"സെന്റ്.തോമസ് എൽ.പി.എസ് ഏങ്ങണ്ടിയൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:




ഏങ്ങണ്ടിയൂരിന് 1411 ഹെക്ടർ വിസ്തീർണ്ണമുണ്ട്, 2011 ലെ സെൻസസ് പ്രകാരം 23,101 ജനസംഖ്യയുള്ള 5,760 കുടുംബങ്ങൾ ഇവിടെയുണ്ട്. ഏറ്റവും അടുത്തുള്ള പട്ടണമായ ചാവക്കാട് 8 കിലോമീറ്റർ അകലെയാണ്.വിദ്യാഭ്യാസം, സാക്ഷരത, ആരോഗ്യം, തൊഴിൽ, പാർപ്പിടം എന്നീ മേഖലകളിൽ ഏങ്ങണ്ടിയൂർ നന്നായി വികസിച്ചിരിക്കുന്നു.


എങ്ങണ്ടിയൂരിന്റെ വടക്കുഭാഗത്ത് ഒരുമനയൂർ പഞ്ചായത്തും തെക്കുഭാഗത്ത് വാടാനപ്പിള്ളി പഞ്ചായത്തും ആകുന്നു. പടിഞ്ഞാറ് അറബിക്കടൽ ആണ്. കിഴക്ക് കാനോലി കനാലും ആകുന്നു. ഏങ്ങണ്ടിയുർ തൃശൂരിലെ മികച്ച പഞ്ചായത്തായി തിരഞ്ഞെടുക്കപ്പെട്ട് സ്വരാജ് ട്രോഫി രണ്ട് തവണ നേടിയിട്ടുണ്ട്.  ഏങ്ങണ്ടിയൂരിൽ 22,449 ജനങ്ങളുണ്ട്. അതിൽ 10,232 പുരുഷന്മാരും 12,217 സ്ത്രീകളുമാണ്.ദേശീയപാത 17 ഈ സ്ഥലത്തിന്റെ മദ്ധ്യഭാഗത്തുകൂടി പോകുന്നു. ടിപ്പു സുൽത്താൻ റോഡ് എന്നറിയപ്പെടുന്ന രണ്ടു സമാന്തര റോഡുകളും ഇവിടെയുണ്ട്.
ഏങ്ങണ്ടിയൂരിന് '''1411 ഹെക്ടർ''' വിസ്തീർണ്ണമുണ്ട്, '''2011''' ലെ സെൻസസ് പ്രകാരം '''23,101''' ജനസംഖ്യയുള്ള '''5,760''' കുടുംബങ്ങൾ ഇവിടെയുണ്ട്. ഏറ്റവും അടുത്തുള്ള പട്ടണമായ ചാവക്കാട് 8 കിലോമീറ്റർ അകലെയാണ്.വിദ്യാഭ്യാസം, സാക്ഷരത, ആരോഗ്യം, തൊഴിൽ, പാർപ്പിടം എന്നീ മേഖലകളിൽ ഏങ്ങണ്ടിയൂർ നന്നായി വികസിച്ചിരിക്കുന്നു.


എങ്ങണ്ടിയൂരിന്റെ വടക്കുഭാഗത്ത് ഒരുമനയൂർ പഞ്ചായത്തും തെക്കുഭാഗത്ത് വാടാനപ്പിള്ളി പഞ്ചായത്തും ആകുന്നു. പടിഞ്ഞാറ് അറബിക്കടൽ ആണ്. കിഴക്ക് കാനോലി കനാലും ആകുന്നു. ഏങ്ങണ്ടിയൂർ തൃശൂരിലെ മികച്ച പഞ്ചായത്തായി തിരഞ്ഞെടുക്കപ്പെട്ട് '''സ്വരാജ് ട്രോഫി''' രണ്ട് തവണ നേടിയിട്ടുണ്ട്.  ഏങ്ങണ്ടിയൂരിൽ '''22,449''' ജനങ്ങളുണ്ട്. അതിൽ '''10,232''' പുരുഷന്മാരും '''12,217''' സ്ത്രീകളുമാണ്.ദേശീയപാത 17 ഈ സ്ഥലത്തിന്റെ മദ്ധ്യഭാഗത്തുകൂടി പോകുന്നു. ടിപ്പു സുൽത്താൻ റോഡ് എന്നറിയപ്പെടുന്ന രണ്ടു സമാന്തര റോഡുകളും ഇവിടെയുണ്ട്.       


== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ==
== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ==
വരി 38: വരി 38:
== ചിത്രശാല ==
== ചിത്രശാല ==
<gallery>
<gallery>
പ്രമാണം:24538 Engandiyur Water Tank.jpg |
പ്രമാണം:24538 Engandiyur Water Tank.jpg
പ്രമാണം:24538 Engandiyur Kadapurram.jpg |
പ്രമാണം:24538 Engandiyur Kadapurram.jpg |
പ്രമാണം:24538 Engandiyur Kadapurram 2.jpg |
</gallery>
</gallery>
== ആരാധനാലയങ്ങൾ ==
* ആയിരംകണ്ണി ക്ഷേത്രം
* സെന്റ് തോമസ് ചർച്ച്
* പൊക്കുളങ്ങര ക്ഷേത്രം
* തിരുമംഗലം ക്ഷേത്രം,ചേറ്റുവ
* സെന്റ് ലൂർദ് ചർച്ച്
* ത്രിതല്ലൂർ ശിവ ക്ഷേത്രം
* വടുക്കുംചേരി ഇചക്കൽ സുബ്രമണ്യ ക്ഷേത്രം
* ശ്രീ കാർത്യായനി ദേവി ക്ഷേത്രം,ചേറ്റുവ
* തട്ടകത്തമ്മ ദുർഗ്ഗാംബിക ക്ഷേത്രം
[[വർഗ്ഗം:24538]]
[[വർഗ്ഗം:Ente gramam]]

18:54, 20 ജനുവരി 2024-നു നിലവിലുള്ള രൂപം

ഏങ്ങണ്ടിയൂർ

കേരളത്തിലെ തൃശൂർ ജില്ലയിലെ ചാവക്കാട് താലൂക്കിലെ ഒരു ഗ്രാമമാണ് ഏങ്ങണ്ടിയൂർ.


ഏങ്ങണ്ടിയൂരിന് 1411 ഹെക്ടർ വിസ്തീർണ്ണമുണ്ട്, 2011 ലെ സെൻസസ് പ്രകാരം 23,101 ജനസംഖ്യയുള്ള 5,760 കുടുംബങ്ങൾ ഇവിടെയുണ്ട്. ഏറ്റവും അടുത്തുള്ള പട്ടണമായ ചാവക്കാട് 8 കിലോമീറ്റർ അകലെയാണ്.വിദ്യാഭ്യാസം, സാക്ഷരത, ആരോഗ്യം, തൊഴിൽ, പാർപ്പിടം എന്നീ മേഖലകളിൽ ഏങ്ങണ്ടിയൂർ നന്നായി വികസിച്ചിരിക്കുന്നു.

എങ്ങണ്ടിയൂരിന്റെ വടക്കുഭാഗത്ത് ഒരുമനയൂർ പഞ്ചായത്തും തെക്കുഭാഗത്ത് വാടാനപ്പിള്ളി പഞ്ചായത്തും ആകുന്നു. പടിഞ്ഞാറ് അറബിക്കടൽ ആണ്. കിഴക്ക് കാനോലി കനാലും ആകുന്നു. ഏങ്ങണ്ടിയൂർ തൃശൂരിലെ മികച്ച പഞ്ചായത്തായി തിരഞ്ഞെടുക്കപ്പെട്ട് സ്വരാജ് ട്രോഫി രണ്ട് തവണ നേടിയിട്ടുണ്ട്. ഏങ്ങണ്ടിയൂരിൽ 22,449 ജനങ്ങളുണ്ട്. അതിൽ 10,232 പുരുഷന്മാരും 12,217 സ്ത്രീകളുമാണ്.ദേശീയപാത 17 ഈ സ്ഥലത്തിന്റെ മദ്ധ്യഭാഗത്തുകൂടി പോകുന്നു. ടിപ്പു സുൽത്താൻ റോഡ് എന്നറിയപ്പെടുന്ന രണ്ടു സമാന്തര റോഡുകളും ഇവിടെയുണ്ട്.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • സെന്റ് തോമസ് ഹയർ സെക്കന്ററി സ്കൂൾ
  • ടെക്നിക്കൽ ഹയർ സെക്കന്ററി സ്കൂൾ ചേറ്റുവ
  • സെന്റ് തോമസ് എൽ പി സ്കൂൾ
  • നാഷണൽ ഹയർ സെക്കന്ററി സ്കൂൾ
  • തിരുമംഗലം യു പി സ്കൂൾ
  • ശ്രീ നാരായണ യു പി സ്കൂൾ
  • ഗവ.ഫിഷറീസ് യു.പി.സ്ക്കൂൾ കോട്ടക്കടപ്പുറം
  • സെന്റ് മേരീസ് എൽ.പി.സ്ക്കൂൾ
  • തിരു നാരായണ എൽ.പി.സ്ക്കൂൾ

പ്രധാന സ്ഥലങ്ങൾ

  • ടിപ്പു സുൽത്താൻ കോട്ട
  • ആയിരം കണ്ണി ക്ഷേത്രം
  • സെന്റ് തോമസ് ചർച്ച്
  • പൊക്കുളങ്ങര ക്ഷേത്രം
  • തിരുമംഗലം ക്ഷെത്രം,ചേറ്റുവ
  • സെന്റ് ലൂർദ് ചർച്ച്

ശ്രദ്ധേയരായ വ്യക്തികൾ

  • രാമു കാര്യാട്ട്, പ്രസിദ്ധനായ സിനിമാസംവിധായകനായിരുന്നു. അദ്ദേഹമാണ് ദേശീയ അവാർഡ് നേടിയ ചെമ്മീൻ സംവിധാനം ചെയ്തത്.
  • പ്രസിദ്ധ ചരിത്രകാരനും എഴുത്തുകാരനുമായ വേലായുധൻ പണിക്കശ്ശേരി.
  • പുതു സിനിമാരംഗത്ത് പ്രസിദ്ധനായ ഗാനരചയിതാവും കവിയുമായ ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ.

ചിത്രശാല

ആരാധനാലയങ്ങൾ

  • ആയിരംകണ്ണി ക്ഷേത്രം
  • സെന്റ് തോമസ് ചർച്ച്
  • പൊക്കുളങ്ങര ക്ഷേത്രം
  • തിരുമംഗലം ക്ഷേത്രം,ചേറ്റുവ
  • സെന്റ് ലൂർദ് ചർച്ച്
  • ത്രിതല്ലൂർ ശിവ ക്ഷേത്രം
  • വടുക്കുംചേരി ഇചക്കൽ സുബ്രമണ്യ ക്ഷേത്രം
  • ശ്രീ കാർത്യായനി ദേവി ക്ഷേത്രം,ചേറ്റുവ
  • തട്ടകത്തമ്മ ദുർഗ്ഗാംബിക ക്ഷേത്രം