"ഗവ. യു പി എസ് ഈഞ്ചയ്ക്കൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Krishnaurkmr (സംവാദം | സംഭാവനകൾ)
Krishnaurkmr (സംവാദം | സംഭാവനകൾ)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
= '''ഈഞ്ചയ്ക്കൽ''' =
= '''ഈഞ്ചയ്ക്കൽ''' =
[[പ്രമാണം:Eanchakkal junction.jpeg|thumb|ഈഞ്ചയ്ക്കൽ]]
തിരുവനന്തപുരം ജില്ലയിലെ , കോർപ്പറേഷനു കീഴിലുള്ള പെരുന്താന്നി വാർഡിലെ  ഒരു പട്ടണമാണ്  ഈഞ്ചയ്ക്കൽ .
തിരുവനന്തപുരം ജില്ലയിലെ , കോർപ്പറേഷനു കീഴിലുള്ള പെരുന്താന്നി വാർഡിലെ  ഒരു പട്ടണമാണ്  ഈഞ്ചയ്ക്കൽ .




ദേശീയപാത  NH 66 കടന്നുപോകുന്ന ബൈപ്പാസിന് സമീപമാണ്  ഈഞ്ചയ്ക്കൽ    സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നും 2 കിലോമീറ്റർ കിഴക്കോട്ട് സഞ്ചരിച്ചാൽ  കിഴക്കേക്കോട്ടയായി.  വിഴിഞ്ഞം , കോവളം , ശംഖുമുഖം  തുടങ്ങിയ  വിനോദസഞ്ചാര കേന്ദ്രങ്ങൾ  ഈ പ്രദേശത്തിനടുത്തായി  സ്ഥിതി ചെയ്യുന്നു.
ദേശീയപാത  NH 66 കടന്നുപോകുന്ന ബൈപ്പാസിന് സമീപമാണ്  ഈഞ്ചയ്ക്കൽ    സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നും 2 കിലോമീറ്റർ കിഴക്കോട്ട് സഞ്ചരിച്ചാൽ  കിഴക്കേക്കോട്ടയായി.  വിഴിഞ്ഞം , കോവളം , ശംഖുമുഖം, വേളി തുടങ്ങിയ  വിനോദസഞ്ചാര കേന്ദ്രങ്ങൾ  ഈ പ്രദേശത്തിനടുത്തായി  സ്ഥിതി ചെയ്യുന്നു.


== ഭൂമിശാസ്ത്രം ==
== ഭൂമിശാസ്ത്രം ==
വരി 18: വരി 20:


== പ്രമുഖരായ  വ്യക്തികൾ ==
== പ്രമുഖരായ  വ്യക്തികൾ ==
ശ്രീ വേലുപ്പിള്ള - ഗവ യു പി എസ്സ് ഈഞ്ചയ്ക്കലിന്റെ  സ്ഥാപകൻ
 
=== <u>ശ്രീ വേലുപ്പിള്ള</u> ===
ഗവ യു പി എസ്സ് ഈഞ്ചയ്ക്കലിന്റെ  സ്ഥാപകൻ
 
== ആരാധനാലയങ്ങൾ ==
[[പ്രമാണം:പദ്മനാഭസ്വാമി ക്ഷേത്രം.png|thumb|ശ്രീ പദ്മനാഭസ്വാമി ക്ഷേത്രം]]
 
* ശ്രീ പദ്മനാഭസ്വാമി ക്ഷേത്രം
* ആറ്റുകാൽ ദേവീ ക്ഷേത്രം
* ബീമാപ്പള്ളി
* പഴവങ്ങാടി  ഗണപതി ക്ഷേത്രം
* വെട്ടുകാട് പള്ളി
 
== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ==
 
* ഗവ യു പി എസ്സ് ഈഞ്ചയ്ക്കൽ
* ഗവ യു പി എസ്സ്  പാൽക്കുളങ്ങര
* ഗവ യു പി എസ്സ് ഫോ‍ർട്ട്
 
== [https://en.wikipedia.org/wiki/Padmanabhaswamy_Temple അവലംബം] ==
# https://en.wikipedia.org/wiki/Padmanabhaswamy_Temple
# https://en.wikipedia.org/wiki/Attukal_Temple
"https://schoolwiki.in/ഗവ._യു_പി_എസ്_ഈഞ്ചയ്ക്കൽ/എന്റെ_ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്