"ST.THOMAS UPS KANAMALA/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(added history)
 
(correction)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
ബഹുമാനപ്പെട്ട ജോസഫ് പുത്തൻപുരയ്ക്കൽ അച്ചനായിരുന്നു സ്ഥാപക മാനേജർ. ആരംഭകാലത്ത് കറുകച്ചാൽ വിദ്യാഭ്യാസ ഉപജില്ലയുടെ പരിധിയിലായിരുന്ന വിദ്യാലയത്തിൻ്റെ ആദ്യ പ്രഥമാധ്യാപകൻ യശ:ശരീരനായ പൊട്ടനാനിയിൽ ശ്രീ. പി. എം. ജോസഫ് ആയിരുന്നു. സ്വന്തമായി കെട്ടിടങ്ങൾ ഇല്ലാതിരുന്നതിനാൽ പള്ളി പരിസരത്തെ താൽക്കാലിക ഷെഡ്ഡുകളിൽ ആണ് ക്ലാസുകൾ നടത്തിയിരുന്നത്. ജാതിമതഭേദമെന്യേ നാട്ടുകാർ അധ്വാനിച്ചതിൻ്റെ ഫലമായി പിന്നീട് സ്കൂളിന് സ്വന്തമായി കെട്ടിടങ്ങളും അനുബന്ധ സൗകര്യങ്ങളും ഉണ്ടായി. 1968 ൽ യു.പി സ്കൂളായി ഉയർത്തപ്പെട്ടപ്പോൾ ബഹുമാനപ്പെട്ട ജോസഫ് വാഴയിൽ അച്ചനായിരുന്നു മാനേജർ. 1977 ൽ കാഞ്ഞിരപ്പള്ളി രൂപത കോർപ്പറേറ്റ് മാനേജ്മെൻ്റ് നിലവിൽ വരികയും 1978-79 കാലഘട്ടത്തിൽ സ്കൂൾ, കോർപ്പറേറ്റ് മാനേജ്മെൻ്റിൻ്റെ കീഴിലാവുകയും ചെയ്തു. വളർച്ചയുടെ പടവുകൾ കയറിയ വിദ്യാലയം തുടർച്ചയായി 15 വർഷക്കാലം കാഞ്ഞിരപ്പള്ളി സബ് ജില്ലാ കായിക മേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നിലനിർത്തി പോന്നിരുന്നു. ഇന്ന് ഈ വിദ്യാലയത്തിൽ 384 കുട്ടികൾ പഠിക്കുന്നു. .ശ്രീമതി കൊച്ചുറാണി പ്രധാനാധ്യാപികയായിരിക്കുന്ന വിദ്യാലയത്തിൽ 16 അധ്യാപകരും ഒരു അനധ്യാപകനും ആണ് ഇപ്പോൾ ഉള്ളത്.
ബഹുമാനപ്പെട്ട ജോസഫ് പുത്തൻപുരയ്ക്കൽ അച്ചനായിരുന്നു സ്ഥാപക മാനേജർ. ആരംഭകാലത്ത് കറുകച്ചാൽ വിദ്യാഭ്യാസ ഉപജില്ലയുടെ പരിധിയിലായിരുന്ന വിദ്യാലയത്തിൻ്റെ ആദ്യ പ്രഥമാധ്യാപകൻ യശ:ശരീരനായ പൊട്ടനാനിയിൽ ശ്രീ. പി. എം. ജോസഫ് ആയിരുന്നു. സ്വന്തമായി കെട്ടിടങ്ങൾ ഇല്ലാതിരുന്നതിനാൽ പള്ളി പരിസരത്തെ താൽക്കാലിക ഷെഡ്ഡുകളിൽ ആണ് ക്ലാസുകൾ നടത്തിയിരുന്നത്. ജാതിമതഭേദമെന്യേ നാട്ടുകാർ അധ്വാനിച്ചതിൻ്റെ ഫലമായി പിന്നീട് സ്കൂളിന് സ്വന്തമായി കെട്ടിടങ്ങളും അനുബന്ധ സൗകര്യങ്ങളും ഉണ്ടായി. 1968 ൽ യു.പി സ്കൂളായി ഉയർത്തപ്പെട്ടപ്പോൾ ബഹുമാനപ്പെട്ട ജോസഫ് വാഴയിൽ അച്ചനായിരുന്നു മാനേജർ. 1977 ൽ കാഞ്ഞിരപ്പള്ളി രൂപത കോർപ്പറേറ്റ് മാനേജ്മെൻ്റ് നിലവിൽ വരികയും 1978-79 കാലഘട്ടത്തിൽ സ്കൂൾ, കോർപ്പറേറ്റ് മാനേജ്മെൻ്റിൻ്റെ കീഴിലാവുകയും ചെയ്തു. വളർച്ചയുടെ പടവുകൾ കയറിയ വിദ്യാലയം തുടർച്ചയായി 15 വർഷക്കാലം കാഞ്ഞിരപ്പള്ളി സബ് ജില്ലാ കായിക മേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നിലനിർത്തി പോന്നിരുന്നു. ഇന്ന് ഈ വിദ്യാലയത്തിൽ 353 കുട്ടികൾ പഠിക്കുന്നു. .ശ്രീമതി കൊച്ചുറാണി പ്രധാനാധ്യാപികയായിരിക്കുന്ന വിദ്യാലയത്തിൽ 14അധ്യാപകരും ഒരു അനധ്യാപകനും ആണ് ഇപ്പോൾ ഉള്ളത്.

14:39, 14 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

"https://schoolwiki.in/index.php?title=ST.THOMAS_UPS_KANAMALA/ചരിത്രം&oldid=2096329" എന്ന താളിൽനിന്ന് ശേഖരിച്ചത്