"ഇൻഫന്റ് ജീസസ്സ് ബഥനി സി.ജി.എച്ച്.എസ്സ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗ്: Manual revert |
|||
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 37 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
= മണർകാട് = | = '''<big>മണർകാട്</big>''' = | ||
കോട്ടയം ജില്ലയിലെ കോട്ടയം താലൂക്കിൽ പുതുപ്പള്ളി നിയോജകമണ്ഡലത്തിലാണ് മണർകാട് ഗ്രാമം സ്ഥിതി ചെയുന്നത്. | <big>കോട്ടയം ജില്ലയിലെ കോട്ടയം താലൂക്കിൽ പുതുപ്പള്ളി നിയോജകമണ്ഡലത്തിലാണ് മണർകാട് ഗ്രാമം സ്ഥിതി ചെയുന്നത്.</big> | ||
കോട്ടയം ടൗണിൽ നിന്ന് കിഴക്കോട്ടു ഒൻപതു കിലോമീറ്റർ മാറി കൊല്ലം-തേനി ഹൈവേയിൽ ആണ് മണർകാട് ഗ്രാമത്തിന്റെ കേന്ദ്രം. | <big>കോട്ടയം ടൗണിൽ നിന്ന് കിഴക്കോട്ടു ഒൻപതു കിലോമീറ്റർ മാറി കൊല്ലം-തേനി ഹൈവേയിൽ ആണ് മണർകാട് ഗ്രാമത്തിന്റെ കേന്ദ്രം.</big> | ||
ഇവിടെ നിന്ന് കിഴക്കോട്ടു യാത്ര ചെയ്‌താൽ പാമ്പാടിയിലും, തെക്കോട്ടു പോയാൽ പുതുപ്പള്ളിയിലും, വടക്കോട്ടു പോയാൽ പാലായിലും, പടിഞ്ഞാറോട്ടു യാത്ര ചെയ്‌താൽ കോട്ടയം ടൗണിലും എത്തും. | <big>ഇവിടെ നിന്ന് കിഴക്കോട്ടു യാത്ര ചെയ്‌താൽ പാമ്പാടിയിലും, തെക്കോട്ടു പോയാൽ പുതുപ്പള്ളിയിലും, വടക്കോട്ടു പോയാൽ പാലായിലും, പടിഞ്ഞാറോട്ടു യാത്ര ചെയ്‌താൽ കോട്ടയം ടൗണിലും എത്തും.</big> | ||
ആധുനിക കാലഘട്ടത്തിന്റെ മാറ്റങ്ങൾ ഉൾക്കൊണ്ട് പ്രകൃതി രമണീയത കാത്തുസൂക്ഷിക്കുന്ന ഗ്രാമമാണ് മണർകാട്. | <big>ആധുനിക കാലഘട്ടത്തിന്റെ മാറ്റങ്ങൾ ഉൾക്കൊണ്ട് പ്രകൃതി രമണീയത കാത്തുസൂക്ഷിക്കുന്ന ഗ്രാമമാണ് മണർകാട്. കേരളത്തിലെ കോട്ടയം ജില്ലയിലെ ഒരു ചെറിയ പട്ടണമാണ് മണർകാട്. വിനോദസഞ്ചാര നഗരമായ തേക്കടിയിലേക്കുള്ള വഴിയാണിത്. ജനസംഖ്യയുടെ ഭൂരിഭാഗം കൃഷിയെ ആശ്രയിച്ചാണ് ജീവിക്കുന്നത്. മണർകാട് ഇപ്പോൾ നല്ലൊരു ജനവാസ മേഖലയായും മാറിയിരിക്കുന്നു.</big> | ||
=== പ്രധാന പൊതുസ്ഥാപനങ്ങൾ === | === <big>പ്രധാന പൊതുസ്ഥാപനങ്ങൾ</big> === | ||
* സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ | * <big>സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ</big> | ||
* ഇൻഫന്റ് ജീസസ് ബഥനി കോൺവെന്റ് സ്കൂൾ | *<big>ഇൻഫന്റ് ജീസസ് ബഥനി കോൺവെന്റ് സ്കൂൾ</big> | ||
* <big>സെന്റ് മേരീസ് കോളേജ്</big> | |||
*<big>സെന്റ് മേരീസ് ഹോസ്പിറ്റൽ</big> | |||
*<big>ഗവണ്മെന്റ് യു പി എസ് ,മണർകാട്</big> | |||
*<big>ഗവണ്മെന്റ് യു പി എസ് ,മാലം </big> | |||
*<big>സെന്റ് മേരീസ് സ്കൂൾ ഓഫ് നഴ്‌സിംഗ്</big> | |||
*<big>സെന്റ് മേരീസ് പ്രൈവറ്റ് ഐ.ടി.ഐ</big> | |||
*<big>മണർകാട് വില്ലേജ് ഓഫീസ്</big> | |||
*<big>മണർകാട് കൃഷിഭവൻ</big> | |||
== ചിത്രശാല == | |||
<gallery> | |||
പ്രമാണം:33089 -ente gramam -village office.jpeg| manarcad village office | |||
പ്രമാണം:33089 -ente gramam- krishibhavan .jpeg| manarcad krishibhavan | |||
</gallery> | |||
==ചിത്രശാല == | |||
<gallery> | |||
പ്രമാണം:33089 -ente gramam- my school.jpeg| IJBCHS, Manarcad | |||
പ്രമാണം:33089 school 2.jpeg| IJBCHS Manarcad institutions | |||
</gallery> | |||
==<big>ആരാധനാലയങ്ങൾ</big>== | |||
[[പ്രമാണം:33089-St. Mary's Church.jpg|ലഘുചിത്രം|248x248ബിന്ദു|മണർകാട് പള്ളി ]] | |||
==മണർകാട് പള്ളി== | |||
<big>കേരളത്തിലെ പ്രസിദ്ധമായ പുരാതന ദേവാലയങ്ങളിൽ ഒന്നാണ് ആഗോള തീർത്ഥാടനകേന്ദ്രമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ കത്തീഡ്രൽ .എല്ലാ വർഷവും സെപ്തംബർ ഒന്നിനും എട്ടിനും ഇടയിൽ ഇവിടെ പെരുന്നാൾ ആഘോഷിക്കുന്നു. മണർകാട് പള്ളിയുടെ പെരുന്നാൾ ഘോഷയാത്രയും, ആയിരകണക്കിന് ഭക്തർ വരുന്ന ആകർഷകമായ വിരുന്നും പേര് കേട്ടതാണ്. പെരുന്നാളിന്റെ ഏഴാം ദിവസം മർത്തമറിയത്തിന്റെ വളരെ പഴയ ഒരു ചിത്രം ഭക്തർക്കായി അനാവരണം ചെയ്യുന്നു. ഇത് നടതുറക്കൽ എന്നറിയപ്പെടുന്നു.</big> | |||
[[വർഗ്ഗം:33089]] | |||
[[വർഗ്ഗം:Ente Gramam]] | |||
==ചിത്രശാല== | |||
<gallery> | |||
പ്രമാണം:33089-ente gramam- church.jpeg| manarcad church front view | |||
</gallery> | |||
==ദേവി ക്ഷേത്രം== | |||
<big>മണർകാട് ദേവീക്ഷേത്രത്തിലെ പത്താമുദയ ഉത്സവം വളരെ പ്രസിദ്ധമാണ് . സ്രീകളുടെ പ്രത്യേക വഴിപാടായ കലം കരിക്കൽ ഇവിടെ നടന്നു വരുന്നു .കൊടുങ്ങലൂർ ദേവിയാണ് പ്രതിഷ്‌ഠ. ഇവിടെ കുംഭ ഭരണി മീനഭരണി തുടങ്ങിയ പ്രധാനം. വിജയപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ശ്രീകൃഷ്ണജയന്തി സമയത്ത് നടക്കുന്ന ഘോഷയാത്രയാണ് മറ്റ് ആകർഷണം.</big> | |||
== <big>ഭൂമിശാസ്ത്രം</big> == | |||
കോട്ടയം മീനച്ചിലാറിന്റെ നദിതടത്തിലുള്ളവയാണ്. ജില്ലയിൽ തീരദേശങ്ങൾ ഇല്ല. ജില്ലയുടെ ഭൂരിഭാഗം പ്രദേശവും ഇടനാട്ടിൽ ഉൾപ്പെടുന്നു. 228 ഹെക്ടറിൽ നീർത്തടവും ഉണ്ട്. | |||
== <big>ശ്രദ്ധേയരായ വ്യക്തികൾ</big> == | |||
* <big>പൊൻകുന്നം വർക്കി</big> | |||
* <big>വൈക്കം ചന്ദ്രശേഖരൻ നായർ</big> | |||
* <big>കുടമാളൂർ കരുണാകരൻ നായർ</big> | |||
* <big>ഉമ്മൻചാണ്ടി</big> | |||
* <big>കുഞ്ചൻ നമ്പ്യാർ</big> | |||
* <big>കെ സി മാമൻ മാപ്പിള</big> | |||
* <big>വൈക്കം മുഹമ്മദ് ബഷീർ</big> | |||
* <big>കോട്ടയം നസീർ</big> | |||
== <big>വിനോദസഞ്ചാരം</big> == | |||
== | == നാലുമണികാറ്റ് == | ||
<big>മണർകാട്- ഏറ്റുമാനൂർ ബൈപാസ് റോഡിൽ ആണ് നാലുമണിക്കാറ്റ് സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ ആദ്യത്തെ വഴിയോര ഗ്രാമീണ വിനോദസഞ്ചാര കേന്ദ്രമാണ് നാലുമണികാറ്റ്. 2011 ജനുവരി 13 -ന് ഉത്ഘാടനം ചെയ്യപ്പെട്ട ഈ വിനോദ സഞ്ചാരകേന്ദ്രം നാട്ടുകാർ മുൻകൈയെടുത്ത് നിർമ്മിച്ചതാണ് .</big> | |||
[[വർഗ്ഗം:എന്റെ ഗ്രാമം]] |
13:04, 25 ജനുവരി 2025-നു നിലവിലുള്ള രൂപം
മണർകാട്
കോട്ടയം ജില്ലയിലെ കോട്ടയം താലൂക്കിൽ പുതുപ്പള്ളി നിയോജകമണ്ഡലത്തിലാണ് മണർകാട് ഗ്രാമം സ്ഥിതി ചെയുന്നത്.
കോട്ടയം ടൗണിൽ നിന്ന് കിഴക്കോട്ടു ഒൻപതു കിലോമീറ്റർ മാറി കൊല്ലം-തേനി ഹൈവേയിൽ ആണ് മണർകാട് ഗ്രാമത്തിന്റെ കേന്ദ്രം.
ഇവിടെ നിന്ന് കിഴക്കോട്ടു യാത്ര ചെയ്‌താൽ പാമ്പാടിയിലും, തെക്കോട്ടു പോയാൽ പുതുപ്പള്ളിയിലും, വടക്കോട്ടു പോയാൽ പാലായിലും, പടിഞ്ഞാറോട്ടു യാത്ര ചെയ്‌താൽ കോട്ടയം ടൗണിലും എത്തും.
ആധുനിക കാലഘട്ടത്തിന്റെ മാറ്റങ്ങൾ ഉൾക്കൊണ്ട് പ്രകൃതി രമണീയത കാത്തുസൂക്ഷിക്കുന്ന ഗ്രാമമാണ് മണർകാട്. കേരളത്തിലെ കോട്ടയം ജില്ലയിലെ ഒരു ചെറിയ പട്ടണമാണ് മണർകാട്. വിനോദസഞ്ചാര നഗരമായ തേക്കടിയിലേക്കുള്ള വഴിയാണിത്. ജനസംഖ്യയുടെ ഭൂരിഭാഗം കൃഷിയെ ആശ്രയിച്ചാണ് ജീവിക്കുന്നത്. മണർകാട് ഇപ്പോൾ നല്ലൊരു ജനവാസ മേഖലയായും മാറിയിരിക്കുന്നു.
പ്രധാന പൊതുസ്ഥാപനങ്ങൾ
- സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ
- ഇൻഫന്റ് ജീസസ് ബഥനി കോൺവെന്റ് സ്കൂൾ
- സെന്റ് മേരീസ് കോളേജ്
- സെന്റ് മേരീസ് ഹോസ്പിറ്റൽ
- ഗവണ്മെന്റ് യു പി എസ് ,മണർകാട്
- ഗവണ്മെന്റ് യു പി എസ് ,മാലം
- സെന്റ് മേരീസ് സ്കൂൾ ഓഫ് നഴ്‌സിംഗ്
- സെന്റ് മേരീസ് പ്രൈവറ്റ് ഐ.ടി.ഐ
- മണർകാട് വില്ലേജ് ഓഫീസ്
- മണർകാട് കൃഷിഭവൻ
ചിത്രശാല
-
manarcad village office
-
manarcad krishibhavan
ചിത്രശാല
-
IJBCHS, Manarcad
-
IJBCHS Manarcad institutions
ആരാധനാലയങ്ങൾ
മണർകാട് പള്ളി
കേരളത്തിലെ പ്രസിദ്ധമായ പുരാതന ദേവാലയങ്ങളിൽ ഒന്നാണ് ആഗോള തീർത്ഥാടനകേന്ദ്രമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ കത്തീഡ്രൽ .എല്ലാ വർഷവും സെപ്തംബർ ഒന്നിനും എട്ടിനും ഇടയിൽ ഇവിടെ പെരുന്നാൾ ആഘോഷിക്കുന്നു. മണർകാട് പള്ളിയുടെ പെരുന്നാൾ ഘോഷയാത്രയും, ആയിരകണക്കിന് ഭക്തർ വരുന്ന ആകർഷകമായ വിരുന്നും പേര് കേട്ടതാണ്. പെരുന്നാളിന്റെ ഏഴാം ദിവസം മർത്തമറിയത്തിന്റെ വളരെ പഴയ ഒരു ചിത്രം ഭക്തർക്കായി അനാവരണം ചെയ്യുന്നു. ഇത് നടതുറക്കൽ എന്നറിയപ്പെടുന്നു.
ചിത്രശാല
-
manarcad church front view
ദേവി ക്ഷേത്രം
മണർകാട് ദേവീക്ഷേത്രത്തിലെ പത്താമുദയ ഉത്സവം വളരെ പ്രസിദ്ധമാണ് . സ്രീകളുടെ പ്രത്യേക വഴിപാടായ കലം കരിക്കൽ ഇവിടെ നടന്നു വരുന്നു .കൊടുങ്ങലൂർ ദേവിയാണ് പ്രതിഷ്‌ഠ. ഇവിടെ കുംഭ ഭരണി മീനഭരണി തുടങ്ങിയ പ്രധാനം. വിജയപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ശ്രീകൃഷ്ണജയന്തി സമയത്ത് നടക്കുന്ന ഘോഷയാത്രയാണ് മറ്റ് ആകർഷണം.
ഭൂമിശാസ്ത്രം
കോട്ടയം മീനച്ചിലാറിന്റെ നദിതടത്തിലുള്ളവയാണ്. ജില്ലയിൽ തീരദേശങ്ങൾ ഇല്ല. ജില്ലയുടെ ഭൂരിഭാഗം പ്രദേശവും ഇടനാട്ടിൽ ഉൾപ്പെടുന്നു. 228 ഹെക്ടറിൽ നീർത്തടവും ഉണ്ട്.
ശ്രദ്ധേയരായ വ്യക്തികൾ
- പൊൻകുന്നം വർക്കി
- വൈക്കം ചന്ദ്രശേഖരൻ നായർ
- കുടമാളൂർ കരുണാകരൻ നായർ
- ഉമ്മൻചാണ്ടി
- കുഞ്ചൻ നമ്പ്യാർ
- കെ സി മാമൻ മാപ്പിള
- വൈക്കം മുഹമ്മദ് ബഷീർ
- കോട്ടയം നസീർ
വിനോദസഞ്ചാരം
നാലുമണികാറ്റ്
മണർകാട്- ഏറ്റുമാനൂർ ബൈപാസ് റോഡിൽ ആണ് നാലുമണിക്കാറ്റ് സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ ആദ്യത്തെ വഴിയോര ഗ്രാമീണ വിനോദസഞ്ചാര കേന്ദ്രമാണ് നാലുമണികാറ്റ്. 2011 ജനുവരി 13 -ന് ഉത്ഘാടനം ചെയ്യപ്പെട്ട ഈ വിനോദ സഞ്ചാരകേന്ദ്രം നാട്ടുകാർ മുൻകൈയെടുത്ത് നിർമ്മിച്ചതാണ് .