"ഗവ. യു പി എസ് കൊഞ്ചിറ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Raheena s (സംവാദം | സംഭാവനകൾ)
spacing
Anu V Nair (സംവാദം | സംഭാവനകൾ)
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
 
= കൊഞ്ചിറ =
                                              ''കൊഞ്ചിറ''
           
                                                              തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലെ വെമ്പായം പഞ്ചായത്തിൽ കന്യാകുളങ്ങരക്ക് അടുത്തുള്ള ഒരു ചെറിയ ഗ്രാമമാണ്  കൊഞ്ചിറ .ഗ്രാമത്തിന്റെ വടക്ക് വാമനപുരവും പടിഞ്ഞാറ് കഴക്കൂട്ടവും തെക്ക് തിരുവനന്തപുരവും കിഴക്ക് കിളീമാനൂർ എന്നീ പ്രദേശങ്ങളുമാണ് .തലസ്ഥാനനഗരിയിൽ നിന്നും വെറും 19 കി.മീ  മാത്രമാണ് ഈ സ്ഥലത്തേക്കുള്ള ദൂരം .പ്രകൃതിരമണീയമായ നിരവധി സ്ഥലങ്ങൾ നമുക്ക് ഈ ഗ്രാമത്തിൽ കാണാൻ കഴിയും .

ഈ പ്രദേശത്തെ കുറിച്ച് നമുക്ക് കൂടുതൽ വിവരങ്ങൾ മനസിലാക്കാം  
ഈ പ്രദേശത്തെ കുറിച്ച് നമുക്ക് കൂടുതൽ വിവരങ്ങൾ മനസിലാക്കാം  
[[പ്രമാണം:43454 MILMA.jpg|thumb|ക്ഷീരോൽപ്പാദന  സഹകരണ  സംഘം]]
                                                                    
കൊഞ്ചിറയിലേക്കു എങ്ങനെ എത്താം:
                                         
                                          തിരുവനന്തപുരത്തുനിന്നും  19 കി.മീ  സഞ്ചരിച്ചു കന്യാകുളങ്ങര എന്ന സ്ഥലത്തു നിന്നും 3 കി .മീ  ഉള്ളിലോട്ടുള്ള പോയാൽ ഈ കൊച്ചു ഗ്രാമത്തിൽ എത്താം .കിളിമാനൂരിൽ നിന്നും 20 km സഞ്ചരിച്ചു കന്യാകുളങ്ങരയിൽ എത്തിയും ഈകൊച്ചുഗ്രാമത്തിലേക്ക് കടക്കാവുന്നതാണ് .

== പൊതുസ്ഥാപനങ്ങൾ ==
== പൊതുസ്ഥാപനങ്ങൾ ==
വിദ്യാഭ്യാസ സ്ഥാപനങ്ങൾ

കൊഞ്ചിറ   ഗ്രാമോദ്ധാരണ ഗ്രന്ഥശാല  
=== . '''കേരളസ്റ്റേറ്റ് എക്സ് സർവീസ് ലീഗ്''' ===
[[പ്രമാണം:43454 smarakam.jpg|thumb|വിമുക്ത ഭടഭവൻ]]
>കൊഞ്ചിറയിലെ വിമുക്ത ഭടൻമാരുടെ ഒരു കൂട്ടായ്മയാണിത്
*കൊഞ്ചിറ   ഗ്രാമോദ്ധാരണ ഗ്രന്ഥശാല

സാമൂഹികാരോഗ്യ കേന്ദ്രം  
*സാമൂഹികാരോഗ്യ കേന്ദ്രം  

സർക്കാർ മാതൃകാ  ഹോമിയോപ്പതി  ഡിസ്‌പെൻസറി  
*സർക്കാർ മാതൃകാ  ഹോമിയോപ്പതി  ഡിസ്‌പെൻസറി

കൊഞ്ചിറ  ക്ഷീരോൽപ്പാദന  സഹകരണ സംഘം  
*കൊഞ്ചിറ  ക്ഷീരോൽപ്പാദന  സഹകരണ സംഘം  

വെമ്പായം  ഗ്രാമപഞ്ചായ  ത്

വെമ്പായം  വില്ലേജ് ഓഫീസ്  
*വെമ്പായം  ഗ്രാമപഞ്ചായത് 
*വെമ്പായം  വില്ലേജ് ഓഫീസ് =====
 
== '''കൊഞ്ചിറ ഗ്രാമോദ്ധാരണ ഗ്രന്ഥശാല''' ==
 
വെമ്പായം പഞ്ചായത്തിലെ ജി.യു.പി.എസ്. കൊഞ്ചിറ സ്കൂളിനടുത്തുള്ള കൊഞ്ചിറ ഗ്രന്ഥശാല സ്കുൂൾ കുട്ടികൾക്കും പ്രദേശവാസികൾക്കും വളരെ പ്രയോജനപ്രദമായി പ്രവർത്തിച്ചു വരുന്നു.

== വിദ്യാഭ്യാസസ്ഥാപനങ്ങൾ ==
== വിദ്യാഭ്യാസസ്ഥാപനങ്ങൾ ==
വരി 132: വരി 139:
ഉയർന്ന പ്രദേശങ്ങളും, ചരിവു പ്രദേശങ്ങളും,. താഴ്ന്ന സമതലങ്ങളും പാറക്കെട്ടുകളുമടങ്ങിയതാണ് ഈ പഞ്ചായത്തിലെ ഭൂപ്രകൃതി. മണð ചേർന്ന മണ്ണ്, എക്കൽമണ്ണ്, ചരൽ കലർന്ന മണ്ണും ചെമ്മണ്ണും കരിമണ്ണും ആണ് പൊതുവെ കാണുന്ന മണ്ണിനങ്ങൾ.തലക്കുളങ്ങൾ, ചിറകൾ, ചെറിയ തോടുകളും കുറച്ചു കുളങ്ങളും അടങ്ങിയതാണ് ഈ പഞ്ചായത്തിലെ ജലസ്രോതസ്സ്.

=== പ്രധാന ജലാശയം ===
ഈ പ്രദേശത്തെ പ്രധാന ജലാശയമാണ് കൊ‍ഞ്ചിറ തോട്.

== ''ശ്രദ്ധേയരായ വ്യക്തികൾ'' ==
[[പ്രമാണം:43454കൊ‍ഞ്ചിറ തോട്..jpg|thumb|പ്രധാന ജലാശയം‍‍‍‍]]
 
* '''ശ്രീ.ജോൺ വി സാമൂവൽ ഐ എ എസ്'''
[[പ്രമാണം:43454 sri.Jhon v Samuel.jpg|thumb|ശ്രീ.ജോൺ വി സാമൂവൽ‍‍‍‍‍‍]]
ആലപ്പുഴ ജില്ലാകളക്ടറായ. ശ്രീ ജോൺ വി സാമുവൽ ഐ എ എസ് , കൊ‍ഞ്ചിറ ഗവൺമെൻറ് യു പി സ്കൂളിൽ നിന്നുമാണ് പ്രാഥമിക വിദ്യാഭ്യാസം നേടിയിട്ടുള്ളത് . കൊഞ്ചിറ സ്വദേശിയായ ഇദ്ദേഹം 2015 ബാച്ച് ഐ എ എസ് ഉദ്യോഗസ്ഥനാണ്.
 
'''ജി യു പി എസ് കൊ‍‍‍ഞ്ചിറയുടെ മുന്നിലുളള'''

'''ജൈവവൈവിധ്യ
ഉദ്യാനം.'''
<gallery>
43454 PRAKRUTHI.jpg
</gallery>
==ചി്ത്രശാല==

== ''ശ്രദ്ധേയരായ വ്യക്തികൾ'' ==

* '''ജോൺ വി സാമൂവൽ ഐ എ എസ്'''
[[പ്രമാണം:43454 sri.Jhon v Samuel.jpg|thumb|ജോൺ വി സാമൂവൽ‍‍‍‍‍‍]]
ആലപ്പുഴ ജില്ലാകളക്ടറായ.  ജോൺ വി സാമുവൽ ഐ എ എസ് , കൊ‍ഞ്ചിറ ഗവൺമെൻറ് യു പി സ്കൂളിൽ നിന്നുമാണ് പ്രാഥമിക വിദ്യാഭ്യാസം നേടിയിട്ടുള്ളത് . കൊഞ്ചിറ സ്വദേശിയായ ഇദ്ദേഹം 2015 ബാച്ച് ഐ എ എസ് ഉദ്യോഗസ്ഥനാണ്.

* '''നിസാമുദ്ദീൻ ഐ എ എസ്'''

മഹാത്മ ഗാന്ധി നാഷണൽ എംപ്ളോയിമെൻറ് ഗ്യാരൻറി സ്കീം സ്റ്റേറ്റ് മിഷൻ ഡയറക്ടറായ  നിസാമുദ്ദീൻ ഐ എ എസ് കൊഞ്ചിറ സ്വദേശിയാണ്. ഇദ്ദേഹം തിരുവനന്തപുരം ജില്ലയിലാണ് നിലവിൽ സേവനം അനുഷ്ഠിക്കുന്നത്.

* '''കെ. ജി. കു‍‍‍ഞ്ഞുകൃഷ്ണപിളള'''

[[പ്രമാണം:43454 Library.jpg|thumb|]]ഒരു രാഷ്ട്രീയപ്രവർത്തകൻ,മുൻ നിയമസഭാംഗം

നെടുമങ്ങാട് നിയമസഭമണ്ഡലത്തിൽ നിന്നും

* '''ശ്രി.നിസാമുദ്ദീൻ ഐ എ എസ്'''
സിപിഐ സ്ഥാനാർതഥിയായി വിജയിച് മൂന്നും

മഹാത്മ ഗാന്ധി നാഷണൽ എംപ്ളോയിമെൻറ് ഗ്യാരൻറി സ്കീം സ്റ്റേറ്റ് മിഷൻ ഡയറക്ടറായ ശ്രി നിസാമുദ്ദീൻ ഐ എ എസ് കൊഞ്ചിറ സ്വദേശിയാണ്. ഇദ്ദേഹം തിരുവനന്തപുരം ജില്ലയിലാണ് നിലവിൽ സേവനം അനുഷ്ഠിക്കുന്നത്.
നാലും കേരളനിയമസഭകളിൽ അംഗമായി''രുന്നു.''
"https://schoolwiki.in/ഗവ._യു_പി_എസ്_കൊഞ്ചിറ/എന്റെ_ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്