"സെന്റ് സെബാസ്റ്റ്യൻസ് എച്ച്. എസ്സ്. എസ്സ്. കുറ്റിക്കാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== കുറ്റിക്കാട് ==
== കുറ്റിക്കാട് ==
തൃശ്ശൂർ ജില്ലയിലെ ചാലക്കുടി താലൂക്കിൽ പരിയാരം പഞ്ചായത്തിലെ ഒരു ഗ്രാമമാണ് കുറ്റിക്കാട്.സാക്ഷര കേരളമെന്ന ലക്ഷ്യം മുന്നിൽ കണ്ട് കുറ്റിക്കാട് സെന്റ് സെബാസ്റ്റ്യൻസ് പള്ളി വികാരി റവ. ഫാ. വർഗ്ഗീസ് പുളിക്കലിന്റെ 'പള്ളി മുറ്റത്ത് ഒരു അക്ഷരമുറ്റം' എന്ന ആഗ്രഹ ത്തിന്റെ സാക്ഷാത്‌ക്കാരമാണ് കുറ്റിക്കാട് സെന്റ് സെബാസ്റ്റ്യൻസ് സ്‌കൂൾ. 1924-ലാണ് പടിഞ്ഞാക്കര വറീത് ഔസേപ്പ് വക സ്ഥലത്ത് ഈ വിദ്യാലയം സ്ഥാപിതമായത്.രണ്ട് അധ്യാപകരും 50 വിദ്യാർത്ഥികളുമായി പ്രവർത്തനം ആരംഭിച്ച വിദ്യാലയം ഇന്ന് വിദ്യാഭ്യാസരംഗത്ത് ജില്ലയിൽ എല്ലാവരുടേയും ശ്രദ്ധാ കേന്ദ്രമായി വളർന്നു കഴിഞ്ഞു. 1956-ൽ അപ്പർ പ്രൈമറി സ്‌കൂളായി ഉയർത്തപ്പെട്ടപ്പോൾ ശ്രീ.കെ.കെ ജോസ് കടമ്പാട്ടുപറമ്പിൽ ആയിരുന്നു ഈ വിദ്യാലയത്തിന്റെ പ്രധാന അധ്യാപകൻ.  
[[പ്രമാണം:23056 kuttikkad church.jpg|ലഘുചിത്രം|കുറ്റിക്കാട് പളളി]]
[[പ്രമാണം:23056 entegramam Kuttikad centre..jpg|ലഘുചിത്രം|കുറ്റിക്കാട് ഗ്രാമത്തിൻറെ കേന്ദ്രഭാഗം]]
തൃശ്ശൂർ ജില്ലയിലെ ചാലക്കുടി താലൂക്കിൽ പരിയാരം പഞ്ചായത്തിലെ ഒരു ഗ്രാമമാണ് കുറ്റിക്കാട്.ചാലക്കുടി ആനമല- അതിരപ്പിള്ളി റോഡിൽ പൂവത്തിങ്കലിൽ നിന്ന് തിരിഞ്ഞാൽ കുറ്റിക്കാട് ഗ്രാമ അതിർത്തിയിൽ പ്രവേശിക്കുന്നു.അവിടെനിന്ന് ഏകദേശം രണ്ട് കിലോമീറ്റർ അകലെ കുറ്റിക്കാട് സെൻറ് സെബാസ്റ്റ്യൻസ് ഫൊറോന ദേവാലയവും ദേവാലയത്തോട് ചേർന്ന് എൽ പി ഹൈസ്കൂൾ ഹയർസെക്കൻഡറി വിദ്യാലയങ്ങളും സ്ഥിതിചെയ്യുന്നു .ഇതാണ് കുറ്റിക്കാട് ഗ്രാമത്തിന്റെ കേന്ദ്രഭാഗം.
 
== ഭൂമിശാസ്ത്രം ==
വടക്ക് നീണ്ടുകിടക്കുന്ന കോടശ്ശേരി മലകളും കിഴക്ക് കുമ്പളാമുടിയും കോർമലയും അതിർത്തി സേന പോലെ കുറ്റിക്കാടിന് സംരക്ഷണം നൽകുന്നു.ചാലക്കുടിപ്പുഴയുടെ പ്രധാനപ്പെട്ട കൈവഴികളിൽ ഒന്നായ കപ്പത്തോട് കുറ്റിക്കാടിൻ്റെ ദാഹമകറ്റുന്നു.കൃഷിയെ എന്നും നെഞ്ചോട് ചേർത്തു പിടിച്ച കാർഷിക സംസ്കാരമാണ് കുറ്റിക്കാടിന്റേത്.
 
== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ==
 
* സെൻറ് സെബാസ്റ്റ്യൻസ് എൽ പി സ്കൂൾ, കുറ്റിക്കാട്
* സെൻറ് സെബാസ്റ്റ്യൻസ് ഹൈസ്കൂൾ, കുറ്റിക്കാട്
* സെൻറ് സെബാസ്റ്റ്യൻസ് എൽ പി സ്കൂൾ, കുറ്റിക്കാട്
 
* കെ എഫ് ടി പബ്ലിക് സ്കൂൾ ,കുറ്റിക്കാട്
 
* ഗവൺമെൻറ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ്, കുറ്റിക്കാട്
 
സാക്ഷര കേരളമെന്ന ലക്ഷ്യം മുന്നിൽ കണ്ട് കുറ്റിക്കാട് സെന്റ് സെബാസ്റ്റ്യൻസ് പള്ളി വികാരി റവ. ഫാ. വർഗ്ഗീസ് പുളിക്കലിന്റെ 'പള്ളി മുറ്റത്ത് ഒരു അക്ഷരമുറ്റം' എന്ന ആഗ്രഹ ത്തിന്റെ സാക്ഷാത്‌ക്കാരമാണ് കുറ്റിക്കാട് സെന്റ് സെബാസ്റ്റ്യൻസ് സ്‌കൂൾ. 1924-ലാണ് പടിഞ്ഞാക്കര വറീത് ഔസേപ്പ് വക സ്ഥലത്ത് ഈ വിദ്യാലയം സ്ഥാപിതമായത്.രണ്ട് അധ്യാപകരും 50 വിദ്യാർത്ഥികളുമായി പ്രവർത്തനം ആരംഭിച്ച വിദ്യാലയം ഇന്ന് വിദ്യാഭ്യാസരംഗത്ത് ജില്ലയിൽ എല്ലാവരുടേയും ശ്രദ്ധാ കേന്ദ്രമായി വളർന്നു കഴിഞ്ഞു. 1956-ൽ അപ്പർ പ്രൈമറി സ്‌കൂളായി ഉയർത്തപ്പെട്ടപ്പോൾ ശ്രീ.കെ.കെ ജോസ് കടമ്പാട്ടുപറമ്പിൽ ആയിരുന്നു ഈ വിദ്യാലയത്തിന്റെ പ്രധാന അധ്യാപകൻ. തുടർന്ന് 1966ൽ റവ.ഫാ. ആന്റണി കിഴക്കൂടൻ സ്‌കൂൾ മാനേജരായി സേവനമനുഷ്‌ഠിക്കു മ്പോൾ അദ്ദേഹത്തിൻ്റെ പരിശ്രമഫലമായി ഈ വിദ്യാലയം ഹൈസ്ക്‌കൂളായി ഉയർത്തപ്പെട്ടു. 2000-ാം മാണ്ടിൽ ഹൈസ്‌കൂൾ ഹയർസെക്കന്ററിയായി ഉയർത്തപ്പെട്ടു.2014-15 അധ്യയനവർഷം മുതൽ 100% വിജയതിളക്കത്തിലാണു സെൻ്റ് സെബാസ്റ്റൻസ് സ്കൂൾ.പാഠ്യവിഷയങ്ങളിൽ മാത്രമല്ല പാഠേ്യതര വിഷയങ്ങളിലും ഈ സ്കൂൾ മിക്കച്ച നിലവാരം പുലർത്തുന്നു.കായിക ഇനങ്ങളിൽ ദേശീയ അന്തർദേശീയ വിഭാഗങ്ങളിൽ ഇവിടുത്തെ കുട്ടികൾ മിക്കച്ച പ്രകടനം കാഴ്ച്ച വെക്കുന്നു.
 
== പൊതു സ്ഥാപനങ്ങൾ ==
 
* പോസ്റ്റ് ഓഫീസ്
* പ്രാഥമിക ആരോഗ്യ കേന്ദ്രം
* കാത്തലിക് സിറിയൻ ബാങ്ക്
* കുറ്റിക്കാട് ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്ക്
* പരിയാരം മൾട്ടിപർപ്പസ് സഹകരണ സംഘം
==ചിത്രശാല==

<gallery>
<gallery>
പ്രമാണം:23056 quadrangle.jpg|school quadrangle|
</gallery>
പ്രമാണം:23056 entegramam st.Sebastian's Forane Church Kuttikad.jpg|സെൻറ് സെബാസ്റ്റ്യൻസ് ഫൊറോന ദേവാലയം
പ്രമാണം:23056 entegramam St.Sebastians HSS,Kuttikad.jpg|സെൻറ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂൾ, കുറ്റിക്കാട്
പ്രമാണം:23056 front view.jpeg| സെൻറ് സെബാസ്റ്റ്യൻസ് ഹൈസ്കൂൾ, കുറ്റിക്കാട്
പ്രമാണം:23056 entegramam St.Sebastian's LPS,Kuttikad.jpg|സെൻറ് സെബാസ്റ്റ്യൻസ് എൽ പി സ്കൂൾ, കുറ്റിക്കാട്
പ്രമാണം:23056-entegramam govt.Institute of fashion designing.jpg|ഗവൺമെൻറ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ്, കുറ്റിക്കാട്
പ്രമാണം:23056 entegramam KFT Public School.jpg|കെ എഫ് ടി പബ്ലിക് സ്കൂൾ ,കുറ്റിക്കാട്
പ്രമാണം:23056 entegramam Kuttikad Farmer's Corporative Bank.jpg|കുറ്റിക്കാട് ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്ക്
പ്രമാണം:23056 entegramam Kappathodu.jpg|കുറ്റിക്കാടിന്റെ ജലസ്രോതസായ കപ്പത്തോട്
പ്രമാണം:23056 premises.jpeg|PREMISES
പ്രമാണം:23056 premises.jpeg|PREMISES
പ്രമാണം:23056 School Building.jpg|building
പ്രമാണം:23056 Science Lab.jpg|Science Lab
പ്രമാണം:23056 Computer Lab.jpg|Computer Lab
പ്രമാണം:23056 Study Room.jpg|Study Room
</gallery>
</gallery>
<gallery>
പ്രമാണം:23056 front view.jpeg| SCHOOL FRONT VIEW
</gallery>
<gallery>
പ്രമാണം:23056 School Building.jpg

</gallery>
[[വർഗ്ഗം:23056]]
== ചിത്രശാല ==
[[വർഗ്ഗം:Entegramam]]

21:21, 31 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം

കുറ്റിക്കാട്

കുറ്റിക്കാട് പളളി
കുറ്റിക്കാട് ഗ്രാമത്തിൻറെ കേന്ദ്രഭാഗം

തൃശ്ശൂർ ജില്ലയിലെ ചാലക്കുടി താലൂക്കിൽ പരിയാരം പഞ്ചായത്തിലെ ഒരു ഗ്രാമമാണ് കുറ്റിക്കാട്.ചാലക്കുടി ആനമല- അതിരപ്പിള്ളി റോഡിൽ പൂവത്തിങ്കലിൽ നിന്ന് തിരിഞ്ഞാൽ കുറ്റിക്കാട് ഗ്രാമ അതിർത്തിയിൽ പ്രവേശിക്കുന്നു.അവിടെനിന്ന് ഏകദേശം രണ്ട് കിലോമീറ്റർ അകലെ കുറ്റിക്കാട് സെൻറ് സെബാസ്റ്റ്യൻസ് ഫൊറോന ദേവാലയവും ദേവാലയത്തോട് ചേർന്ന് എൽ പി ഹൈസ്കൂൾ ഹയർസെക്കൻഡറി വിദ്യാലയങ്ങളും സ്ഥിതിചെയ്യുന്നു .ഇതാണ് കുറ്റിക്കാട് ഗ്രാമത്തിന്റെ കേന്ദ്രഭാഗം.

ഭൂമിശാസ്ത്രം

വടക്ക് നീണ്ടുകിടക്കുന്ന കോടശ്ശേരി മലകളും കിഴക്ക് കുമ്പളാമുടിയും കോർമലയും അതിർത്തി സേന പോലെ കുറ്റിക്കാടിന് സംരക്ഷണം നൽകുന്നു.ചാലക്കുടിപ്പുഴയുടെ പ്രധാനപ്പെട്ട കൈവഴികളിൽ ഒന്നായ കപ്പത്തോട് കുറ്റിക്കാടിൻ്റെ ദാഹമകറ്റുന്നു.കൃഷിയെ എന്നും നെഞ്ചോട് ചേർത്തു പിടിച്ച കാർഷിക സംസ്കാരമാണ് കുറ്റിക്കാടിന്റേത്.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • സെൻറ് സെബാസ്റ്റ്യൻസ് എൽ പി സ്കൂൾ, കുറ്റിക്കാട്
  • സെൻറ് സെബാസ്റ്റ്യൻസ് ഹൈസ്കൂൾ, കുറ്റിക്കാട്
  • സെൻറ് സെബാസ്റ്റ്യൻസ് എൽ പി സ്കൂൾ, കുറ്റിക്കാട്
  • കെ എഫ് ടി പബ്ലിക് സ്കൂൾ ,കുറ്റിക്കാട്
  • ഗവൺമെൻറ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ്, കുറ്റിക്കാട്

സാക്ഷര കേരളമെന്ന ലക്ഷ്യം മുന്നിൽ കണ്ട് കുറ്റിക്കാട് സെന്റ് സെബാസ്റ്റ്യൻസ് പള്ളി വികാരി റവ. ഫാ. വർഗ്ഗീസ് പുളിക്കലിന്റെ 'പള്ളി മുറ്റത്ത് ഒരു അക്ഷരമുറ്റം' എന്ന ആഗ്രഹ ത്തിന്റെ സാക്ഷാത്‌ക്കാരമാണ് കുറ്റിക്കാട് സെന്റ് സെബാസ്റ്റ്യൻസ് സ്‌കൂൾ. 1924-ലാണ് പടിഞ്ഞാക്കര വറീത് ഔസേപ്പ് വക സ്ഥലത്ത് ഈ വിദ്യാലയം സ്ഥാപിതമായത്.രണ്ട് അധ്യാപകരും 50 വിദ്യാർത്ഥികളുമായി പ്രവർത്തനം ആരംഭിച്ച വിദ്യാലയം ഇന്ന് വിദ്യാഭ്യാസരംഗത്ത് ജില്ലയിൽ എല്ലാവരുടേയും ശ്രദ്ധാ കേന്ദ്രമായി വളർന്നു കഴിഞ്ഞു. 1956-ൽ അപ്പർ പ്രൈമറി സ്‌കൂളായി ഉയർത്തപ്പെട്ടപ്പോൾ ശ്രീ.കെ.കെ ജോസ് കടമ്പാട്ടുപറമ്പിൽ ആയിരുന്നു ഈ വിദ്യാലയത്തിന്റെ പ്രധാന അധ്യാപകൻ. തുടർന്ന് 1966ൽ റവ.ഫാ. ആന്റണി കിഴക്കൂടൻ സ്‌കൂൾ മാനേജരായി സേവനമനുഷ്‌ഠിക്കു മ്പോൾ അദ്ദേഹത്തിൻ്റെ പരിശ്രമഫലമായി ഈ വിദ്യാലയം ഹൈസ്ക്‌കൂളായി ഉയർത്തപ്പെട്ടു. 2000-ാം മാണ്ടിൽ ഹൈസ്‌കൂൾ ഹയർസെക്കന്ററിയായി ഉയർത്തപ്പെട്ടു.2014-15 അധ്യയനവർഷം മുതൽ 100% വിജയതിളക്കത്തിലാണു സെൻ്റ് സെബാസ്റ്റൻസ് സ്കൂൾ.പാഠ്യവിഷയങ്ങളിൽ മാത്രമല്ല പാഠേ്യതര വിഷയങ്ങളിലും ഈ സ്കൂൾ മിക്കച്ച നിലവാരം പുലർത്തുന്നു.കായിക ഇനങ്ങളിൽ ദേശീയ അന്തർദേശീയ വിഭാഗങ്ങളിൽ ഇവിടുത്തെ കുട്ടികൾ മിക്കച്ച പ്രകടനം കാഴ്ച്ച വെക്കുന്നു.

പൊതു സ്ഥാപനങ്ങൾ

  • പോസ്റ്റ് ഓഫീസ്
  • പ്രാഥമിക ആരോഗ്യ കേന്ദ്രം
  • കാത്തലിക് സിറിയൻ ബാങ്ക്
  • കുറ്റിക്കാട് ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്ക്
  • പരിയാരം മൾട്ടിപർപ്പസ് സഹകരണ സംഘം

ചിത്രശാല

പ്രമാണം:23056 entegramam st.Sebastian's Forane Church Kuttikad.jpg|സെൻറ് സെബാസ്റ്റ്യൻസ് ഫൊറോന ദേവാലയം പ്രമാണം:23056 entegramam St.Sebastians HSS,Kuttikad.jpg|സെൻറ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂൾ, കുറ്റിക്കാട് പ്രമാണം:23056 front view.jpeg| സെൻറ് സെബാസ്റ്റ്യൻസ് ഹൈസ്കൂൾ, കുറ്റിക്കാട് പ്രമാണം:23056 entegramam St.Sebastian's LPS,Kuttikad.jpg|സെൻറ് സെബാസ്റ്റ്യൻസ് എൽ പി സ്കൂൾ, കുറ്റിക്കാട് പ്രമാണം:23056-entegramam govt.Institute of fashion designing.jpg|ഗവൺമെൻറ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ്, കുറ്റിക്കാട് പ്രമാണം:23056 entegramam KFT Public School.jpg|കെ എഫ് ടി പബ്ലിക് സ്കൂൾ ,കുറ്റിക്കാട് പ്രമാണം:23056 entegramam Kuttikad Farmer's Corporative Bank.jpg|കുറ്റിക്കാട് ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്ക് പ്രമാണം:23056 entegramam Kappathodu.jpg|കുറ്റിക്കാടിന്റെ ജലസ്രോതസായ കപ്പത്തോട് പ്രമാണം:23056 premises.jpeg|PREMISES പ്രമാണം:23056 School Building.jpg|building പ്രമാണം:23056 Science Lab.jpg|Science Lab പ്രമാണം:23056 Computer Lab.jpg|Computer Lab പ്രമാണം:23056 Study Room.jpg|Study Room </gallery>