"ആർ. സി. എൽ. പി. എസ് കീഴാറൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('== '''കീഴാറൂർ''' == കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ ഒരു കൊച്ചു ഗ്രാമമാണ് കീഴാറൂർ.പ്രകൃതിരമണിയമായ പച്ചപ്പുകൾ നിറഞ്ഞ ഒരു പ്രദേശമാണിവിടം.ഈ പ്രദേശത്തിൻ്റെ മറ്റ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 10: | വരി 10: | ||
* ഗവ.എച്ച്.എസ്.എസ്,കീഴാറൂർ | * ഗവ.എച്ച്.എസ്.എസ്,കീഴാറൂർ | ||
* ശ്രീ.സരസ്വതി വിദ്യാലയം കീഴാറൂർ | * ശ്രീ.സരസ്വതി വിദ്യാലയം കീഴാറൂർ | ||
== '''ശ്രദ്ധേയമായ സ്ഥലങ്ങൾ''' == | |||
=== അരുവിക്കര വെളളച്ചാട്ടം === | |||
[[പ്രമാണം:44332 Aruvikkara Waterfalls.jpg|thumb|അരുവിക്കര വെളളച്ചാട്ടം]] | |||
വളരെയധികം വിനോദസഞ്ചാരികൾ വന്നെത്തുന്ന തിരുവനന്തപുരത്തെ പ്രമുഖമായ ടൂറിസ്റ്റ് കേന്ദ്രമാണ് അരുവിക്കര. പ്രകൃതിരമണിയമായ ഭൂപ്രകൃതിയും നദിയുടെ കളകളാരം മൂലം സുന്ദരമാണ് ഇവിടം, | |||
=== തൊട്ടിപ്പാലം === | |||
[[പ്രമാണം:44332 Thottipalam.jpg|thumb|തൊട്ടിപ്പാലം]] | |||
കീഴാറൂർ പ്രദേശത്ത് നിരവധി തൊട്ടിപ്പാലങ്ങളുണ്ട്.വെളളത്തിൻ്റെ കുറവുണ്ടാകുന്ന സമയങ്ങളിൽ ഈ തൊട്ടിപ്പാലത്ത് ശേഖരിച്ചുവെച്ചിരിക്കുന്ന ജലമാണ് ഈ പ്രദേശത്തുളളവർ ഉപയോഗിക്കുന്നത്. | |||
=== പഴിഞ്ഞിപ്പാറ === | |||
[[പ്രമാണം:44332 Pazhinjhipara.jpg|thumb|പഴിഞ്ഞിപ്പാറ]] | |||
കീഴാറൂർ പ്രദേശത്തെ ഒരു വിനോദസഞ്ചാര പ്രദേശമാണ് പഴിഞ്ഞിപ്പാറ.പഴിഞ്ഞികൾ പണ്ട് വന്ന് ഇവിടെ താമസിച്ചിരുന്നു എന്നൊരു ചരിത്രവുമുണ്ട്. | |||
=== കീഴാറൂർ പാലം === | |||
[[പ്രമാണം:44332 Keezharoor Bridge.jpg|thumb|കീഴാറൂർ പാലം]] | |||
നെയ്യാർ നദിക്ക് കുറുകെ കീഴാറൂർ, ആര്യൻകോട് എന്നീ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന പാലമാണ് കീഴാറൂർ പാലം. | |||
== '''ശ്രദ്ധേയരായ വ്യക്തികൾ''' == | == '''ശ്രദ്ധേയരായ വ്യക്തികൾ''' == | ||
വരി 23: | വരി 40: | ||
* ആർ.സി.എൽ.പി.എസ്.കീഴാറൂർ | * ആർ.സി.എൽ.പി.എസ്.കീഴാറൂർ | ||
* ഗവ.എച്ച്.എസ്.എസ്,കീഴാറൂർ | * ഗവ.എച്ച്.എസ്.എസ്,കീഴാറൂർ | ||
* ശ്രീ.സരസ്വതി വിദ്യാലയം കീഴാറൂർ | * ശ്രീ.സരസ്വതി വിദ്യാലയം, കീഴാറൂർ |
20:10, 20 ജനുവരി 2024-നു നിലവിലുള്ള രൂപം
കീഴാറൂർ
കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ ഒരു കൊച്ചു ഗ്രാമമാണ് കീഴാറൂർ.പ്രകൃതിരമണിയമായ പച്ചപ്പുകൾ നിറഞ്ഞ ഒരു പ്രദേശമാണിവിടം.ഈ പ്രദേശത്തിൻ്റെ മറ്റൊരു പ്രത്യകതയാണ് ക്ഷേത്രങ്ങളുടെ നാട് എന്നത്.
ഭൂമിശാസ്ത്രം
പ്രകൃതിരമണിയമായ പച്ചപ്പുകൾ നിറഞ്ഞ ഒരു പ്രദേശമാണിവിടം.കുന്നുകളും അരുവികളും ഈ ഗ്രാമത്തിനെ കൂടുതൽ മനോഹരമാക്കുന്നു.
പ്രധാനപൊതുസ്ഥാപനങ്ങൾ
- ആർ.സി.എൽ.പി.എസ്.കീഴാറൂർ
- ഗവ.എച്ച്.എസ്.എസ്,കീഴാറൂർ
- ശ്രീ.സരസ്വതി വിദ്യാലയം കീഴാറൂർ
ശ്രദ്ധേയമായ സ്ഥലങ്ങൾ
അരുവിക്കര വെളളച്ചാട്ടം
![](/images/thumb/5/5f/44332_Aruvikkara_Waterfalls.jpg/300px-44332_Aruvikkara_Waterfalls.jpg)
വളരെയധികം വിനോദസഞ്ചാരികൾ വന്നെത്തുന്ന തിരുവനന്തപുരത്തെ പ്രമുഖമായ ടൂറിസ്റ്റ് കേന്ദ്രമാണ് അരുവിക്കര. പ്രകൃതിരമണിയമായ ഭൂപ്രകൃതിയും നദിയുടെ കളകളാരം മൂലം സുന്ദരമാണ് ഇവിടം,
തൊട്ടിപ്പാലം
![](/images/thumb/b/b8/44332_Thottipalam.jpg/300px-44332_Thottipalam.jpg)
കീഴാറൂർ പ്രദേശത്ത് നിരവധി തൊട്ടിപ്പാലങ്ങളുണ്ട്.വെളളത്തിൻ്റെ കുറവുണ്ടാകുന്ന സമയങ്ങളിൽ ഈ തൊട്ടിപ്പാലത്ത് ശേഖരിച്ചുവെച്ചിരിക്കുന്ന ജലമാണ് ഈ പ്രദേശത്തുളളവർ ഉപയോഗിക്കുന്നത്.
പഴിഞ്ഞിപ്പാറ
![](/images/thumb/d/d0/44332_Pazhinjhipara.jpg/300px-44332_Pazhinjhipara.jpg)
കീഴാറൂർ പ്രദേശത്തെ ഒരു വിനോദസഞ്ചാര പ്രദേശമാണ് പഴിഞ്ഞിപ്പാറ.പഴിഞ്ഞികൾ പണ്ട് വന്ന് ഇവിടെ താമസിച്ചിരുന്നു എന്നൊരു ചരിത്രവുമുണ്ട്.
കീഴാറൂർ പാലം
![](/images/thumb/c/c8/44332_Keezharoor_Bridge.jpg/300px-44332_Keezharoor_Bridge.jpg)
നെയ്യാർ നദിക്ക് കുറുകെ കീഴാറൂർ, ആര്യൻകോട് എന്നീ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന പാലമാണ് കീഴാറൂർ പാലം.
ശ്രദ്ധേയരായ വ്യക്തികൾ
ആരാധനാലയങ്ങൾ
- സെൻ്റ്.പത്രോസ് ശ്ലീഹാ ഫെറോന ചർച്ച്,കീഴാറൂർ
- സി.എസ്.ഐ.ചർച്ച്,കീഴാറൂർ
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- ആർ.സി.എൽ.പി.എസ്.കീഴാറൂർ
- ഗവ.എച്ച്.എസ്.എസ്,കീഴാറൂർ
- ശ്രീ.സരസ്വതി വിദ്യാലയം, കീഴാറൂർ