"ജി എൽ പി എസ് മാണ്ടാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(പ്രധാന വ്യക്തി- വിവരം കൂട്ടിച്ചേർത്തു) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
=== മാണ്ടാട് === | === '''''<u><big>മാണ്ടാട്</big></u>''''' === | ||
=== വയനാട് ജില്ലയിലെ വൈത്തിരി താലൂക്കിൽ മുട്ടിൽ പഞ്ചായത്തിലെ വാർഡ് 14 ഇൽ ആണ് എന്റെ ഗ്രാമമായ മാണ്ടാട് . === | === ''വയനാട് ജില്ലയിലെ വൈത്തിരി താലൂക്കിൽ മുട്ടിൽ പഞ്ചായത്തിലെ വാർഡ് 14 ഇൽ ആണ് എന്റെ ഗ്രാമമായ മാണ്ടാട് .'' === | ||
കോഴിക്കോട് -മൈസൂർ ദേശീയ പാതയിൽ നിന്നും 3 കിലോമീറ്റർ അകലെയാണ് മാണ്ടാട് എന്ന എന്റെ ഗ്രാമം .3പാതകളായി തിരിയുന്ന കവലയാണ് ഗ്രാമത്തിന്റെ പ്രധാന ഭാഗം .കവലയിൽ നിന്ന് ഏകദേശം 50മീറ്റർ മാറിയാണ് മാണ്ടാട് എൽ .പി സ്കൂൾ . | കോഴിക്കോട് -മൈസൂർ ദേശീയ പാതയിൽ നിന്നും 3 കിലോമീറ്റർ അകലെയാണ് മാണ്ടാട് എന്ന എന്റെ ഗ്രാമം .3പാതകളായി തിരിയുന്ന കവലയാണ് ഗ്രാമത്തിന്റെ പ്രധാന ഭാഗം .കവലയിൽ നിന്ന് ഏകദേശം 50മീറ്റർ മാറിയാണ് മാണ്ടാട് എൽ .പി സ്കൂൾ .[[15303 Entegramam school.jpg (പ്രമാണം)|thumb|G.L.P.S.Mandat]] | ||
=== പൊതുസ്ഥാപനങ്ങൾ === | === '''''<u>പൊതുസ്ഥാപനങ്ങൾ</u>''''' === | ||
* ഗവഃ എൽ .പി സ്കൂൾ മാണ്ടാട് | * ഗവഃ എൽ .പി സ്കൂൾ മാണ്ടാട് | ||
* ഹോമിയോ ഡിസ്പെൻസറി | * ഹോമിയോ ഡിസ്പെൻസറി | ||
വരി 12: | വരി 12: | ||
* പോസ്റ്റ് ഓഫീസ് | * പോസ്റ്റ് ഓഫീസ് | ||
==== പ്രധാന വ്യക്തികൾ ==== | ==== '''''<u><big>പ്രധാന വ്യക്തികൾ</big></u>''''' ==== | ||
കോമൻ മൂപ്പർ | കോമൻ മൂപ്പർ | ||
ഗവഃ എൽ .പി സ്കൂൾ മാണ്ടാടിന് സ്ഥലം ദാനം ചെയ്തു. | ഗവഃ എൽ .പി സ്കൂൾ മാണ്ടാടിന് സ്ഥലം ദാനം ചെയ്തു. |
19:11, 20 ജനുവരി 2024-നു നിലവിലുള്ള രൂപം
മാണ്ടാട്
വയനാട് ജില്ലയിലെ വൈത്തിരി താലൂക്കിൽ മുട്ടിൽ പഞ്ചായത്തിലെ വാർഡ് 14 ഇൽ ആണ് എന്റെ ഗ്രാമമായ മാണ്ടാട് .
കോഴിക്കോട് -മൈസൂർ ദേശീയ പാതയിൽ നിന്നും 3 കിലോമീറ്റർ അകലെയാണ് മാണ്ടാട് എന്ന എന്റെ ഗ്രാമം .3പാതകളായി തിരിയുന്ന കവലയാണ് ഗ്രാമത്തിന്റെ പ്രധാന ഭാഗം .കവലയിൽ നിന്ന് ഏകദേശം 50മീറ്റർ മാറിയാണ് മാണ്ടാട് എൽ .പി സ്കൂൾ .thumb|G.L.P.S.Mandat
പൊതുസ്ഥാപനങ്ങൾ
- ഗവഃ എൽ .പി സ്കൂൾ മാണ്ടാട്
- ഹോമിയോ ഡിസ്പെൻസറി
- അങ്കണവാടി
- പോസ്റ്റ് ഓഫീസ്
പ്രധാന വ്യക്തികൾ
കോമൻ മൂപ്പർ
ഗവഃ എൽ .പി സ്കൂൾ മാണ്ടാടിന് സ്ഥലം ദാനം ചെയ്തു.