"ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('==തിരൂരങ്ങാടി== കേരളത്തിലെ മലപ്പുറം ജില്ലയിലെ ഒരു പ്രദേശമാണ് തിരൂരങ്ങാടി. ഈ പ്രദേശം ഉൾപ്പെടുന്ന നഗരസഭയും അവിടത്തെ പുരാതന അങ്ങാടിയും ഇതേ പേരിൽ അറിയപ്പെടുന്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:
കേരളത്തിലെ മലപ്പുറം ജില്ലയിലെ ഒരു പ്രദേശമാണ് തിരൂരങ്ങാടി. ഈ പ്രദേശം ഉൾപ്പെടുന്ന നഗരസഭയും അവിടത്തെ പുരാതന അങ്ങാടിയും ഇതേ പേരിൽ അറിയപ്പെടുന്നു. ഏറനാടിന്റെ ഈറ്റില്ലം എന്നറിയപ്പെടുന്ന തിരൂരങ്ങാടിക്ക് കേരളചരിത്രത്തിൽ ഏറെ സ്ഥാനമുണ്ട്‌.ആലി മുസ്ലിയാരുടെ നേതൃത്വത്തിൽ നടന്ന ഖിലാഫത്ത് പ്രസ്ഥാനത്തിന്റെയും,മാപ്പിള കലാപം യുടെയും പ്രധാന കേന്ദ്രം ഇവിടെയായിരുന്നു. കൃഷിയും കച്ചവടവുമായി കഴിഞ്ഞിരുന്ന ഈ നാട്ടുകാരിൽ നല്ലൊരുവിഭാഗം ഗൾഫിലെ പുതിയ തൊഴിലവസരങ്ങളിലേക്കു ചേക്കേറിയതോടെ ഇവിടം കാര്യമായ മാറ്റങ്ങൾക്കു വിധേയമായി.വിദ്യാഭ്യാസത്തിലും വ്യാപാര വ്യവസായങ്ങളിലും വലിയ മാറ്റം ഉണ്ടായി. മലബാറിലെ ഹോങ്കോങ്ങ്‌ എന്നറിയപ്പെടുന്ന ചെമ്മാട്‌ അങ്ങാടിയുടെ വളർച്ച ഇതിന്‌ ഉദാഹരണമാണ്‌. പരപ്പനങ്ങാടി,ചേളാരി തുടങ്ങിയ സ്ഥലങ്ങൾ ചെറുപട്ടണങ്ങളായി.  

ധാരാളം വിദ്യാഭ്യാസസ്ഥാപനങ്ങൾ ഈ മണ്ഡലത്തിലുണ്ട്‌.കാലിക്കറ്റ് യൂനിവേഴ്‌സിറ്റി, പി.എസ്‌.എം.ഒ. കോളേജ്‌ തുടങ്ങിയ ഉന്നതവിദ്യാകേന്ദ്രങ്ങളും ഏതാനും ഹയർ സെക്കണ്ടറി, ഹൈ‌സ്കൂളുകളും പ്രൈമറി, അപ്പർപ്രൈമറി വിദ്യായാലയങ്ങളും ഈ മണ്ഡലത്തിലുണ്ട്‌.

== ചിത്രശാല ==
<gallery>
പ്രമാണം:19009-OHSS.jpg | ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി
പ്രമാണം:19009-TIRURANGADI YATHEEMKHANA.JPG  | തിരൂരങ്ങാടി മുസ്ലിം ഓർഫനേജ്
പ്രമാണം:19009-Mamburam.jpg | മമ്പുറം മഖാം
പ്രമാണം:19009-ThrukkulamShivaTemple.jpg | തൃക്കുളം ശിവക്ഷേത്രം
</gallery>

15:43, 20 ജനുവരി 2024-നു നിലവിലുള്ള രൂപം

തിരൂരങ്ങാടി

കേരളത്തിലെ മലപ്പുറം ജില്ലയിലെ ഒരു പ്രദേശമാണ് തിരൂരങ്ങാടി. ഈ പ്രദേശം ഉൾപ്പെടുന്ന നഗരസഭയും അവിടത്തെ പുരാതന അങ്ങാടിയും ഇതേ പേരിൽ അറിയപ്പെടുന്നു. ഏറനാടിന്റെ ഈറ്റില്ലം എന്നറിയപ്പെടുന്ന തിരൂരങ്ങാടിക്ക് കേരളചരിത്രത്തിൽ ഏറെ സ്ഥാനമുണ്ട്‌.ആലി മുസ്ലിയാരുടെ നേതൃത്വത്തിൽ നടന്ന ഖിലാഫത്ത് പ്രസ്ഥാനത്തിന്റെയും,മാപ്പിള കലാപം യുടെയും പ്രധാന കേന്ദ്രം ഇവിടെയായിരുന്നു. കൃഷിയും കച്ചവടവുമായി കഴിഞ്ഞിരുന്ന ഈ നാട്ടുകാരിൽ നല്ലൊരുവിഭാഗം ഗൾഫിലെ പുതിയ തൊഴിലവസരങ്ങളിലേക്കു ചേക്കേറിയതോടെ ഇവിടം കാര്യമായ മാറ്റങ്ങൾക്കു വിധേയമായി.വിദ്യാഭ്യാസത്തിലും വ്യാപാര വ്യവസായങ്ങളിലും വലിയ മാറ്റം ഉണ്ടായി. മലബാറിലെ ഹോങ്കോങ്ങ്‌ എന്നറിയപ്പെടുന്ന ചെമ്മാട്‌ അങ്ങാടിയുടെ വളർച്ച ഇതിന്‌ ഉദാഹരണമാണ്‌. പരപ്പനങ്ങാടി,ചേളാരി തുടങ്ങിയ സ്ഥലങ്ങൾ ചെറുപട്ടണങ്ങളായി. ധാരാളം വിദ്യാഭ്യാസസ്ഥാപനങ്ങൾ ഈ മണ്ഡലത്തിലുണ്ട്‌.കാലിക്കറ്റ് യൂനിവേഴ്‌സിറ്റി, പി.എസ്‌.എം.ഒ. കോളേജ്‌ തുടങ്ങിയ ഉന്നതവിദ്യാകേന്ദ്രങ്ങളും ഏതാനും ഹയർ സെക്കണ്ടറി, ഹൈ‌സ്കൂളുകളും പ്രൈമറി, അപ്പർപ്രൈമറി വിദ്യായാലയങ്ങളും ഈ മണ്ഡലത്തിലുണ്ട്‌.

ചിത്രശാല