"ജി എൽ പി എസ് മാണ്ടാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(തലക്കെട്ട് ചേർത്തു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
= മാണ്ടാട് =
=== '''''<u><big>മാണ്ടാട്</big></u>''''' ===
 
=== ''വയനാട് ജില്ലയിലെ വൈത്തിരി താലൂക്കിൽ മുട്ടിൽ പഞ്ചായത്തിലെ വാർഡ് 14 ഇൽ ആണ് എന്റെ ഗ്രാമമായ മാണ്ടാട് .'' ===
 
 
കോഴിക്കോട് -മൈസൂർ ദേശീയ പാതയിൽ നിന്നും 3 കിലോമീറ്റർ അകലെയാണ് മാണ്ടാട് എന്ന എന്റെ ഗ്രാമം .3പാതകളായി തിരിയുന്ന കവലയാണ് ഗ്രാമത്തിന്റെ പ്രധാന ഭാഗം .കവലയിൽ നിന്ന് ഏകദേശം 50മീറ്റർ മാറിയാണ് മാണ്ടാട് എൽ .പി സ്‌കൂൾ .[[15303 Entegramam school.jpg (പ്രമാണം)|thumb|G.L.P.S.Mandat]]
 
=== '''''<u>പൊതുസ്ഥാപനങ്ങൾ</u>''''' ===
* ഗവഃ എൽ .പി സ്‌കൂൾ മാണ്ടാട്
* ഹോമിയോ ഡിസ്പെൻസറി
* അങ്കണവാടി
* പോസ്റ്റ് ഓഫീസ്
 
==== '''''<u><big>പ്രധാന വ്യക്തികൾ</big></u>''''' ====
കോമൻ മൂപ്പർ
 
ഗവഃ എൽ .പി സ്‌കൂൾ മാണ്ടാടിന് സ്ഥലം ദാനം ചെയ്തു.

19:11, 20 ജനുവരി 2024-നു നിലവിലുള്ള രൂപം

മാണ്ടാട്

വയനാട് ജില്ലയിലെ വൈത്തിരി താലൂക്കിൽ മുട്ടിൽ പഞ്ചായത്തിലെ വാർഡ് 14 ഇൽ ആണ് എന്റെ ഗ്രാമമായ മാണ്ടാട് .

കോഴിക്കോട് -മൈസൂർ ദേശീയ പാതയിൽ നിന്നും 3 കിലോമീറ്റർ അകലെയാണ് മാണ്ടാട് എന്ന എന്റെ ഗ്രാമം .3പാതകളായി തിരിയുന്ന കവലയാണ് ഗ്രാമത്തിന്റെ പ്രധാന ഭാഗം .കവലയിൽ നിന്ന് ഏകദേശം 50മീറ്റർ മാറിയാണ് മാണ്ടാട് എൽ .പി സ്‌കൂൾ .thumb|G.L.P.S.Mandat

പൊതുസ്ഥാപനങ്ങൾ

  • ഗവഃ എൽ .പി സ്‌കൂൾ മാണ്ടാട്
  • ഹോമിയോ ഡിസ്പെൻസറി
  • അങ്കണവാടി
  • പോസ്റ്റ് ഓഫീസ്

പ്രധാന വ്യക്തികൾ

കോമൻ മൂപ്പർ

ഗവഃ എൽ .പി സ്‌കൂൾ മാണ്ടാടിന് സ്ഥലം ദാനം ചെയ്തു.