"ജി.എച്ച്.എസ്. നീലാഞ്ചേരി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
= നീലാഞ്ചേരി = | = നീലാഞ്ചേരി = | ||
[[പ്രമാണം:48558 main gate.jpeg|thumb|Main Gate]] | |||
[[പ്രമാണം:48558 GROUND BLOCK.jpeg|thumb|നീലാഞ്ചേരി ഹൈസ്കൂൾ]] | [[പ്രമാണം:48558 GROUND BLOCK.jpeg|thumb|നീലാഞ്ചേരി ഹൈസ്കൂൾ]] | ||
[[പ്രമാണം:48558 MAIN BLOCK.jpeg|thumb|MAIN BLOCK]] | [[പ്രമാണം:48558 MAIN BLOCK.jpeg|thumb|MAIN BLOCK]] | ||
വരി 9: | വരി 10: | ||
മലപ്പുറം ജില്ലയിലെ തുവ്വൂർ പഞ്ചായത്തിൽ ഒരുപാട് ചരിത്ര സംഭവങ്ങൾക്ക് വേദിയായിട്ടുള്ള, പ്രകൃതി രമണീയമായുട്ടുള്ള മലഞ്ചെരുവിൽ സ്ഥിതി ചെയ്യുന്ന സ്കൂളിനെ ചുറ്റിപ്പറ്റിയാണ് നീലാഞ്ചേരി എന്ന ഗ്രാമത്തിന്റെയും ചരിത്രം തുടങ്ങുന്നത്. | മലപ്പുറം ജില്ലയിലെ തുവ്വൂർ പഞ്ചായത്തിൽ ഒരുപാട് ചരിത്ര സംഭവങ്ങൾക്ക് വേദിയായിട്ടുള്ള, പ്രകൃതി രമണീയമായുട്ടുള്ള മലഞ്ചെരുവിൽ സ്ഥിതി ചെയ്യുന്ന സ്കൂളിനെ ചുറ്റിപ്പറ്റിയാണ് നീലാഞ്ചേരി എന്ന ഗ്രാമത്തിന്റെയും ചരിത്രം തുടങ്ങുന്നത്. | ||
== | ഭൂപ്രകൃതി കൊണ്ടും പ്രകൃതി രമണീയത കൊണ്ടും അനുഗ്രഹീതമായ നാടാണ് നീലാഞ്ചേരി. മതത്തിന്റെയും ജാതിയുടെയും അതിർവരമ്പുകളോ ചിന്തയുടെയും ആശയത്തിന്റെയും സംഘട്ടനങ്ങളോ ഏറെയൊന്നും മുറിപ്പെടുത്താത്ത മനസ്സുമായി മണ്ണിനെ മാത്രം സ്നേഹിച്ച ഗ്രാമവാസികൾ. | ||
നീലാഞ്ചേരി | |||
ഈ കൊച്ചു ഗ്രാമമായ നീലാഞ്ചേരിയിൽ 122 വർഷം പഴക്കമുള്ള ജുമാമസ്ജിദ്, ഗവൺമെന്റ് ഹൈസ്കൂൾ തുടങ്ങിയ ഒരുപാട് സ്ഥാപനങ്ങൾ ഉണ്ട്. ഒരുപാട് മഹത് വ്യക്തികളുടെ ത്യാഗവും അതിലുപരി കഠിനാധ്വാനവും പരിശ്രമവും ഈ സ്ഥാപനങ്ങൾക്കുണ്ട്. | |||
<gallery> | |||
48558-hills-nly.jpg | |||
48558-school-ground.jpg | |||
48558-gate.jpg | |||
</gallery> | |||
==ചിത്രശാല == | |||
== കൃഷി == | |||
നെല്ല്, കവുങ്ങ്, തേങ്ങ എന്നിവ ആയിരുന്നു പ്രധാനമായും കൃഷി ചെയ്‌തിരുന്നത്. ജനങ്ങളിൽ ഭൂരിഭാഗം പേരും കർഷകരായിരുന്നു. നെൽപ്പാടത്തിനനുബന്ധിച്ചുള്ള വരമ്പുകളിൽ കുരുമുളക്,അടക്ക,ഇഞ്ചി എന്നിവ കൃഷി ചെയ്തിരുന്നു. കൃഷി ചെയ്തു മിച്ചം വരുന്ന സാധനങ്ങൾ കച്ചവടം ചെയ്തിരുന്നു. | |||
==ആരാധനാലയങ്ങൾ== | |||
==നീലാഞ്ചേരി ജുമാ മസ്ജിദ്== | |||
== [[പ്രമാണം:നീലാഞ്ചേരി ജുമാ മസ്ജിദ് .jpg |300x300ബിന്ദു]] == | |||
കാളികാവിലേയും തുവ്വൂരിലുമുള്ള പള്ളികളിലേക്ക് നിസ്കാരത്തിനായി പോകാനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്താണ് നീലാഞ്ചേരിയിലൊരു പള്ളി എന്ന ആശയം ഉടലെടുത്തത് .നൂറ്റി ഇരുപത്തി രണ്ട് വർഷം പഴക്കം നിർണയിക്കപ്പെട്ട പള്ളിയാണ് നീലാഞ്ചേരി ജുമാ മസ്ജിദ് .സ്ഥാപിക്കാൻ നേതൃത്വം നൽകിയത് ചുള്ളിക്കുളം ഹസൻ മൊയാജിയാണ്. പുരാതനകാലത്തെ പള്ളി രണ്ട് റൂമുകളുള്ള ഓലമേഞ്ഞ മേൽക്കൂരയുള്ള കെട്ടിടമായിരുന്നു. പള്ളിയിലെ ആദ്യ പുരോഹിതൻ കുഞ്ഞയമ്മു മുസ്ലിയാർ ആയിരുന്നു. ആദ്യകാലത്ത് നിസ്കാര സമയം അറിയിക്കുന്നതിനായി ബാങ്കിന് പകരം ഉപയോഗിച്ചിരുന്ന ഉപകരണം ആയിരുന്നു നകാരം. 1970 ൽ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ പള്ളി സന്ദർശിച്ചിട്ടുണ്ട്. | |||
== ശ്രദ്ധേയരായ വ്യക്തികൾ == | == ശ്രദ്ധേയരായ വ്യക്തികൾ == | ||
* ശ്രീ.ഉണ്ണ്യാലിക്കുട്ടി ഹാജി | * ശ്രീ.ഉണ്ണ്യാലിക്കുട്ടി ഹാജി | ||
* ശ്രീ | * ശ്രീ ശങ്കരൻകുട്ടി നായർ | ||
* ശ്രീ.ബീരാൻ കുട്ടി | * ശ്രീ.ബീരാൻ കുട്ടി | ||
== ഭൗതിക സൗകര്യങ്ങൾ == | |||
സർക്കാർ കെട്ടിടമുള്ള ഒരു വിദ്യാലയം ആണ് ഇത്. പഠനത്തിനുള്ള 42 ക്ലാസ്ൾ റൂമുകൾ ഉള്ളതിനാൽ അവ എല്ലാം നല്ല നിലയിൽ ആണ്. രണ്ടുതരം പ്രമാണിക പ്രവർത്തനങ്ങൾക്കായി 2 മറ്റ് ക്ലാസ് റൂമുകളും ഹെഡ് മാസ്റ്റർ/അദ്ധ്യാപകർക്കായി വേറെ ഒരു മുറിയും ഉണ്ട്. സ്കൂളിന് ഭാഗിക ബൗണ്ടറി വാളും ഉണ്ട്. സ്കൂളിന് വൈദ്യുതി ബന്ധമുണ്ട്. കുടിവെള്ളത്തിന്റെ ഉറവിടം കുഴൽ കിണ൪ ആണ്, ഇത് പ്രവർത്തനക്ഷമമാണ്. സ്കൂളിൽ 30ആൺകുട്ടികളുടെ ശുചിത്വമുറികളും പ്രവർത്തനക്ഷമമാണ്, 28 പെൺകുട്ടികളുടെ ശുചിത്വമുറികളും പ്രവർത്തനക്ഷമമാണ്. സ്കൂളിൽ ഒരു കളിസ്ഥലവും ഉണ്ട്. സ്കൂളിൽ ലൈബ്രറിയുണ്ട്, എങ്കിലും ലൈബ്രറിയിൽ 3950 പുസ്തകങ്ങൾ ഉണ്ട്. സ്കൂളിന് കുട്ടികൾക്ക് ക്ലാസുകൾക്ക് പ്രവേശിക്കാൻ റാംപ് ആവശ്യമില്ല. സ്കൂളിന് 40 കമ്പ്യൂട്ടറുകൾ പഠനത്തിനും പഠനത്തിന് അനുയോജ്യമായ പ്രവർത്തനക്ഷമവുമാണ്. സ്കൂൾ കമ്പ്യൂട്ടർ എയിഡഡ് ലേണിംഗ് ലാബും പ്രവർത്തനക്ഷമമാണ്. |
15:59, 25 ജനുവരി 2025-നു നിലവിലുള്ള രൂപം
നീലാഞ്ചേരി
മലപ്പുറം ജില്ലയിലെ തുവൂർ ഗ്രാമപഞ്ചായത്തിലെ പ്രകൃതിരമണീയമായ മലഞ്ചെരുവിൽ സ്ഥിതിചെയ്യുന്ന ഗ്രാമമാണ് നീലാഞ്ചേരി.
ഭൂമിശാസ്ത്രം
മലപ്പുറം ജില്ലയിലെ തുവ്വൂർ പഞ്ചായത്തിൽ ഒരുപാട് ചരിത്ര സംഭവങ്ങൾക്ക് വേദിയായിട്ടുള്ള, പ്രകൃതി രമണീയമായുട്ടുള്ള മലഞ്ചെരുവിൽ സ്ഥിതി ചെയ്യുന്ന സ്കൂളിനെ ചുറ്റിപ്പറ്റിയാണ് നീലാഞ്ചേരി എന്ന ഗ്രാമത്തിന്റെയും ചരിത്രം തുടങ്ങുന്നത്.
ഭൂപ്രകൃതി കൊണ്ടും പ്രകൃതി രമണീയത കൊണ്ടും അനുഗ്രഹീതമായ നാടാണ് നീലാഞ്ചേരി. മതത്തിന്റെയും ജാതിയുടെയും അതിർവരമ്പുകളോ ചിന്തയുടെയും ആശയത്തിന്റെയും സംഘട്ടനങ്ങളോ ഏറെയൊന്നും മുറിപ്പെടുത്താത്ത മനസ്സുമായി മണ്ണിനെ മാത്രം സ്നേഹിച്ച ഗ്രാമവാസികൾ.
ഈ കൊച്ചു ഗ്രാമമായ നീലാഞ്ചേരിയിൽ 122 വർഷം പഴക്കമുള്ള ജുമാമസ്ജിദ്, ഗവൺമെന്റ് ഹൈസ്കൂൾ തുടങ്ങിയ ഒരുപാട് സ്ഥാപനങ്ങൾ ഉണ്ട്. ഒരുപാട് മഹത് വ്യക്തികളുടെ ത്യാഗവും അതിലുപരി കഠിനാധ്വാനവും പരിശ്രമവും ഈ സ്ഥാപനങ്ങൾക്കുണ്ട്.
ചിത്രശാല
കൃഷി
നെല്ല്, കവുങ്ങ്, തേങ്ങ എന്നിവ ആയിരുന്നു പ്രധാനമായും കൃഷി ചെയ്‌തിരുന്നത്. ജനങ്ങളിൽ ഭൂരിഭാഗം പേരും കർഷകരായിരുന്നു. നെൽപ്പാടത്തിനനുബന്ധിച്ചുള്ള വരമ്പുകളിൽ കുരുമുളക്,അടക്ക,ഇഞ്ചി എന്നിവ കൃഷി ചെയ്തിരുന്നു. കൃഷി ചെയ്തു മിച്ചം വരുന്ന സാധനങ്ങൾ കച്ചവടം ചെയ്തിരുന്നു.
ആരാധനാലയങ്ങൾ
നീലാഞ്ചേരി ജുമാ മസ്ജിദ്
കാളികാവിലേയും തുവ്വൂരിലുമുള്ള പള്ളികളിലേക്ക് നിസ്കാരത്തിനായി പോകാനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്താണ് നീലാഞ്ചേരിയിലൊരു പള്ളി എന്ന ആശയം ഉടലെടുത്തത് .നൂറ്റി ഇരുപത്തി രണ്ട് വർഷം പഴക്കം നിർണയിക്കപ്പെട്ട പള്ളിയാണ് നീലാഞ്ചേരി ജുമാ മസ്ജിദ് .സ്ഥാപിക്കാൻ നേതൃത്വം നൽകിയത് ചുള്ളിക്കുളം ഹസൻ മൊയാജിയാണ്. പുരാതനകാലത്തെ പള്ളി രണ്ട് റൂമുകളുള്ള ഓലമേഞ്ഞ മേൽക്കൂരയുള്ള കെട്ടിടമായിരുന്നു. പള്ളിയിലെ ആദ്യ പുരോഹിതൻ കുഞ്ഞയമ്മു മുസ്ലിയാർ ആയിരുന്നു. ആദ്യകാലത്ത് നിസ്കാര സമയം അറിയിക്കുന്നതിനായി ബാങ്കിന് പകരം ഉപയോഗിച്ചിരുന്ന ഉപകരണം ആയിരുന്നു നകാരം. 1970 ൽ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ പള്ളി സന്ദർശിച്ചിട്ടുണ്ട്.
ശ്രദ്ധേയരായ വ്യക്തികൾ
- ശ്രീ.ഉണ്ണ്യാലിക്കുട്ടി ഹാജി
- ശ്രീ ശങ്കരൻകുട്ടി നായർ
- ശ്രീ.ബീരാൻ കുട്ടി
ഭൗതിക സൗകര്യങ്ങൾ
സർക്കാർ കെട്ടിടമുള്ള ഒരു വിദ്യാലയം ആണ് ഇത്. പഠനത്തിനുള്ള 42 ക്ലാസ്ൾ റൂമുകൾ ഉള്ളതിനാൽ അവ എല്ലാം നല്ല നിലയിൽ ആണ്. രണ്ടുതരം പ്രമാണിക പ്രവർത്തനങ്ങൾക്കായി 2 മറ്റ് ക്ലാസ് റൂമുകളും ഹെഡ് മാസ്റ്റർ/അദ്ധ്യാപകർക്കായി വേറെ ഒരു മുറിയും ഉണ്ട്. സ്കൂളിന് ഭാഗിക ബൗണ്ടറി വാളും ഉണ്ട്. സ്കൂളിന് വൈദ്യുതി ബന്ധമുണ്ട്. കുടിവെള്ളത്തിന്റെ ഉറവിടം കുഴൽ കിണ൪ ആണ്, ഇത് പ്രവർത്തനക്ഷമമാണ്. സ്കൂളിൽ 30ആൺകുട്ടികളുടെ ശുചിത്വമുറികളും പ്രവർത്തനക്ഷമമാണ്, 28 പെൺകുട്ടികളുടെ ശുചിത്വമുറികളും പ്രവർത്തനക്ഷമമാണ്. സ്കൂളിൽ ഒരു കളിസ്ഥലവും ഉണ്ട്. സ്കൂളിൽ ലൈബ്രറിയുണ്ട്, എങ്കിലും ലൈബ്രറിയിൽ 3950 പുസ്തകങ്ങൾ ഉണ്ട്. സ്കൂളിന് കുട്ടികൾക്ക് ക്ലാസുകൾക്ക് പ്രവേശിക്കാൻ റാംപ് ആവശ്യമില്ല. സ്കൂളിന് 40 കമ്പ്യൂട്ടറുകൾ പഠനത്തിനും പഠനത്തിന് അനുയോജ്യമായ പ്രവർത്തനക്ഷമവുമാണ്. സ്കൂൾ കമ്പ്യൂട്ടർ എയിഡഡ് ലേണിംഗ് ലാബും പ്രവർത്തനക്ഷമമാണ്.