"ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/സോഷ്യൽ സർവ്വീസ് സ്കീം/സോപ്പ് നിർമാണ പരിശീലന ശില്പശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('കുട്ടികളെ സ്വയം പര്യാപ്തരാക്കുന്നതിന്റെ ഭാഗമായി സോപ്പ്, ലോഷൻ നിർമാണത്തിൽ ശില്പശാല സംഘടിപ്പിച്ചു. അസംസ്കൃത വസ്തുക്കൾ ഉപയോഗിച്ച് നിർമിച്ച ലായനി മോൾഡിലേക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
കുട്ടികളെ സ്വയം പര്യാപ്തരാക്കുന്നതിന്റെ ഭാഗമായി സോപ്പ്, ലോഷൻ നിർമാണത്തിൽ ശില്പശാല സംഘടിപ്പിച്ചു. അസംസ്കൃത വസ്തുക്കൾ ഉപയോഗിച്ച്
[[പ്രമാണം:44244 soap nirmanam.jpg|ലഘുചിത്രം]]
 
കുട്ടികളെ സ്വയം പര്യാപ്തരാക്കുന്നതിന്റെ ഭാഗമായി സോപ്പ്, ലോഷൻ നിർമാണത്തിൽ ശില്പശാല സംഘടിപ്പിച്ചു. അസംസ്കൃത വസ്തുക്കൾ ഉപയോഗിച്ച് നിർമിച്ച ലായനി മോൾഡിലേക്ക് മാറ്റിയാണ് കുളിസോപ്പ് നിർമാണത്തിൽ പരിശീലനം നൽകിയത്. ഇതോടൊപ്പം വിവിധ നിറത്തിലും ഗന്ധത്തിലുമുള്ള ലോഷനുകളും കുട്ടികൾ നിർമിച്ചു. സ്കൂൾ സോഷ്യൽ സർവീസ് സ്കീമിലെ അംഗങ്ങളാണ് ശില്പശാലയിൽ പങ്കെടുത്തത്. അറുപത് സോപ്പുകൾ നിർമിച്ചു. വരും ദിവസങ്ങളിൽ കുട്ടികൾ കൂടുതൽ  സോപ്പുകൾ നിർമിക്കാനും വിപണന സാധ്യതയൊരുക്കാനും  പദ്ധതി തയാറാക്കി. ശ്രീമതി. സ്മിതാ ജോസ് ശില്പശാലക്ക് നേതൃ ത്വം നൽകി.
നിർമിച്ച ലായനി മോൾഡിലേക്ക് മാറ്റിയാണ് കുളിസോപ്പ് നിർമാണത്തിൽ പരിശീലനം നൽകിയത്. ഇതോടൊപ്പം വിവിധ നിറത്തിലും ഗന്ധത്തിലുമുള്ള
 
ലോഷനുകളും കുട്ടികൾ നിർമിച്ചു. സ്കൂൾ സോഷ്യൽ സർവീസ് സ്കീമിലെ അംഗങ്ങളാണ് ശില്പശാലയിൽ പങ്കെടുത്തത്. അറുപത് സോപ്പുകൾ നിർമിച്ചു. വരും ദിവസങ്ങളിൽ കുട്ടികൾ കൂടുതൽ  സോപ്പുകൾ നിർമിക്കാനും വിപണന സാധ്യതയൊരുക്കാനും  പദ്ധതി തയാറാക്കി. ശ്രീമതി. സ്മിതാ ജോസ് ശില്പശാലക്ക് നേതൃ ത്വം നൽകി.
2,473

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2077394" എന്ന താളിൽനിന്ന് ശേഖരിച്ചത്