"വി.എം.യുപി.എസ്.കല്ലേക്കാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 14: | വരി 14: | ||
* കാനറാ ബാങ്ക് | * കാനറാ ബാങ്ക് | ||
* ഭാരതീയ വിദ്യാ നികേതൻ കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ | * ഭാരതീയ വിദ്യാ നികേതൻ കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ | ||
[[പ്രമാണം:21658 - AR camp.jpg| | [[പ്രമാണം:21658 - AR camp.jpg|thumb|ജില്ലാ സായുധസേനാ പോലീസ് ക്യാമ്പ് കല്ലേക്കാട് ]] | ||
[[പ്രമാണം:21658-canara bank.jpg|thumb|കാനറ ബാങ്ക് ]] |
18:49, 20 ജനുവരി 2024-നു നിലവിലുള്ള രൂപം
കല്ലേക്കാട്
പാലക്കാട് ജില്ലയിലെ പാലക്കാട് താലൂക്കിൽ ഉൾപ്പെട്ട പിരായിരി ഗ്രാമപഞ്ചായത്തിലെ ഒരു ഗ്രാമ പ്രദേശമാണ് കല്ലേക്കാട് .
ശാന്തതയോടും സമാധാനത്തോടെയും വസിക്കുന്ന വിവിധ ആരാധനാലയങ്ങളുടെ സാന്നിധ്യമുള്ള പ്രദേശമാണ് കല്ലേക്കാട് . പാറകളും കുന്നുകളും ഉള്ളതുകൊണ്ടാവണം ഈ പ്രദേശത്തിന് കല്ലേക്കാട് എന്ന പേര് വന്നതെന്ന് പഴമക്കാർ ഓർമ്മിക്കുന്നു .
ഈ പ്രദേശത്തിന്റെ വടക്കേ അതിരായി നിലകൊള്ളുന്ന നിളയും കിഴക്കേ അതിർത്തിയിലെ കുറിച്ചിമലയും പ്രശസ്തമാണ് .
പൊതുസ്ഥാപനങ്ങൾ
- വി .എം. യു .പി .സ്കൂൾ ,കല്ലേക്കാട്
- പോസ്റ്റ് ഓഫീസ്
- ജില്ലാ സായുധസേനാ പോലീസ് ക്യാമ്പ് കല്ലേക്കാട്
- രാജീവ്ഗാന്ധി കോപ്പറേറ്റീവ് ഹോസ്പിറ്റൽ കല്ലേക്കാട്
- കാനറാ ബാങ്ക്
- ഭാരതീയ വിദ്യാ നികേതൻ കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ