"ജി.എൽ.പി.എസ് വരവൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
MURSHID KU (സംവാദം | സംഭാവനകൾ) No edit summary |
||
| (6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
== '''എന്റെ ഗ്രാമം''' == | == വായനശാല '''എന്റെ ഗ്രാമം''' == | ||
* ചരിത്രതീതകാലത്ത് ഭാരതപ്പുഴയുടെ തീരത്താണ് ഈ ഗ്രാമം സ്ഥിതി ചെയ്തിരുന്നതെന്ന് പരക്കെവിശ്വസിക്കപ്പെടുന്നു.കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനത്ത് നിന്ന്30 മിനിറ്റ് അകലെയുള്ള ചെറിയ പച്ച കുന്നുകളാൽ ചുറ്റപ്പെട്ട പ്രദേശമാണ് വരവൂർ.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികളെ സ്വാഗതം ചെയ്യുന്നപ്രസിദ്ധമായ പാലക്കൽ പൂരം സാധാരണയായി ഫെബ്രുവരി മാസത്തിലാണ് നടക്കുന്നത് | * ചരിത്രതീതകാലത്ത് ഭാരതപ്പുഴയുടെ തീരത്താണ് ഈ ഗ്രാമം സ്ഥിതി ചെയ്തിരുന്നതെന്ന് പരക്കെവിശ്വസിക്കപ്പെടുന്നു.കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനത്ത് നിന്ന്30 മിനിറ്റ് അകലെയുള്ള ചെറിയ പച്ച കുന്നുകളാൽ ചുറ്റപ്പെട്ട പ്രദേശമാണ് വരവൂർ.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികളെ സ്വാഗതം ചെയ്യുന്നപ്രസിദ്ധമായ പാലക്കൽ പൂരം സാധാരണയായി ഫെബ്രുവരി മാസത്തിലാണ് നടക്കുന്നത് | ||
[[പ്രമാണം:വ്യവസായ പാർക്ക്, വരവൂർ .jpg|ലഘുചിത്രം]] | |||
[[പ്രമാണം:വരവൂർ ഗോൾഡൺ കൂർക്ക .jpg|ലഘുചിത്രം]] | |||
കേരളത്തിലെ തൃശൂർ ജില്ലയിലുള്ള ഒരു ഗ്രാമമാണ് വരവൂർ. സമൃദ്ധമായ പച്ചപ്പുള്ള വാസയോഗ്യമായ ഒരു പ്രദേശമാണിത്.വ്്യവഹാര രഹിത പഞ്ചായത്തായി വരവൂറിനെ മെയ് 7, 2000 ൽ തിരഞ്ഞെടുത്തു.കുന്നിൻ പുറങ്ങളാൽ ചുറ്റപ്പെട്ട വരവൂർ പഞ്ചായത്തിൽ മുഖ്യമായും ജനങ്ങൾ കാർഷീകവൃത്തിയിൽ ആണ് ഉപജീവനമാർഗ്ഗം തേടുന്നത് .മണ്ണിന്റെ സവിശേഷത കൊണ്ടും ജൈവ കൃഷിയായതിനാലും വരവൂരിലെ കൂർക്കയ്ക്ക് സ്വാദേറുമെന്നാണ് വിശ്വാസം | |||
<gallery> | <gallery> | ||
Example.jpg|കുറിപ്പ്1 | |||
Example.jpg|കുറിപ്പ്2 | |||
</gallery> | </gallery> | ||
= | |||
== '''പൊതുസ്ഥാപനങ്ങൾ''' == | |||
* '''പ്രാഥമിക ആരോഗ്യകേന്ദ്രം''' | |||
* '''പഞ്ചായത്ത് ഓഫീസ്''' | |||
* '''റേഷൻ കട''' | |||
* '''വായനശാല''' | |||
* '''കൃഷി ഭവൻ''' | |||
* '''പോസ്റ്റ് ഓഫീസ്''' | |||
* '''സർവീസ് സഹകരണ ബാങ്ക്''' | |||
==== '''വരവൂർ വിദ്യാലയത്തിന്റെ പരിസര പ്രദേശങ്ങളിൽ തന്നെയാണ് ഈ പൊതുസ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്നത്.ഓരോ സ്ഥാപനങ്ങളും നിസ്തുല്യമായ സേവനമാണ് വിദ്യാലയത്തിന് നൽകിവരുന്നത് .''' ==== | |||
===== '''വരവൂർ ഗ്രാമത്തിന്റെ വളർച്ചയ്ക്ക് വളരെ അധികം ഉതകുന്നതാണ് വിദ്യാലയം ഉൾപ്പെടെയുള്ള ഇത്തരം പൊതുസ്ഥാപനങ്ങൾ''' ===== | |||
==== '''വിദ്യാലയത്തിന്റെ സുഗമമായ നടത്തിപ്പിനും സമഗ്രമായ വികസനത്തിനും വേണ്ടി ഈ പൊതുസ്ഥാപനങ്ങൾ നടത്തിവരുന്ന പ്രവർത്തനങ്ങൾ പ്രശംസനീയമാണ് .ആരോഗ്യ കേന്ദ്രത്തിന്റെ കീഴിൽ വിവിധ ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചിട്ടുണ്ട്.വായനശാലയുടെ ആഭിമുഖ്യത്തിൽ വിവിധ രചനാ മത്സരങ്ങൾ നടത്തിയിട്ടുണ്ട് .പഞ്ചായത്ത് അംഗങ്ങൾ സ്കൂൾ സന്ദർശനം നടത്തുകയും വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്യാറുണ്ട്.''' ==== | |||
'''സ്കൂളിൻറെ സുസ്ഥിരവികസനത്തിന് ഈ സ്ഥാപനങ്ങൾ നൽകിയ പങ്ക് ചെറുതൊന്നുമല്ല''' | |||
'''സ്കൂളിൻറെ നാഡി സ്തംഭം ആയി വർക്ക് ചെയ്യുന്നവരാണ് ഈ സ്ഥാപനങ്ങളെല്ലാം.''' | |||
== '''വിദ്യാലയങ്ങൾക്ക് പൊതുമേഖല സ്ഥാപനങ്ങൾ നൽകുന്ന സംഭാവനകൾ''' == | |||
* '''പഠനസൗകര്യങ്ങൾ:''' | |||
പുസ്തകങ്ങൾ, കമ്പ്യൂട്ടറുകൾ, സ്മാർട്ട് ക്ലാസ്സുകൾ എന്നിവ നൽകി അടിസ്ഥാന വിദ്യാഭ്യാസ സൗകര്യങ്ങൾ മെച്ചപ്പെടു | |||
ലൈബ്രറി, ലാബ് തുടങ്ങിയ വിദ്യാലയ സൗകര്യങ്ങൾ വികസിപ്പിക്കുന്നു. | |||
* '''ആർത്ഥിക സഹായം:''' | |||
വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പുകൾ, ബിസിഡി വിഭാഗങ്ങൾക്ക് ധനസഹായം. | |||
സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന് ഫണ്ടുകൾ നൽകുന്നു. | |||
* '''പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ:''' | |||
സ്‌കൂളുകളിൽ സസ്യാരോപണം, വേസ്റ്റ് മാനേജ്മെന്റ്, മഴവെള്ള ശേഖരണം തുടങ്ങിയ പരിപാടികൾ സംഘടിപ്പിക്കുന്നു. | |||
* '''കായിക, സാംസ്കാരിക മേഖലകൾ:''' | |||
വിദ്യാർത്ഥികളുടെ കായിക, സാംസ്കാരിക മികവുകൾക്ക് ആവശ്യമായ ഉപകരണങ്ങളും പരിശീലനവും നൽകുന്നു. | |||
കലാപരിപാടികൾക്കും മത്സരങ്ങൾക്കും പിന്തുണ നൽകുന്നു. | |||
[[പ്രമാണം:24613 GLPS Varavoor.jpeg|thumb|കുട്ടികൾക്ക് കലാകായിക പ്രവർത്തനങ്ങൾക്ക് പരിശീലനം നൽകുന്നു]] | |||
== ചിത്രശാല == | |||
<gallery> | |||
24613-village office.jpg|വില്ലജ് ഓഫീസ് | |||
24613-primary healthcentre.jpg|പ്രാഥമിക ആരോഗ്യ കേന്ദ്രം | |||
24613_panchayath office.jpg|പഞ്ചായത്ത് ഓഫീസ് | |||
24613_post office.jpg|പോസ്റ്റോഫീസ് | |||
24613_ration shop.jpg|റേഷൻ കട | |||
</gallery> | |||
== '''വിദ്യാഭ്യാസ സ്ഥാപനങ്ങൾ''' == | |||
വരവൂരിന്റെ വിദ്യാഭ്യാസ ചരിത്രത്തിൽ നാഴികക്കല്ലുകളായ ഒട്ടനവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉണ്ട് . | |||
* ജി എച് എസ് എസ് വരവൂർ | |||
* ജി എൽ പി എസ് വരവൂർ | |||
* ഗവ ഐ ടി ഐ വരവൂർ | |||
'''''ആരാധനാലയങ്ങൾ''''' | |||
വരവൂരിലെ ജനങ്ങളുടെ മതമൈത്രിയുടെ ഉത്തമ ഉദാഹരണങ്ങളാണ് ഇവിടെ കാണുന്ന ആരാധനാലയങ്ങൾ .മതപരമായ ആചാരാനുഷ്ഠാനങ്ങൾ നടത്താൻ ജനങ്ങൾ ഒരുമിച്ചു കൂടുന്ന സ്ഥലങ്ങളെയാണ് ആരാധനാലയങ്ങൾ എന്ന് വിളിക്കുന്നത്.എല്ലാ മതവിഭാഗത്തിനും ആചാരാനുഷ്ഠാനങ്ങൾക്കും അനുയോജ്യമായ ആരാധനാകേന്ദ്രങ്ങൾ വരവൂരിന്റെ ഗ്രാമ പ്രദേശങ്ങളിൽ നമ്മുക്ക് കാണാൻ കഴിയും. | |||
* വരവൂർ മസ്താൻ പള്ളി | |||
* അവർ ലേഡി ഓഫ് ഡിവൈൻ ചർച് | |||
* വരവൂർ പാലക്കൽ ക്ഷേത്രം | |||
* മേതൃക്കോവിൽ (കൊട്ടാരം) ശിവക്ഷേത്രം | |||
* രാമൻകുളങ്ങര ക്ഷേത്രം | |||
==ചിത്രശാല== | |||
<gallery> | |||
പ്രമാണം:24613-Temple.jpg|പാലക്കൽ ക്ഷേത്രം | |||
പ്രമാണം:24613-Church.jpg| ചർച് | |||
പ്രമാണം:24613-Mosque.jpg|മസ്താൻ പളളി | |||
</gallery> | |||
വിവിധ തരം കൃഷികൾ | |||
വരവൂർ ഗ്രാമത്തിൽ വിവിധ തരം കൃഷികൾ ഉണ്ട് . അതിൽ പ്രധാനം കൂർക്കകൃഷിയാണ് ."വരവൂർഗോൾഡ്"എന്നാണ് കൂർക്കയെ അറിയപ്പെടുന്നത് . ഓണം വരവ് ആകുന്നതോടെ കൂർക്കകൃഷിയുടെ വിളവെടുപ്പ് നടന്നിരിക്കും . തുടർന്ന് അടുത്ത കൃഷിക്ക് വേണ്ടി നിലം റെഡി ആക്കുകയും നെൽകൃഷിക്ക് വേണ്ടുന്ന പ്രവർത്തനം തുടങ്ങുന്നു . സവിശേഷതയും ജൈവകൃഷിരീതിയുമാണ് വരവൂരിന്റെ പ്രേതെകതകൾ . വാഴക്കൃഷിയും ഇവിടെ നിലവിൽ ഉണ്ട് എവിടെ പ്രധാനമായും ചങ്ങാലിക്കോടൻ വാഴ ആണ് കൃഷിക്ക് കർഷകർ തിരഞ്ഞെടുക്കുന്നത് . കൂടാതെ കപ്പ , റബർ ,വിവിധ തരം പച്ചക്കറിയും കൃഷി ചെയ്തു വരുന്നു | |||
== ചിത്രശാല == | |||