"എ.യു.പി.എസ് എടക്കാപറമ്പ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Shamila E (സംവാദം | സംഭാവനകൾ)
No edit summary
Shamila E (സംവാദം | സംഭാവനകൾ)
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[== <u>എടക്കാപറമ്പ്</u> ==
== <u>എടക്കാപറമ്പ്</u> ==
കേരളസംസ്ഥാനത്തിലെ മലപ്പുറം ജില്ലയിലെ വേങ്ങര ബ്ലോക്കിലെ ഒരു ചെറിയ ഗ്രാമമാണ് എടക്കാപറമ്പ്. തിരൂരങ്ങാടി  താലുക്കിലെ കണ്ണമംഗലംഗ്രാമപഞ്ചായത്തിന്റെ ഏതാണ്ട് ഹ്രദയഭാഗത്തായി സഥിതിചെയ്യുന്നു.വടക്കഞ്ചേരി ഡിവിഷനിൽ പെടുന്നു.

വരി 5: വരി 5:
[[പ്രമാണം:19878-jumamasjid.jpg|thumb|എടക്കാപറമ്പ് ജുമാമസ്ജിദ്]]

== ഭൂമിശാസ്ത്രം ==
== ഭൂമിശാസ്ത്രം ==
[[പ്രമാണം:19878-മിനിഊടി.jpg|മിനിഊട്ടി|]]
[[പ്രമാണം:19878 -perandakkal- chena.jpg|thumb|'പെരണ്ടക്കൽ ചെന‍‍]]
[[പ്രമാണം:19878 .jpg|thumb|ഭൂമിശാസ്ത്രം‍‍]]

[[പ്രമാണം:19878-bhoopraktithi.jpg|thumb|ചെരുപ്പടിമല‍‍]]

[[പ്രമാണം:19878-idathara-tharavad.jpg|thumb|എടത്തര തറവാട്]]
തിരൂരങ്ങാടി  താലുക്കിലെ കണ്ണമംഗലം ഗ്രാമപഞ്ചായത്തിന്റെ ഏതാണ്ട് ഹ്രദയ ഭാഗത്തായി സഥിതിചെയ്യുന്ന എടക്കാപറമ്പ് ഭൂമിശാസ്ത്രപരമായി ധാരാളം പ്രത്യേകതകൾ കൂടിയതാണ്. വടക്കു കിഴക്കൻ അതിർത്തിയിലെ ഊരക മല ചരിത്രപ്രാധാന്യം ഏറെയുളള ഒന്നാണ്. ഇതിൻെ മുകളിൽ തിരുവർച്ചന ക്ഷേതൃം എന്ന പുരാതനക്ഷേതൃത്തിൻെ അവശിഷ്ടങ്ങൾ കണ്ടെടുക്കുകയും ഇന്ന് അത് ഭാഗികമായി സംരക്ഷിക്കുകയും ചെയ്യുന്നു. ധാരാളം കാർഷിക വിളകൾ ഇതിൻെ ചരിവുകളിൽ കൃഷി ചെയ്തു വന്നിരുന്നു. നീരുറവകളും ചെറിയ തോടുകളും ചോലകളും താഴ്വാരത്തിലുളള കൃഷിഭൂമികളെ ഫലപുഷ്ടമാക്കുന്നു.  

വരി 23: വരി 27:

== ആരാധനാലയങ്ങൾ ==
== ആരാധനാലയങ്ങൾ ==
[[പ്രമാണം:19878-perandakkal kshethram.jpg|thumb|പെരണ്ടക്കൽ ക്ഷേത്രം]]
'''<big>.</big>''' എടക്കാപറമ്പ് ജുമാമസ്ജിദ്

"https://schoolwiki.in/എ.യു.പി.എസ്_എടക്കാപറമ്പ/എന്റെ_ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്