"എ.യു.പി.എസ്.കുലുക്കല്ലൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Hasheebasidhiq (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 23: വരി 23:
'''കുലുക്കല്ലൂർ റയിൽവെ സ്റ്റേഷൻ'''
'''കുലുക്കല്ലൂർ റയിൽവെ സ്റ്റേഷൻ'''


പാലക്കാട് ജില്ലയിൽ കുലുക്കല്ലൂർ പ്രദേശത്ത്  പ്രവർത്തിക്കുന്ന ഒരു ചെറിയ റെയിൽ‌വേ സ്റ്റേഷനാണ്  '''കുലുക്കല്ലൂർ റെയിൽവേ സ്റ്റേഷൻ അഥവാ കുലുക്കല്ലൂർ തീവണ്ടിനിലയം'''  '''(കോഡ് കെ ഇസഡ് സി)''' . സതേൺ റെയിൽ‌വേയിലെ ഷോറനൂർ - മംഗലാപുരം വിഭാഗത്തിലാണ് ഇത് സ്ഥിതിചെയ്യുന്നത്. സ്റ്റേഷനിൽ നിർത്തുന്ന ട്രെയിനുകൾ പട്ടണത്തെ ഇന്ത്യയിലെ പ്രമുഖ നഗരങ്ങളായ നിലമ്പൂർ, ഷോർണൂർ, അങ്ങാടിപുറം, വാണിയമ്പലം[[അങ്ങാടിപ്പുറം തീവണ്ടിനിലയം എന്നിവയുമായി ബന്ധിപ്പിക്കുന്നു
പാലക്കാട് ജില്ലയിൽ കുലുക്കല്ലൂർ പ്രദേശത്ത്  പ്രവർത്തിക്കുന്ന ഒരു ചെറിയ റെയിൽ‌വേ സ്റ്റേഷനാണ്  '''കുലുക്കല്ലൂർ റെയിൽവേ സ്റ്റേഷൻ അഥവാ കുലുക്കല്ലൂർ തീവണ്ടിനിലയം'''  '''(കോഡ് കെ ഇസഡ് സി)''' . സതേൺ റെയിൽ‌വേയിലെ ഷോറനൂർ - മംഗലാപുരം വിഭാഗത്തിലാണ് ഇത് സ്ഥിതിചെയ്യുന്നത്. സ്റ്റേഷനിൽ നിർത്തുന്ന ട്രെയിനുകൾ പട്ടണത്തെ ഇന്ത്യയിലെ പ്രമുഖ നഗരങ്ങളായ നിലമ്പൂർ, ഷോർണൂർ, അങ്ങാടിപുറം, വാണിയമ്പലം അങ്ങാടിപ്പുറം തീവണ്ടിനിലയം എന്നിവയുമായി ബന്ധിപ്പിക്കുന്നു


                                       [[പ്രമാണം:20464 railway track.jpg |thumb| ]]
                                       [[പ്രമാണം:20464 railway track.jpg |thumb| ]]
വരി 59: വരി 59:


== '''പ്രമുഖ വ്യക്തികൾ''' ==
== '''പ്രമുഖ വ്യക്തികൾ''' ==
'''<small><u>ഇ.പി. ഗോപാലൻ എം എൽ എ</u> -</small>''' <small>കേരള നിയമസഭയിലെ മുൻ അംഗവും കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്നു ഇ.പി. ഗോപാലൻ (ജീവിതകാലം: 1912- 01 നവംബർ 2001). ഒന്നും അഞ്ചും കേരളാ നിയമസഭകളിൽ ഇദ്ദേഹം പട്ടാമ്പി നിയോജകമണ്ഡലത്തേയാണ് പ്രതിനിധീകരിച്ചത്; രണ്ടാം നിയമസഭയിൽ പെരിന്തൽമണ്ണ നിയമസഭാ മണ്ഡലത്തേയാണ് ഇ.പി. ഗോപാലാൻ നിയമസഭയിൽ പ്രതിനിധീകരിച്ചത്. ചാത്തുണ്ണി നായർ എന്നായിരുന്നു പിതാവിന്റെ പേര്..</small> [[പ്രമാണം:20464-ep.jpg |thumb|ഇ.പി. ഗോപാലൻ]]
'''<small><u>1.ഇ.പി. ഗോപാലൻ എം എൽ എ</u> -</small>''' <small>കേരള നിയമസഭയിലെ മുൻ അംഗവും കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്നു ഇ.പി. ഗോപാലൻ (ജീവിതകാലം: 1912- 01 നവംബർ 2001). ഒന്നും അഞ്ചും കേരളാ നിയമസഭകളിൽ ഇദ്ദേഹം പട്ടാമ്പി നിയോജകമണ്ഡലത്തേയാണ് പ്രതിനിധീകരിച്ചത്; രണ്ടാം നിയമസഭയിൽ പെരിന്തൽമണ്ണ നിയമസഭാ മണ്ഡലത്തേയാണ് ഇ.പി. ഗോപാലാൻ നിയമസഭയിൽ പ്രതിനിധീകരിച്ചത്. ചാത്തുണ്ണി നായർ എന്നായിരുന്നു പിതാവിന്റെ പേര്..</small> [[പ്രമാണം:20464-ep.jpg |thumb|ഇ.പി. ഗോപാലൻ]]


<small>1930കളിൽ തദ്ദേശീയമായി നടന്ന പല സമരങ്ങളിലും പങ്കെടുത്താണ് ഇ.പി. ഗോപാലൻ രാഷ്ട്രീയത്തിലേക്ക് കടന്നു വന്നത്; 1939-ൽ ഇദ്ദേഹം കമ്യൂണിസ്റ്റ് പാർട്ടിയിലംഗമായി. 1939-ൽ യുദ്ധത്തിനെതിരെ പ്രസംഗം നടത്തിയതിന് 21 മാസത്തോളം ജയിൽ വാസം അനുഭവിച്ചിട്ടുണ്ട്. മലബാർ ജില്ലാബോർഡംഗം, പാലക്കാട് ജില്ലാം കർഷകസംഗം പ്രസിഡന്റ്, ആഗ്രോ ഇൻഡസ്ട്രീസിന്റെ ആദ്യത്തെ നോൺ ഒഫീഷൻ ചെയർമാൻ എന്നീ നിലകളിലും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 2001 നവംബർ 01ന് ഇ.പി. ഗോപാലൻ അന്തരിച്ചു. പത്മാവതിയാണ് ഭാര്യ, അരുണ, ഗീത, സുരേന്ദ്രൻ, നരേന്ദ്രൻ എന്നിവർ മക്കളാണ്.</small>
<small>1930കളിൽ തദ്ദേശീയമായി നടന്ന പല സമരങ്ങളിലും പങ്കെടുത്താണ് ഇ.പി. ഗോപാലൻ രാഷ്ട്രീയത്തിലേക്ക് കടന്നു വന്നത്; 1939-ൽ ഇദ്ദേഹം കമ്യൂണിസ്റ്റ് പാർട്ടിയിലംഗമായി. 1939-ൽ യുദ്ധത്തിനെതിരെ പ്രസംഗം നടത്തിയതിന് 21 മാസത്തോളം ജയിൽ വാസം അനുഭവിച്ചിട്ടുണ്ട്. മലബാർ ജില്ലാബോർഡംഗം, പാലക്കാട് ജില്ലാം കർഷകസംഗം പ്രസിഡന്റ്, ആഗ്രോ ഇൻഡസ്ട്രീസിന്റെ ആദ്യത്തെ നോൺ ഒഫീഷൻ ചെയർമാൻ എന്നീ നിലകളിലും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 2001 നവംബർ 01ന് ഇ.പി. ഗോപാലൻ അന്തരിച്ചു. പത്മാവതിയാണ് ഭാര്യ, അരുണ, ഗീത, സുരേന്ദ്രൻ, നരേന്ദ്രൻ എന്നിവർ മക്കളാണ്.</small>
 
{| class="wikitable mw-collapsible"
|+
|2.
|പ്രൊഫ. സേതു മാധവൻ
|-
|3.
|ആനപ്പായ ഗോപാലകൃഷ്ണൻ മാസ്റ്റർ
|-
|4.
|പ്രൊഫ. രാജഗോപാലൻ മാസ്റ്റർ
|-
|5.
|ഡോ രവീന്ദ്രൻ അമ്മത്തൊടി
|-
|6.
|ഡോ സുധ
|-
|7.
|ഡോ ഉമ്മർ പാറയിൽ
|-
|8.
|അമ്മത്തൊടി ശങ്കരൻ മാസ്റ്റർ
|-
|9.
|അഡ്വ. ആബിദ് അലി ബീരാൻ
|-
|10.
|ജയരാജ് കുലുക്കല്ലൂർ
|-
|11.
|ഷാനവാസ് കുലുക്കല്ലൂർ
|}
[[വർഗ്ഗം:20464]]
[[വർഗ്ഗം:20464]]
[[വർഗ്ഗം:Ente gramam]]
[[വർഗ്ഗം:Ente gramam]]