"ജി.എച്ച്.എസ്. കുടവൂർക്കോണം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('== മേലാറ്റിങ്ങൽ ==' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== മേലാറ്റിങ്ങൽ == | == <big>'''[[മേലാറ്റിങ്ങൽ]]'''</big> == | ||
'''തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴ് താലൂക്കിലെ കടയ്ക്കാവൂർ ഗ്രാമപഞ്ചായത്തിൽ കീഴാറ്റിങ്ങൽ വില്ലേജിൽ ഉള്ള പ്രദേശം.തിരുവനന്തപുരത്തു നിന്നും 26.9 കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്.''' | |||
[[പ്രമാണം:42088 vazhiyambalam.JPG|thumb|Vazhiyambalam at the bank of river Vamanapuram in Melattingal]] | |||
== <big>'''ഭൂമിശാസ്ത്രം'''</big> == | |||
=== 76.83° കിഴക്കും 8.68° വടക്കും ആയി സമുദ്രനിരപ്പിൽ നിന്ന് 23 മീറ്റർ (75 അടി) ഉയരത്തിൽ ആറ്റിങ്ങൽ സ്ഥിതിചെയ്യുന്നു.വർക്കല റെയിൽവേ സ്റ്റേഷൻ (25 കി.മീ), ചിറയിൻകീഴ് റെയിൽവേ സ്റ്റേഷൻ (7 കി.മീ), തിരുവനന്തപുരം വിമാനത്താവളം (30 കി.മീ) എന്നിവ അടുത്താണ്. കൊല്ലം-തിരുവനന്തപുരം പാതയായ ദേശീയപാത 66 ആറ്റിങ്ങൽ വഴി കടന്നുപോകുന്നു. കൊല്ലത്തുനിന്നും തിരുവനന്തപുരത്തുനിന്നും എപ്പോഴും ബസ്സ് ലഭിക്കും. ആറ്റിങ്ങൽ മുനിസിപ്പാലിറ്റി ആണ്. വെഞ്ഞാറമൂട്, കിളിമാനൂർ, വർക്കല, ചിറയിൻകീഴ്, കഴക്കൂട്ടം എന്നീ പ്രദേശങ്ങൾ അടുത്തുകിടക്കുന്നു. കേരളത്തിലെ ഒരു പ്രധാനപ്പെട്ട ദീർഘദൂര പാതയായ NH-66 പന്വേൽ കന്യാകുമാരി പാത, ആറ്റിങ്ങൽ വഴിയും എം.സി. റോഡ് വെഞ്ഞാറമൂട് വഴിയും കടന്നു പോകുന്നു. === | |||
== <big>'''പ്രധാനപെട്ട പൊതുസ്ഥാപനങ്ങൾ'''</big> == | |||
* '''ഗവ. ഹോസ്പിറ്റൽ ആറ്റിങ്ങൽ''' | |||
* '''ഗവ.ആയൂർവേദ ഹോസ്പിറ്റൽ''' | |||
* '''പോസ്റ്റ് ഓഫീസ്''' | |||
* '''കൃഷിഭവൻ''' | |||
== <big>'''ശ്രദ്ധേയരായ വ്യക്തികൾ'''</big> == | |||
==== ഷാബുരാജ്: ഏഷ്യാനെറററിന്റെ കോമഡിസ്റ്റാർ പരിപാടിയിലൂടെ പ്രശസ്തനായ വ്യക്തിയാണ് ഷാബൂരാജ്. നിരവധി ട്രൂപ്പുകളുടെ ഭാഗമായ കലാകാരനാണ് ഷാബുരാജ്. ഒരു കലാകാരനെന്ന നിലയിൽ എന്തിനും തയാറായ മനുഷ്യനായിരുന്നു അദ്ദേഹം. ഏതു വേഷവും ചെയ്യും. അറിയാത്ത കാര്യങ്ങൾ പഠിക്കും. ഒരു സകലാവല്ലഭൻ. ... ==== | |||
== <big>'''ആരാധനാലയങ്ങൾ'''</big> == | |||
* <small>'''മേലാറ്റിങ്ങൽ ശിവക്ഷേ(തം.'''</small> | |||
* '''കീഴാറ്റിങ്ങൽ മുള്ളീയൻ കാവു ക്ഷേത്രം''' . | |||
* '''ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രവും കീഴാറ്റിങ്ങൽ.''' | |||
== <big>'''വിദ്യാഭ്യാസ സ്ഥാപനങ്ങൾ'''</big> == | |||
* '''ഗവ. ഗേൾസ് ഹൈസ്ക്കുൾ ആറ്റിങ്ങൽ''' | |||
* '''എസ്. എസ്. പി.ബി.എച്ച്.എസ്. കടയ്ക്കാവൂർ''' | |||
* '''ഗവൺമെൻ്റ് ബോയ്സ് ഹൈസ്കൂൾ, ആറ്റിങ്ങൽ''' | |||
* '''ഗവൺമെൻ്റ് എൽ പി എസ് മെലാറ്റിങ്ങൽ''' | |||
== <big>'''ചിത്രശാല'''</big> == |
13:42, 17 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം
മേലാറ്റിങ്ങൽ
തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴ് താലൂക്കിലെ കടയ്ക്കാവൂർ ഗ്രാമപഞ്ചായത്തിൽ കീഴാറ്റിങ്ങൽ വില്ലേജിൽ ഉള്ള പ്രദേശം.തിരുവനന്തപുരത്തു നിന്നും 26.9 കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്.
ഭൂമിശാസ്ത്രം
76.83° കിഴക്കും 8.68° വടക്കും ആയി സമുദ്രനിരപ്പിൽ നിന്ന് 23 മീറ്റർ (75 അടി) ഉയരത്തിൽ ആറ്റിങ്ങൽ സ്ഥിതിചെയ്യുന്നു.വർക്കല റെയിൽവേ സ്റ്റേഷൻ (25 കി.മീ), ചിറയിൻകീഴ് റെയിൽവേ സ്റ്റേഷൻ (7 കി.മീ), തിരുവനന്തപുരം വിമാനത്താവളം (30 കി.മീ) എന്നിവ അടുത്താണ്. കൊല്ലം-തിരുവനന്തപുരം പാതയായ ദേശീയപാത 66 ആറ്റിങ്ങൽ വഴി കടന്നുപോകുന്നു. കൊല്ലത്തുനിന്നും തിരുവനന്തപുരത്തുനിന്നും എപ്പോഴും ബസ്സ് ലഭിക്കും. ആറ്റിങ്ങൽ മുനിസിപ്പാലിറ്റി ആണ്. വെഞ്ഞാറമൂട്, കിളിമാനൂർ, വർക്കല, ചിറയിൻകീഴ്, കഴക്കൂട്ടം എന്നീ പ്രദേശങ്ങൾ അടുത്തുകിടക്കുന്നു. കേരളത്തിലെ ഒരു പ്രധാനപ്പെട്ട ദീർഘദൂര പാതയായ NH-66 പന്വേൽ കന്യാകുമാരി പാത, ആറ്റിങ്ങൽ വഴിയും എം.സി. റോഡ് വെഞ്ഞാറമൂട് വഴിയും കടന്നു പോകുന്നു.
പ്രധാനപെട്ട പൊതുസ്ഥാപനങ്ങൾ
- ഗവ. ഹോസ്പിറ്റൽ ആറ്റിങ്ങൽ
- ഗവ.ആയൂർവേദ ഹോസ്പിറ്റൽ
- പോസ്റ്റ് ഓഫീസ്
- കൃഷിഭവൻ
ശ്രദ്ധേയരായ വ്യക്തികൾ
ഷാബുരാജ്: ഏഷ്യാനെറററിന്റെ കോമഡിസ്റ്റാർ പരിപാടിയിലൂടെ പ്രശസ്തനായ വ്യക്തിയാണ് ഷാബൂരാജ്. നിരവധി ട്രൂപ്പുകളുടെ ഭാഗമായ കലാകാരനാണ് ഷാബുരാജ്. ഒരു കലാകാരനെന്ന നിലയിൽ എന്തിനും തയാറായ മനുഷ്യനായിരുന്നു അദ്ദേഹം. ഏതു വേഷവും ചെയ്യും. അറിയാത്ത കാര്യങ്ങൾ പഠിക്കും. ഒരു സകലാവല്ലഭൻ. ...
ആരാധനാലയങ്ങൾ
- മേലാറ്റിങ്ങൽ ശിവക്ഷേ(തം.
- കീഴാറ്റിങ്ങൽ മുള്ളീയൻ കാവു ക്ഷേത്രം .
- ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രവും കീഴാറ്റിങ്ങൽ.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- ഗവ. ഗേൾസ് ഹൈസ്ക്കുൾ ആറ്റിങ്ങൽ
- എസ്. എസ്. പി.ബി.എച്ച്.എസ്. കടയ്ക്കാവൂർ
- ഗവൺമെൻ്റ് ബോയ്സ് ഹൈസ്കൂൾ, ആറ്റിങ്ങൽ
- ഗവൺമെൻ്റ് എൽ പി എസ് മെലാറ്റിങ്ങൽ