"എച്ച് എസ് ചെന്ത്രാപ്പിന്നി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചൂലൂര് ജുമാ മസ്ജിദ്, ശ്രീനാരായണ പബ്ലിക് ലൈബ്രറി ആൻഡ് റീഡിങ് റൂം അടിസ്ഥാന വിവരങ്ങൾ ചേർത്തു)
No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== '''<big>ചെന്ത്രാപ്പിന്നി</big>''' ==
തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ താലൂക്കിൽ എടത്തിരുത്തി പഞ്ചായത്തിൽ പെട്ട ഒരു ഗ്രാമമാണ്
'''ചെന്ത്രാപ്പിന്നി'''. എടത്തിരുത്തി കൈപ്പമംഗലം ഗ്രാമപഞ്ചായത്തുകളുടെ അതിരിലാണ് ചെന്ത്രാപ്പിന്നി സ്ഥിതി ചെയ്യുന്നത്. കൂരിക്കുഴി, ചാമക്കാല, എടത്തിരുത്തി, ചെന്ത്രാപ്പിന്നി ഈസ്റ്റ്, ഹലുവത്തെരുവ്, സി.വി സെൻറർ, ചിറക്കൽ തുടങ്ങിയ സമീപ പ്രദേശങ്ങളാണ്.
== '''ഭൂമിശാസ്ത്രം''' ==
കൊടുങ്ങല്ലൂർ - ഗുരുവായൂർ റോഡിൽ, കൊടുങ്ങല്ലൂരിൽ നിന്നും 17 കിലോമീറ്റർ വടക്കു മാറിയാണ് ചെന്ത്രാപ്പിന്നി സ്ഥിതി ചെയ്യുന്നത്. ദേശീയപാത 66ചെന്ത്രാപ്പിന്നിയിലൂടെ കടന്നുപോകുന്നുണ്ട്
== '''<big>പ്രധാന പൊതുസ്ഥാപനങ്ങൾ</big>''' ==
* ശ്രീനാരായണ വായനശാല
* ശ്രീനാരായണ സമാജം
* എസ്.എൻ.എസ്.സി വോളിബോൾ ക്ലബ് (SNSC)
* ശ്രീ മുരുക ടാക്കീസ്
* നടുലുവീട്ടിൽ റിസോർട്ട്സ്
== '''<small>ശ്രദ്ധേയരായ വ്യക്തികൾ</small>''' ==
* അമ്പിളി (സിനിമ സംവിധായകൻ)
* കെ.ബി മധു (സിനിമ സംവിധായകൻ)
* അബ്ദുൽ ചെന്ത്രാപ്പിന്നി (തിരക്കഥാകൃത്ത്)
* സുഭാഷ് ദാസ് ചെന്ത്രാപ്പിന്നി (നാടക നടൻ)
* ശ്യാം ധർമ്മൻ (സംഗീത സംവിധായകൻ)
* കെ. രഘുനന്ദനൻ ( രഘു മാഷ് - കവി, പ്രഭാഷകൻ, സിനിമ പ്രവർത്തകൻ )
* നാട്ടിക ശിവറാം (P U ശിവരാമൻ മാസ്റ്റർ, ചലച്ചിത്ര-നാടക അഭിനേതാവ്,ഗാന രചയിതാവ്.ഗവൺമെൻ്റ് ഹൈ സ്കൂൾ അധ്യാപകൻ.1945-2018)
== '''ആരാധനാലയങ്ങൾ''' ==
* കണ്ണനാംകുളം ശിവ ക്ഷേത്രം
* അയ്യപ്പൻകാവ് ക്ഷേത്രം
* കണ്ണംപുള്ളിപ്പുറം ക്ഷേത്രം
* വടക്കുംപുറം ശ്രീ വിഷ്ണുമായ ദേവസ്ഥാനം
* ചെന്ത്രാപ്പിന്നി സെൻറർ ജുമാ മസ്ജിദ്
== <small>'''വിദ്യാഭ്യാസ സ്ഥാപനങ്ങൾ'''</small> ==
* ചെന്ത്രാപ്പിന്നി ഹൈസ്കൂൾ
* എസ് എൻ വിദ്യാഭവൻ സ്കൂൾ
* റോയൽ കോളേജ്
[[പ്രമാണം:Edamuttamchurch 24060.jpg|ലഘുചിത്രം|Edamuttam christian church]]
[[പ്രമാണം:Edamuttamchurch 24060.jpg|ലഘുചിത്രം|Edamuttam christian church]]
'''<big>ക്രിസ്തുരാജാ ചർച്ച് എടമുട്ടം</big>'''

== '''പ്രധാന ആകർഷണ കേന്ദ്രങ്ങൾ''' ==
== '''<small>ക്രിസ്തുരാജാ ചർച്ച് എടമുട്ടം</small>''' ==
എടത്തിരുത്തി പഞ്ചായത്തിലെ എടമുട്ടം പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു കത്തോലിക്ക ദേവാലയമാണ് ക്രൈസ്റ്റ് ദ കിംഗ് ചർച്ച് എടമുട്ടം. 1969ൽ  സ്ഥാപിതമായ ഈ ദേവാലയം ഒരു ഇടവകയായി ഉയർത്തപ്പെട്ടത് 1979 ലാണ്. ഏകദേശം 550 ഓളം ഇടവക ജനങ്ങളുള്ള ഈ ദേവാലയത്തിൽ 108 കുടുംബങ്ങളാണ് ഇപ്പോൾ ഉള്ളത്.     

വരി 13: വരി 51:
[[പ്രമാണം:Choolur jumamasjid 24060.jpg|ലഘുചിത്രം|Choolur Juma Masjid]]
[[പ്രമാണം:Choolur jumamasjid 24060.jpg|ലഘുചിത്രം|Choolur Juma Masjid]]
[[പ്രമാണം:Darulihsan islamiccomplex 24060.jpg|ലഘുചിത്രം|DARUL IHSAN ISLAMIC COMPLEX,CHULOOR]]
[[പ്രമാണം:Darulihsan islamiccomplex 24060.jpg|ലഘുചിത്രം|DARUL IHSAN ISLAMIC COMPLEX,CHULOOR]]
Chuloor juma masjid.jpeg]]
ചൂലൂർ ദേശത്തെ ഒരു പ്രധാനപ്പെട്ട മുസ്ലിം ആരാധനാലയമാണ് ചൂലൂർ ജുമാ മസ്ജിദ്. ഏകദേശം 15 ഏക്കർ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ മുസ്ലിം ദേവാലയത്തിന്റെ പരിധിയിൽ 1300 ഓളം കുടുംബങ്ങളും ഏഴായിരത്തിനടുത്ത് വിശ്വാസികളും ഉണ്ട്. വിശ്വാസികളുടെ മൃതശരീരം അടക്കം ചെയ്യുന്ന ഖബർസ്ഥാൻ ഈ പള്ളിയോട് ചേർന്ന് സ്ഥിതി ചെയ്യുന്നു. ഈ ദേവാലയത്തിന്റെ അധികാരപരിധിയിൽ 2018 ഏപ്രിൽ 27ന് സ്ഥാപിതമായ ദാറുൽ ഇസാൻ ഇസ്ലാമിക് കോംപ്ലക്സ് ഈ ദേവാലയ അതിർത്തിയോട് ചേർന്ന് സ്ഥിതി ചെയ്യുന്നു. ഈ മതപഠന കേന്ദ്രത്തിൽ ഇന്ന് ഏകദേശം 70 ഓളം വിദ്യാർത്ഥികൾ മതപഠനം നടത്തിവരുന്നു.

<big>'''ചെന്ത്രാപ്പിന്നി കുമാരമംഗലം ക്ഷേത്രം'''</big>
[[പ്രമാണം:Kumaramangalam temple 24060.jpg|ലഘുചിത്രം|sree kumaramangalam temple]]
കേരളത്തിലെ തൃശൂർ ജില്ലയിലെ ചെന്ത്രാപ്പിന്നിയിലാണ് ചെന്ത്രാപ്പിന്നി കുമാരമംഗലം ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മുരുകൻ എന്നറിയപ്പെടുന്ന ശിവപുത്രനായ സുബ്രഹ്മണ്യനാണ് ഈ ക്ഷേത്രം സമർപ്പിച്ചിരിക്കുന്നത്. മകരമാസത്തിലെ (ജനുവരി - ഫെബ്രുവരി) വർണ്ണാഭമായ തൈപ്പൂയം ഉത്സവത്തിന് ഈ പ്രദേശത്ത് പ്രശസ്തമാണ്.
മുരുകന്റെയോ സുബ്രഹ്മണ്യന്റെയോ നിൽക്കുന്ന മൂർത്തിയാണ് ക്ഷേത്രത്തിലുള്ളത്. ക്ഷേത്രത്തിൽ ഒന്നുരണ്ട് ഉപദേവതകളുണ്ട്
വർണ്ണാഭമായ കാവടിയാട്ടം, ക്ഷേത്രസംഗീതം, ടേബിളുകൾ, കലാരൂപങ്ങൾ, ഘോഷയാത്ര എന്നിവ മകരമാസത്തിലെ പൂയം ഉത്സവത്തിന്റെ ഭാഗമാണ്. പരമ്പരാഗത കാവടി, പാൽക്കുടം എന്നിവയും അന്നേദിവസം ഭക്തർ ക്ഷേത്രത്തിലേക്ക് കൊണ്ടുപോകും.
== എടതിരുത്തി ഗ്രാമ കാഴ്ചകൾ ==
ഒരിക്കലും മതിവരാത്തത്ര കൊതിപ്പിക്കുന്ന സൌന്ദര്യം നിറഞ്ഞ തരുണിമണിയെപ്പോലാണു ഗ്രാമങ്ങൾ. നിറഞ്ഞ പാടങ്ങളും തോടുകളും പോക്കാച്ചിതവളകളും അമ്പലങ്ങളും കുളക്കടവുകളും മാമ്പഴങ്ങളും കരിക്കും സുന്ദരികളും നന്മ നിറഞ്ഞ നാട്ടുകാരും വായനശാലകളും അന്തികൂട്ടങ്ങളും ചീട്ടുകളിക്കാരും പരദൂഷണക്കാരും വായാടികളും എല്ലാമെല്ലാം നിറഞ്ഞ പ്രകൃതിയുടെ വരദാനങ്ങൾ. ശുദ്ധവായു നിറഞ്ഞ എങ്ങും ഹരിതവർണ്ണം ചൂടി സ്നേഹത്തിന്റെ സുഗന്ധം പൊഴിച്ചു നിൽക്കുന്ന നമ്മുടെ ഗ്രാമങ്ങളെക്കുറിച്ച് പറയുവാൻ ആർക്കാണ് മടിയുണ്ടാവുക.ഞാനും പറയുന്നത് ഞങ്ങളുടെ ഗ്രാമത്തെക്കുറിച്ചു തന്നെ.എന്നെ കൊതിപ്പിച്ചിട്ടുള്ളതും സങ്കടപ്പെടുത്തിയിട്ടുള്ളതുമായ നൂറുനൂറനുഭവങ്ങളുടെ വിളനിലമായ ഞങ്ങളുടെ എടതിരുത്തി .
[[പ്രമാണം:Ayyanpadi 24060.jpg|പകരം=Ayyanpadi|ലഘുചിത്രം|Ayyanpadi village views]]
ചെന്ത്രാപ്പിന്നി ദേശത്തിൽ  നിന്നും ഏകദേശം നാലരകിലോമീറ്റർ തെക്കോട്ടു പോകുമ്പോൽ വയലേലകൾ നിറഞ്ഞ ഒരു മനോഹരമായ സ്ഥലം.അതായിരുന്നു അയ്യൻപടി എന്ന കൊച്ചു ഗ്രാമം.ഏകദേശം നാലഞ്ച് കിലോമീറ്റർ നീളത്തിൽ പരന്നു നീണ്ടുകിടക്കുന്ന വയലേലകൾ.വയലിനെ നെടുകേ മുറിച്ചുകൊണ്ട് മെയിൻ റോഡ്.വയലിന്റെ ഇരുകരകളിലുമായി പത്തിരുന്നൂറു വീടുകൾ.വയലിന്റെ മധ്യഭാഗത്തുകൂടി ഒഴുകുന്ന ഒരു ചേറു തോട്. മഴക്കാലത്ത് ഈ തോട് നിറഞ്ഞുകവിഞ്ഞൊഴുകും.കൃഷിക്കാവശ്യമായ വെള്ളം കിട്ടുന്നതും ഇതിൽ നിന്നു തന്നെ.
'''നെൽവയൽ കൃഷികൾ'''
[[പ്രമാണം:Agriculture 24060.jpg|ലഘുചിത്രം|Agriculture]]
പൊതുവായുള്ള ഗ്രാമ കാഴ്ചകളിൽ എത്തി നോക്കിക്കൊണ്ടുള്ള പാടങ്ങളിൽ മിക്കവയിലും നെൽ കൃഷി ആണ് കാണാൻ സാധിച്ചത്.
==<big>പ്രധാന ആകർഷണങ്ങൾ==
* എണ്ണമിടാത്ത ലിസ്റ്റിന്റെ ഉള്ളിലെ പദങ്ങൾ
* ശ്രീനാരായണ വായനശാല
* ശ്രീനാരായണ സമാജം
* എസ്.എൻ.എസ്.സി വോളിബോൾ ക്ലബ് (SNSC)
* കണ്ണനാംകുളം ശിവ ക്ഷേ
* എസ് എൻ വിദ്യാഭവൻ (c.b.s.e) സ്കൂൾ
* റോയൽ കോളേജ്
* ചെന്ത്രാപ്പിന്നി ഹൈസ്കൂ[[പ്രമാണം:Chss code24060.jpeg|thumb|chss]]
* ചെന്ത്രാപ്പിന്നി സെൻറർ ജുമാ മസ്ജിദ്
* അയ്യപ്പൻകാവ് ക്ഷേത്രം
* കണ്ണംപുള്ളിപ്പുറം ക്ഷേത്രം
* ശ്രീ മുരുക ടാക്കീസ്
* നടുലുവീട്ടിൽ റിസോർട്ട്സ്
* വടക്കുംപുറം ശ്രീ വിഷ്ണുമായ ദേവസ്ഥാനം
==<big>പ്രമുഖ വ്യക്തികൾ</big>==
* അമ്പിളി (സിനിമ സംവിധായകൻ)
* കെ.ബി മധു (സിനിമ സംവിധായകൻ)[1]
* അബ്ദുൽ ചെന്ത്രാപ്പിന്നി (തിരക്കഥാകൃത്ത്)[2]
* സുഭാഷ് ദാസ് ചെന്ത്രാപ്പിന്നി (നാടക നടൻ)[3]
* ശ്യാം ധർമ്മൻ (സംഗീത സംവിധായകൻ)[4]
* കെ. രഘുനന്ദനൻ ( രഘു മാഷ് - കവി, പ്രഭാഷകൻ, സിനിമ പ്രവർത്തകൻ )
* നാട്ടിക ശിവറാം (P U ശിവരാമൻ മാസ്റ്റർ, ചലച്ചിത്ര-നാടക അഭിനേതാവ്,ഗാന രചയിതാവ്.ഗവൺമെൻ്റ് ഹൈ സ്കൂൾ അധ്യാപകൻ.1945-2018)
*

19:22, 2 നവംബർ 2024-നു നിലവിലുള്ള രൂപം

ചെന്ത്രാപ്പിന്നി

തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ താലൂക്കിൽ എടത്തിരുത്തി പഞ്ചായത്തിൽ പെട്ട ഒരു ഗ്രാമമാണ്

ചെന്ത്രാപ്പിന്നി. എടത്തിരുത്തി കൈപ്പമംഗലം ഗ്രാമപഞ്ചായത്തുകളുടെ അതിരിലാണ് ചെന്ത്രാപ്പിന്നി സ്ഥിതി ചെയ്യുന്നത്. കൂരിക്കുഴി, ചാമക്കാല, എടത്തിരുത്തി, ചെന്ത്രാപ്പിന്നി ഈസ്റ്റ്, ഹലുവത്തെരുവ്, സി.വി സെൻറർ, ചിറക്കൽ തുടങ്ങിയ സമീപ പ്രദേശങ്ങളാണ്.

ഭൂമിശാസ്ത്രം

കൊടുങ്ങല്ലൂർ - ഗുരുവായൂർ റോഡിൽ, കൊടുങ്ങല്ലൂരിൽ നിന്നും 17 കിലോമീറ്റർ വടക്കു മാറിയാണ് ചെന്ത്രാപ്പിന്നി സ്ഥിതി ചെയ്യുന്നത്. ദേശീയപാത 66ചെന്ത്രാപ്പിന്നിയിലൂടെ കടന്നുപോകുന്നുണ്ട്

പ്രധാന പൊതുസ്ഥാപനങ്ങൾ

  • ശ്രീനാരായണ വായനശാല
  • ശ്രീനാരായണ സമാജം
  • എസ്.എൻ.എസ്.സി വോളിബോൾ ക്ലബ് (SNSC)
  • ശ്രീ മുരുക ടാക്കീസ്
  • നടുലുവീട്ടിൽ റിസോർട്ട്സ്

ശ്രദ്ധേയരായ വ്യക്തികൾ

  • അമ്പിളി (സിനിമ സംവിധായകൻ)
  • കെ.ബി മധു (സിനിമ സംവിധായകൻ)
  • അബ്ദുൽ ചെന്ത്രാപ്പിന്നി (തിരക്കഥാകൃത്ത്)
  • സുഭാഷ് ദാസ് ചെന്ത്രാപ്പിന്നി (നാടക നടൻ)
  • ശ്യാം ധർമ്മൻ (സംഗീത സംവിധായകൻ)
  • കെ. രഘുനന്ദനൻ ( രഘു മാഷ് - കവി, പ്രഭാഷകൻ, സിനിമ പ്രവർത്തകൻ )
  • നാട്ടിക ശിവറാം (P U ശിവരാമൻ മാസ്റ്റർ, ചലച്ചിത്ര-നാടക അഭിനേതാവ്,ഗാന രചയിതാവ്.ഗവൺമെൻ്റ് ഹൈ സ്കൂൾ അധ്യാപകൻ.1945-2018)

ആരാധനാലയങ്ങൾ

  • കണ്ണനാംകുളം ശിവ ക്ഷേത്രം
  • അയ്യപ്പൻകാവ് ക്ഷേത്രം
  • കണ്ണംപുള്ളിപ്പുറം ക്ഷേത്രം
  • വടക്കുംപുറം ശ്രീ വിഷ്ണുമായ ദേവസ്ഥാനം
  • ചെന്ത്രാപ്പിന്നി സെൻറർ ജുമാ മസ്ജിദ്

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • ചെന്ത്രാപ്പിന്നി ഹൈസ്കൂൾ
  • എസ് എൻ വിദ്യാഭവൻ സ്കൂൾ
  • റോയൽ കോളേജ്
Edamuttam christian church

പ്രധാന ആകർഷണ കേന്ദ്രങ്ങൾ

ക്രിസ്തുരാജാ ചർച്ച് എടമുട്ടം

എടത്തിരുത്തി പഞ്ചായത്തിലെ എടമുട്ടം പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു കത്തോലിക്ക ദേവാലയമാണ് ക്രൈസ്റ്റ് ദ കിംഗ് ചർച്ച് എടമുട്ടം. 1969ൽ സ്ഥാപിതമായ ഈ ദേവാലയം ഒരു ഇടവകയായി ഉയർത്തപ്പെട്ടത് 1979 ലാണ്. ഏകദേശം 550 ഓളം ഇടവക ജനങ്ങളുള്ള ഈ ദേവാലയത്തിൽ 108 കുടുംബങ്ങളാണ് ഇപ്പോൾ ഉള്ളത്.

ബഹുമാനപ്പെട്ട ജോയ് കടമ്പാട്ടച്ചന്റെ നേതൃത്വത്തിൽ സ്ഥാപിതമായ പരിശുദ്ധ കന്യകാ മാതാവിന്റെ ഗ്രോട്ടോ ഈ ദേവാലയത്തിന്റെ മുഖ്യ ആകർഷണമാണ്. തുടർന്ന് വികാരിയായി ചുമതലയേറ്റ ബഹുമാനപ്പെട്ട ജോസ് പഴയാറ്റിൽ അച്ഛൻറെ കാലഘട്ടത്തിലാണ് ഗ്രോട്ടോ മാതാവിൻറെ തിരുനാൾ ആഘോഷിച്ചു തുടങ്ങിയത്.

ശ്രീനാരായണ പബ്ലിക് ലൈബ്രറി ആൻഡ് റീഡിങ് റൂം

Sreenaraya Public Library

കണ്ണമ്പുള്ളിപ്പുറം പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമീണ വായനശാലയാണ് ശ്രീനാരായണ പബ്ലിക് ലൈബ്രറി ആൻഡ് റീഡിങ് റൂം. 1937 ശിലാസ്ഥാപനം കഴിഞ്ഞ ഈ ഗ്രാമീണ വായന ശാല , എ കെ ഗോപാലൻ , ചങ്ങമ്പുഴ കൃഷ്ണപിള്ള, സ്പീക്കർ രാധാകൃഷ്ണൻ, കെ എൻ പണിക്കർ ,തുടങ്ങിയ ഒട്ടനവധി പ്രമുഖ വ്യക്തിത്വങ്ങൾ 1938 ൽ ഈ ലൈബ്രറി സന്ദർശിച്ചിട്ടുണ്ട്. ഇന്ന് കഥ, കവിത, നോവൽ, ലേഖനങ്ങൾ, ഓർമ്മക്കുറിപ്പുകൾ, റഫറൻസ് ഗ്രന്ഥങ്ങൾ, ബാലസാഹിത്യം, ജീവചരിത്രം, പരിഭാഷ, എന്നീ വിഭാഗങ്ങളിലായി ഏകദേശം 8000 ത്തോളം പുസ്തകങ്ങൾ ഈ ഗ്രന്ഥശാലയ്ക്ക് സ്വന്തമായി ഉണ്ട്. 22 ബാലവേദി മെമ്പർഷിപ്പുകൾ ഉൾപ്പെടെ 236 വായനക്കാർ ഈ ലൈബ്രറിയിൽ അംഗത്വം നേടിയിട്ടുണ്ട്.

ചൂലൂർ ജുമാ മസ്ജിദ്

Choolur Juma Masjid
DARUL IHSAN ISLAMIC COMPLEX,CHULOOR

Chuloor juma masjid.jpeg]] ചൂലൂർ ദേശത്തെ ഒരു പ്രധാനപ്പെട്ട മുസ്ലിം ആരാധനാലയമാണ് ചൂലൂർ ജുമാ മസ്ജിദ്. ഏകദേശം 15 ഏക്കർ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ മുസ്ലിം ദേവാലയത്തിന്റെ പരിധിയിൽ 1300 ഓളം കുടുംബങ്ങളും ഏഴായിരത്തിനടുത്ത് വിശ്വാസികളും ഉണ്ട്. വിശ്വാസികളുടെ മൃതശരീരം അടക്കം ചെയ്യുന്ന ഖബർസ്ഥാൻ ഈ പള്ളിയോട് ചേർന്ന് സ്ഥിതി ചെയ്യുന്നു. ഈ ദേവാലയത്തിന്റെ അധികാരപരിധിയിൽ 2018 ഏപ്രിൽ 27ന് സ്ഥാപിതമായ ദാറുൽ ഇസാൻ ഇസ്ലാമിക് കോംപ്ലക്സ് ഈ ദേവാലയ അതിർത്തിയോട് ചേർന്ന് സ്ഥിതി ചെയ്യുന്നു. ഈ മതപഠന കേന്ദ്രത്തിൽ ഇന്ന് ഏകദേശം 70 ഓളം വിദ്യാർത്ഥികൾ മതപഠനം നടത്തിവരുന്നു.

ചെന്ത്രാപ്പിന്നി കുമാരമംഗലം ക്ഷേത്രം

sree kumaramangalam temple

കേരളത്തിലെ തൃശൂർ ജില്ലയിലെ ചെന്ത്രാപ്പിന്നിയിലാണ് ചെന്ത്രാപ്പിന്നി കുമാരമംഗലം ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മുരുകൻ എന്നറിയപ്പെടുന്ന ശിവപുത്രനായ സുബ്രഹ്മണ്യനാണ് ഈ ക്ഷേത്രം സമർപ്പിച്ചിരിക്കുന്നത്. മകരമാസത്തിലെ (ജനുവരി - ഫെബ്രുവരി) വർണ്ണാഭമായ തൈപ്പൂയം ഉത്സവത്തിന് ഈ പ്രദേശത്ത് പ്രശസ്തമാണ്.

മുരുകന്റെയോ സുബ്രഹ്മണ്യന്റെയോ നിൽക്കുന്ന മൂർത്തിയാണ് ക്ഷേത്രത്തിലുള്ളത്. ക്ഷേത്രത്തിൽ ഒന്നുരണ്ട് ഉപദേവതകളുണ്ട്

വർണ്ണാഭമായ കാവടിയാട്ടം, ക്ഷേത്രസംഗീതം, ടേബിളുകൾ, കലാരൂപങ്ങൾ, ഘോഷയാത്ര എന്നിവ മകരമാസത്തിലെ പൂയം ഉത്സവത്തിന്റെ ഭാഗമാണ്. പരമ്പരാഗത കാവടി, പാൽക്കുടം എന്നിവയും അന്നേദിവസം ഭക്തർ ക്ഷേത്രത്തിലേക്ക് കൊണ്ടുപോകും.

എടതിരുത്തി ഗ്രാമ കാഴ്ചകൾ

ഒരിക്കലും മതിവരാത്തത്ര കൊതിപ്പിക്കുന്ന സൌന്ദര്യം നിറഞ്ഞ തരുണിമണിയെപ്പോലാണു ഗ്രാമങ്ങൾ. നിറഞ്ഞ പാടങ്ങളും തോടുകളും പോക്കാച്ചിതവളകളും അമ്പലങ്ങളും കുളക്കടവുകളും മാമ്പഴങ്ങളും കരിക്കും സുന്ദരികളും നന്മ നിറഞ്ഞ നാട്ടുകാരും വായനശാലകളും അന്തികൂട്ടങ്ങളും ചീട്ടുകളിക്കാരും പരദൂഷണക്കാരും വായാടികളും എല്ലാമെല്ലാം നിറഞ്ഞ പ്രകൃതിയുടെ വരദാനങ്ങൾ. ശുദ്ധവായു നിറഞ്ഞ എങ്ങും ഹരിതവർണ്ണം ചൂടി സ്നേഹത്തിന്റെ സുഗന്ധം പൊഴിച്ചു നിൽക്കുന്ന നമ്മുടെ ഗ്രാമങ്ങളെക്കുറിച്ച് പറയുവാൻ ആർക്കാണ് മടിയുണ്ടാവുക.ഞാനും പറയുന്നത് ഞങ്ങളുടെ ഗ്രാമത്തെക്കുറിച്ചു തന്നെ.എന്നെ കൊതിപ്പിച്ചിട്ടുള്ളതും സങ്കടപ്പെടുത്തിയിട്ടുള്ളതുമായ നൂറുനൂറനുഭവങ്ങളുടെ വിളനിലമായ ഞങ്ങളുടെ എടതിരുത്തി .

Ayyanpadi
Ayyanpadi village views

ചെന്ത്രാപ്പിന്നി ദേശത്തിൽ  നിന്നും ഏകദേശം നാലരകിലോമീറ്റർ തെക്കോട്ടു പോകുമ്പോൽ വയലേലകൾ നിറഞ്ഞ ഒരു മനോഹരമായ സ്ഥലം.അതായിരുന്നു അയ്യൻപടി എന്ന കൊച്ചു ഗ്രാമം.ഏകദേശം നാലഞ്ച് കിലോമീറ്റർ നീളത്തിൽ പരന്നു നീണ്ടുകിടക്കുന്ന വയലേലകൾ.വയലിനെ നെടുകേ മുറിച്ചുകൊണ്ട് മെയിൻ റോഡ്.വയലിന്റെ ഇരുകരകളിലുമായി പത്തിരുന്നൂറു വീടുകൾ.വയലിന്റെ മധ്യഭാഗത്തുകൂടി ഒഴുകുന്ന ഒരു ചേറു തോട്. മഴക്കാലത്ത് ഈ തോട് നിറഞ്ഞുകവിഞ്ഞൊഴുകും.കൃഷിക്കാവശ്യമായ വെള്ളം കിട്ടുന്നതും ഇതിൽ നിന്നു തന്നെ.

നെൽവയൽ കൃഷികൾ

Agriculture

പൊതുവായുള്ള ഗ്രാമ കാഴ്ചകളിൽ എത്തി നോക്കിക്കൊണ്ടുള്ള പാടങ്ങളിൽ മിക്കവയിലും നെൽ കൃഷി ആണ് കാണാൻ സാധിച്ചത്.

പ്രധാന ആകർഷണങ്ങൾ

  • എണ്ണമിടാത്ത ലിസ്റ്റിന്റെ ഉള്ളിലെ പദങ്ങൾ
  • ശ്രീനാരായണ വായനശാല
  • ശ്രീനാരായണ സമാജം
  • എസ്.എൻ.എസ്.സി വോളിബോൾ ക്ലബ് (SNSC)
  • കണ്ണനാംകുളം ശിവ ക്ഷേ
  • എസ് എൻ വിദ്യാഭവൻ (c.b.s.e) സ്കൂൾ
  • റോയൽ കോളേജ്
  • ചെന്ത്രാപ്പിന്നി ഹൈസ്കൂ
    chss
  • ചെന്ത്രാപ്പിന്നി സെൻറർ ജുമാ മസ്ജിദ്
  • അയ്യപ്പൻകാവ് ക്ഷേത്രം
  • കണ്ണംപുള്ളിപ്പുറം ക്ഷേത്രം
  • ശ്രീ മുരുക ടാക്കീസ്
  • നടുലുവീട്ടിൽ റിസോർട്ട്സ്
  • വടക്കുംപുറം ശ്രീ വിഷ്ണുമായ ദേവസ്ഥാനം

പ്രമുഖ വ്യക്തികൾ

  • അമ്പിളി (സിനിമ സംവിധായകൻ)
  • കെ.ബി മധു (സിനിമ സംവിധായകൻ)[1]
  • അബ്ദുൽ ചെന്ത്രാപ്പിന്നി (തിരക്കഥാകൃത്ത്)[2]
  • സുഭാഷ് ദാസ് ചെന്ത്രാപ്പിന്നി (നാടക നടൻ)[3]
  • ശ്യാം ധർമ്മൻ (സംഗീത സംവിധായകൻ)[4]
  • കെ. രഘുനന്ദനൻ ( രഘു മാഷ് - കവി, പ്രഭാഷകൻ, സിനിമ പ്രവർത്തകൻ )
  • നാട്ടിക ശിവറാം (P U ശിവരാമൻ മാസ്റ്റർ, ചലച്ചിത്ര-നാടക അഭിനേതാവ്,ഗാന രചയിതാവ്.ഗവൺമെൻ്റ് ഹൈ സ്കൂൾ അധ്യാപകൻ.1945-2018)