"ഡി.വി.എം.എൽ.പി.എസ് അകത്തിയൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== അകത്തിയൂർ ==
== അകത്തിയൂർ ==
ടൂറിസത്തിന് ഏറെ പ്രാധാന്യമുള്ള ഇടമാണ് അകതിയൂർ. ചൊവ്വന്നൂർ,പോർക്കുളം പഞ്ചായത്തുകളുടെ അതിർത്തിയിലുള്ള കലശമല ആരെയും ആകർഷിക്കുന്ന ഇടമാണ്. പരാപോളിക് ആകൃതിയിലുള്ള വലിയ ഇടനാടൻ ചെങ്കൽകുന്നാണ് കലശമല. കുന്നിന് മുകളിൽ വലിയ ഒരു ഗുഹയുണ്ട്. നേരത്തെ കുറുനരികൾ പാർത്തിരുന്ന ഇടമായതിനാൽ നരിമട എന്നും ഈ ഗുഹക്ക് വിളിപ്പേരുണ്ട്. പച്ചപ്പട്ടണിഞ്ഞ വയലേലകളാണ് കലശമലയുടെ മുകളിൽ നിന്നു നോക്കിയാൽ കാണാവുന്ന കാഴ്ച. കലശമലയുടെ വടക്കൻ താഴ്വരയിൽ ഒരു ശിവക്ഷേത്രവും അതിനോട് ചേർന്ന് ഒരു ചോലക്കാടുമുണ്ട്. സൈസീജിയം ട്രാവൻ കൂറിയം എന്ന ശാസ്ത്രീയ നാമത്തിലുള്ള കുളവെട്ടി എന്ന പ്രാദേശിക നാമത്തിലറിയപ്പെടുന്ന ചതുപ്പ് നിലങ്ങളിൽ കാണുന്ന ജലസസ്യം ചോലക്കാടിൽ തിങ്ങി വളരുന്നു. വംശനാശ ഭീഷണിനേരിടുന്ന സസ്യവിഭാഗമായതിനാൽ ഇവ സംരക്ഷിക്കാനുള്ള ദൗത്യം വനംവകുപ്പ് ഏറ്റെടുത്തിട്ടുണ്ട്.
[[പ്രമാണം:24309-akathiyoor kallaayi kunnu.jpg|thumb|അകത്തിയൂർ ]]
ടൂറിസത്തിന് ഏറെ പ്രാധാന്യമുള്ള ഇടമാണ് അകതിയൂർ. ചൊവ്വന്നൂർ,പോർക്കുളം പഞ്ചായത്തുകളുടെ അതിർത്തിയിലുള്ള കലശമല ആരെയും ആകർഷിക്കുന്ന ഇടമാണ്. പരാപോളിക് ആകൃതിയിലുള്ള വലിയ ഇടനാടൻ ചെങ്കൽകുന്നാണ് കലശമല.
 
== ഭൂമിശാസ്ത്രം ==
[[പ്രമാണം:24309-akathiyoor(1)(1).jpg|thumb|അകത്തിയൂർ town]]
കലശമല ആരെയും ആകർഷിക്കുന്ന ഇടമാണ്. പരാപോളിക് ആകൃതിയിലുള്ള വലിയ ഇടനാടൻ ചെങ്കൽകുന്നാണ് കലശമല. കുന്നിന് മുകളിൽ വലിയ ഒരു ഗുഹയുണ്ട്. നേരത്തെ കുറുനരികൾ പാർത്തിരുന്ന ഇടമായതിനാൽ നരിമട എന്നും ഈ ഗുഹക്ക് വിളിപ്പേരുണ്ട്. പച്ചപ്പട്ടണിഞ്ഞ വയലേലകളാണ് കലശമലയുടെ മുകളിൽ നിന്നു നോക്കിയാൽ കാണാവുന്ന കാഴ്ച. കലശമലയുടെ വടക്കൻ താഴ്വരയിൽ ഒരു ശിവക്ഷേത്രവും അതിനോട് ചേർന്ന് ഒരു ചോലക്കാടുമുണ്ട്
 
== പ്രാധാന പൊതു സ്ഥാപനങ്ങൾ ==
 
* കൃഷിഭവൻ
* അകതിയൂർ പോസ്റ്റ് ഓഫീസ്
* വില്ലേജ് ഓഫീസ് അകതിയൂർ
* എഡിഎ ഓഫീസ് ചൊവ്വന്നൂർ
 
== '''ശ്രദ്ധേയരായ വ്യക്തികൾ''' ==
 
== ആരാധനാലയങ്ങൾ ==
 
== '''വിദ്യാഭ്യാസ സ്ഥാപനങ്ങൾ''' ==

18:31, 20 ജനുവരി 2024-നു നിലവിലുള്ള രൂപം

അകത്തിയൂർ

അകത്തിയൂർ

ടൂറിസത്തിന് ഏറെ പ്രാധാന്യമുള്ള ഇടമാണ് അകതിയൂർ. ചൊവ്വന്നൂർ,പോർക്കുളം പഞ്ചായത്തുകളുടെ അതിർത്തിയിലുള്ള കലശമല ആരെയും ആകർഷിക്കുന്ന ഇടമാണ്. പരാപോളിക് ആകൃതിയിലുള്ള വലിയ ഇടനാടൻ ചെങ്കൽകുന്നാണ് കലശമല.

ഭൂമിശാസ്ത്രം

അകത്തിയൂർ town

കലശമല ആരെയും ആകർഷിക്കുന്ന ഇടമാണ്. പരാപോളിക് ആകൃതിയിലുള്ള വലിയ ഇടനാടൻ ചെങ്കൽകുന്നാണ് കലശമല. കുന്നിന് മുകളിൽ വലിയ ഒരു ഗുഹയുണ്ട്. നേരത്തെ കുറുനരികൾ പാർത്തിരുന്ന ഇടമായതിനാൽ നരിമട എന്നും ഈ ഗുഹക്ക് വിളിപ്പേരുണ്ട്. പച്ചപ്പട്ടണിഞ്ഞ വയലേലകളാണ് കലശമലയുടെ മുകളിൽ നിന്നു നോക്കിയാൽ കാണാവുന്ന കാഴ്ച. കലശമലയുടെ വടക്കൻ താഴ്വരയിൽ ഒരു ശിവക്ഷേത്രവും അതിനോട് ചേർന്ന് ഒരു ചോലക്കാടുമുണ്ട്

പ്രാധാന പൊതു സ്ഥാപനങ്ങൾ

  • കൃഷിഭവൻ
  • അകതിയൂർ പോസ്റ്റ് ഓഫീസ്
  • വില്ലേജ് ഓഫീസ് അകതിയൂർ
  • എഡിഎ ഓഫീസ് ചൊവ്വന്നൂർ

ശ്രദ്ധേയരായ വ്യക്തികൾ

ആരാധനാലയങ്ങൾ

വിദ്യാഭ്യാസ സ്ഥാപനങ്ങൾ