"ഗവ.എച്ച്.എസ്സ്.കോത്തല/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
111sajeeve (സംവാദം | സംഭാവനകൾ) (ചെ.) →പൊതുസ്ഥാപനങ്ങൾ |
||
| വരി 18: | വരി 18: | ||
* '''കുരോപ്പട സർവീസ് സഹകരണ ബാങ്ക്''' | * '''കുരോപ്പട സർവീസ് സഹകരണ ബാങ്ക്''' | ||
* '''ഗവ. മൃഗാശുപത്രി''' | * '''ഗവ. മൃഗാശുപത്രി''' | ||
* എൻ എസ് എസ് ഹൈസ്ക്കൂൾ കോത്തല | |||
19:58, 23 ജനുവരി 2025-നു നിലവിലുള്ള രൂപം
= 'കോത്തല ഇടയ്ക്കാട്ടുകുന്ന്

കോട്ടയം ജില്ലയിലെ കോട്ടയം താലൂക്കിൽ പാമ്പാടി ബ്ലോക്കിൽ കൂരോപ്പട പഞ്ചായത്തിലെ ഒരു ഗ്രാമമാണ് കോത്തല ഇടയ്ക്കാട്ടുകുന്ന്.
ഭൂമിശാസ്ത്രം
പശുക്കളുടെ ഭൂമി എന്നർത്ഥം വരുന്ന ഗോസ്തലംഎന്ന വാക്കിൽ നിന്നാണ് കോത്തല എന്ന പേര് ഉത്ഭവിച്ചത്.പാമ്പാടിയിൽ നിന്ന് 4 km അകലെയാണ് ഇടയ്ക്കാട്ടുകുന്ന് സ്ഥിതി ചെയ്യുന്നത്.കോത്തല ഗ്രാമത്തിലൂടെ ദേശീയപാത 220 കടന്നുപോകുന്നു.കോത്തല ഗ്രാമത്തിന്റെ മധ്യത്തിൽ ഇളങ്കാവ് ഷ്കേത്രം സ്ഥിതി ചെയ്യുന്നു.കവി വിദ്വാൻ വി.ടി ഐപ് ഇവിടെയാണ് ജനിച്ചത്.
പൊതുസ്ഥാപനങ്ങൾ
- ഗവ: വി. എച്ച്. എസ്. എസ്. കോത്തല

- പോസ്റ്റ് ഓഫീസ് എസ്.എൻ പുരം
- കുരോപ്പട സർവീസ് സഹകരണ ബാങ്ക്
- ഗവ. മൃഗാശുപത്രി
- എൻ എസ് എസ് ഹൈസ്ക്കൂൾ കോത്തല
ആരാധനാലയങ്ങൾ
- സൂര്യനാരായണപുരം ക്ഷേത്രം

- സെന്റ്.ജോൺസ് ഓർത്തഡോക്സ് ചർച്ച്

- ഇളങ്കാവ് ദേവീക്ഷേത്രം