തങ്ങൾ'''  ജനറൽ സെക്രട്ടറി  '''പികെ ബഷീർ'''  മാനേജർ  '''ബാലത്തിൽ മൂസ്സ എന്ന ബാപ്പു'''  സെക്രട്ടറിമാർ  '''കെ മുഹമ്മദുണ്ണി ഹാജി'''  '''പ്രഫസർ കെഎം അബൂബക്കർ'''  വൈസ് പ്രസിഡന്റ് മാർ  '''നാലകത്ത് സൂപ്പി'''  '''കെപിഎ മജീദ്'''  '''വാരിക്കോടൻ ഹാഷിം''' ഏറനാട് മുസ്ലിം എഡ്യൂക്കേഷൻ അസോസിയേഷൻ  കീഴിൽ ഉള്ള ഒരു വിദ്യാലയമാണു ഇത്.സി.പി മുഹമ്മദ്‌ കുട്ടി എന്ന കുഞ്ഞാൻ ആണ് ഈ സ്ഥാപനത്തിന്റെ മാനേജർ
പ്രമാണം:Screenshot 2022-01-29-00-11-33-89(1).jpg|alt=പ്രഫസർ കെഎം അബൂബക്കർ |പാണക്കാട് സയ്യിദ് ഹൈദരലി തങ്ങൾ
പ്രമാണം:പികെ കുഞ്ഞാലികുട്ടി .jpg|പികെ കുഞ്ഞാലികുട്ടി
പ്രമാണം:Screenshot 2022-01-29-00-18-38-91.jpg|സാദിഖലി ശിഹാബ് തങ്ങൾ
പ്രമാണം:Pk abdurabb edn minister kerala.jpg|പികെ അബ്ദുറബ്ബ്
പ്രമാണം:Screenshot 2022-01-29-00-23-25-67.jpg|ബഷീർ അലി ശിഹാബ് തങ്ങൾ
പ്രമാണം:Screenshot 2022-01-29-00-29-38-43.jpg|പികെ ബഷീർ  MLA
പ്രമാണം:BALATHIL BAPPU.jpg|ബാലത്തിൽ മൂസ്സ എന്ന ബാപ്പു
പ്രമാണം:SOOPY SAHIB.jpg|നാലകത്ത് സൂപ്പി
പ്രമാണം:KPA MAJEED.jpg|കെപിഎ മജീദ്
പ്രമാണം:HAJI.jpg|കെ മുഹമ്മദുണ്ണി ഹാജി
പ്രമാണം:VARIKKODAN.jpg|വാരിക്കോടൻ ഹാഷിം
പ്രമാണം:ARIMBRA.jpg|പ്രഫസർ കെഎം അബൂബക്കർ
</gallery>
പാണക്കാട് സയ്യിദ് ഹൈദരലി തങ്ങൾ'''  '''പികെ കുഞ്ഞാലികുട്ടി'''  '''സയ്യിദ് സാദിഖലി തങ്ങൾ'''  ചെയർമാൻ  '''പികെ അബ്ദുറബ്ബ്'''  പ്രസിഡന്റ്  '''സായിദ് ബഷീർ അലി ശിഹാബ് തങ്ങൾ'''  ജനറൽ സെക്രട്ടറി  '''പികെ ബഷീർ'''  മാനേജർ  '''ബാലത്തിൽ മൂസ്സ എന്ന ബാപ്പു'''  സെക്രട്ടറിമാർ  '''കെ മുഹമ്മദുണ്ണി ഹാജി'''  '''പ്രഫസർ കെഎം അബൂബക്കർ'''  വൈസ് പ്രസിഡന്റ് മാർ  '''നാലകത്ത് സൂപ്പി'''  '''കെപിഎ മജീദ്'''  '''വാരിക്കോടൻ ഹാഷിം'''   <font color="green">*ഏറനാട് മുസ്ലിം എഡ്യൂക്കേഷൻ അസോസിയേഷൻ  കീഴിൽ ഉള്ള ഒരു വിദ്യാലയമാണു ഇത്.സി.പി മുഹമ്മദ്‌ കുട്ടി എന്ന കുഞ്ഞാൻ ആണ് ഈ സ്ഥാപനത്തിന്റെമാനേജർ

11:00, 2 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

1981 ലാണ് ഇ എം ഇ എ അസോസിയേഷൻ നിലവിൽ വന്നത് .പരേതനായ സി എച് മുഹമ്മദ് കോയ സാഹിബ് ,പി . സീതിഹാജി ,അവുക്കാദർകുട്ടി നഹ എന്നിവരാണ് ഈ മഹാ സംരംഭത്തിന് തുടക്കം കുറിച്ചത്. സമൂഹത്തിൽ വിപ്ലവം സൃഷ്ടിക്കാനുതകുന്നതിനാവശ്യമായ സ്കൂളുകൾ, കോളേജുകൾ , മറ്റു ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങൾ , ഗവേഷണ സ്ഥാപനങ്ങൾ മുതലായവ സ്ഥാപിക്കുക, മുസ്ലിംകളടക്കമുള്ള പിന്നോക്ക വിഭാഗങ്ങളുടെ വിദ്യാഭാസവും സാംസ്കാരികപരവുമായ അഭിവൃദ്ധിക്ക് വേണ്ടിയുള്ള ശ്രമങ്ങളിൽ ഏർപ്പെടുക എന്നിവ ലക്ഷ്യങ്ങളിൽ ചിലതാണ്. 1983 ൽ ആയിരുന്നു ഇ .എം .ഇ.എ. സ്കൂളിന്റെ തുടക്കം മുണ്ടപ്പലത്തെ മദ്രസ്സയിൽ 56 വിദ്യാർത്ഥികളെയും 4 അധ്യാപകരുമായി തുടങ്ങിയ ഈ സ്ഥാപനം അടുത്ത വർഷം പഴയങ്ങാടിയിൽ കോളേജ് പ്രവർത്തിച്ചിരുന്ന കെട്ടിടത്തിലേക്ക് മാറ്റി 1992 മെയ് മാസത്തിൽ മൂന്നു നില കെട്ടിടത്തിന് ശിഹാബ് തങ്ങൾ തറക്കല്ലിട്ടു . 1993 ൽ സ്കൂൾ ചെമ്മലപ്പറമ്പിലേക്കു മാറ്റിയപ്പോൾ പ്രവർത്തനം ഓല ഷെഡിൽ ആയിരുന്നു. 1994 ൽ പുതിയ കെട്ടിടത്തിലേക്ക് സ്കൂൾ പ്രവർത്തനം മാറ്റി .1998 ൽ പ്ലസ് ടു കോഴ്സ് ലഭിക്കുകയും ഹയർ സെക്കന്ററി സ്കൂളായി ഉയരുകയും ചെയ്തു. ഇന്ന് പഠന നിലവാരം കൊണ്ടും അച്ചടക്കം കൊണ്ടും ജില്ലയിൽ നല്ല നിലവാരം പുലർത്തുന്ന സ്ഥാപനമായി മാറി .

മാനേജ്മെന്റ്

ഏറനാട് മുസ്ലിം എഡ്യൂക്കേഷണൽ അസോസിയേഷൻ എന്ന ഈ സ്ഥാപനം മാനേജ്‌മെന്റ് കമ്മറ്റിയുടെ ഭരണത്തിൽ വളരെ നൂതനവും ആധുനികവും ശാസ്ത്രീയവുമായ മുന്നോട്ട് പോകുന്നുണ്ട് നിലവിൽ മാനേജ്മെറ് കമ്മറ്റി ഭാരവാഹികൾ താഴെപറയുന്നവരാണ് രക്ഷാധികാരികൾ

  • പ്രഫസർ കെഎം അബൂബക്കർ
  • പാണക്കാട് സയ്യിദ് ഹൈദരലി തങ്ങൾ
  • പികെ കുഞ്ഞാലികുട്ടി
  • സാദിഖലി ശിഹാബ് തങ്ങൾ
  • പികെ അബ്ദുറബ്ബ്
  • ബഷീർ അലി ശിഹാബ് തങ്ങൾ
  • ബാലത്തിൽ മൂസ്സ എന്ന ബാപ്പു
  • നാലകത്ത് സൂപ്പി
  • കെപിഎ മജീദ്
  • കെ മുഹമ്മദുണ്ണി ഹാജി
  • വാരിക്കോടൻ ഹാഷിം
  • പ്രഫസർ കെഎം അബൂബക്കർ

പാണക്കാട് സയ്യിദ് ഹൈദരലി തങ്ങൾ പികെ കുഞ്ഞാലികുട്ടി സയ്യിദ് സാദിഖലി തങ്ങൾ ചെയർമാൻ പികെ അബ്ദുറബ്ബ് പ്രസിഡന്റ് സായിദ് ബഷീർ അലി ശിഹാബ് തങ്ങൾ ജനറൽ സെക്രട്ടറി പികെ ബഷീർ മാനേജർ ബാലത്തിൽ മൂസ്സ എന്ന ബാപ്പു സെക്രട്ടറിമാർ കെ മുഹമ്മദുണ്ണി ഹാജി പ്രഫസർ കെഎം അബൂബക്കർ വൈസ് പ്രസിഡന്റ് മാർ നാലകത്ത് സൂപ്പി കെപിഎ മജീദ് വാരിക്കോടൻ ഹാഷിം ഏറനാട് മുസ്ലിം എഡ്യൂക്കേഷൻ അസോസിയേഷൻ കീഴിൽ ഉള്ള ഒരു വിദ്യാലയമാണു ഇത്.സി.പി മുഹമ്മദ്‌ കുട്ടി എന്ന കുഞ്ഞാൻ ആണ് ഈ സ്ഥാപനത്തിന്റെ മാനേജർ