"ജി.എച്ച്. എസ്സ്.എസ്സ് നീലേശ്വരം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 9: വരി 9:
"എന്നും നിൻെറ മൊയ്തീൻ"എന്ന സിനിമയിൽ ഈ പുഴ കടന്നുവരുന്നുണ്ട്.സ്വാതന്ത്ര്യസമര സേനാനി മുഹമ്മദ് അബ്ദുറഹിമാൻ ഈ മുനിസിപ്പാലിറ്റിയിലെ പൊറ്റശ്ശേരിയിലാണ് അന്ത്യശ്വാസം വലിച്ചത്.
"എന്നും നിൻെറ മൊയ്തീൻ"എന്ന സിനിമയിൽ ഈ പുഴ കടന്നുവരുന്നുണ്ട്.സ്വാതന്ത്ര്യസമര സേനാനി മുഹമ്മദ് അബ്ദുറഹിമാൻ ഈ മുനിസിപ്പാലിറ്റിയിലെ പൊറ്റശ്ശേരിയിലാണ് അന്ത്യശ്വാസം വലിച്ചത്.
മലയോര ഗ്രാമമായ നീലേശ്വരം നിരവധി കാഴ്ചകളാൽ   
മലയോര ഗ്രാമമായ നീലേശ്വരം നിരവധി കാഴ്ചകളാൽ   
മനോഹരമാണ്.2024 ൽ 100-ാം വാർഷിക്ം ആഘോഷിക്കുന്ന സക്കൂളാണ് ജി.എച്ച്.എച്ച്.എസ് നീലേശ്വര്ം
മനോഹരമാണ്.2024 ൽ 100-ാം വാർഷിക്ം ആഘോഷിക്കുന്ന സക്കൂളാണ് ജി.എച്ച്.എച്ച്.എസ് നീലേശ്വര്ം.ചെറുകിട കച്ചവടക്കാരും കർഷകരുമാണിവിടെ കൂടുതലായുളളത്.വിനോദസഞ്ചാര കേന്ദ്റമായ കക്കാചം പൊയിൽ ഇവിടെ അടുത്താണ്.ചെറുപുഴയുടെയും ഇരുവഴിഞ്ഞി പുഴയുടെയും സംഗമസ്ഥാനമാണിത്.


  ==ചിത്രങ്ങൾ==
  ==ചിത്രങ്ങൾ==
വരി 15: വരി 15:
പ്രമാണം:47042 River.jpg|Ente gramam
പ്രമാണം:47042 River.jpg|Ente gramam
പ്രമാണം:47042-.jpg|S K pottakkad
പ്രമാണം:47042-.jpg|S K pottakkad
പ്രമാണം:47042 HS BUILDING.jpeg|H S BUILDING
പ്രമാണം:47042SK POTTAKKAD SMRUTHI MANDAPAM.jpg|SK SMRRUTHI MANDAPAM
പ്രമാണം:47042 HOSE OF S K POTTAKKAD.jpg|SK POTTAKKAD HOUSE
പ്രമാണം:47042-iruvanhipuzha.JPG|Iruvanhipuzha
പ്രമാണം:47042-banyantree.JPG|Smarakam
പ്രമാണം:47042-myschool-photo.JPG|HSS building
പ്രമാണം:IMG 20240111 162057.jpg| Mukkam bridge
പ്രമാണം:IMG 20240119 124341.jpg
പ്രമാണം:IMG 20240119 124341.jpg| SPC Photos
പ്രമാണം:IMG 20240111 164547.jpg| sk smruthi bhavan
</gallery>
</gallery>

16:56, 20 ജനുവരി 2024-നു നിലവിലുള്ള രൂപം

നീലേശ്വരം

കോഴിക്കോട് ജില്ലയിലെ മുക്കം മുൻസിപ്പാലിറ്റിലിയിലെ ഒരു ഗ്രാമമാണ് നീലേശ്വരം. നീലേശ്വരത്തിനടുത്ത് ഉള്ള ഒരു പട്ടണമാണ് മുക്കം. കോഴിക്കോട് ജില്ലയിലെ പ്രധാന പ്രാദേശിക പ്രാന്തപ്രദേശങ്ങളിലൊന്നാണ് മുക്കം. ഇതിലൂടെ ഒഴുകുന്ന പുഴയാണ് ഇരുവ‍ഞ്ഞിപുഴ. ഇത് ചാലിയാറിൻെറ പ്രധാനപോഷക നദിയാണ്. എസ് കെ പൊറ്റക്കാടിൻെറ 'നാടൻപ്രേമം'എന്ന ക്യതിയിൽ ഈ പുഴ പ്രത്യക്ഷപ്പെടുന്നുണ്ട്. നദീതീരത്ത് എസ് കെ യുടെ ഒരുഭവനവും, മുക്കം പട്ടണത്തിൽ എസ് കെ യുടെ ഒരു സ്മാരകവും ഉണ്ട്. "എന്നും നിൻെറ മൊയ്തീൻ"എന്ന സിനിമയിൽ ഈ പുഴ കടന്നുവരുന്നുണ്ട്.സ്വാതന്ത്ര്യസമര സേനാനി മുഹമ്മദ് അബ്ദുറഹിമാൻ ഈ മുനിസിപ്പാലിറ്റിയിലെ പൊറ്റശ്ശേരിയിലാണ് അന്ത്യശ്വാസം വലിച്ചത്. മലയോര ഗ്രാമമായ നീലേശ്വരം നിരവധി കാഴ്ചകളാൽ മനോഹരമാണ്.2024 ൽ 100-ാം വാർഷിക്ം ആഘോഷിക്കുന്ന സക്കൂളാണ് ജി.എച്ച്.എച്ച്.എസ് നീലേശ്വര്ം.ചെറുകിട കച്ചവടക്കാരും കർഷകരുമാണിവിടെ കൂടുതലായുളളത്.വിനോദസഞ്ചാര കേന്ദ്റമായ കക്കാചം പൊയിൽ ഇവിടെ അടുത്താണ്.ചെറുപുഴയുടെയും ഇരുവഴിഞ്ഞി പുഴയുടെയും സംഗമസ്ഥാനമാണിത്.

==ചിത്രങ്ങൾ==