"ഐ.എം.എ.എൽ.പി.എസ്.ആനപ്പാംകുഴി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 5: | വരി 5: | ||
വടക്ക് -കിഴാറ്റൂർ ,പടിഞ്ഞാറ് -പൂന്താവനം, വഴങ്ങോട് ,കിഴക്ക് -വളയപ്പുറം ,ചെമ്മാണിയോട്, തെക്ക് -കണ്യല എന്നീ സ്ഥലങ്ങളുടെ ഉള്ളിലുള്ള സ്ഥലമാണ് ആനപ്പാം കുഴി . | വടക്ക് -കിഴാറ്റൂർ ,പടിഞ്ഞാറ് -പൂന്താവനം, വഴങ്ങോട് ,കിഴക്ക് -വളയപ്പുറം ,ചെമ്മാണിയോട്, തെക്ക് -കണ്യല എന്നീ സ്ഥലങ്ങളുടെ ഉള്ളിലുള്ള സ്ഥലമാണ് ആനപ്പാം കുഴി . | ||
== '''<u>ഭൂമിശാസ്‌ത്രം</u>''' == | |||
പ്രകൃതി സൗന്ദര്യം നിറഞ്ഞ് നിൽക്കുന്ന പ്രദേശമാണിത്. മൂളിപ്പാട്ടുപാടി ഒഴുകുന്ന മണിയാണീരി പുഴ പ്രദേശത്തിന്റെ അതിര് പങ്കിടുന്നു .സ്വർണ്ണക്കതിരണിഞ്ഞ നെൽപ്പാടങ്ങൾ,ഇളംങ്കാറ്റിൽ തലയാട്ടി നിൽക്കുന്ന കേരവൃക്ഷങ്ങൾ മാവും പ്ലാവും പുളിയും റബ്ബറും ഇടതിങ്ങി വളരുന്ന വൃക്ഷങ്ങൾ ഈ ഗ്രാമത്തെ ഹരിതാഭമാക്കുന്നു. | |||
== '''<u><big>പൊതുസ്ഥാപനങ്ങൾ</big></u>''' == | == '''<u><big>പൊതുസ്ഥാപനങ്ങൾ</big></u>''' == | ||
| വരി 10: | വരി 12: | ||
# ഐ എം എ എൽ പി എസ് ആനപ്പാം കുഴി | # ഐ എം എ എൽ പി എസ് ആനപ്പാം കുഴി | ||
# അംഗൻവാടി ആനപ്പാം കുഴി | # അംഗൻവാടി ആനപ്പാം കുഴി | ||
== '''<u>ആരാധനാലയങ്ങൾ</u>''' == | |||
# കീഴാറ്റൂർ ജുമാ മസ്ജിദ്[[പ്രമാണം:48301 juma masjid.png|ലഘുചിത്രം|masjid]] | |||
# മുതുകുർശ്ശിക്കാവ് അയ്യപ്പ ക്ഷേത്രം | |||
== '''<u><big>പ്രമുഖ വ്യക്തികൾ</big></u>''' == | == '''<u><big>പ്രമുഖ വ്യക്തികൾ</big></u>''' == | ||
14:43, 15 മാർച്ച് 2025-നു നിലവിലുള്ള രൂപം
ആനപ്പാംകുഴി
കേരളത്തിലെ മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിലെ കീഴാറ്റൂർ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് ആനപ്പാം കുഴി .
വടക്ക് -കിഴാറ്റൂർ ,പടിഞ്ഞാറ് -പൂന്താവനം, വഴങ്ങോട് ,കിഴക്ക് -വളയപ്പുറം ,ചെമ്മാണിയോട്, തെക്ക് -കണ്യല എന്നീ സ്ഥലങ്ങളുടെ ഉള്ളിലുള്ള സ്ഥലമാണ് ആനപ്പാം കുഴി .
ഭൂമിശാസ്‌ത്രം
പ്രകൃതി സൗന്ദര്യം നിറഞ്ഞ് നിൽക്കുന്ന പ്രദേശമാണിത്. മൂളിപ്പാട്ടുപാടി ഒഴുകുന്ന മണിയാണീരി പുഴ പ്രദേശത്തിന്റെ അതിര് പങ്കിടുന്നു .സ്വർണ്ണക്കതിരണിഞ്ഞ നെൽപ്പാടങ്ങൾ,ഇളംങ്കാറ്റിൽ തലയാട്ടി നിൽക്കുന്ന കേരവൃക്ഷങ്ങൾ മാവും പ്ലാവും പുളിയും റബ്ബറും ഇടതിങ്ങി വളരുന്ന വൃക്ഷങ്ങൾ ഈ ഗ്രാമത്തെ ഹരിതാഭമാക്കുന്നു.
പൊതുസ്ഥാപനങ്ങൾ
- ഐ എം എ എൽ പി എസ് ആനപ്പാം കുഴി
- അംഗൻവാടി ആനപ്പാം കുഴി
ആരാധനാലയങ്ങൾ
പ്രമുഖ വ്യക്തികൾ
- പൂന്താനം നമ്പൂതിരി
പൂന്താനം നമ്പൂതിരി(1547-1640AD )പ്രശസ്ത കവിയും ഗുരുവായൂരപ്പൻറെ ഭക്തനും ആയിരുന്നു. അദ്ദേഹം കേരളത്തിലെ മലപ്പുറം ജില്ലയിലെ കീഴാറ്റൂരിലെ പൂന്താവനത്തിലാണ് ജീവിച്ചിരുന്നത് .അദ്ദേഹം ജ്ഞാനപ്പാനയുടെ രചയിതാവാണ് ,അദ്ദേഹത്തിന്റെ ഇല്ലവും ഇവിടെ സ്ഥിതിചെയ്യുന്നു.

