ഉള്ളടക്കത്തിലേക്ക് പോവുക

"എ.എം.എൽ.പി.എസ്. കരിപ്പൂർ ചിറയിൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Fithakamal (സംവാദം | സംഭാവനകൾ)
Fithakamal (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 10: വരി 10:
* തോടുകളും വയലുകളും നിറഞ്ഞ നാട്.
* തോടുകളും വയലുകളും നിറഞ്ഞ നാട്.
== സ്കുൂൾ ചരിത്രം ==
== സ്കുൂൾ ചരിത്രം ==
[[പ്രമാണം:18317 Old schl building2024.jpg|thumb|പഴയ സ്കൂൾ കെട്ടിടം]]


* 1922 ൽ മർഹൂം ചീരങ്ങൻ കോയക്കുട്ടി മുസ്ലിയാർ ഓത്തുപളളിയായി തുടങ്ങി.
* 1922 ൽ മർഹൂം ചീരങ്ങൻ കോയക്കുട്ടി മുസ്ലിയാർ ഓത്തുപളളിയായി തുടങ്ങി.
വരി 21: വരി 22:
* അങ്കണവാടി ,'''<small>കാരക്കാട്ട്പറമ്പ്</small>'''
* അങ്കണവാടി ,'''<small>കാരക്കാട്ട്പറമ്പ്</small>'''
* ദാറുസ്സലാം മദ്രസ ,'''<small>കാരക്കാട്ട്പറമ്പ്</small>'''
* ദാറുസ്സലാം മദ്രസ ,'''<small>കാരക്കാട്ട്പറമ്പ്</small>'''
== ചിത്രശാല ==
<gallery>
പ്രമാണം:18317 Anganavadi2024.jpg|കാരക്കാട്ടുപറമ്പ് അങ്കണവാടി
പ്രമാണം:18317 Madrasa2024.jpg|കാരക്കാട്ടുപറമ്പ് മദ്രസ
</gallery>


== ആരാധനാലയം ==
== ആരാധനാലയം ==
* കാരക്കാട്ടുപറമ്പ് പള്ളി
* കാരക്കാട്ടുപറമ്പ് പള്ളി
  [[പ്രമാണം:18317 Masjid2024.jpg|thumb|left
  [[പ്രമാണം:18317 Masjid2024.jpg|thumb|left
|Karakkattuparab Masjid]]
| കാരക്കാട്ടുപറമ്പ് പള്ളി]]
 
 
 
 
 
 
 
 
 
 
 
 
==ചിത്രശാല==
<gallery>
പ്രമാണം:18317 Anganavadi2024.jpg|Anganavadi Karakkattuparamb
പ്രമാണം:18317 Madrasa2024.jpg|Madrasa karkkattuparamb
</gallery>

23:31, 20 ജനുവരി 2024-നു നിലവിലുള്ള രൂപം

കാരക്കാട്ട്പറമ്പ്

ചാലിപ്പാടം

മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി താലൂക്കിൽ പള്ളിക്കൽപഞ്ചായത്തിലെ ഒരു ഗ്രാമമാണ്  കാരക്കാട്ട്പറമ്പ്. പള്ളിക്കൽ അംശം,കരിപ്പുർ അംശം എന്നീ രണ്ട് ദേശങ്ങളെ ചേർത്ത് 1962 മാർച്ച് 13 ന് പള്ളിക്കൽ ഗ്രാമ പഞ്ചായാത്ത് രുപീകരിച്ചു.ചേരമാൻ പെരുമാളിൻ്റി കാലത്ത് പ്രശസ്തമായിരുന്ന നെടിയിരുപ്പ് കോവിലകം വക ആനകളെ തളച്ചിരുന്ന പ്രദേശമായിരുന്നു ഇത്.അതിനാൽ ഗജനഗരം,കരിപ്പൂരം,ആനത്താവളം എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്നു.ഇതിൽ നിന്നാണ് കരിപ്പൂർ എന്ന പേര് വന്നു ചേർന്നത്. സ്കുൂൾ സ്ഥിതി ചെയ്യുന്ന പ്രദേശം വളരെ മുമ്പ് നിത്യഹരിത വനമായിരുന്നു.കാരമരങ്ങൾ നിറ‍ഞ്ഞ പ്രദേശമായിരുന്നതിനാൽ ഈ പ്രദേശത്തിന് കാരക്കാട്ട്പറമ്പ് എന്ന പേര് വന്നത്.

ഭൂപ്രക്രതി

  • നിത്യഹരിതവനപ്രദേശമായിരുന്നു.
  • ചാലിപ്പാടം വലിയ ശുദ്ധജലതടാകമായിരുന്നു.
  • കാരമരം,മുള്ളൻകയനി എന്നീ മരങ്ങൾ നിറഞ്ഞ നാട്.
  • തോടുകളും വയലുകളും നിറഞ്ഞ നാട്.

സ്കുൂൾ ചരിത്രം

പഴയ സ്കൂൾ കെട്ടിടം
  • 1922 ൽ മർഹൂം ചീരങ്ങൻ കോയക്കുട്ടി മുസ്ലിയാർ ഓത്തുപളളിയായി തുടങ്ങി.
  • 1923 ൽ ബ്രിട്ടീഷ് സർക്കാർ ഗ്രന്ഡ് അനുവദിച്ചത് പ്രകാരം സ്കൂൾ ആയി ഉയർത്തി.
  • 1924 രജിസ്റ്ററുകൾ നിലനിർത്തി സ്ക്കൂൾ പ്രവർത്തനമാരംഭിച്ചു.
  • റവന്യുറെക്കോ‍ഡിൽ സ്ക്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലം കരിപ്പൂർ അംശം ചിറയിൽ ദേശം എന്നറിയപ്പെട്ടതിനാൽ കരിപ്പൂർചിറയിൽ എന്നാണ് വിദ്യാഭ്യാസ ഓഫീസർമാർ നിർദേശിച്ചത്.

പൊതുസ്ഥാപങ്ങൾ

  • എ.എം.എൽ.പി.എസ്. കരിപ്പൂർ ചിറയിൽ
  • അങ്കണവാടി ,കാരക്കാട്ട്പറമ്പ്
  • ദാറുസ്സലാം മദ്രസ ,കാരക്കാട്ട്പറമ്പ്

ചിത്രശാല

ആരാധനാലയം

  • കാരക്കാട്ടുപറമ്പ് പള്ളി
കാരക്കാട്ടുപറമ്പ് പള്ളി