"ജി.എഫ്.യു.പി.എസ് മന്ദലാംകുന്ന്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== മന്ദലാംകുന്ന് ==
== '''മന്ദലാംകുന്ന്''' ==
[[പ്രമാണം:24256 TSR school outside view.jpg|thumb|മന്ദലാംകുന്ന്]]
[[പ്രമാണം:24256 TSR school outside view.jpg|thumb|മന്ദലാംകുന്ന്]]

വരി 6: വരി 6:
[[പ്രമാണം:24252 auditorium.jpg|thumb|സ്കൂൾ ഓഡിറ്റോറിയം ]]
[[പ്രമാണം:24252 auditorium.jpg|thumb|സ്കൂൾ ഓഡിറ്റോറിയം ]]
=== ഭുമിശാസ്ത്രം ===
=== ഭുമിശാസ്ത്രം ===
[[പ്രമാണം:24256 TSR school main entrance.jpg|thumb|വിദ്യാലയത്തിലേക്കുള്ള പ്രധാന കവാടം‍‍]]

മന്ദലാംകുന്നിന്റെ ഭൂപ്രകൃതി സമനിരപ്പാർന്ന തീരപ്രദേശമാണ്.ഇപ്പോഴുള്ള ഹൈവെയിൽ നിന്ന് ഒരു കിലോമീറ്റർ പടി‍ഞ്ഞാറ് എല്ലാ പ്രദേശങ്ങളും കടൽത്തീരമാണ്.[[പ്രമാണം:24256 school ground.jpg|thumb|സ്കൂൾ ഗ്രൗണ്ട് ]]
മന്ദലാംകുന്നിന്റെ ഭൂപ്രകൃതി സമനിരപ്പാർന്ന തീരപ്രദേശമാണ്.ഇപ്പോഴുള്ള ഹൈവെയിൽ നിന്ന് ഒരു കിലോമീറ്റർ പടി‍ഞ്ഞാറ് എല്ലാ പ്രദേശങ്ങളും കടൽത്തീരമാണ്.പ്രധാന മത്സ്യബന്ധന കേന്ദ്രമായിരുന്നു മന്ദലാംകുന്ന് തീരപ്രദേശം.ചിങ്ങം മുതൽ മുട്ടയിടുന്നതിനായി കടലാമകൾ വരുന്ന ഒരു കടൽത്തീരം കൂടിയാണ് മന്ദലാംകുന്ന് കടൽത്തീരം.മന്ദലാംകുന്ന് കടൽത്തീരത്തെ മനോഹര ദൃശ്യം നിര നിരയായി നിൽക്കുന്ന കാറ്റാടി മരങ്ങളാണ്.
 
=== ടൂറിസം ===
വിനോദ സഞ്ചാര മേഖല ആകർഷകമാക്കാൻ ബീച്ച് ഫെസ്റ്റിവൽ നടത്താറുണ്ട്.കുട്ടികൾക്കായി കളിയ്ക്കാൻ പാർക്ക് ഒരുക്കിയിട്ടുണ്ട്. കടൽത്തീരം    രാവിലെയും വൈകീട്ടും വ്യായാമം ചെയ്യുന്നതിനും അനുയോജ്യമാണ്.
[[പ്രമാണം:24256 school bus.jpg|thumb|സ്കൂൾ ബസ്]]
 
[[പ്രമാണം:24256 school ground.jpg|thumb|സ്കൂൾ ഗ്രൗണ്ട് ]]

=== പ്രധാന വ്യക്തികൾ ===
=== പ്രധാന വ്യക്തികൾ ===

* ഷാജഹാൻ (ഇന്റർ യൂണിവേഴ്‌സിറ്റി റിലേ മത്സരം)
* ഷാജഹാൻ (ഇന്റർ യൂണിവേഴ്‌സിറ്റി റിലേ മത്സരം)
* മുസമ്മിൽ (അണ്ടർ 19 ഫുട്ബോൾ താരം)
* മുസമ്മിൽ (അണ്ടർ 19 ഫുട്ബോൾ താരം)

== ആരാധാനാലയങ്ങൾ ==
== '''ആരാധാനാലയങ്ങൾ''' ==
* അകലാട്‌ ബാല സുബ്രഹ്മണ്യ ക്ഷേത്രം

* അകലാട്‌ ബാല സുബ്രഹ്മണ്യ ക്ഷേത്രം
* അണ്ടത്തോട് പെരിയമ്പലം ക്ഷേത്രം
* അണ്ടത്തോട് പെരിയമ്പലം ക്ഷേത്രം
[[പ്രമാണം:24256 agriculture.jpg|thumb|കൃഷി]]'''<big>''പൊതുസ്ഥാപനങ്ങൾ''</big>'''
* ജി എഫ് യു പി എസ് മന്ദലാംകുന്ന്
* കൃഷിഭവൻ
* പോസ്റ് ഒാഫിസ്
[[പ്രമാണം:24256 Postoffice1.jpeg|thumb|PostOffice]

17:04, 17 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം

മന്ദലാംകുന്ന്

മന്ദലാംകുന്ന്

തൃശ്ശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ഉപജില്ലയിലാണ് മന്ദലാംകുന്ന് ഗ്രാമം. പുന്നയൂർ പഞ്ചായത്തിലാണ് ഇത്‌ സ്ഥിതി ചെയ്യുന്നത് .

സ്കൂൾ ഓഡിറ്റോറിയം

ഭുമിശാസ്ത്രം

വിദ്യാലയത്തിലേക്കുള്ള പ്രധാന കവാടം‍‍

മന്ദലാംകുന്നിന്റെ ഭൂപ്രകൃതി സമനിരപ്പാർന്ന തീരപ്രദേശമാണ്.ഇപ്പോഴുള്ള ഹൈവെയിൽ നിന്ന് ഒരു കിലോമീറ്റർ പടി‍ഞ്ഞാറ് എല്ലാ പ്രദേശങ്ങളും കടൽത്തീരമാണ്.പ്രധാന മത്സ്യബന്ധന കേന്ദ്രമായിരുന്നു മന്ദലാംകുന്ന് തീരപ്രദേശം.ചിങ്ങം മുതൽ മുട്ടയിടുന്നതിനായി കടലാമകൾ വരുന്ന ഒരു കടൽത്തീരം കൂടിയാണ് മന്ദലാംകുന്ന് കടൽത്തീരം.മന്ദലാംകുന്ന് കടൽത്തീരത്തെ മനോഹര ദൃശ്യം നിര നിരയായി നിൽക്കുന്ന കാറ്റാടി മരങ്ങളാണ്.

ടൂറിസം

വിനോദ സഞ്ചാര മേഖല ആകർഷകമാക്കാൻ ബീച്ച് ഫെസ്റ്റിവൽ നടത്താറുണ്ട്.കുട്ടികൾക്കായി കളിയ്ക്കാൻ പാർക്ക് ഒരുക്കിയിട്ടുണ്ട്. കടൽത്തീരം    രാവിലെയും വൈകീട്ടും വ്യായാമം ചെയ്യുന്നതിനും അനുയോജ്യമാണ്.

സ്കൂൾ ബസ്
സ്കൂൾ ഗ്രൗണ്ട്

പ്രധാന വ്യക്തികൾ

  • ഷാജഹാൻ (ഇന്റർ യൂണിവേഴ്‌സിറ്റി റിലേ മത്സരം)
  • മുസമ്മിൽ (അണ്ടർ 19 ഫുട്ബോൾ താരം)

ആരാധാനാലയങ്ങൾ

  • അകലാട്‌ ബാല സുബ്രഹ്മണ്യ ക്ഷേത്രം
  • അണ്ടത്തോട് പെരിയമ്പലം ക്ഷേത്രം
കൃഷി

പൊതുസ്ഥാപനങ്ങൾ

  • ജി എഫ് യു പി എസ് മന്ദലാംകുന്ന്
  • കൃഷിഭവൻ
  • പോസ്റ് ഒാഫിസ്

[[പ്രമാണം:24256 Postoffice1.jpeg|thumb|PostOffice]